സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഗ്യാസ് സിലിണ്ടറുകൾ കടത്തി; യുഎഇയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഗ്യാസ് സിലിണ്ടറുകൾ കടത്തിയതിന് ദുബായിൽ 170 വാഹനങ്ങൾ പിടിച്ചെടുക്കുകയും 1,000-ൽ അധികം നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നടത്തിയ പരിശോധനയിലാണ് ഈ നടപടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് വിതരണം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഏറെ പ്രാധാന്യമുള്ള കാര്യമാണെന്നും, അതിനാൽ ലൈസൻസിങ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നിരീക്ഷണം … Continue reading സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഗ്യാസ് സിലിണ്ടറുകൾ കടത്തി; യുഎഇയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു