പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ആലുവ ഏലൂക്കര സ്വദേശി അബ്ദുൽ ഖാദർ (55) ആണ് റാസ് അൽ ഖൈമയിൽ വെച്ച് മരിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയതായിരുന്നു അബ്ദുൽ ഖാദർ. ഓട്ടുപുറത്ത് വീട്ടിൽ പരേതനായ സയ്താലിയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: സീനത്ത് ബീവി. സഹോദരങ്ങൾ: മുഹമ്മദ് അബ്ദുൽ നാസർ, സുലൈഖ ബീവി, സുനിതാ ബീവി. മക്കൾ: ആശ്മ (യു.കെ), ആഷിക് (ബംഗളൂരു), അസ്‌ലം സിദാൻ (വിദ്യാർഥി). മരുമകൻ: സഹൽ (യു.കെ). വ്യാഴാഴ്‌ച്ച വൈകുന്നേരം റാക് ശൈഖ് സായിദ് മസ്ജിദിൽ നടന്ന പ്രാർത്ഥനക്കു ശേഷം റാസ് അൽ ഖൈമ ഫുലയ്യ ഖബർസ്ഥാനിൽ ഖബറടക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Related Posts
UAE Emirates tickets discount; പ്രവാസികളുടെ ശ്രദ്ധയ്ക്ക്! വിമാന ടിക്കറ്റുകൾക്ക് വൻ ഇളവുകൾ! ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ…
NRI youth attacked and robbed; കയറുപയോഗിച്ച് കുരുക്കി വീഴ്ത്തി, കല്ലുകൊണ്ട് തലയ്ക്കടിച്ചു; പ്രവാസി യുവാവ് നേരിട്ടത് ക്രൂരമായ ആക്രമണം
ഇറാന്റെ മിസൈൽ ആക്രമണത്തിന് ചൈനീസ് സഹായമോ? ജോർദാനിലെ യുഎസ് താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ കൈമാറിയെന്ന് ആരോപണം