യുഎഇയിലെ തീപിടിത്തം; നിയന്ത്രണവിധേയമാക്കിയത് നാല് എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി
ഹംറിയയിലെ രണ്ടാമത്തെ ഫ്രീ സോണിലെ വസ്ത്ര വെയർഹൗസിൽ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഷാർജ അധികൃതർ സ്ഥിരീകരിച്ചു. ആർക്കും പരിക്കില്ലെന്ന് ഷാർജയിലെ അടിയന്തരാവസ്ഥ, പ്രതിസന്ധി, […]