qatar weather; ഖത്തറിൽ തിങ്കളാഴ്ച (ജൂലൈ 6) മുതൽ ഈ ആഴ്ച അവസാനം വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്ന് കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ഇടങ്ങളിൽ കാറ്റ്…
Qatar Airways; ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് പോർട്ട് സുഡാനിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. വ്യാഴാഴ്ച പോർട്ട് സുഡാൻ വിമാനത്താവളത്തിൽ എയർലൈനിന്റെ ആദ്യ…
US-Iran Qatar Talks; പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ ഖത്തറിൽ മധ്യസ്ഥർ മുഖേന നടത്തിയ ചർച്ച അനുകൂലമെന്ന് റിപ്പോർട്ട്. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഹോർമൂസ് അടക്കം വിവിധ…
Qatar road trip regulations; വേനലവധി ആരംഭിച്ചതോടെ ഖത്തറിൽ നിന്നും അയൽരാജ്യങ്ങളിലേക്കും മറ്റും റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ ഒരുങ്ങുന്നവർക്കായി ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിമാനയാത്രയ്ക്ക് പകരമായി ചെലവ്…
അമേരിക്കയും ഇറാനും തമ്മിൽ ദോഹയിൽ നേരിട്ടുള്ള ഉന്നതതല ചർച്ചകൾ നടക്കുന്നില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രചരിച്ച വാർത്തകളിലെ അവ്യക്തത നീക്കിക്കൊണ്ടാണ് ഖത്തറിന്റെ ഔദ്യോഗിക വിശദീകരണം. അമേരിക്കൻ…
മനുഷ്യാവകാശ സംരക്ഷണത്തിന് അതീവ മുൻഗണന ഉറപ്പാക്കുമെന്ന് ഖത്തർ ഷൂറാ കൗൺസിൽ. ജൂൺ 30-ന് ആചരിച്ച അന്താരാഷ്ട്ര പാർലമെന്ററി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് കൗൺസിൽ ഇക്കാര്യം ഊന്നിപ്പറഞ്ഞത്. അമീർ ശൈഖ് തമീം ബിൻ…
Hamad International Airport; ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) എത്തുന്ന യാത്രക്കാർക്കും സന്ദർശകർക്കുമായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. ഹ്രസ്വകാല – ദീർഘകാല പാർക്കിംഗുകൾ മുതൽ വാലെറ്റ്…
Qatar student registration and transfer ; 2026-2027 അധ്യയന വർഷത്തേക്കുള്ള സർക്കാർ സ്‌കൂൾ പ്രവേശന നടപടികൾ സുഗമമാക്കുന്നതിനായി പ്രത്യേക രജിസ്‌ട്രേഷൻ, ട്രാൻസ്ഫർ കേന്ദ്രങ്ങൾ തുറക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ…
2026-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ സുരക്ഷാ ചുമതലകളിൽ പങ്കാളികളായി ഖത്തർ സുരക്ഷാ സേനയും. ആതിഥേയ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാണ് ഖത്തർ സേന തങ്ങളുടെ ദൗത്യം നിർവ്വഹിക്കുന്നത്. നിശ്ചയിക്കപ്പെട്ട സുരക്ഷാ…
Road close; റോഡ് നവീകരണവുമായി ബന്ധപ്പെട്ട് അൽ മർഖിയ സ്ട്രീറ്റിന്റെ ഒരു ഭാഗം താത്കാലികമായി അടച്ചിടുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 ജൂലൈ 18 ശനിയാഴ്ച വരെയാണ് ഈ നിയന്ത്രണം…
Qatar Ministry of Transport; ഖത്തറിലെ സമുദ്രയാന പ്രവർത്തനങ്ങൾക്കും എല്ലാവിധ കടൽയാത്രകൾക്കും അടിയന്തരമായി താൽക്കാലിക വിലക്കേർപ്പെടുത്തിക്കൊണ്ട് ഗതാഗത മന്ത്രാലയം ഉത്തരവിട്ടു. ജൂൺ 29 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയന്ത്രണം അടുത്ത…
money laundering; രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരവാദത്തിന് പണം നൽകുന്നതും തടയുന്നതിനുള്ള നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം പ്രത്യേക ശിൽപ്പശാല സംഘടിപ്പിച്ചു. ഖത്തർ ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റ്, അക്കൗണ്ടന്റ്‌സ്…
Strait of Hormuz; ഗൾഫ് മേഖലയിൽ യുദ്ധഭീതി ഉയർത്തി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾക്കൊടുവിൽ, സൈനിക നീക്കങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ അമേരിക്കയും ഇറാനും ധാരണയിലെത്തി. ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും…
military operations; മേഖലയിൽ നടന്ന സൈനിക നീക്കങ്ങൾക്കിടെ ഷെല്ലാക്രമണത്തിൽ മേഖലയിലെ സൈനിക നടപടിക്കിടെ ഖത്തരി പൗരൻ കൊല്ലപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കാണാതായ കപ്പലിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളാണ് മരിച്ചത്. മറ്റൊരാൾക്ക് പരിക്കേൽക്കുകയും…
Lusail tram; ലുസൈൽ ട്രാമിലെ ചില സ്റ്റേഷനുകൾ താത്കാലികമായി അടച്ചതിനെത്തുടർന്ന് യാത്രക്കാർക്കായി പുതിയ മെട്രോലിങ്ക് സർവീസ് പ്രഖ്യാപിച്ച് ദോഹ മെട്രോ. റൗദത്ത് ലുസൈൽ (Rawdat Lusail) മേഖലയിലെ യാത്രക്കാർക്കായി M154 എന്ന…
Air Suvidha; അന്താരാഷ്ട്ര യാത്രക്കാർക്കായി ‘എയർ സുവിധ’ (Air Suvidha 2.0) സെൽഫ് ഡിക്ലറേഷൻ പോർട്ടൽ ഇന്ത്യ വീണ്ടും സജീവമാക്കി. വിവിധ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, പൊതുജനാരോഗ്യ…
‘Darb’ App; ഖത്തർ ഗതാഗത മന്ത്രാലയത്തിൻ്റെ വിവിധ ഡിജിറ്റൽ സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി ‘ദർബ്’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പൊതുജനങ്ങൾക്ക് മന്ത്രാലയത്തിൻ്റെ നിർദ്ദേശം.മന്ത്രാലയത്തിൻ്റെ സേവനങ്ങൾ ലളിതമായും സുരക്ഷിതമായും എവിടെനിന്നും ആക്സസ്…
digital justice system;ഖത്തറിലെ നീതിന്യായ സംവിധാനം ഡിജിറ്റൽവത്കരണത്തിലൂടെ വലിയ കുതിച്ചുചാട്ടം നടത്തുന്നു. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കേസുകൾ തീർപ്പാക്കുന്നതിനുള്ള ശരാശരി സമയം വെറും 38 ദിവസമായി കുറഞ്ഞതായി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് കൊമേഴ്‌സ്…
weather update ഖത്തറിൽ വരും മണിക്കൂറുകളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.…
Senior Citizens Mental Health ; മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ‘ക്വാളിറ്റി ഓഫ് ലൈഫ്’ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചു. മുതിർന്നവർക്കായുള്ള ശാക്തീകരണ-പരിചരണ…
Qatar Copyright Enforcement; ഖത്തറിൽ അനുമതിയില്ലാതെ സിനിമകൾ പ്രദർശിപ്പിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയത്. സിനിമകൾ, കായിക മത്സരങ്ങൾ തുടങ്ങിയവ പകർപ്പവകാശ ഉടമകളുടെ…
hamad port project; രാജ്യത്ത് ഭക്ഷ്യ വിതരണ ശൃംഖലയ്ക്ക് കരുത്തേകാൻ ഹമദ് തുറമുഖത്ത് പുതിയ പദ്ധതി. ഖത്തറിലെ ഹമദ് തുറമുഖത്ത് നടപ്പിലാക്കുന്ന പുതിയ പദ്ധതി ഭക്ഷ്യ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കും.…
Qatar Ministry of Justice; ഖത്തറിലെ നിയമ-നയതന്ത്ര മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പ്രൊഫഷണൽ മികവ് വർദ്ധിപ്പിക്കുന്നതിനായി നീതി മന്ത്രാലയവും വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. പരിശീലനം, ഉദ്യോഗസ്ഥ…
Qatar Waterway Security; ലോകത്തെ പ്രധാന ജലപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്തുന്നതിലും ഖത്തറിൻ്റെ നിർണ്ണായക നിലപാട് വ്യക്തമാക്കി ഡോ. മാജിദ് മുഹമ്മദ് അൽ അൻസാരി. റോമിൽ നടന്ന മെഡിറ്ററേനിയൻ-ഗൾഫ്…
GCC COUNTRIES; മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി റിയാദിൽ നടന്ന യോഗത്തിൽ ഖത്തർ പങ്കെടുത്തു. ജി.സി.സി രാജ്യങ്ങളിലെ മയക്കുമരുന്ന് നിയന്ത്രണ…
Indian Passport; ഇന്ത്യൻ പൗരൻമാർക്ക് നൽകുന്ന പാസ്പോർട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോർട്ട് സേവാ ദിവസിനോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ പ്രഖ്യാപനം നടത്തിയത്.പൗരത്വത്തിന്റെ കൃത്യമായ തെളിവ്…
Qatar Labor Law;ഖത്തറിലെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി പുതിയ നിയമ ഭേദഗതികൾ പുറത്തിറങ്ങി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പുറപ്പെടുവിച്ച 2026-ലെ ഒമ്പതാം നമ്പർ…
Hamad International Airport; യാത്രക്കാർക്ക് ആശ്വാസം! അകാശ എയർ ഉൾപ്പെടെ 5 എയർലൈനുകൾ കൂടി ഖത്തറിലേക്ക്
Hamad International Airport; ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാനക്കമ്പനികൾ സർവീസ് പുനരാരംഭിക്കുന്നു. ജൂലൈ മാസത്തിൽ അഞ്ച് പ്രമുഖ വിമാനക്കമ്പനികൾ കൂടി പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.…
wastewater; ഖത്തറിലെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഗവേഷകർ മലിനജല ശുദ്ധീകരണ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പ് നടത്തി. മലിനജലത്തെയും ജൈവമാലിന്യങ്ങളെയും കൃഷിക്കും നഗര ഹരിതവൽക്കരണത്തിനും ഉപയോഗപ്രദമായ വിഭവങ്ങളാക്കി മാറ്റുന്ന പുതിയ ‘ഡിസെൻട്രലൈസ്ഡ്’…
civil aviation; രാജ്യത്തെ വ്യോമഗതാഗത മേഖലയിൽ നിയമങ്ങൾ കർശനമാക്കി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (QCAA). കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച 17 ട്രാവൽ, എയർ കാർഗോ ഏജൻസികൾ…
Fraud Warning; ലേബർ മന്ത്രാലയത്തിൻ്റെ സേവനങ്ങൾ നൽകാനോ നടപടിക്രമങ്ങൾ വേഗത്തിലാക്കാനോ എന്ന വ്യാജേന വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുന്നവർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം (Ministry…
flight ticket hike; വേനലവധിക്ക് നാട്ടിലേക്ക് വരാനിരിക്കുന്ന യുഎഇ പ്രവാസികളെ വിമാന ടിക്കറ്റ് നിരക്ക് ശരിക്കും വിയർപ്പിക്കുകയാണ്. എന്നാൽ, കുതിച്ചുയരുന്ന വിമാനക്കൂലിക്ക് മുന്നിൽ തോറ്റുകൊടുക്കാൻ പ്രവാസികൾ തയ്യാറല്ല. കുടുംബത്തിന്റെ യാത്രാച്ചെലവിൽ ആയിരക്കണക്കിന്…
Qatar post CONNECTED; ഖത്തറിലെ ഉപഭോക്താക്കൾക്ക് ലോകത്തെ പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ നിന്ന് തടസ്സമില്ലാതെ സാധനങ്ങൾ വാങ്ങുന്നതിനും അവ നാട്ടിലെത്തിക്കുന്നതിനുമായി ‘കണക്റ്റഡ്’ (CONNECTED) അന്താരാഷ്ട്ര ഷിപ്പിംഗ് സേവനത്തിന്റെ പുതിയ പതിപ്പ്…
International Olympic Day; അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കായികരംഗത്ത് വനിതകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിൽ ഖത്തർ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. കായികരംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾ, സുരക്ഷ, പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുന്നതിനായി നയരൂപകർത്താക്കളും…
ഇന്ത്യയിലെ പ്രമുഖ ഹൗസിംഗ് ഫിനാൻസ് സ്ഥാപനമായ LIC Housing Finance Limited (LIC HFL) 2026 വർഷത്തേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. രാജ്യത്താകെ വിവിധ ബ്രാഞ്ചുകളിലായി Junior Assistant തസ്തികയിലേക്ക്…
സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ Karur Vysya Bank അവരുടെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി പുതിയ ജോലി അവസരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ ഏകദേശം 40+ ലൈവ് ജോബ് ഓപ്പണിംഗുകൾ വിവിധ…
കേരള സർക്കാരിന്റെ Chief Minister’s Connect to Work Scheme വഴി തൊഴിൽരഹിതരായ യുവാക്കൾക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമായി സാമ്പത്തിക സഹായം നൽകുന്നു. PSC, UPSC, ബാങ്ക്, റെയിൽവേ തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന…
ദുബായ്: അറേബ്യൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തെക്കുറിച്ച് യുഎഇ പൗരന്മാരും താമസക്കാരും ആശങ്കപ്പെടേണ്ടതില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (National Center of Meteorology – NCM) വ്യക്തമാക്കി. ഈ ന്യൂനമർദ്ദം യുഎഇയെ ബാധിക്കില്ലെന്ന്…
മേരാ പെഹ്‌ല സ്മാര്‍ട് ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട് ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്‌വര്‍ക്ക് ആസ്വിദിക്കുന്നതിനുമായി ഭാരതി എയര്‍ടെല്‍ ( എയര്‍ടെല്‍ )…
ഹോം സെക്യൂരിറ്റി ബ്രാന്‍ഡായ എസ് വിസ് പുതിയ സി1ഐസി-ബി (C1C-B) ഇന്‍ഡോര്‍ വൈഫൈ ക്യാമറ പുറത്തിറക്കി. ഈ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഫുള്‍എച്ച്ഡിയില്‍ 12 മീറ്റര്‍ റേഞ്ചിലുള്ള നൈറ്റ് വിഷന്‍ പിന്തുണയ്ക്കും. കുറഞ്ഞ…
ഈ കാലഘട്ടത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവർ വളരെകുറവായിരിക്കും. എന്നാല്‍, അടുത്ത പതിറ്റാണ്ടിനുള്ളില്‍ മിക്ക വീടുകളിലും പുതിയൊരു അംഗം കൂടി കണ്ടേക്കാം. അതാരാണെന്ന് അല്ലേ?? നിങ്ങൾ കൂടുതൽ ഞെട്ടണ്ട. ഹ്യൂമനോയിഡ് റോബട് ആണ് പുതിയ…
ഉപഭോക്താക്കൾക്ക് കൈത്താങ്ങായി പുതിയ പ്ലാന്‍ അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. പുതിയ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് നമ്പര്‍ നിലനിര്‍ത്താന്‍ 19 രൂപയാണ് വേണ്ടത്. ഇത് പ്രതിവര്‍ഷം ഏകദേശം 228 രൂപ ആയി നിശ്ചയിച്ചേക്കാമെന്നും…
വളരെ പ്രായം കുറഞ്ഞ കുട്ടികൾ വരെ ഇൻസ്റ്റഗ്രാം വളരെയധികം ഉപയോഗിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിനായി കുട്ടികളുടെ പ്രായം പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനം വരുന്നു. ഇതിനായി…
ഇപ്പോൾ നത്തിങ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. എന്നാല്‍ ഒരു ഇന്‍വൈറ്റ് സംവിധാനത്തിലൂടെയാണ് ഫോണ്‍ മുന്‍കൂട്ടി ഓര്‍ഡര്‍…
കൂടുതൽ പേരും ഉപയോഗിക്കുന്നസ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സില്‍ ഈ വര്‍ഷം അവസാനത്തോടെ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. അതേ സമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം…
സാങ്കേതികവിദ്യകൾ വളരെയധികം പുരോഗമിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പൊതു ചടങ്ങുകളിലും സ്വകാര്യ ഗ്രൂപ്പ് വിഡിയോ കോളുകൾക്കിടയിലും അശ്ലീല വിഡിയോകൾ കാണേണ്ടിവരുന്നത് ഡിജിറ്റൽ ലോകത്തെ വലിയൊരു തലവേദനയാണ്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി…
സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സൗകര്യം വാട്‌സാപ്പില്‍ എത്തിയിരിക്കുകയാണ്. പിരിയഡ്‌സ് ട്രാക്കര്‍ എന്നാണ് അതിന്റെ പേര്. സിറോണ ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആര്‍ത്തവ സമയം കണക്കാക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍…
ജപ്പാനിലെ ഗവേഷകർ ഡേറ്റാ ട്രാൻസ്മിഷൻ വേഗത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. നിലവിലെ ഇന്റർനെറ്റിനേക്കാൾ ഒരു ലക്ഷം മടങ്ങ് വേഗമുള്ള ഡേറ്റാ കൈമാറ്റമാണ് ഇവർ സാധ്യമാക്കിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ…
ഫോണിൽ വിളിക്കുന്നവരുടെ പേര്അ റിയാതെ വന്നാൽ വളരെ വലിയ വിപത്താണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പലതരം സാഹചര്യങ്ങളിലൂടെ യും നമുക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് സാങ്കേതിക വിദഗ്ധർ. ട്രൂകോളർ…