യുഎഇയിൽ അനധികൃത ഗ്യാസ്​ സിലിണ്ടർ കടത്തിയ മിനിബസ്​​ പിടികൂടി

അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ കടത്തിക്കൊണ്ടുപോയ ഒരു മിനിബസ് ദുബായ് പൊലീസ് പിടികൂടി. അൽഖൂസ് വ്യാവസായിക മേഖലയിൽ നടത്തിയ ട്രാഫിക് പരിശോധനയിലാണ് വാഹനം പിടികൂടിയത്. ലൈസൻസില്ലാതെയും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയും ആയിരുന്നു ഗ്യാസ് സിലിണ്ടറുകൾ കടത്തിക്കൊണ്ടുപോയത്. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതിനായി വാഹനത്തിൻ്റെ എല്ലാ സീറ്റുകളും നീക്കം ചെയ്തിരുന്നു. ഈ രീതിയിൽ ചൂടുള്ള കാലാവസ്ഥയിൽ ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് … Continue reading യുഎഇയിൽ അനധികൃത ഗ്യാസ്​ സിലിണ്ടർ കടത്തിയ മിനിബസ്​​ പിടികൂടി