അൽദാർ പ്രോപ്പർട്ടീസ് വിളിക്കുന്നു, യുഎഇയിലെ സ്വപ്നജോലി ഇതാ കയ്യെത്തുംദൂരത്ത്

അൽദാർ പ്രോപ്പർട്ടീസ് PJSC അബുദാബി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതും യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബി ആസ്ഥാനവുമായുള്ള ഒരു റിയൽ എസ്റ്റേറ്റ് വികസന കമ്പനിയാണ്. കമ്പനിയുടെ ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്നു.…

യുഎഇയിലെ ഈ എമിറേറ്റസിൽ പള്ളികളിൽ ആഗസ്റ്റ്​ മുതൽ പെയ്​ഡ്​ പാർക്കിങ്

ദുബായിലെ പള്ളികൾക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ ഓഗസ്റ്റ് മാസം മുതൽ പെയ്ഡ് പാർക്കിംഗ് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ദുബായിലെ പാർക്കിംഗ് നിയന്ത്രണ കമ്പനിയായ ‘പാർക്കിൻ’ 59 ഇടങ്ങളിലായി 2100 പാർക്കിംഗ് സ്ഥലങ്ങൾ…

യുഎഇയിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

എറിയാട് പേബാസാർ സ്വദേശി ഞാവേലിപറമ്പിൽ മുഹമ്മദ് ഹനീഫിന്റെ മകൻ മുഹമ്മദ് ഷെഫീഖ് (45) നാട്ടിൽ നിര്യാതനായി. 26 വർഷത്തോളം ദുബായിൽ പ്രവാസിയായിരുന്നു. അസുഖത്തെ തുടർന്ന് ദുബായിലും പിന്നീട് നാട്ടിലും ചികിത്സ തേടിയിരുന്നു.…

വീസ അപേക്ഷകർ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണം: ജിഡിആർഎഫ്എയുടെ മുന്നറിയിപ്പ് ഇങ്ങനെ

ദുബായിൽ വീസയ്ക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ അപേക്ഷകളിൽ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ-ദുബായ്) അറിയിച്ചു. അപേക്ഷകർ ഈ കാര്യത്തിൽ നിരന്തരം അശ്രദ്ധ…

ആകാശത്ത് അപ്രതീക്ഷിത കുലുക്കം: വിമാനം അടിയന്തരമായി നിലത്തിറക്കി, 25 യാത്രക്കാർക്ക് പരിക്ക്

സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ കനത്ത ടർബുലൻസ് ഉണ്ടായതിനെ തുടർന്ന് 25 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽറ്റ ഫ്ലൈറ്റ് ഡിഎൽ 56, മിനിയാപൊളിസ്-സെന്റ് പോൾ…

ട്രംപിന്റെ തീരുവ ഭീഷണിയിൽ കോളടിച്ച് പ്രവാസികൾ: കുതിച്ച് ദിർഹം, കൂപ്പുകുത്തി ഇന്ത്യൻ രൂപ

ട്രംപിന്റെ തീരുവ ഭീഷണി ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. ഇത് യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ്. ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹത്തിനെതിരെ 23.86-ൽ നിന്ന് 23.80-ലേക്ക്…

യുഎഇയിൽ നാളെ മുതൽ പെട്രോൾ വില കുറയും; ഡീസൽ വില കൂടും, ഓഗസ്റ്റിലെ ഇന്ധനവില അറിയാം

യുഎഇയിൽ ഓഗസ്റ്റ് 1 മുതൽ പുതിയ ഇന്ധനവില പ്രാബല്യത്തിൽ വരും. ജൂലൈ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോൾ, ഡീസൽ വില വർധിച്ചു. ഓഗസ്റ്റിലെ പുതിയ ഇന്ധനവില: സൂപ്പർ…

നിയമങ്ങൾ ലംഘിച്ചു: യുഎഇ വി​ദേ​ശ ഇ​ൻഷു​റ​ൻസ് ക​മ്പ​നിയുടെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി

യുഎഇ സെൻട്രൽ ബാങ്ക് ഒരു വിദേശ ഇൻഷുറൻസ് കമ്പനിയുടെ യുഎഇ ബ്രാഞ്ചിന്റെ ലൈസൻസ് റദ്ദാക്കി. സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. പുതിയ ഇൻഷുറൻസ് പോളിസികൾ നൽകുന്നതിൽ നിന്ന്…

വ്യോമഗതാഗതം സ്തംഭിച്ചു: നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി

ബ്രിട്ടനിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനമായ നാഷണൽ എയർ ട്രാഫിക് സർവീസസ് (NATS) അപ്രതീക്ഷിതമായി തകരാറിലായതിനെ തുടർന്ന് രാജ്യത്ത് വിമാന സർവീസുകൾ താറുമാറായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനങ്ങളെ നിയന്ത്രിക്കുന്ന നെറ്റ്​വർക്കിങ് സംവിധാനം…

യുഎഇ റിമോട്ട് വർക്ക് വിസ: സ്പോൺസറില്ല, നികുതിയില്ല; അറിയേണ്ടതെല്ലാം

യുഎഇയിൽ താമസിച്ച് കൊണ്ട് വിദേശ കമ്പനികളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി യുഎഇ സർക്കാർ. ആകർഷകമായ ജീവിതശൈലിയും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന റിമോട്ട് വർക്ക് വിസ വഴി, വിദേശ കമ്പനികളിൽ…

രണ്ടു വർഷത്തോളം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പരാതി

റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പരാതിയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. വിവാഹ വാഗ്ദാനം നൽകി 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ…

ലക്ഷങ്ങൾ സമ്മാനം നേടാൻ അവസരം: ഡിജിറ്റൽ ഗെയിമിൽ ‘ഭാഗ്യം’ പരീക്ഷിക്കാം, അവസരമൊരുക്കി യുഎഇ ലോട്ടറി

യു.എ.ഇ ലോട്ടറിക്ക് കീഴിൽ പുതിയ രണ്ട് ഡിജിറ്റൽ ഗെയിമുകൾക്ക് തുടക്കമായി. ജെംസ്റ്റോൺ റിച്ചസ്, സ്പോർട്സ് മാനിയ എന്നിവയാണ് ഈ ഗെയിമുകൾ. കളിക്കുന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങളും നേടാം എന്നതാണ് ഇവയുടെ പ്രധാന ആകർഷണം.…

സ്വ​ദേ​ശി​ക​ൾ​ക്കു​ള്ള ശ​മ്പ​ളം കു​റ​ച്ചു​കാ​ണി​ച്ചു, നാ​ഫി​സ്​ നി​യ​മ​ലം​ഘ​നം; യുഎഇയിൽ എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ്​

നാഫിസ് പ്രോഗ്രാം വഴി ധനസഹായം ലഭിക്കുന്ന സ്വദേശി ജീവനക്കാരുടെ ശമ്പളം അനധികൃതമായി കുറച്ച എട്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നടപടിയെടുത്തു. നിയമനടപടികൾക്കായി ഈ സ്ഥാപനങ്ങളെ പബ്ലിക്…

യു.എ.ഇയിൽ ഇൻഫ്ലുവൻസർമാർക്ക് പരസ്യ പെർമിറ്റ് നിർബന്ധമാക്കി; മൂന്നു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും

യു.എ.ഇയിൽ ഇൻഫ്ലുവൻസർമാർക്ക് പരസ്യ പെർമിറ്റ് നിർബന്ധമാക്കി; മൂന്നു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുംയു.എ.ഇയിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രമോഷണൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവർക്ക് ഇനി പ്രത്യേക അനുമതി (അഡ്വടൈസർ പെർമിറ്റ്) നിർബന്ധമാക്കുന്നു. പണം വാങ്ങിയുള്ള…

ഇനി ലാപ്​ടോപ് മാറ്റിവെക്കേണ്ട; യുഎഇയിൽ ബാഗേജ്​ പരിശോധനക്ക്​ നൂതന സംവിധാനം

ബാഗിൽ നിന്ന് ലാപ്​ടോപ്പുകൾ, ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ എന്നിവ മാറ്റിവെക്കാതെ ​സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനത്തിൻറെ പരീക്ഷണം ദുബൈ വിമാനത്താവളത്തിൽ ആരംഭിച്ചു. യാത്രക്കാർക്ക്​ കൂടുതൽ എളുപ്പത്തിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ…

നിവിൻ പോളിക്കും ഏബ്രിഡ് ഷൈനിനും എതിരെ 1.90 കോടിയുടെ വഞ്ചനാ കേസ്; നിയമപോരാട്ടം തുടരുമെന്ന് യുഎഇയിലെ പ്രവാസി വ്യവസായി

നിവിൻ പോളി നായകനായ ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിർമ്മാണച്ചെലവുമായി ബന്ധപ്പെട്ട് താൻ കോടതിയിൽ വ്യാജരേഖകൾ സമർപ്പിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളും യുഎഇയിലെ പ്രവാസി വ്യവസായിയുമായ കോട്ടയം തലയോലപ്പറമ്പ് സ്വദേശി…

‘മകളുടെ മരണത്തിൽ നീതി ലഭിക്കാൻ നിയമ പോരാട്ടം തുടരും’: അതുല്യയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തും

ഷാർജയിൽ മരിച്ച ടി. അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിക്കും. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോർട്ടം നടത്തുക. മൃതദേഹത്തിനൊപ്പം…

മലയാളി യുവതി യുഎഇയിൽ ആത്മഹത്യചെയ്ത സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കൊല്ലം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും ഷാർജയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അന്വേഷണ സംഘത്തെ നിശ്ചയിച്ച് വരും ദിവസങ്ങളിൽ ഉത്തരവിറങ്ങും. ഭർത്താവിൽ…

ഡ്രൈവറില്ലാ ട്രക്കുകൾ ഇനി യുഎഇ വിമാനത്താവളങ്ങളിൽ ലഗേജ് എത്തിക്കും; പരീക്ഷണ ഓട്ടത്തിന് അംഗീകാരം

അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രൈവറില്ലാ ബാഗേജ് വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകി. ഇതോടെ വിമാനത്താവളത്തിലെ ചരക്ക് നീക്കത്തിന് ഓട്ടോണമസ് ട്രക്കുകൾ ഉപയോഗിക്കാൻ…

മുൻ യുഎഇ പ്രവാസി നാട്ടിൽ അന്തരിച്ചു

ദുബായിലെ മുൻ പ്രവാസി കൊടുങ്ങല്ലൂർ എറിയാട് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ (ജബ്ബാരി – 78) അന്തരിച്ചു. ഇന്ന് (ബുധൻ) പുലർച്ചെ 2.30-ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യയുടെ വീട്ടിലായിരുന്നു അന്ത്യം.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.378258 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

ദയയില്ലാത്ത ക്രൂരത; ‘ഉമ്മാ നൗഫൽ എന്‍റെ വയറ്റിൽ കുറെ ചവിട്ടി; എനിക്ക് വേദനിച്ചു’; ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി

തൃശൂർ ഇരിങ്ങാലക്കുടയിൽ 23 കാരിയായ ഗർഭിണി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ. ഭർത്താവും, വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ഇന്നലെ വീടിന്‍റെ…

വിദേശത്തടക്കം ബിസിനസ് ചെയ്യുന്ന ഉടമയുമായി അടുത്ത് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ; ഒടുവിൽ ദമ്പതികൾ അറസ്റ്റിൽ

അടുപ്പം സ്ഥാപിച്ച് വിദേശത്ത് അടക്കം ബിസിനസ് നടത്തുന്ന വ്യവസായിയെ കുടുക്കി ബ്ലാക്ക്‌മെയിൽ ചെയ്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വലപ്പാട് സ്വദേശി കൃഷ്ണദേവും ഭാര്യ ശ്വേതയുമാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ…

യുഎഇയിൽ സാലിക് ഗേറ്റുകൾ എപ്പോഴാണ് സൗജന്യമാകുന്നത്? ടോൾ സമയക്രമം അറിയാം

ദുബായിൽ വാഹനമോടിക്കുമ്പോൾ ടോൾ നിരക്കുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സാലിക് സൗജന്യ സമയം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ പരിമിതമാണെന്നതാണ് സന്തോഷവാർത്ത. സാലിക് ഗേറ്റുകൾ ദിവസത്തിലെ ഏത് സമയത്തും പൂർണമായും സൗജന്യമല്ലെങ്കിലും ചില ഓഫ്-പീക്ക്…

യുഎഇ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് നിരക്ക് കൂട്ടും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് യുഎഇ ബാങ്കുകള്‍ നിരക്ക് കൂട്ടുന്നു. അക്കൗണ്ട് ഉടമകള്‍ വിദേശത്ത് പോകുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള നിരക്കുകളാണ് കൂട്ടുന്നത്. ഉപയോഗിക്കുന്ന തുകയുടെ 3.14 ശതമാനം വരെ ചാര്‍ജുകള്‍ ഈടാക്കാനാണ്…

11 ലക്ഷം ദിർഹമിൻറെ രത്നങ്ങൾ അടങ്ങിയ ബാഗ് വിമാനത്താവളത്തിൽ വെച്ച് മറന്നു; ബാഗ് മാറിയെടുത്ത യാത്രക്കാരൻ ബംഗ്ലാദേശിലെത്തി, വീണ്ടെടുത്ത് യുഎഇ പൊലീസ്

വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട 1.1 ദശലക്ഷം ദിർഹം (ഏകദേശം 2.5 കോടി ഇന്ത്യൻ രൂപ) വിലവരുന്ന രത്നാഭരണങ്ങളടങ്ങിയ ബാഗ് ദുബായ് പോലീസ് വീണ്ടെടുത്തു. ബംഗ്ലാദേശിൽ നിന്നാണ് ഈ ബാഗ് കണ്ടെത്തിയത്. ജി.സി.സി.യിലെ…

അതുല്യക്ക് വിട നൽകി പ്രവാസലോകം; മൃതദേഹം ഇന്ന്​ രാത്രി നാട്ടിലേക്ക്​ കൊണ്ടുപോകും

ഷാർജയിൽ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തെക്കുംഭാ​ഗം സ്വദേശി അതുല്യ (30)യുടെ മൃതദേഹം​ ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക്​ കൊണ്ടുപോകും. രാത്രി 8.30നുള്ള എയർ അറേബ്യൻ വിമാനത്തിലാണ്​ മൃതദേഹം കൊണ്ടുപോകുകയെന്ന്​ ഇന്ത്യൻ…

പ്രവാസികളെ നിങ്ങളറിഞ്ഞോ?യുഎഇയിലെ ഈ എമിറേറ്റേസിൽ ജീവനക്കാരുടെ പ്രൊബേഷൻ കാലയളവ് നീട്ടി

ഷാർജയിലെ പുതിയ സർക്കാർ ജീവനക്കാരുടെ പ്രൊബേഷൻ കാലയളവ് ആറ് മാസത്തിൽ നിന്ന് ഒമ്പത് മാസമായി നീട്ടി. എമിറാത്തി ജീവനക്കാർക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ കൂടുതൽ സമയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ…

അതിജീവനത്തിന്റെ ആകാശം: 5000 അടിയിൽ എൻജിൻ നിലച്ചു, പൈലറ്റിന്റെ ധീരമായ ഇടപെടൽ രക്ഷയായി!

5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ വാഷിങ്ടൻ ഡളസ് വിമാനത്താവളത്തിൽ ഈ മാസം 25നാണ് സംഭവം. ജർമനിയിലെ മ്യൂണിക്കിലേക്ക് പോകുകയായിരുന്ന, യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ്…

തട്ടിപ്പിൽ വീഴല്ലേ! ‘വേഗത്തിൽ വീസ’ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ; ജാഗ്രത പാലിക്കാൻ യുഎഇയുടെ മുന്നറിയിപ്പ്

കുറഞ്ഞ നടപടിക്രമങ്ങളിലൂടെ അതിവേഗം യുഎഇ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കും തട്ടിപ്പുകൾക്കുമെതിരെ ജാഗ്രത പാലിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)…

നിയമന ലംഘനത്തിന് പിടിവീഴും: 40 റിക്രൂട്ടിങ് ഓഫിസുകൾക്ക് എതിരെ കർശന നടപടി

ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിന് 40 റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നടപടി സ്വീകരിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ…

യുഎഇയിൽ തീപിടിത്തം; നിയന്ത്രണവിധേയമാക്കി അധികൃതർ

ഇന്നലെ വൈകിട്ട് അബുദാബിയിലെ അൽ ഐനിലെ അൽ സാദ് ഏരിയയിൽ മരങ്ങൾക്കുണ്ടായ തീപിടിത്തം അധികൃതർ നിയന്ത്രണവിധേയമാക്കി. അബുദാബി പൊലീസും എമിറേറ്റിലെ സിവിൽ ഡിഫൻസും സംയുക്തമായാണ് തീയണച്ചത്. തീപിടിത്തത്തിൽ ആർക്കും പരുക്കുകളില്ലെന്നും, നിലവിൽ…

നൂറ് കോടി ദിർഹം ആവശ്യപ്പെട്ട് പ്രവാസി യുവതി; യുഎഇ കണ്ട ഏറ്റവും വലിയ വിവാഹമോചനം കോടതിയിൽ

യുഎഇയിലെ ഏറ്റവും വലിയ വിവാഹമോചന കേസ്: 100 കോടി ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രവാസി വനിത കോടതിയിൽയുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന കേസ് അബുദാബി സിവിൽ ഫാമിലി കോടതിയിൽ രജിസ്റ്റർ…

പ്രവാസികളെ ഇതാ സന്തോഷവാർത്ത; യുഎഇയിൽ നിന്ന് ഇത്തിഹാദ് എയർവേയ്‌സിന്റെ ആദ്യ എയർബസ് വിമാന സർവീസ് ഉടൻ

ഇത്തിഹാദ് എയർവേയ്‌സിന്റെ ആദ്യ എയർബസ് എ321എൽആർ വിമാനം ഓഗസ്റ്റ് ഒന്നിന് വാണിജ്യ സർവീസ് തുടങ്ങും. എല്ലാ അന്തിമ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ് ഈ പുതിയ വിമാനം യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ അബുദാബിക്കും…

അതുല്യക്ക് വിടചൊല്ലാൻ പ്രവാസലോകം: ആത്മഹത്യയെന്ന ഫോറൻസിക് റിപ്പോർട്ട് ഏറ്റുവാങ്ങി സഹോദരി; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യയുടെ മരണം ആത്മഹത്യയാണെന്ന് ഫൊറൻസിക് റിപ്പോർട്ട്. ജൂലൈ 19-ന് പുലർച്ചെ ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ…

യുഎഇയിൽ നിങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലേ? എങ്കിൽ പരിഹാരമുണ്ട്, പേര് വെളിപ്പെടുത്താതെ എങ്ങനെ പരാതി നല്‍കാം എന്ന് അറിയാം

യുഎഇയിൽ ശമ്പളം ലഭിക്കാത്തതോ വൈകിയതോ ആയ വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലും, മുന്നോട്ടുവരാൻ ഭയപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ പേര് തൊഴിലുടമയോട് വെളിപ്പെടുത്താതെ തന്നെ പരാതി ഉന്നയിക്കാം. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MOHRE)…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.900057 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

ഈക്കാര്യങ്ങൾ അറിയാതെ പോകരുതേ! ആദായ നികുതി വകുപ്പിന് നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാം; പുതിയ നികുതി ബില്ലിലെ വ്യവസ്ഥകള്‍ക്ക് അംഗീകാരം

ഇനി ആദായ നികുതി വകുപ്പ് നിങ്ങളുടെ വീടുകളിലും, ഓഫീസുകളിലും പരിശോധന നടത്തുമ്പോൾ നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാൻ അവകാശം. ഡിജിറ്റൽ വിവരങ്ങൾ പരിശോദിക്കാനാണ് ഈ തീരുമാനത്തിന് ലോക്‌സഭാ സെലക്ട് കമ്മിറ്റി അംഗീകാരം…

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

അബുദാബിയിലുണ്ടായ കാറപകടത്തിൽ പ്രവാസി മലയാളി യുവാവ്‌ മരിച്ചു. കോഴിക്കോട് പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് (33) ആണ് മരിച്ചത്. സംസ്കാരം നാളെ…

ആശ്വാസ വാർത്ത; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കി, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കിയതായി റിപ്പോർട്ട്. ഏറെ ആശ്വാസകരമായ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. കാന്തപുരം എപി അബൂബക്കർ മുസലിയാർ ആണ് ഈക്കാര്യം അറിയിച്ചത്. ദയാധനത്തിന്റെ…

പ്രവാസി മലയാളികൾക്ക് കനത്ത തിരിച്ചടി! യുഎഇയിൽ നിന്ന് പ്രിയപ്പെട്ട ബജറ്റ് എയർലൈൻ സർവീസുകൾ നിർത്തലാക്കുന്നു!

പ്രവാസി മലയാളികളടക്കമുള്ള യുഎഇ നിവാസികളുടെ പ്രിയപ്പെട്ട ബജറ്റ് എയർലൈനായ വിസ് എയർ അബുദാബി തങ്ങളുടെ സർവീസുകൾ നിർത്തലാക്കുമെന്ന പ്രഖ്യാപനം, അവസാന നിമിഷ അവധിക്കാല യാത്രകൾ ബുക്ക് ചെയ്യാൻ വലിയ തിരക്കിന് വഴിയൊരുക്കിയിരിക്കുകയാണ്.…

പ്രവാസികൾക്ക് തിരിച്ചടിയാകുമോ? രാജ്യാന്തര ഇടപാടുകളുടെ ഫീസ് വ‍ർധിപ്പിച്ച് യുഎഇയിലെ പ്രാദേശിക ബാങ്കുകൾ

യുഎഇയിലെ പ്രാദേശിക ബാങ്കുകൾ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകൾക്ക് ഫീസ് വർദ്ധിപ്പിക്കുമെന്ന് ഉപയോക്താക്കളെ അറിയിച്ചു. വരുന്ന സെപ്റ്റംബർ 22 മുതൽ ഈ വർദ്ധനവ് പ്രാബല്യത്തിൽ വരും.…

യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യ തന്നെ; സ്ഥിരീകരിച്ച് പൊലീസ്

ഷാർജയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖറിന്റെ മരണം ആത്മഹത്യയാണെന്ന് ഷാർജ അധികൃതർ പുറത്തുവിട്ട ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. അതുല്യയുടെ കുടുംബത്തെ സഹായിക്കുന്ന സാമൂഹിക പ്രവർത്തകൻ അബ്ദുള്ള…

കോളടിച്ചു മക്കളെ! നാല് പുത്തൻ സ്ക്രാച്ച് കാർഡുകൾ അവതരിപ്പിച്ച് ദി യു.എ.ഇ ലോട്ടറി

പുതിയ സ്ക്രാച്ച് കാർഡുകൾ അവതരിപ്പിച്ച് ദി യു.എ.ഇ ലോട്ടറി. ഉടനടി വിജയിക്കാൻ അവസരം നൽകുന്ന, കൂടുതൽ ആവേശകരമായ ഗെയിമുകളാണ് യു.എ.ഇയിലുള്ളവർക്കായി പുതിയ ഗെയിമുകൾ നൽകുന്നത്. ക്രിക്കറ്റിൽ നിന്നും പ്രചോദിതമായ ഗെയിം മുതൽ…

യുഎഇയിലെ ഈ എമിറേറ്റ്സിൽ വേഗപരിധിയിൽ മാറ്റം; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലീസ്

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റോഡുകളിൽ, പ്രത്യേകിച്ച് റാസൽഖൈമയിലും അബുദാബിയിലും, വേഗപരിധിയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ. റാസൽഖൈമയിലെ പുതിയ വേഗപരിധി റാസൽഖൈമയിൽ…

തുടർച്ചയായ വേദന, മാനസികമായും ശാരീരികമായും തളർന്നു; യുഎഇയിൽ ചികിത്സാപ്പിഴവിന് ആ​ശു​പ​ത്രി​യും ഡോ​ക്ട​റും ന​ഷ്ട​പ​രി​ഹാ​രം ന​ൽകണം

അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ചികിത്സാ പിഴവ് വരുത്തിയ ആശുപത്രിക്ക് പിഴ ചുമത്തി. മകന്റെ ചികിത്സയിൽ പിഴവ് വരുത്തിയ ആശുപത്രിക്ക് 75,000 ദിർഹം നഷ്ടപരിഹാരം നൽകാനും പരാതിക്കാരിയുടെ…

3.24 കോടി തട്ടി, വിദേശത്തേക്ക് മുങ്ങി: ഒരു മാസം മുൻപ് നാട്ടിലെത്തി, മടങ്ങുംവഴി എയർപോർട്ടിൽ കുടുങ്ങി പ്രതി!

കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ കവർന്ന കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. കവർച്ച ചെയ്ത പണം മുഖ്യപ്രതിയായ സതീഷ്…

യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ പ്ലാനുണ്ടോ? പുതിയ നിബന്ധനകൾ അറിഞ്ഞോ

യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ പോകുകയാണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുന്ന റിയൽ എസ്‌റ്റേറ്റ് ഉടമകൾ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരിക്കുകയാണ് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്,…

പ്രവാസികളെ നിങ്ങളറിഞ്ഞോ! സുവനീർ പാസ്പോർട്ടുമായി യുഎഇ; എങ്ങനെ ഉപയോ​ഗപ്പെടുത്താം?

വേനൽക്കാലത്ത് ദുബായിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ അത്തരത്തിൽ എത്തുന്ന സഞ്ചാരികൾക്ക് നഗരത്തിലെ വിനോദസഞ്ചാര മേഖലകൾ പരിചയപ്പെടുത്തുന്നതിനായി സുവനീർ പാസ്പോർട്ടുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ദുബായ്. ദുബായ് സർക്കാർ മീഡിയ ഓഫിസിന്റെ ക്രിയാത്മക…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.54365 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

വാട്‌സ്ആപ്പിലൂടെ അപകീർത്തിപ്പെടുത്തി; യുഎഇ പൗരന് ഇന്‍റർനെറ്റ് വിലക്ക്, ഫോൺ കസ്റ്റഡിയിലെടുത്തു

വാട്‌സ്ആപ്പ് വഴി അപകീർത്തിപ്പെടുത്തിയതിനും ഓൺലൈനിലൂടെ അപമാനിച്ചതിനും ദുബായ് കോടതി സ്വദേശിയ്ക്ക് ശിക്ഷ വിധിച്ചു. പ്രതിയെ ഇന്‍റർനെറ്റ് ഉപയോഗം വിലക്കുകയും അയാളുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു. 23499/2024 നമ്പർ പ്രകാരം…

ഗുരുതരപിഴവ്; യുഎഇയില്‍ ആശുപത്രിയും ഡോക്ടറും ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ചികിത്സയ്ക്കിടെ ഉണ്ടായ ഗുരുതരപിഴവില്‍ ആശുപത്രിയ്ക്കും ഡോക്ടര്‍ക്കും കടുത്ത നഷ്ടപരിഹാരം നല്‍കാന്‍ ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടെ ഉത്തരവ്. മെഡിക്കൽ മാൽപ്രാക്ടീസ് കേസ് ഫയൽ ചെയ്ത ഒരു സ്ത്രീക്ക് അനുകൂലമായി വിധി…

യുഎഇ: പ്രവാസികൾക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന നാല് തരം റെസിഡൻസി വിസകൾ ഏതെല്ലാം?

ലോകമെമ്പാടുമുള്ള 200 രാജ്യങ്ങളിലെ 9.06 ദശലക്ഷത്തിലധികം പ്രവാസികൾ യുഎഇയിൽ വസിക്കുന്നുണ്ട്. കൂടാതെ, രാജ്യം അസാധാരണമായ ജീവിത നിലവാരം വാഗ്ദാനം ചെയ്യുന്നുമുണ്ട്. എമിറേറ്റ്‌സിൽ പ്രവാസി സമൂഹം അതിവേഗ വളർച്ച കൈവരിക്കുന്നു. താമസവിസയിലെ മാറ്റങ്ങളും…

യുഎഇ: 18 മാസത്തെ തര്‍ക്കം, തൊഴിലുടമയ്‌ക്കെതിരായ 13 ലക്ഷം ദിർഹം ശമ്പള തിരിച്ചടവ് കേസിൽ ജീവനക്കാരിയ്ക്ക് വിജയം

18 മാസത്തെ തർക്കത്തിനിടെ വനിതാ ജീവനക്കാരി നൽകിയ ശമ്പളം 1.33 മില്യൺ ദിർഹം തിരികെ നൽകണമെന്ന മുൻ ലേബർ കോടതി വിധി അബുദാബിയിലെ കാസേഷൻ കോടതി ഭാഗികമായി റദ്ദാക്കി. 2014 ഫെബ്രുവരി…

ബാങ്കിൽ ഒരു ജോലി ആയാലോ? ഫസ്റ്റ് അബുദാബി ബാങ്കിൽ നിരവധി അവസരങ്ങൾ

ഫസ്റ്റ് അബുദാബി ബാങ്ക് (FAB) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ ബാങ്കാണ്. ഫസ്റ്റ് ഗൾഫ് ബാങ്കും (FGB) നാഷണൽ ബാങ്ക് ഓഫ് അബുദാബിയും (NBAD) ലയിച്ചതിനെ തുടർന്നാണ് ഇത് രൂപീകരിച്ചത്.…

ലക്ഷ്യം പ്രവാസികൾ മാത്രമല്ല; യുഎഇ ഗോൾഡൻ വിസ ഇറക്കിയതിന് പിന്നിലെ കാരണങ്ങളിതാണ്

പ്രവാസികളെ ലക്ഷ്യമിട്ട് കൊണ്ടാണ് യുഎഇ ഗോൾഡൻ വിസ പദ്ധതി പുറത്തിറക്കിയത്. പുത്തൻ പ്രതീക്ഷകൾ നൽകുന്ന ഈ പദ്ധതി കേവലം വിദേശികളെ ആകർഷിക്കുക എന്നതിലുപരി രാജ്യത്തിന്റെ ദീർഘകാല വളർച്ചയെ കൂടെ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ…

യുഎഇയിൽ കുട്ടികൾക്ക് വേ​​ന​​ല​​വ​​ധി; ര​​ക്ഷി​​താ​​ക്ക​​ൾ അ​​റി​​യി​​പ്പു​​ക​​ൾ ശ്ര​​ദ്ധി​​ക്ക​​ണം

അ​​ഡ്മി​​നി​​സ്​​​ട്രേ​​റ്റീ​​വ്, ടീ​​ച്ചി​​ങ് സ്റ്റാ​​ഫു​​ക​​ൾക്ക് വേ​​ന​​ല​​വ​​ധി തു​​ട​​ങ്ങി​​യ​​തി​​നാ​​ൽ യു.​​എ.​​ഇ​​യി​​ലു​​ട​​നീ​​ള​​മു​​ള്ള സ്‌​​കൂ​​ളു​​ക​​ളു​​ടെ ഔ​​ദ്യോ​​ഗി​​ക ആ​​ശ​​യ​​വി​​നി​​മ​​യ ചാ​​ന​​ലു​​ക​​ൾ നി​​രീ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് മാ​​താ​​പി​​താ​​ക്ക​​ൾക്ക് നി​​ർദേ​​ശം ന​​ൽകി അ​​ധി​​കൃ​​ത​​ർ. സ്‌​​കൂ​​ൾ അ​​ധി​​കൃ​​ത​​രോ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​മോ അ​​വ​​ധി​​ക്കാ​​ല​​ത്ത് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന അ​​റി​​യി​​പ്പു​​ക​​ൾ മാ​​താ​​പി​​താ​​ക്ക​​ൾ…

ബ്യൂട്ടി പാർലറിലെ ജോലിക്കായി യുഎഇയിലെത്തി, ‘കൈയിൽ ആർക്കോ കൊടുക്കാനുള്ള ബാഗ്’; മകളെ ചതിച്ചെന്ന് അമ്മ

ദുബൈയിൽ ജോലിക്കായി 24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിൽ. ഹൈദരാബാദിലെ കിഷൻ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗം ആണ് ദുബായ് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. ഒരു…

പൊലീസ് സിഐഡിയായി ആൾമാറാട്ടം; തട്ടിയത് ഒരു കോടി: യുഎഇയിൽ 9 പേർക്ക് തടവ്

പൊലീസ് സിഐഡിയായി ആൾമാറാട്ടം നടത്തി വ്യാജ കറൻസി കൈമാറ്റത്തിലൂടെ ഒരാളിൽ നിന്ന് 4 ലക്ഷം ദിർഹത്തിലേറെ(ഒരു കോടിയിലേറെ രൂപ) തട്ടിയെടുത്ത കേസിൽ 9 പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച്…

വിദേശ യാത്രകളിൽ സ്മാർട് ആപ്പുകൾ പണിമുടക്കി; ഒടിപി ഒഴിവാക്കലിന് സാവകാശം വേണമെന്ന് യുഎഇ ബാങ്ക് ഉപയോക്താക്കൾ

ഓൺലൈൻ പണമിടപാടുകൾക്ക് ഒടിപി ഒഴിവാക്കുന്നതിനു സാവകാശം വേണമെന്ന് അക്കൗണ്ട് ഉടമകളുടെ ആവശ്യം. സ്മാർട് ആപ്ലിക്കേഷൻ കാര്യക്ഷമമല്ലെന്ന് അക്കൗണ്ട് ഉടമകൾ പറയുന്നു. സ്മാർട് ആപ്പുകൾ അറ്റകുറ്റ പണികളുടെ പേരിൽ പലപ്പോഴും പ്രവർത്തനരഹിതമാകുന്നു. ജനങ്ങളുടെ…

പഠനത്തിൽ മിടുക്കൻ, പ്രിയപ്പെട്ടവരെ കാണാൻ അവധിക്ക് യുഎഇയിൽ എത്തും: നോവായി പ്രവാസി മലയാളി യുവാവ്, സംസ്കാരം യുഎഇയിൽ

യുഎഇയിൽ ജനിച്ച് വളർന്ന മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചത് പ്രവാസി സമൂഹത്തിൽ നോവായി. തിരുവനന്തപുരം സ്വദേശിയും ഷാർജ റോയൽ ഫ്ലൈറ്റിൽ അക്കൗണ്ട്സ് മാനേജരുമായ ജസ്റ്റിൻ -വിൻസി ജസ്റ്റിൻ ദമ്പതികളുടെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.51065 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

വായ്പ തുക തിരിച്ചടച്ചില്ല, ഭാര്യയ്ക്ക് 115,000 ദിർഹം നഷ്ടപരിഹാരം നൽകാന്‍ കോടതി വിധി

വായ്പ തുക തിരിച്ചടയ്ക്കാത്തതിനാല്‍ ഭാര്യയ്ക്ക് 115,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കുടുംബത്തിന് വേണ്ടി ചെലവാക്കിയ തുകയല്ലെന്നും ആ തുക യുവാവ് തിരിച്ചടയ്ക്കേണ്ടതാണെന്നും കോടതി ഉത്തരവിട്ടു. പണം ലഭിച്ചതായി ഭർത്താവ്…

യുഎഇ വിപണികളിൽ സാൽമൊണെല്ല അടങ്ങിയ പിസ്ത ഇനി ഇല്ല

യുഎഇക്ക് പുറത്ത് നിർമിക്കുന്ന, എമെക് ബ്രാൻഡിന് കീഴിലുള്ള ‘സ്പ്രെഡ് പിസ്ത കൊക്കോ ക്രീം വിത്ത് കടായേഫ്’ എന്ന ഉത്പന്നം പ്രാദേശിക വിപണികളിൽ ലഭ്യമായിരിക്കില്ല. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) പ്രാദേശിക…

15കാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം; യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ

പതിനഞ്ചുകാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് അറസ്റ്റുചെയ്തത്. വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ്…

യുഎഇ: ഡിറ്റക്ടീവുകളായി വേഷം മാറി ലക്ഷങ്ങള്‍ മോഷ്ടിച്ചു, ഒന്‍പത് പേർക്ക് കടുത്ത ശിക്ഷ

അജ്മാനിൽ വ്യാജ കറൻസി കൈമാറ്റത്തിനിടെ ക്രിമിനൽ അന്വേഷകരായി വേഷംമാറി ഒരാളിൽ നിന്ന് 400,000 ദിർഹത്തിലധികം മോഷ്ടിച്ചതിന് ഒന്‍പത് പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതികൾ മോഷ്ടിച്ച തുക തിരികെ…

യുഎഇയിലെ ഈ എമിറേറ്റ്സുകളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ പുതിയ ബസ് സർവീസ്

ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ ബസ് സർവീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഇന്നലെയാണ് പുതിയ റൂട്ട് പുറത്തിറക്കിയത്.ഇ-308 എന്ന്…

അപകടകരമായ രീതിയിൽ അടുത്തെത്തി രണ്ട് വിമാനങ്ങൾ; കോക്പിറ്റ് അലർട്ട്, കൂട്ടിയിടി ഒഴിവാക്കാൻ 500 അടി താഴ്ന്നു പറന്നു

കാലിഫോർണിയയിലെ ബർബാങ്കിൽ നിന്ന് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം ടേക്ക് ഓഫിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചു. 500 അടിയോളം പെട്ടെന്ന് വിമാനം താഴ്ന്ന് പറന്നതോടെ…

‘ചൂട് അസഹനീയം’; യുഎഇയിൽ വൈകിട്ട് 5 വരെ മരണാനന്തര കർമങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം

കടുത്ത ചൂടും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളും കണക്കിലെടുത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5വരെ മരണാനന്തര കർമങ്ങളും പ്രാർഥനകളും ഒഴിവാക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫേഴ്സ്, എന്റോവ്മെന്റ്സ് ആൻഡ് സക്കാത്ത്…

കടുത്ത വേനൽ ചൂടിലും യുഎഇയിൽ ഓഫറുകളുടെ പെരുമഴ; വാഹന വിപണി സജീവം

കടുത്ത വേനൽ ചൂടിൽ ഓഫറുകളുടെ പെരുമഴയുമായി വാഹന വിപണി. ഏഷ്യൻ കമ്പനികളുടെ വാഹനങ്ങൾക്കാണ് ഓഫറുകൾ കൂടുതൽ. സൗജന്യ ഇൻഷൂറൻസ് മുതൽ കാഷ് ബാക്ക് വരെ പട്ടിക നീളും.ഏഴുവർഷം വരെ ഇൻഷൂറൻസ് കാലാവധി…

700 ദിർഹത്തിന് കൊക്കെയ്ൻ; ഓരോ വിൽപനയിലും ലാഭവിഹിതം, ഉറവിടം തേടി യുഎഇ പൊലീസ്

ലഹരിമരുന്ന് കടത്തിയ കേസിൽ ക്രിമിനൽ കോടതി രണ്ട് അറബ് പൗരന്മാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രഹസ്യപ്പൊലീസുകാരന് കൊക്കെയ്ൻ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ വലയിലായ ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു. ദുബായ്…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും സമ്മാനം നേടി പ്രവാസി മലയാളി; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കും

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം ഇന്ത്യൻ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയവരിൽ മലയാളിയടക്കം മൂന്ന് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും. ദുബായിൽ ഏഴ് വർഷമായി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.508945 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

കരുത്തുകാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്; ഇന്ത്യക്കാര്‍ക്ക് ഇനി വിസ ഇല്ലാതെ 59 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

കരുത്ത് കാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്. ഇനി 59 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2025-ല്‍ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ തന്നെ…

വ്യാജ ഇമിഗ്രേഷൻ വിസ കേസിൽ 165,660 ദിർഹം തിരിച്ചടയ്ക്കാനും,കേസിനു ചിലവായ തുക ഉൾപ്പടെ നൽകുവാനും വിധിച്ച് യുഎഇ കോടതി

വ്യാജ ഇമിഗ്രേഷൻ വിസ നൽകി വഞ്ചിച്ച കേസുമായി ബന്ധപ്പെട്ട് 165,660 ദിർഹം തിരിച്ചടയ്ക്കണമെന്നും കേസ് ഫയൽ ചെയ്ത തീയതി മുതൽ പൂർണ്ണമായ തിരിച്ചടവ് വരെ 4 ശതമാനം പലിശ സഹിതം നൽകണമെന്നും…

‘ദുബായ് യാത്രയ്ക്കിടെ വിമാനത്തിൽ ഇന്ത്യക്കാരന് ഭക്ഷണം നൽകിയില്ല’; വൈറലായി യുവതിയുടെ പോസ്റ്റ്

ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ നേരിട്ട അവഗണന പങ്കുവെച്ച് ഖത്തര്‍ യുവതി. മേക്ക് അപ്പ് ആർട്ടിസ്റ്റ് പങ്കുവെച്ച വിമാനയാത്രയുടെ അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ദോഹയിലേക്കുള്ള വിമാനത്തിൽ അടുത്തിരുന്ന ഇന്ത്യക്കാരനായ…

യുഎഇ: ‘കടുത്ത ചൂട്’, ഉച്ചയ്ക്കുള്ള ശവസംസ്കാര ചടങ്ങുകൾക്ക് പുതിയ നിര്‍ദേശം

വേനൽക്കാല താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉച്ചയ്ക്കുള്ള ശവസംസ്കാര ചടങ്ങുകൾ ഒഴിവാക്കണമെന്ന് അതോറിറ്റി. സൂര്യതാപം ഏറ്റവും കുറവുള്ള അതിരാവിലെയോ വൈകുന്നേരമോ സമയത്ത് ശവസംസ്കാര പ്രാർഥനകളും ശവസംസ്കാര ചടങ്ങുകളും നടത്തണമെന്ന് യുഎഇ അധികൃതർ നിവാസികളോട്…

യുഎഇയിലെ എത്തിസലാത്ത് ​ഗ്രൂപ്പിൽ വമ്പൻ തൊഴിലവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

എമിറാത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് എത്തിസലാത്ത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വരിക്കാരുടെ എണ്ണത്തിൽ 16-ാമത്തെ സ്ഥാനത്താണ് കമ്പനി. 2021 ഡിസംബർ 31-ന്, എത്തിസലാത്ത് 53.3 ബില്യൺ AED…

ഇന്റർപോളും യൂറോപോളും വലവിരിച്ചെങ്കിലും പിടികൂടിയത് യുഎഇ പൊലീസ്, രാജ്യാന്തര കുറ്റവാളികളെ ഫ്രാൻസിന് കൈമാറി

രാജ്യാന്തര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ ദുബായ് പൊലീസ് ഫ്രഞ്ച് അധികൃതർക്ക് കൈമാറി. ഇന്റർപോളിന്റെയും യൂറോപോളിന്റെയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇവരെ റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. വഞ്ചന,…

ഒരൊറ്റ വിഡിയോ മതി, ജീവിതം മാറാൻ: യുഎഇയിലെ റസ്റ്ററൻറ് ജീവനക്കാരിയിൽ നിന്ന് വൈറൽ താരത്തിലേക്ക്

ഒട്ടറെ രാജ്യങ്ങളിൽ നിന്നുള്ള സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന മണ്ണാണ് യുഎഇ. ഇവിടെ എത്തി ജീവിതം കെട്ടിപ്പടുത്തിയവർ അനവധി. അത്തരത്തിലൊരു ഭാഗ്യകഥയാണ് ദുബായിലെ ഒരു റസ്റ്ററൻറിൽ സാധാരണ വെയിട്രസായി ജോലി ചെയ്തിരുന്ന റേച്ചൽ…

ഇനി ബാലൻസ് നോക്കുന്നതിനും പരിധി; ഓഗസ്റ്റ് 1 മുതൽ UPI-ക്ക് ‘പുതിയ മുഖം’!

ഓഗസ്റ്റ് 1 മുതൽ UPI (Unified Payments Interface) ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച ഈ മാറ്റങ്ങൾ, തത്സമയ പേയ്‌മെന്റ്…

അത്തരം കണ്ടറ്റുകൾ വേണ്ട ; 25 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ വിലക്കി കേന്ദ്രം

ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ വിനോദ മേഖലയിൽ കണ്ടറ്റ് നിയന്ത്രണത്തിൽ ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ലൈംഗികച്ചുവയുള്ളതും അശ്ലീലവുമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന്, ULLU, ALTT പോലുള്ള പ്രമുഖ…

കൂടുതൽ ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരം; രണ്ട് ഇ-ഇൻസ്റ്റന്റ് ഗെയിമുകൾ അവതരിപ്പിച്ച് ദി യുഎഇ ലോട്ടറി

The Game LLC ഓപ്പറേറ്റ് ചെയ്യുന്ന The UAE Lottery ഗെയിമിങ് പോർട്ട്ഫോളിയോയിലേക്ക് രണ്ട് പുതിയ ഗെയിമുകൾ കൂടെ അവതരിപ്പിച്ചു. General Commercial Gaming Regulatory Authority (GCGRA) നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന…

‘30,000 അടി ഉയരത്തിൽ സുഖപ്രസവം’: ​ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പറന്ന വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി

മസ്‌കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന്…

ബാങ്ക് ഇടപാടിന്‌ ഇനി ഒടിപി ഇല്ല; യുഎഇയിൽ സ്മാർട് ആപ്ലിക്കേഷൻ വഴി വിനിമയം

സാമ്പത്തിക ഇടപാടുകൾക്ക് വൺ ടൈം പാസ്‌വേർഡ് (ഒടിപി) അയയ്ക്കുന്ന രീതി നിർത്താൻ ബാങ്കുകൾ തീരുമാനിച്ചു. ഇന്നു മുതൽ ഘട്ടഘട്ടമായി ഒടിപി നിർത്തലാക്കും. പകരം ബാങ്കുകളുടെ സ്മാർട് ആപ് വഴി ഇടപാടുകൾ സുരക്ഷിതമായി…

യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഡോ.ധനലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മുസഫയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയുടെ (54) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 11.40ന് അബുദാബിയിൽ നിന്ന് കണ്ണൂർക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിലാണ്…

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യത

ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യതയേറെയാണെന്ന് റിപോർട്ടുകൾ. ടൂർണമെന്റിന്റെ വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് ബിസിസിഐ (ബോർഡ് ഓഫ് ക്രിക്കറ്റ്…

സന്ദര്‍ശക വിസയിലെത്തി; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ആലുവ ഏലൂക്കര സ്വദേശി അബ്ദുൽ ഖാദർ (55) ആണ് റാസ് അൽ ഖൈമയിൽ വെച്ച് മരിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയതായിരുന്നു അബ്ദുൽ ഖാദർ. ഓട്ടുപുറത്ത് വീട്ടിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.578468 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000…

ഒടുവിൽ പിടിയിൽ; ‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു, പിടിയിലായത് സമീപത്തെ കിണറ്റിൽ നിന്നും

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ…

വിയര്‍പ്പിന്‍റെ വില, ഓണ്‍ലൈന്‍ തട്ടിപ്പിൽ ഉടമയ്ക്ക് നഷ്ടപ്പെട്ടത് 34,000 ദിർഹം; ദുബായിലെ ഏറ്റവും പഴയ അലക്കുകട അടച്ചുപൂട്ടാനൊരുങ്ങുന്നു

ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടതിന് പിന്നാലെ ദുബായിലെ ഏറ്റവും പഴക്കം ചെന്ന അലക്കുകട അടച്ചുപൂട്ടാന്‍ സാധ്യത. ദുബായിലെ ജുമൈറ 1 അയൽപക്കത്തുള്ള ഏകദേശം 50 വർഷം പഴക്കമുള്ള ഒരു ലോൺഡ്രി ഷോപ്പ്…

കോളിളക്കം സൃഷ്‌ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; രക്ഷപ്പെട്ടത് തുണി ഉപയോഗിച്ച് വടമുണ്ടാക്കി

കേരളത്തെ ആകെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന്…

‘ആരുടെയും തടവിലല്ല, അനാവശ്യ പ്രചാരണങ്ങൾ വിഷമിപ്പിച്ചു’: മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്കില്ലെന്ന് നിമിഷ പ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുമ്പോൾ, അവകാശവാദങ്ങളും വിവാദങ്ങളും നിറയുകയാണ്. താൻ യെമനിൽ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ…

യുഎഇയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ശരീരത്തിലെ പാടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും

ഷാർജയിൽ കഴിഞ്ഞ വെള്ളിയാഴ്ച(18) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യ ശേഖറി(33)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. മരണകാരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായിട്ടില്ല.ഷാർജയിൽ…

വരുമാനം നിലച്ചു, കയ്യിലുള്ളതെല്ലാം പോയി; വാട്സ് ആപ്പ് ഗ്രൂപ്പി‍ൽ വന്ന മെസേജ് തകർത്തത് യുഎഇയിലെ പ്രവാസിയുടെ ജീവിതം

അരനൂറ്റാണ്ടോളമായി പ്രവർത്തിക്കുന്നതും ദുബായിലെ ഏറ്റവും പഴക്കമുള്ളവയിലൊന്നുമായ ജുമൈറ 1ലെ ഇന്ത്യക്കാരന്റെ അലക്കുകട(ലോൺഡ്രി) ബൈത്ത് അൽ അബിയാദ് ക്ലോത്ത് പ്രസിങ് അടച്ചുപൂട്ടൽ ഭീഷണിയിൽ. കടയുടമ രവി വർമ (35) ഓൺലൈൻ തട്ടിപ്പിന് ഇരയായതാണ്…

ഒടുവിൽ പിടിവീണു; യുഎഇയിൽ വാഹനാപകടത്തിന് ശേഷം നിർത്താതെ പോയ ഡ്രൈവറും അനധികൃതമായി വാഹനം നന്നാക്കിയ ഗാരേജ് ഉടമയും അറസ്റ്റിൽ

ഗുരുതരമായ വാഹനാപകടക്കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യാൻ ദുബായ് ട്രാഫിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഒരാൾ, അപകടത്തിൽ ഗുരുതര പരുക്കേറ്റയാളെ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലും മറ്റൊരാൾ കേടുപാടുകൾ സംഭവിച്ച വാഹനം നിയമവിരുദ്ധമായി…

യുഎഇയിൽ വീസ അപേക്ഷകർക്ക് സമയം ലാഭിക്കാം അധ്വാനം കുറയ്ക്കാം; ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ചവർക്ക് വിഡിയോ കോൾ സേവനം ഉപയോഗപ്പെടുത്താം, എല്ലാം വളരെ എളുപ്പം

എമിറേറ്റ്സിലെ വീസ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആരംഭിച്ച വിഡിയോ കോൾ സേവനത്തിന് മികച്ച സ്വീകാര്യത. 2025 വർഷത്തെ ആദ്യപകുതിയിൽ 52,212 വിഡിയോ…

നാല് ദിവസം മുൻപ് എ.സി കേടായി, യാത്രക്കാരെ പുഴുങ്ങി; ഇന്നലെ അതേ വിമാനത്തിന് സാങ്കേതിക തകരാർ, പ്രവാസി മലയാളികൾക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ

ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് IX 375 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി.…

യുഎഇയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്ന്

റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ശേഖറിന്റെ ഫൊറൻസിക് റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ…

യാത്രാ വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് 50 പേർ

റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം…
© 2026 Pravasiinfo - WordPress Theme by WPEnjoy