അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം…
അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ പ്രവാസികൾക്ക് വൻ സമ്മാനമഴ. തിരുവനന്തപുരം സ്വദേശിയായ അരുൺകുമാർ ഉൾപ്പെടെ അഞ്ച് പേരാണ് ഒരു ലക്ഷം ദിർഹം (ഏകദേശം 24.5 ലക്ഷം രൂപ) വീതം സ്വന്തമാക്കിയത്.…
ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥി ആഹിൽ നവാസിന്റെ വിയോഗം പ്രവാസലോകത്തിനും നാട്ടുകാർക്കും തീരാവേദനയാകുന്നു. അർബുദത്തിന്റെ കാഠിന്യമേറിയ ‘യൂവിങ് സാർക്കോമ’ എന്ന രോഗത്തോടു മാസങ്ങളോളം പൊരുതിയ ഈ മിടുക്കൻ,…
ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസവാർത്ത. 2026 ജനുവരി മാസത്തേക്കുള്ള ഇന്ധന നിരക്കുകൾ ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ പെട്രോളിനും ഡീസലിനും വില കുറയും.…
യുഎഇ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങവെ, റോഡുകളിലെ കനത്ത തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ ഒട്ടുമിക്ക സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് ജോലിയിൽ ഇളവുകൾ പ്രഖ്യാപിച്ചു. ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത…
യുഎഇയിൽ നിന്ന് ഈ വർഷം 1,469 ഇന്ത്യൻ പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഈ വർഷമാണെന്നും ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നു. 2021…
യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ…
ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ…
ദുബായ് നിവാസികൾക്ക് പുതുവത്സരം ആഘോഷിക്കാൻ സൗകര്യമൊരുക്കി റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) പ്രത്യേക ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. പുതുവത്സര ദിനത്തോടനുബന്ധിച്ച് യാത്രാസൗകര്യങ്ങളിലും പാർക്കിങ് സംവിധാനങ്ങളിലും ഇളവുകൾ ഏർപ്പെടുത്തിയതായി ആർടിഎ അറിയിച്ചു. ജനുവരി ഒന്നിന്,…
മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറേറ്റികൾക്ക് 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന മിനിമം വേതനം 6,000 ദിർഹമായി യുഎഇ…
അബുദാബി: രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള കുപ്രസിദ്ധ കുറ്റവാളി റോബർട്ടോ കാർലോസ് അൽവാരസ് വെറ യുഎഇയിൽ പിടിയിലായി. ഇക്വഡോർ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് യുഎഇ സുരക്ഷാ…
അബുദാബി: യമനിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യ ഉന്നയിച്ച ആരോപണങ്ങൾ തള്ളി യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA). യമനിലെ വിവിധ വിഭാഗങ്ങൾക്ക് ആയുധങ്ങൾ നൽകിയെന്നോ സംഘർഷം രൂക്ഷമാക്കാൻ ശ്രമിച്ചെന്നോ ഉള്ള…
അബുദാബി: 2026 പുതുവത്സര ആഘോഷങ്ങൾക്കായി അബുദാബി ഒരുങ്ങുന്ന സാഹചര്യത്തിൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഹെവി വാഹനങ്ങൾക്കും ലേബർ ബസുകൾക്കും അബുദാബി…
ദുബായ്: രാജ്യാന്തര വിപണിയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ യുഎഇയിലെ സ്വർണ്ണാഭരണ വിപണിയിൽ വൻ അഴിച്ചുപണി നടക്കുന്നു. വർദ്ധിച്ചുവരുന്ന നടത്തിപ്പ് ചെലവുകളും കെട്ടിട വാടകയും താങ്ങാനാകാതെ പല പ്രമുഖ സ്ഥാപനങ്ങളും ലയനത്തിന്റെയും…
ദുബായ്: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ബുർജ് ഖലീഫയിലെ പുതുവത്സര ആഘോഷങ്ങൾ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അതിന്റെ അണിയറ രഹസ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത അറബ് ഇൻഫ്ലുവൻസറായ ഒമർ ഫാറൂഖ്. ബുർജ്…
യുഎഇയിലെ തൊഴിൽ വിപണി വലിയൊരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. കേവലം ഒരു ജോലി എന്നതിനപ്പുറം, മികച്ച തൊഴിൽ സാഹചര്യങ്ങൾക്കും മാന്യമായ പെരുമാറ്റത്തിനും ഉദ്യോഗാർത്ഥികൾ മുൻഗണന നൽകുന്ന കാഴ്ചയാണിന്ന്. പ്രധാന കാരണങ്ങൾ: കമ്പനികൾ നേരിടുന്ന…
ദുബായ്: യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലകളിൽ വലിയ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു. ഡിസംബർ 30 ചൊവ്വാഴ്ചയാണ് യുഎഇ സർക്കാർ സുപ്രധാനമായ ഈ നിയമം പുറപ്പെടുവിച്ചത്.…
റാസൽഖൈമ/ഫുജൈറ/ഷാർജ: യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ കനത്ത മഴ തുടരുന്നു. പർവ്വതനിരകളിൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ റാസൽഖൈമ, ഫുജൈറ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ജനജീവിതം ദുസ്സഹമായി. പ്രധാന വിവരങ്ങൾ: വരും…
ദുബായ്: പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ദുബായിൽ പൊതുജനങ്ങൾക്കായി പാർക്കുകളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം നീട്ടി. ഡിസംബർ 31, ജനുവരി 1 തീയതികളിൽ സന്ദർശകർക്ക് കൂടുതൽ സമയം പാർക്കുകളിൽ ചെലവഴിക്കാനാവുമെന്ന് ദുബായ്…
ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ…
അബുദാബി: യുഎഇയിൽ മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി പുതിയ എക്സൈസ് നികുതി നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെയും മറ്റ് മധുരപദാർത്ഥങ്ങളുടെയും അളവ് അനുസരിച്ച് നികുതി ഈടാക്കുന്ന ‘ടീയേർഡ്…
യുഎഇയിൽ വിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്കാരം: ‘ദേശീയ കരിക്കുലം’ ഇനി നിയമം; സ്കൂളുകൾക്ക് പുതിയ മാർഗ്ഗരേഖ!
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായകമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ കരിക്കുലം ഭരണത്തിന് (National Educational Curriculum) പുതിയ ഫെഡറൽ ഡിക്രി നിയമം പുറപ്പെടുവിച്ചു. രാജ്യത്തെ വിദ്യാഭ്യാസ…
യു.എ.ഇയുടെ വികസനക്കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരസൂചകമായി പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പത്ത് ലക്ഷം ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 31 വൈകുന്നേരം നാല് മണി…
ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ-ശാസ്ത്രഗവേഷണ മന്ത്രാലയം. പ്രഫഷണൽ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ (അംഗീകാരം) നടപടികൾ ഇനിമുതൽ അതിവേഗം പൂർത്തിയാക്കാൻ സാധിക്കും. സർക്കാർ സേവനങ്ങളിലെ നൂലാമാലകൾ…
അബുദാബി: കടലിൽ പോയി ഒരു നെയ്മീൻ പിടിച്ചാൽ കോടീശ്വരനാകാൻ അവസരമൊരുക്കി അബുദാബി അൽ ദഫ്റ ഗ്രാൻഡ് കിങ്ഫിഷ് ചാമ്പ്യൻഷിപ്പ്. ജനുവരി മുതൽ മാർച്ച് വരെ നീളുന്ന ഈ മെഗാ മത്സരത്തിൽ വിജയിക്കുന്നവരെ…
ദുബായ്: ദുബായിൽ താമസിക്കുന്നവർക്ക് വരാനിരിക്കുന്ന വർഷം വാടകയിനത്തിൽ ചിലവ് കൂടുമെന്ന് റിപ്പോർട്ട്. നഗരത്തിലെ ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവ് കണക്കിലെടുത്ത് 2026-ഓടെ വാടകയിൽ ആറ് ശതമാനം വരെ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ…
ദുബായ് ജ്വല്ലേഴ്‌സിന്റെ കണക്കനുസരിച്ച്, യുഎഇയിൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയതോടെ വജ്രാഭരണങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2025-ൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തി, ആഗോളതലത്തിൽ ഔൺസിന് 4,549 ഡോളറിലെത്തി, യുഎഇയിൽ ഗ്രാമിന് 546…
പൊടി നിറഞ്ഞ കാലാവസ്ഥയിൽ യുഎഇ നിവാസികൾക്കുള്ള പ്രധാന മുൻകരുതൽ നടപടികൾ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. പൊടിക്കാറ്റ് സമയത്ത് തങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കാൻ സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ താമസക്കാർക്ക്…
യുഎഇയിൽ, ഒരു തൊഴിലുടമയ്‌ക്കോ ജീവനക്കാരനോ രേഖാമൂലമുള്ള അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ, സാധുവായ ഒരു കാരണത്താൽ തൊഴിൽ കരാർ അവസാനിപ്പിക്കാവുന്നതാണ്. ആ സമയത്ത് ജോലി ചെയ്തുകൊണ്ട് നോട്ടീസ് കാലയളവ് പാലിക്കണം, കൂടാതെ 30 നും…
പുതുവത്സര അവധിയും ശൈത്യകാല അവധിയും ഒരുമിച്ച് വന്നതോടെ അടുത്ത നാല് ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ഷാർജ അന്താരാഷ്ട്ര…
യുഎഇയുടെ ‘ട്രാൻസ്ഫറബിൾ’ (മാറ്റിവെക്കാവുന്ന) പൊതുഅവധി നിയമം നിലവിലുള്ളതിനാൽ, കുറഞ്ഞ അവധി ദിവസങ്ങൾ ഉപയോഗിച്ച് കൂടുതൽ ദിവസങ്ങൾ യാത്രകൾക്കായി കണ്ടെത്താൻ സാധിക്കും. 2026-ലെ യുഎഇയിലെ പൊതു അവധി ദിനങ്ങൾ നിങ്ങളുടെ ഒഴിവു സമയം…
മൊബൈൽ ഫോൺ റീട്ടെയിൽ രംഗത്തെ ഒരു സ്ഥാപനത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ട് ദുരുപയോഗം ചെയ്ത് മത്സരസ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അൽ…
വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്കും കരട് പട്ടികയിൽ നിന്ന് ഒഴിവായവർക്കും ജനുവരി 22 വരെ അപേക്ഷകൾ സമർപ്പിക്കാം. പുതുക്കിയ അന്തിമ വോട്ടർ…
ഡിസംബർ മാസത്തിലെ ആഗോള എണ്ണവിലയിലെ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ജനുവരിയിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വിലകളിൽ ചെറിയ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിപണി വിലയിരുത്തൽ. നവംബറിൽ ബാരലിന് ശരാശരി 63.7 ഡോളറായിരുന്ന ബ്രെന്റ്…
വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത കേസിൽ അറബ് പൗരന് 40,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായതെന്ന് കോടതി രേഖപ്പെടുത്തി.തർക്കത്തെ…
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ന് യുഎഇയിൽ കാലാവസ്ഥ ഭാഗികമായും ചില സമയങ്ങളിൽ പൂർണമായും മേഘാവൃതമായിരിക്കുമെന്ന് അറിയിച്ചു. തീരദേശ മേഖലകൾക്കൊപ്പം വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും മഴയ്ക്ക്…
യുഎഇയിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഡിസംബർ 28 ഞായറാഴ്ച പുലർച്ചെ മുസന്ദത്തിന്റെ തെക്ക് ഭാഗത്താണ് 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.…
ക്രിസ്മസ്–പുതുവത്സര സീസണിലെ അമിത വിമാനനിരക്കിൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ജനുവരി ഒന്നിന് യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുവത്സര ദിനത്തിൽ യാത്ര ചെയ്യുന്നവർക്ക് ആയിരക്കണക്കിന് രൂപ…
ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും…
ദുബായ്: പ്രമുഖ റീട്ടെയിൽ സ്റ്റോറിൽ നിന്ന് ലാപ്ടോപ്പ് മോഷ്‌ടിച്ച ഏഷ്യൻ വംശജന് ദുബായ് കോടതി ഒരു മാസത്തെ തടവ് ശിക്ഷയും നാടുകടത്തലും വിധിച്ചു. മോഷ്‌ടിച്ച ലാപ്ടോപ്പിന്റെ വിലയായ 2,999 ദിർഹം നഷ്ടപരിഹാരമായി…
കുട്ടികളുമായാണോ യാത്ര, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; യുഎഇ പൊലീസിന്റെ കർശന മുന്നറിയിപ്പ്
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമാക്കി അജ്മാൻ പൊലീസ്. പത്ത് വയസ്സിന് താഴെയുള്ളവരോ 145 സെന്റീമീറ്ററിൽ താഴെ ഉയരമുള്ളവരോ ആയ കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിലിരുത്തി യാത്ര ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും.…
റാസൽഖൈമ: യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആറ് ഏഷ്യൻ സ്വദേശികൾക്ക് റാസൽഖൈമ കോടതി തടവുശിക്ഷ വിധിച്ചു. മൂന്നുമാസത്തെ ജയിൽവാസം അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്താനാണ് ഒന്നാം മിസ്‌ഡെമെനർ ക്രിമിനൽ…
ദുബായ്: പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ ഇ-സ്‌കൂട്ടറുകൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തിയ 90 പേർക്കെതിരെ ദുബായ് പോലീസ് കർശന നടപടിയെടുത്തു. നിയമലംഘകരുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.…
യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കുള്ള നിരോധനം ജനുവരി ഒന്നോടെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം അറിയിച്ചു.…
വർഷാവസാനം അടുത്തതോടെ അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ മൈതാനം അതീവ ജാഗ്രതയോടെയുള്ള പ്രവർത്തന കേന്ദ്രമായി മാറിയിരിക്കുകയാണ്. പുതുവത്സരത്തലേന്ന് പൊതുജനങ്ങൾക്കായി ഒരുക്കുന്ന 62 മിനിറ്റ് നീളുന്ന തുടർച്ചയായ വെടിക്കെട്ട്, മാസങ്ങളോളം നീണ്ട…
യുഎഇയിൽ കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ശക്തമായ മഴയും അസ്ഥിരമായ കാലാവസ്ഥയും ദുബായിൽ വലിയ വെല്ലുവിളികൾ സൃഷ്ടിച്ചു. മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിക്ക് 2,180-ത്തിലധികം പരാതികളാണ് ലഭിച്ചത്. പ്രധാന റോഡുകളിലും…
ഇന്ത്യയിൽ രണ്ട് പുതിയ വിമാനക്കമ്പനികൾക്ക് സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചതോടെ ഇന്ത്യ–യുഎഇ റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ ശക്തമായി. പ്രവാസി സമൂഹത്തിനിടയിൽ ആശ്വാസം പകരുന്ന വാർത്തയായാണ് ഇത്…
മസ്ജിദുൽ ഹറാമിൽ തീർത്ഥാടകരെയും വിശ്വാസികളെയും ആശങ്കയിലാഴ്ത്തിയ ആത്മഹത്യാ ശ്രമം നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിയുടെ മുകളിലത്തെ നിലയിൽ നിന്നു ഒരാൾ താഴേക്ക് ചാടാൻ ശ്രമിച്ചതായാണ് വിവരം. ഹറം സുരക്ഷാ…
യുഎഇ വിപണിയിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് വില പുതിയ ഉയരങ്ങൾ തൊടുന്നത്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന്…
ഷാർജ: യുഎഇയിലെ മലയാളി സമൂഹത്തെ സങ്കടത്തിലാഴ്ത്തി പ്ലസ് വൺ വിദ്യാർഥിനിയുടെ അപ്രതീക്ഷിത വിയോഗം. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് ഷാർജയിൽ അന്തരിച്ചത്. ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനിയായ…
ദുബായ്: ആഘോഷം അതിരുവിട്ടപ്പോൾ റോഡിലെ ചുവപ്പുസിഗ്നലും നിയമങ്ങളും മറന്ന പ്രവാസിക്ക് ഒടുവിൽ അഴിയെണ്ണേണ്ടി വന്നു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ഏഷ്യൻ സ്വദേശിയായ ഡ്രൈവറെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.…
ദുബായ്: 2026-നെ വരവേൽക്കാൻ ദുബായ് ഡൗൺടൗണിലും ബുർജ് ഖലീഫ പരിസരത്തും ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പൊതുഗതാഗത സൗകര്യങ്ങളും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി…
ക്രിസ്മസ്-പുതുവത്സര തിരക്കിൽ വിമാനനിരക്ക് ആകാശത്തോളം ഉയർന്നതോടെ നാട്ടിൽ പോകാൻ മടിച്ചുനിന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ജനുവരി ഒന്നാം തീയതി യുഎഇയിൽ നിന്നുള്ള വിമാനനിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ…
ദുബായ്: 2026-നെ വരവേൽക്കാൻ ഒരുങ്ങുന്ന ദുബായിൽ യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള വൻ തിരക്ക് പരിഗണിച്ച് ദുബായ് മെട്രോയും ട്രാമും തുടർച്ചയായി സർവീസ് നടത്തുമെന്ന്…
ദുബായ്: 2026-നെ വിസ്മയകരമായ രീതിയിൽ വരവേൽക്കാൻ ഒരുങ്ങി ദുബായ്. ഇത്തവണ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 48 കരിമരുന്ന് പ്രയോഗങ്ങളാണ് (Fireworks) അധികൃതർ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 36 ഇടങ്ങളിലായിരുന്ന ആഘോഷം ഇത്തവണ…
ദുബായ്: നിലവിലെ ജോലിയിൽ അതൃപ്തരാണെങ്കിലും, ശമ്പളം കുറവാണെങ്കിലും അല്ലെങ്കിൽ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും ജോലി വിട്ടുപോകാതെ അതിൽ തന്നെ മുറുകെ പിടിക്കുന്ന ജീവനക്കാരുടെ എണ്ണം വർധിക്കുന്നു. ‘ജോബ് ഹഗ്ഗിങ്’ (Job-hugging) എന്നാണ് അന്താരാഷ്ട്ര…
അജ്മാനിൽ ടിക് ടോക് ലൈവിനിടെ മറ്റൊരാളെ പരസ്യമായി അധിക്ഷേപിച്ച 36 വയസ്സുള്ള അറബ് യുവതിക്ക് കോടതി കഠിനശിക്ഷ വിധിച്ചു. ആറുമാസം തടവുശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനാണ് അജ്മാൻ ഫെഡറൽ ഫസ്റ്റ്…
അബുദാബി: തണുപ്പിൽ നിന്ന് രക്ഷനേടാൻ വീടിനുള്ളിൽ കരിയും വിറകും കത്തിച്ച് ഉപയോഗിച്ച അഞ്ചുപേർക്ക് ശ്വാസംമുട്ടി. അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി…
അബുദാബിയിലെ വളർത്തുമൃഗ പ്രേമികൾക്ക് വലിയ ആശ്വാസം നൽകുന്ന ചരിത്രപരമായ നിയമമാറ്റവുമായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതൽ നഗരത്തിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും കഫേകളിലും ഉടമകൾക്കൊപ്പം വളർത്തുമൃഗങ്ങൾക്കും…
ദുബായ്: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ദുബായ് കോടതി തടവുശിക്ഷ വിധിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ കർശന നടപടി.…
ദുബായ്: ക്രിസ്മസ് ആഘോഷങ്ങൾക്കായി യുഎഇയിലെ പല സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വലിയൊരു സമ്മാനം നൽകിയിരിക്കുകയാണ്. ക്രിസ്മസ് പ്രമാണിച്ച് നൽകിയ അവധി പുതുവർഷം വരെ നീട്ടി നൽകി ജീവനക്കാരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്…
ഷാർജ: എമിറേറ്റിലെ പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ചരിത്രപരമായ നേട്ടം. ഷാർജയിലെ എല്ലാ പള്ളി ജീവനക്കാരെയും ഗവൺമെന്റ് ജീവനക്കാരുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്…
അബുദാബി: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആവേശം നൽകുന്ന പുതിയ വാർത്തയാണ് യുഎഇയിൽ നിന്ന് പുറത്തുവരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ വരവോടെ 2030-ഓടെ രാജ്യത്ത് 10.3 ലക്ഷം…
അബുദാബി: വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 3,300 കോടി ദിർഹത്തിന്റെ (ഏകദേശം 75,000 കോടി രൂപ) ദേശീയ ഫണ്ട് അനുവദിച്ച് യുഎഇ. രാജ്യത്തെ ടൂറിസം സ്ട്രാറ്റജി 2031-ന്റെ ഭാഗമായാണ് ഈ…
കുവൈത്ത് സിറ്റി: വോട്ടർ പട്ടികയുടെ കരട് ലിസ്റ്റിൽ (SIR) പേര് ഇല്ലാത്തവർക്കും നേരത്തെ ഉൾപ്പെടാത്തവരുമായ പ്രവാസികൾക്ക് പേര് ചേർക്കാൻ ഇപ്പോൾ അപേക്ഷിക്കാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്യത ഉറപ്പാക്കുന്നതിനായി…
അബുദാബി: യു.എ.ഇയിൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ശരിയാക്കുന്നത് ഇനി കൂടുതൽ എളുപ്പമാകും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി)…
യുഎഇയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സാന്റാ ക്ലോസ് എത്തിക്കഴിഞ്ഞു. ദുബായിലെ വിവിധ ഇടങ്ങളിൽ സാന്റായെ കാണാനും ഫോട്ടോ എടുക്കാനും സമ്മാനങ്ങൾ വാങ്ങാനും ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ…
റാസൽഖൈമ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ (ഇ18) വേഗപരിധി കുറയ്ക്കാൻ പോലീസ് അധികൃതർ തീരുമാനിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി നിലവിലെ 100…
ദുബായ്: വർണ്ണാഭമായ വെടിക്കെട്ടുകളും ഡ്രോൺ ഷോകളും ലോകറെക്കോർഡുകളും കൊണ്ട് പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾക്കൊപ്പം തന്നെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ ഉറ്റുനോക്കുന്നത് ജനുവരിയിലെ പൊതുഅവധിക്കാണ്. 2026-ലെ പുതുവർഷാവധി സംബന്ധിച്ച കൂടുതൽ…
അബുദാബി: വരാനിരിക്കുന്ന പുതുവർഷത്തിലെ റമസാൻ വ്രതാരംഭം ഫെബ്രുവരി 19-ന് ആകാൻ സാധ്യതയുണ്ടെന്ന് യുഎഇ എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പ്രവചിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 18-ന്…
ദുബായ്: ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ യുഎഇയിലെ പ്രവാസികൾക്ക് ഏറെ ആവേശകരമാകും. ക്രിസ്മസ് (ഡിസംബർ 25) രാജ്യത്ത് ഔദ്യോഗിക പൊതു അവധി ദിവസമല്ലെങ്കിലും, ഭൂരിഭാഗം സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക്…
ലോകപ്രശസ്തമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 26 വെള്ളിയാഴ്ച വമ്പിച്ച വില്പനാ മേള നടക്കുന്നു. രാവിലെ 10 മുതൽ രാത്രി 10 വരെ നീളുന്ന 12 മണിക്കൂർ മെഗാ സെയിലിൽ…
അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഊദ് അൽ റീം’ (Oud Al Reem) ഗാർഹിക തൊഴിലാളി സേവന ഏജൻസിയുടെ ലൈസൻസ് യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) റദ്ദാക്കി. മന്ത്രാലയം നടത്തിയ പരിശോധനകളിലും…
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ഖ്യാതി ഒരിക്കൽ കൂടി അബുദാബി സ്വന്തമാക്കി. വിവിധ ആഗോള സൂചികകൾ നടത്തിയ പഠനങ്ങളിലും സർവേകളിലുമാണ് യുഎഇ തലസ്ഥാനം ഈ ഉന്നത നേട്ടം കൈവരിച്ചത്. സിഇഒ വേൾഡ്…
വിശുദ്ധ റമദാനിലേക്ക് ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആത്മീയമായ ഒരുക്കങ്ങൾക്കായി ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ റജബ് മാസത്തെ വരവേൽക്കുന്നു. ഇസ്ലാമിക കലണ്ടറിലെ പവിത്രമായ നാല് മാസങ്ങളിൽ ഒന്നാണ് റജബ് എന്ന് ഷാർജ ഇസ്ലാമിക്…
യുഎഇയുടെ താമസ-കുടിയേറ്റ നിയമങ്ങളിൽ വിപുലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഫെഡറൽ അതോറിറ്റിയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി. നിക്ഷേപകർക്കും വിദഗ്ധ തൊഴിലാളികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സന്ദർശക വീസ നിബന്ധനകൾ കർശനമാക്കിയതാണ് പുതിയ പരിഷ്കാരങ്ങളിലെ…
ഫോർട്ട് കൊച്ചി സ്വദേശിനി സുഹറാ താഹിർ (94) ദുബായിൽ അന്തരിച്ചു. പരേതനായ പ്രമുഖ ചികിത്സകൻ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യയാണ്. വാർദ്ധക്യസഹജമായ കാരണങ്ങളാലായിരുന്നു അന്ത്യം. പരേതയുടെ ഖബറടക്കം ഇന്ന് (ബുധനാഴ്ച)…
യുഎഇയിലെ അൽ ഐനിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൊടുവള്ളി തലപ്പെരുമണ്ണ നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ (25) ആണ് ഇന്നലെ വൈകിട്ടോടെ അന്തരിച്ചത്. അൽ ഐനിൽ…
ദുബായിലെ തിരക്കേറിയ ഇ-311 റോഡിൽ (ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്) ഡ്രൈവർക്ക് പെട്ടെന്ന് ബോധക്ഷയം ഉണ്ടായതിനെത്തുടർന്ന് നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ബോധം നഷ്ടപ്പെടുകയും നിയന്ത്രണം വിട്ട കാർ…
യുഎഇയിലുണ്ടായ പ്രളയത്തിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ച വാഹനം തകരാറുകൾ മറച്ചുവെച്ച് വിൽക്കാൻ ശ്രമിച്ച പാകിസ്താനി സ്വദേശിക്കെതിരെ ഒന്നരവർഷം നീണ്ട നിയമപോരാട്ടം നടത്തി വിജയം വരിച്ചിരിക്കുകയാണ് മലയാളി യുവാവായ ജാഫർ ഇബ്രാഹിം. യുഎഇ യൂണിവേഴ്സിറ്റി…
ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണകാരണം വെളിപ്പെടുത്തി മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. നവംബർ 4-ന് ലാസ് വേഗാസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ…
യുഎഇയിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ‘ഒംഡ എക്സ്ചേഞ്ചിന്റെ’ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് പ്രതിരോധിക്കുന്നതിനുമുള്ള കർശനമായ നിയമങ്ങൾ പാലിക്കുന്നതിൽ…
നെടുമ്പാശേരി: ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി വിമാനം കൊച്ചിയിലെത്തിയപ്പോഴാണ് ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ ഇംഗ്ലീഷിൽ…
ഷാർജ: എമിറേറ്റിലെ ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി പുതിയ ലുക്ക്. വാഹനങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുതിയ കാറ്റഗറി നമ്പർ പ്ലേറ്റുകൾ പുറത്തിറക്കുന്നതായി ഷാർജ പോലീസ് അറിയിച്ചു. ഷാർജ കിരീടാവകാശിയും…
ശക്തമായ മഴയെത്തുടർന്ന് യുഎഇയിലെ ഏറ്റവും ഉയർന്ന പർവ്വതനിരയായ ജീബൽ ജെയ്‌സിലേക്കുള്ള റോഡ് താൽക്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് റസൽ ഖൈമ അധികൃതർ ഈ നടപടി സ്വീകരിച്ചത്. പർവ്വതമേഖലയിൽ കനത്ത മഴയ്ക്കും…
ഷാർജയിലെ വ്യവസായ മേഖലയിലെ രണ്ട് പ്രവാസി തൊഴിലാളികൾ വൈദ്യുതാഘാതത്തിൽ മരിക്കുന്ന ദുർഭാഗ്യകരമായ സംഭവം നടന്നു. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും വെള്ളക്കെട്ടുമാണ് അപകടത്തിന് പ്രധാന കാരണം എന്നതായിരുന്നു പ്രാഥമിക നിഗമനം. ഷാർജ…
പരമ്പരാഗത കോടതി നടപടികൾക്ക് പകരമായി ലളിതവും ആധുനികവുമായ സിവിൽ വിവാഹ സംവിധാനങ്ങൾ വിപുലീകരിച്ച് റാസൽഖൈമ കോടതി. പ്രധാനമായും മുസ്‌ലിം ഇതര വിഭാഗങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയമപരമായ…
കനത്ത മഴയെത്തുടർന്ന് എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ കീടങ്ങൾ പടരുന്നത് തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി വിപുലമായ കീടനിയന്ത്രണ ക്യാമ്പയിൻ ആരംഭിച്ചു. അസ്ഥിരമായ കാലാവസ്ഥയ്ക്ക് പിന്നാലെ കൊതുകുകളും മറ്റ് പ്രാണികളും…
ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ,…
ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ,…
യുഎഇ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ അടുത്ത വർഷം വരെ ഒഴിവുകളുള്ള തസ്തികകളുടെ എണ്ണം 7,842 ആയി ഉയരുമെന്ന് റിപ്പോർട്ട്. ഫെഡറൽ നാഷണൽ കൗൺസിൽ (FNC) അംഗീകരിച്ച പാർലമെന്ററി റിപ്പോർട്ടിലാണ് ഈ നിർണായക…
കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ…
ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു നിക്ഷേപത്തിനോ താമസം മാറാനോ ആഗ്രഹിക്കുന്നവർ വീടിന്റെ വിലയ്ക്ക് പുറമെ വരുന്ന അധിക ചിലവുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. പ്രോപ്പർട്ടി വിലയുടെ ഏകദേശം 7 ശതമാനം വരെ…
യുഎഇ ഒരു ആഗോള തൊഴിൽ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 6.6 ശതമാനവും തൊഴിലാളികളുടെ എണ്ണത്തിൽ 8.9 ശതമാനവും വർധനയാണ്…
യുഎഇയിൽ അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വാഹനങ്ങൾക്ക് സംഭവിച്ച കേടുപാടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ ‘ശാമിൽ’ അഥവാ കോംപ്രിഹെൻസീവ് (സമഗ്ര) ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ തേർഡ് പാർട്ടി ഇൻഷുറൻസ്…
യുഎഇയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന അസ്ഥിര കാലാവസ്ഥയ്ക്കും കനത്ത മഴയ്ക്കും നേരിയ ശമനമുണ്ടാകുന്നു. വരും ദിവസങ്ങളിൽ രാജ്യം കഠിനമായ തണുപ്പിലേക്ക് നീങ്ങുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇന്ന്…
നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഒരു ലക്ഷം ദിർഹം (ഏകദേശം 23 ലക്ഷം രൂപ) സമ്മാനം ലഭിച്ചു. ദുബായിൽ സെയിൽസ് മാനേജറായി ജോലി ചെയ്യുന്ന രാകേഷ് കുമാർ കോട്‌വാനി (37) യാണ് ഭാഗ്യശാലി. കഴിഞ്ഞ…
റാസൽഖൈമയിൽ ശക്തമായ മഴയിലും കാറ്റിലും നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് (തിങ്കൾ) പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോയി. ദുബായിൽ നിന്നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്കാണ് മൃതദേഹം…
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ വിവിധ സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചു. ഡിസംബർ 25-നും ചില സ്ഥാപനങ്ങളിൽ ഡിസംബർ 26-നും (ബോക്സിംഗ് ഡേ) അവധി നൽകാനാണ് കമ്പനികളുടെ തീരുമാനം.…