ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും ​ഗുണം

എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങൾക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കിൽ നമുക്ക് നല്ല ഊർജമായിരിക്കും ദിവസം മുഴുവൻ…

നിങ്ങളുടെ റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ, ശ്രദ്ധിക്കേണ്ട 5 പ്രധാനകാര്യങ്ങൾ

വിരമിക്കൽ പ്രായം അടുക്കുന്തോറും പെൻഷൻ കോർപ്പസ് സമാഹരിക്കാൻ പലർക്കും ഉത്സാഹമാണ്. പലവിധ കാരണങ്ങളാൽ അതു നടക്കാതെ പോകുന്നവരാകട്ടെ നിരാശയിലും ആശങ്കയിലുമായിരിക്കും. എന്നാൽ വിരമിച്ചുകഴിഞ്ഞാൽ രണ്ടുകൂട്ടരും സാമ്പത്തികാസൂത്രണം മറന്നമട്ടാണ്. പെൻഷൻ തുകയ്ക്കുള്ളിൽ ചെലവുകൾ…

നിങ്ങള്‍ക്കിനി ആധാർ എടിഎം വഴി പണം പിൻവലിക്കാം; എങ്ങനെയെന്നോ? അറിയാം ഇക്കാര്യങ്ങള്‍

വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും കാര്യങ്ങൾക്കുവേണ്ടി പൊടുന്നനേ പണത്തിന് ആവശ്യമുയരുകയും എന്നാൽ എടിഎമ്മിലേക്കോ ബാങ്കിലേക്കോ പോകാൻ കഴിയാത്തതോ സമയമില്ലാത്തതോ ആയ അവസ്ഥയിൽ എന്തുചെയ്യുമെന്ന് ആലോചിച്ച് ഇനി നിങ്ങൾ വിഷമിക്കേണ്ട. സഹായത്തിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ്…

യാത്രക്കാർക്ക് ആശ്വാസം; ഇനി ലഗേജ് നഷ്ടപ്പെടുന്നുവെന്ന പരാതിവേണ്ട; പരിഹാരവുമായി എയർ ഇന്ത്യ

ഏറ്റവും കൂടുതൽ ലഗേജ് നഷ്ടപ്പെടുന്ന വിമാനക്കമ്പനി എന്ന ചീത്തപ്പേര് മാറ്റുന്നതിനുള്ള നടപടികളുമായി എയർ ഇന്ത്യ. ഇതിനായി തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ്…

ഹിറ്റായി തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതി, അറിയാം കൂടുതൽ വിവരങ്ങൾ

കുറഞ്ഞ പ്രീമിയം തുകയിൽ കൂടുതൽ നേട്ടം നൽകുന്ന തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ആകൃഷ്ടരായി ഉപഭോക്താക്കൾ. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉൾപ്പെടെ വളരെ പ്രയോജനം ലഭിക്കുന്ന തപാൽ വകുപ്പിന്റെ…

എന്താണ് നോറോ വൈറസ് എന്ന അപകടകാരി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി…

പ്രവാസികളുടെ ശ്രദ്ധക്ക്; നാട്ടിലെത്തിയാൽ ഈ ആവശ്യ രേഖകൾ ശരിയാക്കാൻ മറക്കരുത്

ന​ല്ലൊ​രു ശ​ത​മാ​നം പ്ര​വാ​സി​ക​ളും സ്കൂ​ൾ അ​ട​ച്ച​തോ​ടെ നാ​ട്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. നാട്ടിലെത്തിയാൽ യാത്രകളാകും എല്ലാവരുടെയും പ്രധാനലക്ഷ്യം. എന്നാൽ തിരക്കിനിടയിൽ ചില കാര്യങ്ങൾ മറന്നുപോകരുത്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​ശ്ര​മ​ത്തി​നു​മി​ട​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം ചില രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള…

നിരക്കറിഞ്ഞ് നാട്ടിലേക്ക് പണം അയക്കൂ; വിനിമയ നിരക്ക് ദിവസേന എളുപ്പത്തിൽ അറിയാൻ ഇതാ ഒരു കിടിലൻ ആപ്പ്

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.49 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.73 ആയി. അതായത് 44.00 ദിർഹം…

എമിറേറ്റ്സ് ഡ്രോ: ഒരക്കം അകലെ ‘ഭാ​ഗ്യവാന്’ നഷ്ടമായത് 100 മില്യൺ ദിർഹം

ഈ ആഴ്ച്ച എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനങ്ങൾ നേടിയത് 6190 പേർ. മൊത്തം AED 965,500-ത്തിന് മുകളിൽ സമ്മാനത്തുകയും ഇവർ പങ്കിട്ടു. തുർക്കിയിൽ നിന്നുള്ള അലി സെയ്ദി മെ​ഗാ7 നറുക്കെടുപ്പിൽ ഏഴിൽ ആറ്…

പകർച്ചവ്യാധികളെ അകറ്റിനിർത്താം; കുട്ടികള്‍ക്ക് കൂടുതൽ സുരക്ഷ നൽകാം

മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ ഏറെയാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ മലേറിയ, ന്യുമോണിയ, വയറിളക്കം, എച്ച്‌ഐവി, ക്ഷയം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് വേഗത്തില്‍ ഇരകളാകുന്നു. കുട്ടികള്‍ക്ക് സ്‌കൂള്‍…

ഹിജ്റ പുതുവർഷം; നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാൻ കിടിലൻ പോസ്റ്ററുകൾ നിർമ്മിക്കാം; ഉടൻ ഡൗൺലോഡ് ചെയ്യൂ

സോഷ്യൽ മീഡിയയിലേക്ക് വേണ്ട കിടിലൻ മാർക്കറ്റിം​ഗ് പോസ്റ്ററുകൾ നിർമ്മിക്കാൻ ഇതാ ഒരു അടിപൊളി ആപ്ലിക്കേഷൻ POSTER MAKER . ഇത് ഉപയോഗിക്കാൻ പൂർണ്ണമായും സൗജന്യമാണ്. ഒരു പോസ്റ്റർ മോഡൽ തിരഞ്ഞെടുക്കുക. ടെക്സ്റ്റും…

വീണ്ടും യാത്ര മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്; പെരുവഴിയിലായി പ്രവാസി മലയാളികളടക്കമുള്ള യാത്രക്കാർ

വീണ്ടും സർവീസുകൾ മുടക്കി യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്.വ്യാഴാഴ്ച പുലർച്ചെ 1.40ന് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. സർവീസ്…

പ്രവാസി മലയാളികൾക്ക് ഇനി ഒരു കുടക്കീഴില്‍ ഒരുമിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ഉടൻ തന്നെ രജിസ്റ്റര്‍ ചെയ്യാം

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഇനി ഒരു കുടക്കീഴില്‍ ഒരുമിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു. ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടൽ വഴിയാണ് ഇതിനായി അവസരം ഒരുക്കുന്നത്. താല്പര്യമുള്ളവർക്ക് വെബ്ബ്സൈറ്റില്‍ (www.lokakeralamonline.kerala.gov.in) ലളിതമായ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷന്‍…

എന്താണ് ക്രെഡിറ്റ് കാർഡ്, ഇക്കാര്യങ്ങൾ അറിയാമോ, ​ഗുണങ്ങൾ ഏറെയുണ്ട്, ദോഷങ്ങളും അറിഞ്ഞിരിക്കണം

ഭൂരിഭാഗം ആളുകൾക്കും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത എ.ടി.എം കാർഡിനെയാണ് ഡെബിറ്റ് കാർഡ് എന്നു വിളിക്കുന്നത്.…
© 2026 Pravasiinfo - WordPress Theme by WPEnjoy