യുഎഇയിൽ ഇനി ശമ്പളം ഡിജിറ്റൽ വാലറ്റുകളിലും;പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ‘du Pay’
ദുബായ്: യുഎഇയിലെ ജീവനക്കാർക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റുകളിലേക്ക് നേരിട്ട് സ്വീകരിക്കാൻ സാധിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ പേയ്മെന്റ് സാങ്കേതികവിദ്യയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചുവരുന്ന […]