സുഹൃത്തിന്റെ കാർ നശിപ്പിച്ചു; യുവതി 1.64 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ കോടതി

അപകടത്തിൽപ്പെട്ട സുഹൃത്തിന്റെ കാറിന് നഷ്ടപരിഹാരമായി 1,64,000 ദിർഹം നൽകാൻ ഒരു യുവതിയോട് ദുബായ് ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. യുവതി ഓടിച്ച കാർ അപകടത്തിൽ പൂർണ്ണമായും തകരുകയായിരുന്നു. വാഹനം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിസിസിയിൽ എവിടെ നിയമം ലംഘിച്ചാലും ഇനി ‘പിഴ’ ഉറപ്പ്; വരുന്നു ഏകീകൃത ഗതാഗത നിയമ സംവിധാനം

ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളായ യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ ഇനി ഗതാഗത നിയമ ലംഘനങ്ങൾ നടത്തി രക്ഷപ്പെടാൻ കഴിയില്ല. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഗതാഗത… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് ഭീതി പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം, കൈക്കുഞ്ഞും സ്ത്രീയും മരിച്ചു, ജാ​ഗ്രത വേണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം. കോഴിക്കോട് ഓമശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞും മലപ്പുറം സ്വദേശിയായ വീട്ടമ്മയുമാണ് മരിച്ചത്. ഒരു മാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രാച്ചെലവേറും, ഓരോ തവണയും ടോൾ: കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന് പ്രവാസികൾ; യുഎഇയിൽ പുതിയ ടോൾ നിരക്ക് ഇന്നുമുതൽ

അബുദാബിയിൽ പരിഷ്കരിച്ച ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ യാത്രകൾക്ക് കൂടുതൽ ചെലവേറും. റോഡുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അബുദാബിയിലെ നാല് പ്രധാന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മോഹന വാഗ്ദാനങ്ങളിൽ ജാഗ്രത വേണം; വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ

വ്യാജ കോളുകൾക്കെതിരെ ജാഗ്രത വേണം: യുഎഇ മുന്നറിയിപ്പ്അജ്ഞാത നമ്പറുകളിൽ നിന്നുള്ള വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ആരുമായും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ജീവിക്കാൻ അനുവദിക്കില്ല, നിന്നെ കൊന്ന് ഞാൻ ജയിലിൽ പോകും’: യുഎഇയിൽ മരിച്ച അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു. തൃശൂർ സ്വദേശിനിയായ അതുല്യയെ ഒരു മാസം മുൻപാണ് ഷാർജ റോളയിലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

അബുദാബി: തൃശൂർ മാള മാരേക്കാട് സ്വദേശി അസ്​ലം (48) അബുദാബിയിൽ നിര്യാതനായി. സിമൻസ് ജീവനക്കാരനായിരുന്നു. കൊടുങ്ങല്ലൂർ കൂടംപുള്ളിയിൽ അബ്ദുറഹ്മാൻ മാസ്റ്ററുടെയും കുഞ്ഞുബീവാത്തു ടീച്ചറുടെയും മകനാണ്. മൃതദേഹം അബുദാബി ബനിയാസിൽ ഖബറടക്കി. ഭാര്യ:… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ കൈനിറയെ ജോലികൾ; ഉടനെ അപേക്ഷിക്കാം, സ്വപ്നജോലി നേടാം!

ദുബായിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും കൈനിറയെ ജോലി അവസരങ്ങൾ. ഫുജൈറ, അബുദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലെ പ്രമുഖ സ്വകാര്യ കമ്പനികൾ വിവിധ വിഭാഗങ്ങളിലായി യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. ഓട്ടോമോട്ടീവ്, അക്കൗണ്ടിംഗ്,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ട്രാഫിക് നിയന്ത്രിക്കാൻ പുതിയ ആൾ; ഇനിയെല്ലാം എഐ നോക്കിക്കോളും!

അബുദാബി: നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എ.ഐ) സംവിധാനവുമായി അബുദാബി. ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലേക്കുള്ള ഏഴ് പ്രധാന പ്രവേശന കവാടങ്ങളിൽ സ്മാർട്ട് ട്രാഫിക് ലൈറ്റ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാന യാത്രയിൽ നിങ്ങളെ ടെൻഷനടിപ്പിക്കാൻ ഇത് മതി; സ്യൂട്ട്കേസിൻ്റെ നിറം മാറ്റിയാൽ പ്രശ്നം തീരും

പുതിയൊരു അവധിക്കാലം ആഘോഷിക്കാൻ നിങ്ങൾ തയ്യാറെടുക്കുകയാണോ? യാത്രയ്ക്ക് പുതിയൊരു സ്യൂട്ട്കേസ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ, ഒരു നിമിഷം കാത്തിരിക്കുക. സ്യൂട്ട്കേസിന്റെ നിറം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം, എമിനന്റ് നടത്തിയ ഒരു സർവേ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അസാധുവായ ഡ്രൈവിങ് ലൈസൻസ് വീണ്ടെടുക്കാം, ട്രാഫിക് പോയിന്റുകൾ കുറയ്ക്കാം; അവസരവുമായി യുഎഇ പൊലീസ്

driving license അബുദാബി: ഗതാഗത നിയമലംഘനങ്ങൾ കാരണം ലഭിച്ച ട്രാഫിക് പോയിന്റുകൾ കുറയ്ക്കാനും അസാധുവായ ഡ്രൈവിങ് ലൈസൻസുകൾ പുനഃസ്ഥാപിക്കാനും അബുദാബി പോലീസ് അവസരം നൽകുന്നു. രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രിയൻ എക്സിബിഷനിലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ചത് കോടികളുടെ മയക്കുമരുന്ന്; യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെയുള്ള സംഘം പിടിയിൽ

drugs വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന 89,760 കാപ്റ്റഗൺ ഗുളികകളുമായി മൂന്നംഗ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ദുബായ് പോലീസിന്റെ പിടിയിലായി. 18.93 കിലോഗ്രാം ഭാരമുള്ള ഈ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു. ഊർജമന്ത്രാലയത്തിന് കീഴിലെ വിലനിർണയ സമിതിയാണ് സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് സെപ്തംബർ മാസം 2.70… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഹപ്രവർത്തകയായ ഇന്ത്യക്കാരി കണ്ണുരുട്ടി; നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

സഹപ്രവർത്തകയായ ഇന്ത്യക്കാരിയിൽ നിന്നും കണ്ണുരുട്ടൽ നേരിടേണ്ടി വന്ന നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് തൊഴിൽ ട്രൈബ്യൂണൽ. ലണ്ടനിലാണ് സംഭവം നടന്നത്. ഒരു സഹപ്രവർത്തകയിൽ നിന്ന് നിരന്തരമായ കണ്ണുരുട്ടലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗർഭിണിയാകാൻ ഭയക്കുമോ?; രാജ്യത്ത് പേടിപ്പിക്കുന്ന പ്രസവശസ്ത്രക്രിയാ നിരക്ക്; രാജ്യത്ത് ഇടപെടൽ ആവശ്യമെന്ന് പഠനം, കേരളവും പിന്നിലല്ല

രാജ്യത്ത് പ്രസവശസ്ത്രക്രിയാ നിരക്ക് കുത്തനെ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ട് പ്രകാരമാണ് കണക്കുകൾ പുറത്തുവിട്ടത്. 2005-ൽ 8.5 ശതമാനമായിരുന്നത് 2021-ൽ 21.5 ശതമാനമായി കൂടി. പ്രസവസമയത്ത് അമ്മയുടെയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ; അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ വിമാനം

എഞ്ചിനിൽ തീ പടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വലതുവശത്തെ എഞ്ചിനിൽ തീപടർന്നുവെന്നായിരുന്നു സിഗ്നൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2.5 ബില്യൺ ജിമെയിൽ ഉപയോക്താക്കൾ ഉടൻ പാസ്‌വേഡുകൾ മാറ്റണം; അടിയന്തര മുന്നറിയിപ്പുമായി ഗൂഗിൾ

കമ്പനിയുടെ സെയിൽസ്ഫോഴ്‌സ് ക്ലൗഡ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ഒരു ഹാക്ക് കണ്ടെത്തിയതിനെ തുടർന്ന്, 2.5 ബില്യൺ ജിമെയിൽ ഉപയോക്താക്കൾക്കും ഗൂഗിൾ അടിയന്തര മുന്നറിയിപ്പ് നൽകി. ഫിഷിങ്, വിഷിങ് ആക്രമണങ്ങളിൽ ഗണ്യമായ വർധനവിന് കോൺടാക്റ്റ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഏറ്റവും വലിയ കളപ്പണം വെളുപ്പിക്കല്‍ കേസുകളിലൊന്ന്; ഇന്ത്യൻ വ്യവസായിയുടെ പിഴത്തുക വര്‍ധിപ്പിച്ചു

യുഎഇയിലെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലൊന്നിൽ ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിങ് സാഹ്നി എന്ന ‘അബു സബ’യുടെ പിഴത്തുക വർധിപ്പിച്ച് ദുബായ് കോടതി. പ്രാദേശിക അറബിക് മാധ്യമങ്ങളാണ് പിഴ 15… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവിധ മോഡലുകളിൽ ഐഫോൺ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, യുഎഇ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി

ഐഫോൺ ഇടപാടിൽ പിഴവ് സംഭവിച്ചതായി ആരോപിക്കപ്പെടുന്ന കേസിൽ, വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ വെച്ച് ദുബായ് നിവാസിയായ യുവാവിനെ വനിതാ സുഹൃത്തും എട്ടുപേരടങ്ങുന്ന സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി. ദുബായിൽ ജോലി ചെയ്യുന്ന വയനാട്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഷാർജയിൽ മരിച്ച മലപ്പുറം തിരൂർ പുതുപ്പള്ളി സ്വദേശി പ്രേമരാജന്റെ (49) മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാത്രി എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച പുലർച്ചെ 3:35-ന് ബന്ധുക്കൾ ഏറ്റുവാങ്ങി.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ നിന്നെത്തിയ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി; എട്ടം​ഗസംഘം പിടിയിൽ

ദുബായിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി. വയനാട് സ്വദേശി റാഹീസിനെ (30) ആണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ പോലീസ് നടത്തിയ ധ്രുതഗതിയിലുള്ള നീക്കത്തിൽ റാഹീസിനെ മോചിപ്പിക്കുകയും തട്ടിക്കൊണ്ടുപോയ എട്ടംഗ സംഘത്തെ പിടികൂടുകയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വേനൽമഴ: പർവതങ്ങളിൽ ആലിപ്പഴ വർഷം; മരുഭൂമിയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത വേനൽച്ചൂടിന് ആശ്വാസമായി ഇടവിട്ട് മഴ ലഭിക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ഇന്നലെ ഉച്ചയോടെ പെയ്ത മഴയിൽ പാറക്കെട്ടുകളിൽനിന്നും പച്ചപ്പ് നിറഞ്ഞ താഴ്‌വരകളിൽനിന്നും മനോഹരമായ വെള്ളച്ചാട്ടങ്ങൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓണമിങ്ങെത്തി; പ്രിയപ്പെട്ടവർക്ക് ആശംസകൾ അയയ്ക്കാം അതും സ്വന്തം ഫോട്ടോ വെച്ച്; ഒറ്റക്ലിക്കിൽ എല്ലാം റെഡി

ഈ ഓണത്തിന് നിങ്ങളുടെ ചിത്രങ്ങൾ കൂടുതൽ മനോഹരമാക്കാൻ ഒരു ആപ്പ് പരിചയപ്പെടുത്തുന്നു. ഓണം ഫോട്ടോ ഫ്രെയിമുകളുടെയും സ്റ്റിക്കറുകളുടെയും വലിയ ശേഖരമുള്ള ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾക്ക് ഓണാഘോഷത്തിന്റെ നിറം നൽകാം.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി സ്വർണവില, യുഎഇയിൽ വില റെക്കോർഡിലേക്ക്

gold ഓണക്കാലം അടുത്തിരിക്കെ മലയാളി പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇയിലെ സ്വർണവില. ഒരു ഗ്രാമിന് ഏകദേശം മൂന്ന് ദിർഹം വർധിച്ച് 22 കാരറ്റ് സ്വർണത്തിന്റെ വില 382.75 ദിർഹമായി. ഇതോടെ, ജൂണിൽ രേഖപ്പെടുത്തിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സി​ഗ്നൽ കുറവാണെങ്കിലും സാരമില്ല, ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാം; ഇനി എല്ലാത്തിനും ‘ബിചാറ്റ്’ ഉണ്ട്

b chat ഇന്റർനെറ്റ് കണക്ഷനില്ലാത്തപ്പോഴും ഇനി സുഹൃത്തുക്കളുമായി സന്ദേശങ്ങൾ അയക്കാം. ട്വിറ്ററിൻ്റെ പുതിയ ആപ്ലിക്കേഷനായ ‘ബിചാറ്റ്’ (Bichat) ആണ് ഈ സൗകര്യമൊരുക്കുന്നത്. ബിചാറ്റിന്റെ പ്രത്യേകതകൾ: ഇൻ്റർനെറ്റ് ഇല്ലാതെ ചാറ്റ്: ബ്ലൂടൂത്ത് ഉപയോഗിച്ച്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലിസ്ഥലത്ത് അപകടം, യന്ത്രത്തിൽ കുടങ്ങി വിരലുകൾ നഷ്ടപ്പെട്ടു; യുഎഇയിൽ പ്രവാസി തൊഴിലാളിക്ക് വൻ തുക നഷ്ടപരിഹാരം

ജോലിസ്ഥലത്തെ അപകടത്തിൽ രണ്ട് വിരലുകൾ നഷ്ടപ്പെട്ട ഏഷ്യൻ തൊഴിലാളിക്ക് ദുബായ് കോടതി 70,000 ദിർഹം (ഏകദേശം 15 ലക്ഷം രൂപ) നഷ്ടപരിഹാരം വിധിച്ചു. തൊഴിലാളിയുടെ മേൽനോട്ടക്കാരും കമ്പനിയുമാണ് ഈ തുക നൽകേണ്ടത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ജീവനക്കാർക്ക് സന്തോഷവാർത്ത; മുഴുവൻ ലീവ് ശമ്പളത്തിനും അർഹതയുണ്ടെന്ന് കോടതി വിധി

യുഎഇയിൽ ഒരു ജീവനക്കാരിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച് അബുദാബി കോർട്ട് ഓഫ് കസേഷൻ. ആറ് വർഷത്തിലധികം ജോലി ചെയ്ത കാലയളവിലെ മുഴുവൻ അവധി ശമ്പളത്തിനും (vacation pay) ജീവനക്കാരിക്ക് അർഹതയുണ്ടെന്ന് കോടതി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ എമാർ ​ഗ്രൂപ്പിൽ അവസരം, യോ​ഗ്യതകൾ അറിയാം; ഉടൻ തന്നെ അപേക്ഷിക്കാം

ഫ്രണ്ട് ഓഫീസ് അംബാസഡർ emmar jobയുഎഇയിലെ പ്രമുഖ കമ്പനിയായ എമാർ ഫ്രണ്ട് ഓഫീസ് അംബാസഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അതിഥികൾക്ക് മികച്ച സേവനം നൽകി കമ്പനിയുടെ ബ്രാൻഡ് പ്രതിച്ഛായ ഉയർത്തുക എന്നതാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കുന്നവരാണോ? എങ്കിൽ ഫലം കൃത്യമായിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ തന്നെ ചില ജീവിത ശൈലി മൂലമാണ് പലപ്പോഴും രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. അതിന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ തൊഴിലുടമ അവധിക്കാല വേതനം നല്‍കിയില്ല, ജീവനക്കാരന് ലഭിക്കുന്നത് കോടികള്‍

ജീവനക്കാരന് മുഴുവന്‍ അവധിക്കാല വേതനത്തിനും അര്‍ഹതയുണ്ടെന്ന് യുഎഇ കോടതി. കാസേഷൻ അബുദാബി കോടതിയാണ് അടുത്തിടെ ജീവനക്കാരിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. അവരുടെ മുൻ തൊഴിലുടമ അവർക്ക് 434,884 ദിർഹം നൽകാൻ ഉത്തരവിട്ടു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഫോൺ നഷ്ടമായോ? എങ്കിൽ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ അ‌ക്കൗണ്ടുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം? വിശദമായി അറിയാം

നമ്മുടെ സ്‌മാർട്ട്ഫോൺ നഷ്‌‌ടപ്പെട്ടാൽ ഈയുപിഐ സേവനങ്ങൾ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ട്. ഇത്തരത്തിൽ അക്കൗണ്ടിൽ നിന്നും പണം അപഹരിക്കപ്പെടുന്ന കേസുകൾ നിരവധിയാണ്. അ‌ടുത്തകാലത്ത് ഓൺലൈൻ തട്ടിപ്പുകൾ കുതിച്ചുയർന്നിട്ടുള്ളതിൽ യുപിഐ തട്ടിപ്പുകളും ഏറെയാണ്. എന്നാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓണാഘോഷം ഉഷാറാകും; രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്. എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ധനവിനിമയ സ്ഥാപനങ്ങളിൽ നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപയാണ് ഇന്നലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ അമര്‍ത്തി, അപകടത്തില്‍ പ്രവാസി മരിച്ചു, യുഎഇയില്‍ ഡ്രൈവര്‍ക്ക് കടുത്ത ശിക്ഷ

ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തി അപകടത്തിലേക്ക് നയിച്ച ഏഷ്യക്കാരനായ ഡ്രൈവർക്ക് 10,000 ദിർഹം പിഴയും ആറ് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 200,000 ദിർഹം പിഴ വിധിക്കുകയും ചെയ്തു. ഡ്രൈവർക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലഹരി കടത്ത്: ഇന്റർപോൾ അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയെ പിടികൂടി യുഎഇ; പ്രതിയെ നെതർലന്റ്സിന് കൈമാറി

ഇന്റർപോൾ തിരയുന്ന പ്രമുഖ മയക്കുമരുന്ന് കടത്തുകാരനെ യുഎഇ നെതർലൻഡ്‌സിന് കൈമാറി. ഇന്റർപോളിന്റെ റെഡ് നോട്ടീസിനെ തുടർന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, സംഘടിത… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് ആശ്വാസം: ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫറുമായി എയർ അറേബ്യ, ഉടൻ ടിക്കറ്റ് ബുക്ക് ചെയ്തോളൂ

യാത്രാനിരക്കുകളിലെ മത്സരം കടുപ്പിച്ച് എയർ അറേബ്യ ഇന്ത്യയിലേക്കുള്ള ടിക്കറ്റുകളിൽ വൻ ഓഫറുകൾ പ്രഖ്യാപിച്ചു. അടുത്ത മാസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് ഈ ഓഫർ ഏറെ സഹായകമാകും.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലഹരി ഉപയോ​ഗിച്ച് ഡ്രൈവിം​ഗ്, ബ്യൂട്ടി സെന്ററിലേക്ക് കാർ ഇടിച്ചു കയറ്റി; യുഎഇയിൽ പ്രവാസിക്ക് ലക്ഷങ്ങൾ പിഴയിട്ട് കോടതി

uae court ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യക്കാരന് ദുബായ് കോടതി 10,000 ദിർഹം പിഴ ചുമത്തി. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും, അടുത്ത രണ്ട് വർഷത്തേക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ കോ​ണി​പ്പ​ടി​ക​ൾ ദു​രു​പ​യോ​ഗം പണി ഉറപ്പ്; 10,000 ദി​ർഹം പി​ഴ അടക്കേണ്ടിവരും

misusing elevators അബുദാബിയിൽ കെട്ടിടങ്ങളിലെ കോണിപ്പടികൾ ദുരുപയോഗം ചെയ്താൽ 10,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. നിലവിലുള്ളതും ഭാവിയിൽ നിർമ്മിക്കുന്നതുമായ എല്ലാ കെട്ടിടങ്ങൾക്കും ഈ നിയമം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും, മൈക്രോസോഫ്റ്റ് യുഎഇയിൽ ജോലി അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

microsoft job സാങ്കേതികവിദ്യാ രംഗത്തെ ആഗോള ഭീമനായ മൈക്രോസോഫ്റ്റിൽ ജോലി നേടാം. നിരവധി അവസരങ്ങളാണ് വന്നിരിക്കുന്നത്. യുഎഇയിലെ തൊഴിൽ അവസരങ്ങൾ സൊല്യൂഷൻ ഏരിയ സ്പെഷ്യലിസ്റ്റ് – ക്ലൗഡ് & എ.ഐ. ടോമോഹ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമയമായി സമയമായി.. ടിക്കറ്റെടുക്കാൻ സമയമായി: യുഎഇയിലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടിക്കറ്റ് വിൽപ്പന തുടങ്ങി, എങ്ങനെ ടിക്കറ്റെടുക്കാം.. മാച്ച് വിവരങ്ങളും അറിയാം

Asia Cup in UAE ഏഷ്യാ കപ്പ് ക്രിക്കറ്റ് ടിക്കറ്റുകൾ ഇന്ന് വൈകുന്നേരം 5 മുതൽ ലഭ്യമാകും. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡാണ് ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ചത്. അബുദാബിയിലെ മത്സരങ്ങൾക്ക് 40 ദിർഹമിലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികളെ കീശയിലെ പൈസ പോകാതെ ടിക്കറ്റെടുക്കാം; വിമാന സമയവും കുറഞ്ഞ ടിക്കറ്റ് നിരക്കും വിരൽത്തുമ്പിൽ, ഇനി ഈ ആപ്പ് മാത്രം മതി

നിങ്ങൾക്ക് യാത്ര ചെയ്യാൻ താൽപര്യമുണ്ടോ? യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഇനിമുതൽ സ്കോട്ട്ലൻഡിലെ എഡിൻബർഗ് ആസ്ഥാനമായുള്ള ട്രാവൽ ഏജൻസിയായ സ്കൈസ്കാനർ (Skyscanner) സഹായിക്കും. യാത്ര ആസൂത്രണം ചെയ്യുന്നവർക്കായി ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, വാഹനങ്ങൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ പള്ളികളിലെ പാർക്കിംഗ് സംവിധാനത്തിൽ മാറ്റം; സൗജന്യ പാർക്കിംഗ് എത്ര സമയമെന്ന് അറിഞ്ഞിരിക്കണം!

mosques  parking പള്ളികളിൽ നമസ്കരിക്കാനെത്തുന്നവർക്ക് മുൻഗണന നൽകുന്നതിനായി ദുബായിലെ പള്ളികൾക്ക് സമീപം ഇനി മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം. ‘പാർക്കിൻ’ എന്ന പുതിയ പാർക്കിംഗ് സംവിധാനത്തിന്റെ ഭാഗമായി M, MP… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളികളെ ഇക്കാര്യം അറിഞ്ഞോ? പുതിയ പാസ്‌പോർട്ട് മാനദണ്ഡങ്ങൾ, പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം

New passport photo rules ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് പുതിയ ഫോട്ടോ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. സെപ്റ്റംബർ 1 മുതൽ ദുബായിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ടിനോ, പുതുക്കലിനോ അപേക്ഷിക്കുമ്പോൾ പുതിയ ഫോട്ടോ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിനോദവും വ്യായാമവും ഇനി ഒരുമിച്ചാക്കാം; യുഎഇയിലെ നൈറ്റ് ബീച്ച് തുറന്നു, പ്രവേശനം സൗജന്യം

uae beach വിനോദത്തിനും വ്യായാമത്തിനും പുതിയ സാധ്യതകൾ തുറന്ന് അബുദാബി കോർണിഷിൽ നൈറ്റ് ബീച്ച് തുറന്നു. നീന്തലിനൊപ്പം വോളിബോൾ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളോടുകൂടിയാണ് ഈ സൗജന്യ രാത്രികാല ബീച്ച് പ്രവർത്തനമാരംഭിച്ചത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

32 വർഷങ്ങളായി പ്രവാസി; മലയാളിക്ക് യുഎഇ ലോട്ടറിയിൽ ലക്ഷങ്ങളുടെ ഭാഗ്യസമ്മാനം

യുഎഇ ലോട്ടറി അക്കൗണ്ടിൽ ലോഗിൻ ചെയ്തതോടെ മലയാളിയായ ബിജോയ് ശശിയുടെ പതിവ് ദിവസം അസാധാരണമായി മാറി. അപ്രതീക്ഷിതമായി ഒരു പോപ്പ്-അപ്പ് സന്ദേശം ലഭിച്ചു: “അഭിനന്ദനങ്ങൾ”, നിങ്ങൾ ഒരു വലിയ വിജയിയാണ്! 32… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ബ്യൂട്ടി സെന്‍ററിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തിൽ ഡ്രൈവർക്ക് 10,000 ദിര്‍ഹം പിഴ

ബ്യൂട്ടി സെന്‍ററിലേക്ക് കാര്‍ ഇടിച്ചുകയറിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് കടുത്ത ശിക്ഷ. സംഭവത്തില്‍ കോടതി ഏഷ്യൻ പൗരന് 10,000 ദിർഹം പിഴ ചുമത്തുകയും അയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.266444 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.87 ആയി. അതായത് 41.88 ദിർഹം നൽകിയാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാങ്കേതിക പ്രശ്നം; യുഎഇയിലേക്ക് 170 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനം, പറന്നുയർന്ന് മണിക്കൂറുകൾക്കകം തിരിച്ചുവിട്ടു

യുഎഇയിലേക്ക് 170 യാത്രക്കാരുമായി പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദുബൈയിലേക്ക് പറന്ന വിമാനമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്നലെ രാവിലെയാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അവധി ദിവസത്തിലും പണിയെടുത്തു; പ്രവാസിക്ക് 8.8 ലക്ഷം രൂപ പിഴ 

അവധി ദിവസത്തിൽ ഔദ്യോഗിക ജോലിക്ക് പുറമെ രഹസ്യമായി ജോലി ചെയ്ത പിഴയിട്ട് കോടതി. സിംഗപൂരിലാണ് സംഭവം. വിശ്രമദിവസം രഹസ്യമായി ക്ലീനിങ് ജോലികള്‍ ചെയ്ത ഫിലിപ്പീനോ യുവതിക്കാണ് 8.8 ലക്ഷം രൂപ പിഴ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ; ആറ് മാസത്തിനിടെ യുഎഇ നേരിട്ടത് 33,165 സൈബർ ആക്രമണങ്ങൾ

കഴിഞ്ഞ ആറു മാസത്തിനിടെ യുഎഇ നേരിട്ടത് 33,165 സൈബർ ആക്രമണങ്ങളെന്ന് റിപ്പോർട്ട്. ഇവയിൽ കൂടുതലും തത്സമയം തടയാൻ സാധിച്ചെങ്കിലും ചില പ്രശ്നങ്ങൾ പരിഹരിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. ഇതുമൂലം ചില ബാങ്കിന്റെയും ഇ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെള്ളപ്പൊക്കത്തില്‍ കാറിന് കേടുപാട്, മറച്ചുവെച്ച് വിറ്റു, തുക തിരികെ നല്‍കാനും നഷ്ടപരിഹാരത്തിനും യുഎഇ കോടതി

വെള്ളപ്പൊക്കത്തില്‍ കാറിനുണ്ടായ കേടുപാട് മറച്ചുവെച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ തുക തിരികെ നല്‍കാനും നഷ്ടപരിഹാരത്തിനും യുഎഇ കോടതി ഉത്തരവ്. മുന്‍പ് വാഹനം വെള്ളത്തിൽ മുങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്താതെ സോഷ്യൽ മീഡിയ വഴി വാഹനം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗർഭസ്ഥ ശിശുവിൻറെ മരണം: യുഎഇ ദമ്പതികൾക്ക്​ രണ്ട്​ ലക്ഷം ദിർഹം നഷ്ടപരിഹാരം, തുക നൽകേണ്ടത് ഡോക്ടർമാരും നഴ്​സുമാരും

പ്രസവത്തിനിടെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക്​​ രണ്ട്​ ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന്​ ഉത്തരവിട്ട്​ ദുബൈ സിവിൽ കോടതി. യുവതിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ രണ്ട്​ ഡോക്ടർമാരും രണ്ട്​ നഴ്​സുമാരും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാട്സ്ആപ്പ് മെസ്സേജിൽ തെറ്റ് വരുത്താറുണ്ടോ? പേടിക്കേണ്ട ഇനിയെല്ലാം എഐ തിരുത്തിത്തരും

whatsapp updateവാട്സ്ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾക്ക് തെറ്റ് സംഭവിച്ചാലോ എന്ന പേടി ഇനി വേണ്ട. എല്ലാ തെറ്റുകളും എ ഐ തിരുത്തി തരും. പുതിയ അപ്‌ഡേറ്റ് ഉടൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. മറ്റൊരാൾക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ മഴ വരുന്നു; കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

uae rain alert യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റം വരുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്ത് ചിലയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഉച്ചയ്ക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ എമിറേറ്റ്സിൽ നബിദിന അവധി പ്രഖ്യാപി‌ച്ചു

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ദുബായിൽ സെപ്റ്റംബർ 5, 2025 ന് പൊതു അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റാണ് (DGHR) ഇത് സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കിയത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി എഴുത്തുകാരൻ ബാലചന്ദ്രൻ തെക്കന്മാർ യുഎഇയിൽ അന്തരിച്ചു

expat malayaliഅഞ്ച് പതിറ്റാണ്ടുകളായി ഷാർജയിലെ പ്രവാസികൾക്കിടയിൽ സജീവമായിരുന്ന പ്രമുഖ എഴുത്തുകാരനും ഷാർജ റൂളേഴ്സ് ഓഫീസിലെ ഉദ്യോഗസ്ഥനുമായിരുന്ന ബാലചന്ദ്രൻ തെക്കന്മാർ (ബാലു-78) അന്തരിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശിയായ അദ്ദേഹം ഷാർജ അൽ സഹിയയിലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ 17 ലോഞ്ച് ഡേറ്റ് വന്നതോടെ വിലയിടിഞ്ഞ് ഐ ഫോൺ 16; എപ്പോൾ വാങ്ങാം, എവിടെ നിന്ന് വാങ്ങാം!

ഐഫോൺ ആരാധകർക്കായി ആപ്പിൾ പുതിയ ഐഫോൺ 17 സീരീസ് ഈ വർഷം പുറത്തിറക്കുന്നു. ‘Awe dropping’ എന്ന് പേരിട്ടിട്ടുള്ള ലോഞ്ച് ഇവൻ്റിൽ, ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലായ ഐഫോൺ 17 പ്രോ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിച്ചയാളുടെ സ്വത്തിൽ നിന്ന് 77 കോടി തട്ടി: രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടം; യുഎഇയിൽ തെളിഞ്ഞത് വൻ സാമ്പത്തിക ക്രമകേട്

uae fraud case കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ദുബായിൽ നടന്ന ഒരു നിയമപോരാട്ടത്തിൽ, മരിച്ചുപോയ ഒരാളുടെ സ്വത്തിൽ നിന്ന് 3.4 കോടി ദിർഹം (ഏകദേശം 77 കോടി രൂപ) തട്ടിയെടുത്ത കേസിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആശങ്കയൊഴിഞ്ഞു, പ്രവാസി വിദ്യാർഥികളെ അപാർ റജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കി സിബിഎസ്‌ഇ

cbse registration വിദേശ രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ രജിസ്ട്രേഷന് അപാർ ഐഡി (APAR ID) ആവശ്യമില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. ഈ സംബന്ധിച്ച സർക്കുലർ സിബിഎസ്ഇയുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ജോലി തേടുന്നവരെ നിങ്ങളറിഞ്ഞോ? വരുന്നു തൊഴിൽ മേള, ഉടൻ തന്നെ രജിസ്റ്റർ ചെയ്തോളൂ! ഇനി ദിവസങ്ങൾ മാത്രം ബാക്കി

kmcc job fair യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി നാഷണൽ കെഎംസിസി കരിയർ ഫസ്റ്റ് എന്ന പേരിൽ ഒരു തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ എമിറേറ്റുകളിലെ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആരോ​ഗ്യ മേഖലയിൽ ജോലിയുണ്ട്! യുഎഇയിലെ പ്രമുഖ ആശുപത്രിയിൽ ഒഴിവ്, അപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

uae hospital job യുഎഇയിലെ എച്ച്എംഎസ് മിർദിഫ് ഹോസ്പിറ്റൽ രജിസ്റ്റേർഡ് മിഡ്വൈഫ്, രജിസ്റ്റേർഡ് നേഴ്സ് (ഒപിഡി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായിൽ സ്ഥിതി ചെയ്യുന്ന എച്ച്എംഎസ് മിർദിഫ് ഹോസ്പിറ്റൽ, ഹെൽത്ത് &… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ നീണ്ട വാരാന്ത്യം: അവധിക്കാല യാത്രയ്ക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന മികച്ച അഞ്ച് സ്ഥലങ്ങൾ

നീണ്ട വാരാന്ത്യം അടുത്തുവരുന്നതിനാൽ, യുഎഇ നിവാസികൾ പലരും പെട്ടെന്നുള്ള യാത്രകൾ ആസൂത്രണം ചെയ്യുകയാണ്. സാഹസികത, സംസ്കാരം, വിശ്രമം എന്നിവ വാഗ്ദാനം ചെയ്യുന്ന വിസ രഹിത ലക്ഷ്യസ്ഥാനങ്ങളിൽ ട്രാവൽ ഏജൻസികൾ താൽപര്യം വർധിക്കുന്നതായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.636777 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.87 ആയി. അതായത് 41.88 ദിർഹം നൽകിയാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൈപ്പറമ്പ് പുത്തൂർ സ്വദേശി വാഴപ്പിള്ളി ഫ്രാൻസിസിന്റെ മകൻ രാജു (54) ആണ് അജ്മാനിൽ മരിച്ചത്. സംസ്കാരം പിന്നീട്. അജ്മാനിലെ യൂണി ഗ്ലോബ് ലോജിസ്റ്റിക്സ് എന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഗതാഗത മേഖലയിൽ സർപ്രൈസുമായി എത്തിഹാദ് റെയിൽ, യാത്ര കൂടുതൽ എളുപ്പമാകും; വരുന്നത് വൻമാറ്റങ്ങൾ

യുഎഇയിൽ പുതിയ വിസ്മയം തീർക്കാൻ എത്തിഹാദ് റെയിൽ, നിലവിൽ ഷാർജയിലാണ് ഗതാഗത ശൃംഖലയിൽ വമ്പൻ മാറ്റം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് പാസഞ്ചർ സ്റ്റേഷൻ എമിറേറ്റിൽ തുറക്കുകയാണ്.ഇത്തിഹാദിന്റെ പാസഞ്ചർ റെയിൽ സേവനം ആരംഭിക്കുന്നതോടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികളെ പഠിപ്പിക്കുന്നതിന് ചിലവ് ഏറി, യുഎഇയിൽ ലോണുകളിൽ ആശ്രയം പ്രാപിച്ച് പ്രവാസികൾ

യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ, സ്കൂൾ, കോളേജ് ട്യൂഷൻ, ഗതാഗതം, മറ്റ് ബാക്ക്-ടു-സ്കൂൾ ചെലവുകൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ചെലവുകൾ നിറവേറ്റുന്നതിന് നിരവധി പ്രവാസി മാതാപിതാക്കൾ പേർസണൽ ലോൺ PERSONAL LOAN… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ അൽദാർ എഡ്യൂക്കേഷന്റെ കീഴിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

uae job രജിസ്ട്രാർ തസ്തിക അൽ ഗാഡ് ചാർട്ടർ സ്കൂളിലേക്ക് രജിസ്ട്രാർ തസ്തികയിൽ നിയമനം നടത്തുന്നു. അൽദാർ എഡ്യൂക്കേഷന്റെ കീഴിലുള്ള ഈ അമേരിക്കൻ കരിക്കുലം സ്കൂൾ, അബുദാബിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചികിത്സയിലിരിക്കെ ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ മരിച്ചു

malayali obit ഗർഭിണിയായ മലയാളി യുവതി അബുദാബിയിൽ ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര ഇരിഞ്ഞാലിൽ കല്ലേരിക്കൽ മുസ്തഫ, കരിഞ്ഞാലിലിൽ റംല ദമ്പതികളുടെ മകളായ ആയിഷ (26) യാണ് മരിച്ചത്. ഭർത്താവ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശ ജോലിക്ക് 2 ലക്ഷം രൂപ വരെ വായ്പ, പലിശയിളവും; നോർക്ക ശുഭയാത്ര പദ്ധതിയിലേക്ക് അപേക്ഷിക്കാം

norka shubhayathra വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് ‘നോർക്ക ശുഭയാത്ര’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി വഴി രണ്ടു ലക്ഷം രൂപ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ വിദ്യാഭ്യാസ നയം: പരീക്ഷയെഴുതാൻ ആധാർ കാർഡ് നിർബന്ധം, ഗൾഫിലെ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Aadhaar card mandatory for cbse examദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ പരീക്ഷാ രജിസ്‌ട്രേഷന് ആധാർ കാർഡ് നിർബന്ധമാക്കിയതോടെ ഗൾഫിലെ പ്രവാസി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാർത്ഥികളുടെ പ്രാഥമിക തിരിച്ചറിയൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികൾക്ക് ഇഷ്ടംപോലെ അവധിയുണ്ട്; യുഎഇ വിദ്യാർത്ഥികൾക്ക് നാല് ആഴ്ച ശൈത്യകാല അവധി

UAE school winter holidays യുഎഇയിലെ ഒരു ദശലക്ഷത്തിലധികം യുഎഇ വിദ്യാർത്ഥികൾക്ക് ഈ ആഴ്ച പുതിയ അധ്യയന വർഷം ആരംഭിച്ചു. ഇത്തവണത്തെ അധ്യയന വർഷത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണത്തേതിനേക്കാൾ ഒരാഴ്ച കൂടുതലായി,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉയർന്നുയർന്ന് വിമാന ടിക്കറ്റ് നിരക്ക്,വേനലവധിക്ക് ശേഷം യാത്ര വൈകിപ്പിച്ചു: യുഎഇ കുടുംബങ്ങൾക്ക് ലാഭിച്ചത് 8,000 ദിർഹം വരെ

UAE families take ‘delaycation’ വേനലവധിക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന യുഎഇയിലെ പ്രവാസികൾക്ക് വിമാന ടിക്കറ്റ് നിരക്കുകൾ നൽകിയത് വലിയ ആഘാതമാണ്. ഉയർന്ന ടിക്കറ്റ് നിരക്കിൽ മടുത്ത പല കുടുംബങ്ങളും യാത്ര… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എഐ സിനികളുണ്ടോ.. കാത്തിരിക്കുന്നത് വമ്പൻ സമ്മാനം; ഒരു മില്യൺ ഡോളറിന്റെ ആഗോള പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

global AI film award ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച സിനിമകൾക്കായി ദുബായ് ഒരു മില്യൺ ഡോളറിന്റെ ആഗോള പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ഏറ്റവും വലിയതും ആദ്യത്തേതുമായ അവാർഡാണിത്. കാബിനറ്റ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സന്ദർശക വീസയിൽ ഗൾഫിലെത്തി, മൂന്നു കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തി ഇന്ത്യൻ യുവതി; പിന്നീട് ആത്മഹത്യയ്ക്കും ശ്രമം

സൗദിയിൽ സന്ദർശക വീസയിയിലെത്തിയ ഇന്ത്യൻ യുവതി മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി. പിന്നീട് യുവതി ആത്മഹത്യക്കും ശ്രമിച്ചു. ഇന്നലെ വൈകിട്ട് അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.778344 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.87 ആയി. അതായത് 41.88 ദിർഹം നൽകിയാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ ഫോട്ടോ എടുക്കുമ്പോൾ ബന്ധപ്പെട്ട് ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ മാർഗ നിർദേശങ്ങളുമായി ഇന്ത്യൻ എംബസി

പാസ്‌പോർട്ട് അപേക്ഷകളിൽ വ്യക്തികളുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.അന്തർ ദേശീയ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഏർപ്പെടു ത്തിയ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃത മായാണ് ഇന്ത്യൻ എംബസിയുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ കാലാവസ്ഥ അറിയിപ്പ് : മഴയ്ക്ക് സാധ്യത; ചില പ്രദേശങ്ങളിൽ താപനില കുറഞ്ഞേക്കും

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം,ചില തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയിലേക്ക് താപനിലയിൽ നേരിയ കുറവുണ്ടാകും. മഴ പെയ്യാൻ സാധ്യതയുണ്ട്. പൊടി കാറ്റ് വീശും , വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത ശിക്ഷ

രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ. സൂര്യാസ്തമയത്തിന് ശേഷം ഹെഡ്ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത പിഴയും ഡ്രൈവിങ് റെക്കോർഡിൽ ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നാണ് യുഎഇ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലുള്ള… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്: യുഎഇയിലെ പ്രധാന സ്ട്രീറ്റിൽ വേഗത പരിധി ബന്ധപ്പെട്ട് പുതിയ അറിയിപ്പ്

അൽ ഐനിലെ സഖിർ പ്രദേശത്തെ നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അബുദാബി പോലീസ് തള്ളി. ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനിയെല്ലാം ഡിജിറ്റലാണ് മക്കളെ! യുഎഇയിലെ ഈ എമിറ്റേറ്സിൽ ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണയവും ഡിജിറ്റലാക്കി

പുതിയ സംവിധാനമനുസരിച്ച് ദുബായിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരിശീലനവും യോഗ്യതാ നിർണയവും ഇനി പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലായിരിക്കും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അവതരിപ്പിച്ച ‘തദ്രീബ്’ എന്ന പുതിയ ഡിജിറ്റൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

189 ദിർഹമിന്​ യുഎഇയിൽ നിന്ന് നാട്ടിലെത്താം; ഓണം ആഘോഷിക്കാൻ പ്രവാസികൾക്ക്​ സുവർണാവസരവുമായി സ്മാർട്ട്‌ ട്രാവൽ

യു.എ.ഇയിലെ പ്രമുഖ ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽ ഗ്രൂപ്പ്​ അവരുടെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്ക്​ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ നൽകുന്നു. സെപ്റ്റംബർ 4ന് ദുബൈയിൽനിന്ന് കോഴിക്കോടേക്ക് 30… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഗതാഗതക്കുരുക്കിന് അറുതി; ഹൈവേ വികസനത്തിന് തുടക്കമാകുന്നു, സെപ്റ്റംബർ 1 മുതൽ റോഡ് അടയ്ക്കും

റാസൽ ഖൈമയിലെ പ്രധാന പാതയായ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. എമിറേറ്റിലുടനീളമുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുകയാണ് ഈ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിജിറ്റൽ ഇടപാടുകൾ ഇനി കൂടുതൽ സുരക്ഷിതം; ‘ക്യാഷ്‌ലെസ് ദുബായ് ‘ പദ്ധതിയുമായി ജിഡിആർഎഫ്എ

ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തിന് കൂടുതൽ വേഗം നൽകിക്കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ ദുബായ്) ദുബായ് ഫിനാൻസ് വകുപ്പുമായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പോസ്റ്റ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ വലിയ പിഴ കൊടുക്കേണ്ടി വരും! യുഎഇയിൽ സമൂഹമാധ്യമത്തിൽ നിലവാരമില്ലാത്ത ഉള്ളടക്കമിട്ടവർക്കെതിരെ നടപടി

യു.എ.ഇയിൽ സമൂഹമാധ്യമ നിയമങ്ങളും മാധ്യമ ധാർമ്മികതയും ലംഘിച്ച ഒരു കൂട്ടം ഉപയോക്താക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നാഷനൽ മീഡിയ ഓഫിസ് (എൻ.എം.ഒ.) അറിയിച്ചു. ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് 14,000 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ; നിരവധി ആനൂകൂല്യങ്ങൾ വേറെയും, നോർക്ക കെയറിനെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി കേരള സർക്കാർ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ അവതരിപ്പിച്ചു. ഈ പദ്ധതി വഴി ഇന്ത്യയിലെ 14,000 ആശുപത്രികളിൽ, അതിൽ കേരളത്തിലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സന്തോഷവാർത്ത; നബി ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് 3 ദിവസത്തെ അവധി

യു.എ.ഇയിലെ സ്വകാര്യമേഖലയ്ക്ക് നബി ദിനത്തിനോട് അനുബന്ധിച്ച് 3 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 5 വെള്ളിയാഴ്ച സ്വകാര്യമേഖലാ ജീവനക്കാർക്ക് യു.എ.ഇ പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിഗ് ടിക്കറ്റ് ആവോശം ഉച്ചസ്ഥായിയിൽ; നിങ്ങളുടെ ഭാ​ഗ്യം ഇന്ന് തന്നെ സ്വന്തമാക്കൂ!

UAE-യിൽ വേനൽ അവസാനിക്കുന്നു, എന്നാൽ ബിഗ് ടിക്കറ്റിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഈ മേഖലയിലെ ഏറ്റവും വലുതും, ഏറ്റവും കൂടുതൽ കാലം നിലനിർത്തുന്നതുമായ റാഫിൾ ഡ്രോ ആണ് ബിഗ് ടിക്കറ്റ്. ഈ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നബിദിനം; യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു

പ്രവാചകന്റെ (സ) ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ച യുഎഇ രാജ്യത്തുടനീളമുള്ള സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള നിരവധി വിശ്വാസികൾ ആഘോഷിക്കുന്ന ഈ അവധി, ഹിജ്‌രി കലണ്ടറിലെ 12 റബി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.732216 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.75 ആയി. അതായത് 42.11 ദിർഹം നൽകിയാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാത്തിരുന്ന് സുഹൈൽ ഇങ്ങെത്തി; യുഎഇയിൽ വേനലിന് വിട, ഇനി തണുപ്പുകാലം

കാത്തിരുന്ന് സുഹൈൽ ഇങ്ങെത്തി വേനലിന് വിട നൽകി അറേബ്യൻ ഉപദ്വീപ് . കാലാവസ്ഥാ മാറ്റത്തിന് സൂചന നൽകി സുഹൈൽ നക്ഷത്രം ഇന്നലെ(24) യുഎഇയുടെ ആകാശത്ത് ഉദിച്ചുയർന്നു. സസ്യങ്ങളും കൃഷിയും തഴച്ചുവളരുന്ന മഴക്കാലം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വെച്ച് വാഹനാപകടത്തിൽ പരിക്ക്; മലയാളി യുവതിക്ക് നഷ്ടപരിഹാരം 2.37 കോ​ടി രൂ​പ

യുഎഇയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് 2.37 കോ​ടി രൂ​പ (10 ല​ക്ഷം ദി​ർ​ഹം) ന​ഷ്ട​പ​രി​ഹാ​രം ലഭിച്ചു. ക​ണ്ണൂ​ര്‍ നീ​ര്‍ച്ചാ​ല്‍ സ്വ​ദേ​ശി​നി​ റ​ഹ്മ​ത്ത് ബീ ​മ​മ്മ​ദ് സാ​ലി​ക്കാ​ണ് തുക ലഭിച്ചത്. അ​ല്‍ വ​ഹീ​ദ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുറയാതെ വിമാന ടിക്കറ്റ് നിരക്ക്, വെട്ടിലായി പ്രവാസി കുടുംബങ്ങള്‍; സ്കൂള്‍ തുറന്നിട്ടും തിരിച്ചു എത്താനാവുന്നില്ല

മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നപ്പോൾ ഹാജർ നിലയിൽ 35% വരെ കുറവ് രേഖപ്പെടുത്തി. ഇന്ത്യൻ സ്കൂളുകളിലാണ് ഹാജർ നിലയിൽ കാര്യമായ ഇടിവ്. മറ്റു സ്കൂളുകളിൽ അഞ്ച് മുതൽ 10… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ വിദ്യാര്‍ഥികളെ ഇനി ‘എഐ’ പഠിപ്പിക്കും; പുതിയ നിര്‍ദേശങ്ങള്‍

യുഎഇയിലുടനീളമുള്ള പൊതു, സ്വകാര്യ സ്കൂളുകളും കിന്‍റർഗാർട്ടനുകളും വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളിലായി പത്ത് ലക്ഷത്തിലധികം വിദ്യാർഥികളെ സ്വാഗതം ചെയ്തു. പുതുവർഷത്തിനായി വിദ്യാർഥികൾ മാനസികമായും അക്കാദമികമായും തയ്യാറാണെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അതിന്റെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ സർക്കാർ മേഖലയിൽ പ്രവാസികൾക്ക് അവസരം: കാത്തിരിക്കുന്നത് വൻ ശമ്പളവും സാധ്യതകളും

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ദുബായ് ആരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഉയർന്ന വൈദഗ്ധ്യമുള്ള പ്രവാസികൾക്ക് സർക്കാർ, സ്വകാര്യ മേഖലകളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിന് വില്ലനായി ‘ഭാരക്കൂടുതൽ’; 20 യാത്രക്കാരെ പുറത്താക്കി ബ്രിട്ടിഷ് എയർവേയ്സ്, മാപ്പ് പറഞ്ഞ് അധികൃതർ

ഭാരക്കൂടുതൽ കാരണം 20 യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബ്രിട്ടിഷ് എയർവേയ്സ്. ഫ്ലോറൻസ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന ബ്രിട്ടീഷ് എയർവേയ്സിൻ്റെ വിമാനത്തിൽ നിന്നാണ് യാത്രക്കാരെ ഇറക്കിയത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശമ്പളത്തർക്കത്തിൽ ഉടമ ‘പെട്ടു’: യുഎഇയിൽ ജീവനക്കാരന് മൂന്നര കോടി നഷ്ടപരിഹാരം; ഇ-മെയിലിനേക്കാൾ കരാറിന് നിയമസാധുത

ശമ്പള തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഒരു ജീവനക്കാരന് 15.4 ലക്ഷം ദിർഹം (ഏകദേശം 3.5 കോടി രൂപ) നൽകാൻ അബുദാബി കോടതി തൊഴിലുടമയോട് നിർദേശിച്ചു. മൂന്ന് വർഷത്തെ കരാറിൽ ജോലി ചെയ്തിരുന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ വിളിക്കുന്നു… AD പോർട്ട് ​ഗ്രൂപ്പിൽ ജോലിയുണ്ട്.. ഉടൻ തന്നെ അപേക്ഷിക്കാം

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ തുറമുഖ, ലോജിസ്റ്റിക്സ് സ്ഥാപനമായ AD Ports Group, പ്രൊഡക്റ്റ് ഡെവലപ്‌മെൻ്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അബുദാബിയിലാണ് ജോലി. പ്രധാന ഉത്തരവാദിത്തങ്ങൾ: ബിസിനസ് ആവശ്യകതകൾ മനസ്സിലാക്കി,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംശയകരമായ ലിങ്കുകളിൽ ക്ലിക്ക്​ ചെയ്യരുത്, പൈസ പോകുന്ന വഴി അറിയില്ല; യുഎഇയിൽ ട്രാഫിക്​ പിഴയുടെ പേരിൽ തട്ടിപ്പ്

അബുദാബിയിൽ ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പോലീസ് ലോഗോ ഉപയോഗിച്ച് തട്ടിപ്പുകാർ വാഹന ഉടമകൾക്ക് വ്യാജ ലിങ്കുകൾ അയച്ചാണ് തട്ടിപ്പ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
cyber crime

ഓൺലൈൻ വലയിലാക്കാൻ തന്ത്രങ്ങൾ പലവിധം; ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ബാങ്കുകൾ

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ബാങ്കുകൾ മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ കൂടുതൽ സങ്കീർണ്ണമായ രീതികൾ ഉപയോഗിച്ച് ആളുകളുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നു. അതിനാൽ,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും എത്താം; ദുബായ് വിമാനത്താവളത്തിലേക്കുള്ള തിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതി

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള തിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഒന്നാമത്തെ ടെർമിനലിലേക്ക് പോകുന്ന പാലം വികസിപ്പിക്കാനാണ് പദ്ധതി ഒരുങ്ങുന്നത്. ദുബായ് എയർപോർട്ട്‌സുമായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ ബസിൽ സ്റ്റോപ് അടയാളം കണ്ടാൽ ശ്രദ്ധിക്കണേ!; അല്ലാത്തപക്ഷം പണികിട്ടുമെന്ന് പൊലീസ്

യുഎഇയിൽ വാഹനമോടിക്കുംനോൾ എതിർദിശയിൽ സ്റ്റോപ് അടയാളം പ്രദർശിപ്പിച്ച സ്കൂൾ ബസ് കണ്ടാൽ വാഹനങ്ങൾ പൂർണമായും നിർത്തണമെന്ന് അബുദാബി പൊലീസ്. സ്റ്റോപ് ബോർഡ് നീക്കി ബസ് മുന്നോട്ടുപോയാൽ മാത്രമേ മറ്റു വാഹനങ്ങൾ ബസ്സിനെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 Pravasiinfo - WordPress Theme by WPEnjoy