‘തകരാർ പരിഹരിച്ചപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു’: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇനി നാളെയേ പറക്കൂ; വലഞ്ഞ് യാത്രക്കാർ
ദുബായിൽ നിന്ന് ഇന്ന് രാവിലെ 9ന് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്346 നാളെ പുലർച്ചെ മൂന്നരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാർ […]