യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ദുബായ്-അബുദാബി റോഡിലെ വാഹനാപകടത്തിൽ നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ബദ്‌രിയ്യ മൻസിലിൽ അയ്യൂബ് അൻസാരി (43) മരിച്ചു. ദുബായിൽനിന്ന് അബുദാബിയിലേക്കു കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമെന്ന് ബന്ധുക്കൾ പറ‍ഞ്ഞു.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.842742 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

യുഎഇയിലെ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, പുതിയ ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവാഹ അവധി നല്‍കുന്നത്…

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം

നാട്ടിലേക്കുള്ള ‌യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. പുന്നത്തല ഇടമന മഹല്ലിലെ നെയ്യത്തൂർ മുഹമ്മദിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ബഹ്റൈനിൽനിന്ന് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ യുവാവ്…

നിയമലംഘനം: വിദേശ ബാങ്ക് ശാഖയ്ക്ക് വന്‍തുക പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ശാഖയ്ക്ക്, നിയന്ത്രണ ലംഘനങ്ങളെ തുടർന്ന് സെൻട്രൽ ബാങ്ക് ഓഫ് ദി യുഎഇ (സിബിയുഎഇ) 600,000 ദിർഹം പിഴ ചുമത്തി. യുഎഇയിലെ സെൻട്രൽ ബാങ്കിനെയും ധനകാര്യ…

ഇനി സ്വകാര്യ ചാറ്റുകളിലും ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാം; ഇതാ വാട്സാപ്പിന്റെ പുത്തൻ ഫീച്ചർ

ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. ഇപ്പോഴിതാ ഗ്രൂപ്പ് ചാറ്റുകളിൽ മാത്രം ലഭ്യമായിരുന്ന ഇവന്റ് ഷെഡ്യൂളിംഗ് ഫീച്ചർ ഇനി സ്വകാര്യ ചാറ്റുകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.…

ശ്രമങ്ങൾ വിഫലമാകുമോ? നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനെതിരെ തലാലിന്റെ കുടുംബം: സഹോദരന്റെ പ്രതികരണം പുറത്ത്

നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്നതിൽ ഉറച്ച് യെമനിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുൽ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട്…

യുഎഇയിൽ വി​മാ​ന​ത്തി​ൽ ബാ​ഗേ​ജ്​ എ​ത്തി​ക്കാ​ൻ ഡ്രൈ​വ​റി​ല്ലാ ട്രാ​ക്ട​റു​ക​ൾ

വി​മാ​ന​ത്തി​ലേ​ക്ക്​ ബാ​ഗേ​ജു​ക​ൾ എ​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്ട​റു​ക​ൾ​ക്ക്​ ഇ​നി ഡ്രൈ​വ​റു​ണ്ടാ​കി​ല്ല. ദു​ബൈ വേ​ൾ​ഡ്​ സെ​ൻ​ട്ര​ൽ എ​ന്ന ആ​ൽ മ​ക്​​തൂം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​മാ​ണ്​ ന​വീ​ന​മാ​യ ഡ്രൈ​വ​റി​ല്ലാ ഇ​ല​ക്​​ട്രി​ക്​ ട്രാ​ക്ട​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​റ്​ സ്വ​യം നി​യ​ന്ത്രി​ത…

ജോലി ചെയ്തിട്ട്, കൂലിയില്ല; മൂ​ന്നു​മാ​സ​ത്തോ​ളം ശമ്പളമില്ല; യുഎഇയിൽ തൊ​ഴി​ലാ​ളി​ക്ക് വൻതുക നഷ്ടപരിഹാരം ന​ൽ​കാ​ൻ വി​ധി

മൂ​ന്നു​മാ​സ​ത്തോ​ളം ജോ​ലി ചെ​യ്തി​ട്ടും തൊ​ഴി​ലാ​ളി​ക്ക് ശ​മ്പ​ളം ന​ൽകാ​ത്ത ക​മ്പ​നി​ക്കെ​തി​രെ അ​ബൂ​ദ​ബി പ്രൈ​മ​റി ലേ​ബ​ർ കോ​ട​തി ഉ​ത്ത​ര​വ്.99,567 ദി​ർഹം തൊ​ഴി​ലാ​ളി​ക്ക് ന​ൽകാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ക​രാ​ർ പ്ര​കാ​രം ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​ട്ടും മൂ​ന്നു​മാ​സ​ത്തോ​ളം…

അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് നിർത്തിവച്ച എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 ന് ഭാഗികമായി പുനരാരംഭിക്കും. ജൂൺ 12-ന് നടന്ന എഐ171 വിമാനാപകടത്തെത്തുടർന്നാണ് എയർ ഇന്ത്യ ‘സേഫ്റ്റി പോസ്’ പ്രഖ്യാപിച്ചത്.…

മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിൽ ജോലിയുണ്ട്; ഇനി സമയം കളയല്ലേ.. ഉടൻ തന്നെ അപേക്ഷിക്കാം

മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി പിജെഎസ്‌സി അല്ലെങ്കിൽ ലളിതമായി പറഞ്ഞാൽ മുബദാല, അബുദാബി സർക്കാരിന്റെ പരമാധികാര സ്വത്ത് ഫണ്ടുകളിൽ ഒന്നായി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ സ്ഥാപനമാണ്. 2017 ൽ…

യുഎഇയിലെ കുടുംബത്തിലെ മൂന്നുപേരുടെ മരണം; പ്രതിക്ക് വധശിക്ഷ നൽകണം, വിചാരണ ഉടന്‍

യുഎഇയിലെ കുടുംബത്തില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ബന്ധുക്കളുടെ ആവശ്യം. കേസില്‍ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി. കേസ് കോടതിയിലേക്ക് മാറ്റിയതായും ആദ്യ വാദം കേൾക്കുന്ന തീയതി ഉടൻ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.842742 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

വിപഞ്ചികയുടെ മരണം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറും, കുഞ്ഞിന്‍റെ സംസ്കാരം മാറ്റി

ഭർത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ (32) ഷാർജയിൽ ആത്മഹത്യ ചെയ്‌ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കുണ്ടറ പോലീസ് നിതീഷിനെ…

വാട്സ്ആപ്പിലൂടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; യുഎഇയിൽ ബാങ്ക് കൺസൾട്ടന്‍റിന് നഷ്ടപ്പെട്ടത് വന്‍തുക

വാട്സ്ആപ്പിലൂടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ ബാങ്ക് കൺസൾട്ടന്‍റിന് നഷ്ടപ്പെട്ടത് വന്‍തുക. ദുബായിലെ ഇന്ത്യൻ ബാങ്ക് കൺസൾട്ടന്റായ സതീഷ് ഗഡ്ഡെ (അഭ്യർഥന പ്രകാരം പേര് മാറ്റിയിരിക്കുന്നു) ഒരു ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ 100,000…

വ്യാജ വിസ ഉപയോഗിച്ചെത്തിയ ഇന്ത്യന്‍ സഞ്ചാരികള്‍ അറസ്റ്റിലായി, പിന്നാലെ യുഎഇയിൽ നിന്ന് നാടുകടത്തി

വ്യാജ വിസ ഉപയോഗിച്ച ഏഴ് ഇന്ത്യൻ യാത്രക്കാരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അധികൃതർ പിടികൂടി. ശേഷം മുംബൈയിലേക്ക് നാടുകടത്തിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ…

ആരുടേയെങ്കിലും സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കുക; സുഹൃത്ത് കൊടുത്തുവിട്ട മരുന്ന് വിനയായി, ജയിലിലായ മലയാളിക്ക് നാലര മാസത്തിന് ശേഷം മോചനം

സൗദിയില്‍ നിരോധിത മരുന്നുമായി ഉംറക്കെത്തി പിടിയിലായ മലയാളിക്ക് ഒടുവില്‍ മോചനം. അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് കുടുംബത്തോടെ ജിദ്ദയില്‍ പിടിയിലായത്. കുടുംബ സമേതം ഉംറക്കെത്തിയ മുസ്തഫയ്ക്ക് നാലര മാസമാണ് ജയിലില്‍ കഴിയേണ്ടി…

പ്രകൃതിവാതക ഉൽപാദനം: 2030 ഓടെ ഖത്തർ ഇറാനെ മറികടക്കുമെന്ന് റിപ്പോർട്ട്

ദോഹ: പ്രകൃതിവാതക ഉൽപാദനത്തിൽ 2030 ഓടെ ഖത്തർ ഇറാനെ മറികടക്കുമെന്ന് റിപ്പോർട്ട്. നോർത്ത് ഫീൽഡ് പദ്ധതികളുടെ വികസനമാണ് ഖത്തറിന്റെ കുതിപ്പിന് കാരണം. പ്രതിവർഷം 142 മെട്രിക് ടൺ പ്രകൃതിവാതകം ഉൽപാദിപ്പിക്കുകയാണ് ഖത്തറിന്റെ…

‘മുടി മുറിപ്പിച്ചത് നീതുവിനെക്കാൾ‍ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞ്’; വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഒന്നാം പ്രതി

ഷാർജയിൽ ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണു വിപഞ്ചിക(32) ജീവനൊടുക്കിയതെന്നും കാട്ടി അമ്മ കേരളപുരം ചന്ദനത്തോപ്പ്…

മത്സ്യബന്ധന തുറമുഖങ്ങളിൽ നിരോധിത ഉപകരണങ്ങൾ ഉപയോഗിക്കുന്നു; പരിശോധന നടത്തി പരിസ്ഥിതി മന്ത്രാലയം

സമുദ്ര സംരക്ഷണ വകുപ്പ് വഴി, ആഭ്യന്തര മന്ത്രാലയത്തിലെ തീരദേശ, അതിർത്തി സുരക്ഷാ വകുപ്പുമായി സഹകരിച്ച് അൽ ഖോർ, അൽ റുവൈസ്, അൽ വക്ര എന്നിവിടങ്ങളിലെ മത്സ്യബന്ധന തുറമുഖങ്ങളിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന…

പ്രാദേശിക കർഷകരെ പിന്തുണക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം

ഖത്തറിലെ മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) പ്രാദേശിക കർഷകരെ പിന്തുണയ്ക്കാൻ മികച്ച പരിശ്രമങ്ങൾ നടത്തുന്നുണ്ട്, തിരക്കേറിയ കൃഷി സീസണിൽ പ്രത്യേകിച്ചും. കർഷകരെ സഹായിക്കുന്നതിന് അവർ കൂടുതൽ വിഭവങ്ങളും ആധുനിക ഉപകരണങ്ങളും ചേർക്കുന്നു. ഫാമുകളിലേക്ക്…

ജംറത്ത് അൽ-ഖൈസ്; വേനലിലെ ഏറ്റവും ചൂടേറിയ ഘട്ടം ഇന്ന് മുതൽ

വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ കാലഘട്ടമായ ജംറത്ത് അൽ-ഖൈസ് സീസണിന്റെ ആരംഭം ജൂലൈ 16 ബുധനാഴ്ച ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ-അൻസാരി പറഞ്ഞു. ഈ സീസൺ…

ഖത്തർ കസ്റ്റംസിന്റെ പേരിൽ സൈബർ തട്ടിപ്പ്; മുന്നറിയിപ്പ്

‘ഖത്തറി കസ്റ്റംസ്’ എന്ന വ്യാജേന വ്യാജ ലിങ്കുകൾ അടങ്ങിയ തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് കസ്റ്റംസ് ജനറൽ അതോറിറ്റി പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. ഈ വഞ്ചനാപരമായ സന്ദേശങ്ങളിൽ പലപ്പോഴും വ്യാജ കസ്റ്റംസ് പാഴ്സലുകളെക്കുറിച്ച്…

ഇനി ആളുകൾ വാട്‌സ്ആപ്പ് മറക്കും! ഇൻറർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ചാറ്റിംഗ് ആപ്പ് വരുന്നു

ഇൻറർനെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യവും വ്യത്യസ്‍തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്‌ചാറ്റ് എന്നു പേരുള്ള ഈ ആപ്പ്…

അൽ നദീബ സിസ്റ്റം വഴി കസ്റ്റംസ് ഡിക്ലറേഷനുള്ള റിലീസിംഗ് ഓർഡർ ലഭിക്കുന്നതിന് എളുപ്പവഴികൾ അവതരിപ്പിച്ച് ജിഎസി

അൽ-നദീബ് കസ്റ്റംസ് ക്ലിയറൻസ് സിസ്റ്റം ഉപയോഗിച്ച് ക്ലിയറിങ് ഏജന്റുമാർക്ക് കസ്റ്റംസ് ഡിക്ലറേഷനുള്ള റിലീസ് ഓർഡർ ലഭിക്കുന്നതിന് ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) രണ്ട് എളുപ്പവഴികൾ അവതരിപ്പിച്ചു. ഏറ്റവും പുതിയ…

3 മാസമായി പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യും; ലേലം ഒഴിവാക്കാൻ ഒരു മാസം കാലാവധി നൽകി മുന്നറിയിപ്പ്!

മൂന്ന് മാസത്തിൽ കൂടുതൽ കാലം കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യപ്പെടുമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. വാഹന ഉടമകൾ അവരുടെ വാഹനങ്ങൾ ലേലം ചെയ്യുന്നത് തടയുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ…

ഖത്തരി പൗരന്മാർക്ക് പെറുവിലേക്ക് വിസ-ഫ്രീ എൻട്രി അനുവദിച്ചു

ഖത്തരി പൗരന്മാർക്ക് ഇപ്പോൾ പെറു റിപ്പബ്ലിക്കിലേക്കുള്ള പ്രവേശന വിസ ആവശ്യകതകളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി വിദേശകാര്യ മന്ത്രാലയത്തിലെ (MOFA) കോൺസുലാർ അഫയേഴ്‌സ് വകുപ്പിലെ ഒരു ഔദ്യോഗിക വൃത്തം അറിയിച്ചു. പ്രവേശന തീയതി മുതൽ…

ജോലിസ്ഥലത്ത് മസ്കുലോസ്കെലെറ്റൽ അപകടങ്ങൾ തടയാൻ ക്യാമ്പയിനുമായി മന്ത്രാലയം

ഖത്തറിലെ നിർമ്മാണ, സേവന മേഖലകളിലെ തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് മസ്കുലോസ്കെലെറ്റൽ ഡിസോർഡേഴ്സ് (എംഎസ്ഡി) ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചും അവ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം ഒരു ഫീൽഡ് കാമ്പയിൻ ആരംഭിച്ചു.…

ക​ണ്ടു​കെ​ട്ടി​യ വാ​ഹ​നം ഉ​ട​മ​ക​ൾ തി​രി​ച്ചു​ പി​ടി​ച്ചി​ല്ലെ​ങ്കി​ൽ ലേ​ലം ചെ​യ്യും

ദോ​ഹ: നി​യ​മ​ലം​ഘ​ന​ങ്ങ​ളെ തു​ട​ർ​ന്ന് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്. മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ ലേ​ല​ത്തി​ൽ പോ​കു​ന്ന​ത് ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​നാ​ണ് നി​ർ​ദേ​ശം. ട്രാ​ഫി​ക്…

മി​സൈ​ൽ ആ​ക്ര​മ​ണ പ്ര​തി​രോ​ധം; നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് സഹായവു​മാ​യി ഖ​ത്ത​ർ

ദോ​ഹ: മി​സൈ​ലാ​ക്ര​ണ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന…

ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ മി​ന ലി​ങ്ക് ബോ​ട്ട് സ​ർ​വി​സ് ആ​രം​ഭി​ച്ചു

ദോ​ഹ: ക​ട​ൽ​ക്കാ​റ്റ് ആ​സ്വ​ദി​ച്ച്, സു​ഹൃ​ത്തു​ക്ക​ളോ​ടും കു​ടും​ബ​ത്തോ​ടും ഒ​ന്നി​ച്ച് ഒ​രു അ​വ​ധി​ക്കാ​ല യാ​ത്ര ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​രം. മി​ന ഡി​സ്ട്രി​ക്റ്റി​നെ​യും ക​ണ്ടെ​യ്നേ​ഴ്‌​സ് യാ​ർ​ഡി​നെ​യും ബ​ന്ധി​പ്പി​ച്ച് പു​തി​യ സ​ർ​വി​സ് ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ മി​ന ലി​ങ്ക്…

നിമിഷപ്രിയയുടെ മോചനം; സ്ഥിതി ഏറെ സങ്കീർണ്ണമെന്ന് കേന്ദ്ര സർക്കാർ, വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. സ്ഥിതി ഏറെ സങ്കീർണ്ണമെന്ന് സർക്കാർ അറിയിച്ചു. പല ഗോത്രനേതാക്കളും ദയാധനം സ്വീകരിക്കുന്നതിനെ…

നിങ്ങളുടെ എഐ ജനറേറ്റഡ് ചിത്രങ്ങൾ ഇനി വാട്‌സ്‌ആപ്പിലും നിർമിക്കാം: അതും വളരെ എളുപ്പത്തിൽ, ചെയ്യേണ്ടത് ഇത്രമാത്രം

ചാറ്റ്‌ജിപിടിയുടെ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി വളരെ കുറഞ്ഞ സമയം കൊണ്ട് ഇൻറർനെറ്റ് ലോകത്ത് തരംഗമായി മാറിയത് നമ്മൾ കണ്ടതാണ്. ഇൻസ്റ്റൻറ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പിലേക്ക് ചാറ്റ്‌ജിപിടിയുടെ എഐ ഇമേജ് ജനറേഷൻ…

സ്വപ്ന ജോലിയിതാ നിങ്ങളെ കാത്തിരിക്കുന്നു; യുഎഇയിൽ അൽദാർ പ്രോപ്പർട്ടീസിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അൽദാർ പ്രോപ്പർട്ടീസ് PJSC അബുദാബി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതും യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബി ആസ്ഥാനവുമായുള്ള ഒരു റിയൽ എസ്റ്റേറ്റ് വികസന കമ്പനിയാണ്. കമ്പനിയുടെ ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്നു.…

ആപ്പിളിന്റെ പുതിയ AI മോഡൽ; ആപ്പിൾ വാച്ച് ഇനി ഗർഭധാരണവും പ്രവചിക്കും!

ആരോഗ്യ നിരീക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട്, ആപ്പിളിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മോഡൽ ഗർഭധാരണം 92% കൃത്യതയോടെ കണ്ടെത്താൻ കഴിയുമെന്ന് ഒരു പഠനം വെളിപ്പെടുത്തി. ഐഫോണുകളിൽ…

യുഎഇയിലെ എമിറേറ്റ്സ് NBD ബാങ്കിൽ തൊഴിലവസരം; ഉടൻ തന്നെ അപേക്ഷിക്കാം

ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പുകളിലൊന്നുമായ എമിറേറ്റ്സ് NBD ബാങ്ക് PJSC, തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ആഗോള തലത്തിൽ ശക്തമായ സാന്നിധ്യമറിയിക്കുകയാണ്. ഇന്ത്യയിൽ, റിസർവ് ബാങ്ക്…

യുഎഇയിൽ ജോലി തിരയുകയാണോ? ദുബായ് ഹോൾഡിംഗ് വിളിക്കുന്നു.. വേ​ഗം അപേക്ഷിച്ചോളൂ!

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂമിന്റെ ആഗോള നിക്ഷേപ ഹോൾഡിംഗ് കമ്പനിയും വ്യക്തിഗത നിക്ഷേപ പോർട്ട്‌ഫോളിയോയുമാണ് ദുബായ് ഹോൾഡിംഗ്. മുഹമ്മദ് അൽ-ഗെർഗാവി കമ്പനിയുടെ പോർട്ട്‌ഫോളിയോ നിർമ്മിച്ചു.ഷെയ്ഖ് അഹമ്മദ് ബിൻ…

കണ്ടന്റ് ക്രിയേറ്റർമാരുടെ ശ്രദ്ധയ്ക്ക്, ഇനി എല്ലാത്തിനും യൂട്യൂബ് പണം തരില്ല; ജൂലൈ 15 മുതൽ പുതിയ മാറ്റം

നമ്മുടെ ഇടയിൽ കണ്ടന്റ് ക്രിയേറ്റർമാർ ധാരാളമാണ്. പത്തു പേരെ എടുത്താൽ അതിൽ അഞ്ച് പേരെങ്കിലും യൂട്യൂബർമാരായിരിക്കും. യൂട്യൂബിലൂടെ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് അതിലൂടെ വരുമാനം കണ്ടെത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. എന്നാലിതാ കണ്ടന്റ്…

കുവൈറ്റ് ഫിനാൻസ് ഹൗസിൽ ജോലി വേണോ? സമയം കളയാതെ അപേക്ഷിച്ചോളൂ

കുവൈറ്റ് ഫിനാൻസ് ഹൗസ് (KFH) 1977-ൽ കുവൈറ്റ് സംസ്ഥാനത്ത് സ്ഥാപിതമായി, ഇസ്ലാമിക ശരീഅത്ത് വിധികൾക്കനുസൃതമായി പ്രവർത്തിക്കുന്ന ആദ്യത്തെ ബാങ്കാണിത്. 2016 മെയ് വരെ 8.2 ബില്യൺ ഡോളർ (KWD 2.49 ബില്യൺ)…

മലയാളം എഴുതാൻ അറിയില്ലെ? പറഞ്ഞാൽ മതി ഈ ആപ്പ് എഴുതിത്തരും

മലയാളം ടൈപ്പിങ് അറിയാത്തത് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വേണ്ടിയാണ് ഈ ആപ്പ്. എല്ലാം പറഞ്ഞാൽ മതി, വ്യക്തമായി ടൈപ്പ് ചെയ്ത് തരും. ഇന്ന് പല മലയാളം ടൈപ്പിങ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിൻറെ…

അൽഗാനിം ഇൻഡസ്ട്രീസ് വിളിക്കുന്നു, നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്, പ്രധാനമായും കുവൈറ്റിലാണ് പ്രവർത്തനം. 40 രാജ്യങ്ങളിൽ പ്രവർത്തനങ്ങളുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ്, 30-ലധികം…

യുഎഇയിലെ ബാങ്കിൽ ഒരു ജോലി ആയാലോ? ഫസ്റ്റ് അബുദാബി ബാങ്കിൽ നിരവധി അവസരങ്ങൾ

ഫസ്റ്റ് അബുദാബി ബാങ്ക് (FAB) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ ബാങ്കാണ്. ഫസ്റ്റ് ഗൾഫ് ബാങ്കും (FGB) നാഷണൽ ബാങ്ക് ഓഫ് അബുദാബിയും (NBAD) ലയിച്ചതിനെ തുടർന്നാണ് ഇത് രൂപീകരിച്ചത്.…

സ്വപ്നം കണ്ട ജോലി കയ്യെത്തും ദൂരത്ത്; കുവൈത്തിലെ അൽഷായ ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ

അൽഷായ ഗ്രൂപ്പ് (എം. എച്ച്. അൽഷായ കമ്പനി എന്നും അറിയപ്പെടുന്നു) കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര റീട്ടെയിൽ ഫ്രാഞ്ചൈസി ഓപ്പറേറ്ററാണ്. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, തുർക്കി, യൂറോപ്പ് എന്നിവിടങ്ങളിലായി…

അൽ തയർ ഗ്രൂപ്പിൽ ഇതാ അവസരം; ഉടൻ തന്നെ അപേക്ഷിച്ചോളൂ

അൽ തയർ ഗ്രൂപ്പ് 1979-ൽ സ്ഥാപിതമായ ഒരു സ്വകാര്യ ഹോൾഡിംഗ് കമ്പനിയാണ്. നിലവിൽ, ഗ്രൂപ്പ് പശ്ചിമേഷ്യയിലെ 6 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു, ഇതിൽ ഏകദേശം 200 സ്റ്റോറുകളും മിഡിൽ ഈസ്റ്റിലെ ഒന്നിലധികം വിപണികളിലായി…

യുപിഐ ആപ്പ് പെട്ടന്ന് പ്രവർത്തിക്കാതായോ? ഇതാ കാരണങ്ങളും പെട്ടെന്നുള്ള പരിഹാരങ്ങളും

യൂണിഫൈഡ് പേയ്‌മെൻറ് ഇൻറർഫേസ് (UPI) ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഡിജിറ്റൽ പേയ്‌മെൻറുകൾ വേഗത്തിലും ലളിതവും സൗകര്യപ്രദവുമാക്കിയിരിക്കുന്നു. എന്നാൽ നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ നിങ്ങളുടെ യുപിഐ ആപ്പ് പെട്ടെന്ന് പ്രവർത്തനരഹിതമാകുമ്പോൾ എന്ത് സംഭവിക്കും? നിങ്ങൾ…

അറിഞ്ഞില്ലെ, വാട്സാപ്പ് വഴി പണമുണ്ടാക്കാം; മാറ്റങ്ങൾ വിശദമായി അറിയാം

വാട്‌സാപ് ചാനൽ ഫോളോ ചെയ്യുന്നവർക്ക് എക്‌സ്‌ക്ലൂസിവ് കണ്ടെന്റ് നൽകി പണമുണ്ടാക്കാനുള്ള അവസരവും ഒരുങ്ങുകയാണ്. തങ്ങളുടെ ചാനൽ ഫോളോ ചെയ്യുന്നവരിൽ നിന്ന് ഒരു നിശ്ചിത തുക മാസവരിയായി ഈടാക്കാനായിരിക്കും വാട്‌സാപ്പ് അനുവദിക്കുക. ചാനൽ…

കുവൈത്തിലെ ബർഗാൻ ബാങ്കിന്റെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷിക്കാം

1975 ഡിസംബർ 27-ന് സ്ഥാപിതമായ ബർഗാൻ ബാങ്ക്, കുവൈറ്റ് സിറ്റിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കുവൈറ്റ് ബാങ്കാണ്. ആസ്തിയുടെ കാര്യത്തിൽ കുവൈറ്റിലെ രണ്ടാമത്തെ വലിയ പരമ്പരാഗത ബാങ്കാണിത്. കുവൈറ്റ് പ്രോജക്ട്സ് കമ്പനി…

ഫെയ്സ്ബുക്ക് യൂസർമാരെ ഒരു നിമിഷം.. ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! ഫോണിലെ ചിത്രങ്ങളെല്ലാം മെറ്റ എഐ കൊണ്ടുപോവും

മെറ്റയുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നും നിങ്ങൾ പങ്കുവെക്കാത്ത, നിങ്ങളുടെ ഫോണിലെ ഫോട്ടോകളും നിർമിതബുദ്ധിയെ പരിശീലിപ്പിക്കാനായി എടുക്കാൻ മെറ്റ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഫെയ്​സ്ബുക്കിൽ സ്റ്റോറി പങ്കുവെക്കാൻ ശ്രമിച്ച ഉപഭോക്താക്കളാണ് ഇക്കാര്യം ശ്രദ്ധിച്ചത്.…

അജിലിറ്റി(Agility) ലോജിസ്റ്റിക്സിൽ തൊഴിലവസരം; ഉടൻ തന്നെ അപേ​ക്ഷിക്കാം

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതു വ്യാപാര ആഗോള ലോജിസ്റ്റിക് കമ്പനിയാണ് അജിലിറ്റി പബ്ലിക് വെയർഹൗസിംഗ് കമ്പനി കെ.എസ്.സി.പി. അജിലിറ്റി ഒരു വ്യോമയാന സേവന കമ്പനി സ്വന്തമാക്കി പ്രവർത്തിപ്പിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ്,…

യുഎഇയിൽ ഇത്തിസലാത്ത് വിളിക്കുന്നു… അവസരങ്ങളുടെ പെരുമഴക്കാലം; ഉടൻ തന്നെ അപേക്ഷിച്ചോളൂ

യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഇത്തിസലാത്ത്. 1976 ആഗസ്റ്റ് 30 ന് ഈസാ മുഹമ്മദ് സുവൈദിയാണ് കമ്പനി സ്ഥാപിച്ചത്. 18 രാജ്യങ്ങളിൽ ഇത്തിസലാത്ത് സേവനം നൽകുന്നുണ്ട്. 2012 ഫോബ്സ് മാസിക…

യുഎഇയിൽ മികച്ച ജോലിയാണോ സ്വപ്നം; ഡിപി വേൾഡ് വിളിക്കുന്നു.. ഉടൻ തന്നെ അപേക്ഷിച്ചോളൂ

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ലോജിസ്റ്റിക് കമ്പനിയാണ് ഡിപി വേൾഡ്. കാർഗോ ലോജിസ്റ്റിക്സ്, പോർട്ട് ടെർമിനൽ പ്രവർത്തനങ്ങൾ, സമുദ്ര സേവനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖലകൾ എന്നിവയിൽ…

സ്വപ്നം കണ്ട ജോലി കയ്യെത്തും ദൂരത്തുണ്ട്; നാഷണൽ ബാങ്ക് ഓഫ് കുവൈത്തിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

1952-ലാണ് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (NBK) സ്ഥാപിതമായത് . കുവൈറ്റിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണിത്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് എന്ന ആശയം ആരംഭിച്ചത് 1952ലാണ്. നാഷണൽ ബാങ്ക്…

ഐഫോണാണോ ഉപയോ​ഗിക്കുന്നത്? ഫോണിൽ നിന്ന് യുട്യൂബ് ആപ്പ് അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗിൾ; ഇതാണ് കാരണം

നിങ്ങളുടെ ഫോണിലെ യുട്യൂബ് ആപ്പ് വീണ്ടും വീണ്ടും ക്രാഷ് ആകുന്നുണ്ടോ? ആശങ്കപ്പെടേണ്ട നിങ്ങളുടെ മാത്രമല്ല മറ്റു ഐഫോൺ ഉപയോക്താക്കളും ഇത്തരം പ്രശ്‌നം നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഗൂഗിൾ തിരിച്ചറിയുകയും പ്രശ്‌നം പരിഹരിക്കുന്നതിന്…

കുവൈത്തിൽ മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം; അൽമുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

യുഎഇയിൽ ജോലി തേടുകയാണോ?; കരിയർ തുടങ്ങാം ഇത്തിഹാദിനൊപ്പം, ഉടൻ തന്നെ അപേക്ഷിക്കാം

യു.എ.ഇ.യുടെ ദേശീയവിമാനസർവ്വാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സ് ). ഇന്ത്യയുൾപ്പെടെ വിവിധ അന്താരാഷ്ട്രകേന്ദ്രങ്ങളിലേക്ക് നിത്യേന ഗതാഗതം നടത്തുന്ന ഇത്തിഹാദ് എയർ വേയ്സ് കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും…

ബാങ്കിം​ഗ് ജോലിയാണോ ആ​ഗ്രഹം, യുഎഇയിലേക്ക് പോന്നോളൂ, അബുദാബി കൊമേർഷ്യൽ ബാങ്കിൽ നിരവധി അവസരങ്ങൾ

ഐക്യ അറബ് എമിറേറ്റുകളിലെ അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കാണ് അബുദാബി കൊമേർഷ്യൽ ബാങ്ക് . ADCB എന്ന ചുരുക്കനാമത്തിലും അറിയപ്പെടുന്നു. 1985-ലാണ് ഈ ബാങ്ക് സ്ഥാപിതമായത്. യുഎഇയെ കൂടാതെ ഇന്ത്യ,…

തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ; കുവൈത്തിലെ ജസീറ എയർവേഴ്സിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിലെ അൽ ഫർവാനിയ ഗവർണറേറ്റിലുള്ള കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ jazeera airways online ആസ്ഥാനമുള്ള കുവൈറ്റ് എയർലൈൻ ആണ് ജസീറ എയർവേസ്. ഇത് മിഡിൽ ഈസ്റ്റ്, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യ,…

ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ പെടാപ്പാട് പെടുന്നുണ്ടോ? ഇനി എളുപ്പം!; ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ആപ്പ്. ആപ്പിൽ നിന്ന് നേരിട്ട് ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ഫീച്ചർ നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാകുന്നതോടെ തേർഡ്…

കഴുത്ത് വേദന, വീക്കം, ശബ്ദത്തിൽ മാറ്റം; തൈറോയ്ഡ് കാൻസർ ലക്ഷണങ്ങൾ തിരിച്ചറിയണം!

കഴുത്തിനു സമീപം ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളിൽ ഉണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാന്‍സർ. നേരത്തെ കണ്ടെത്തിയാൽ ഈ അർബുദം ചികിത്സിച്ചു മാറ്റാൻ സാധിക്കും. ഹൃദയമിടിപ്പിന്റെ നിരക്ക്,…

250 രൂപ മതി; ദീർഘകാല സമ്പാദ്യം നേടാം; ന്യൂജെൻ എസ്ഐപി പദ്ധതിയുമായി എസ്ബിഐ

250 രൂപയുടെ എസ്ഐപി തുകയിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം അനുവദിക്കുന്ന പദ്ധതിയുമായി എസ്ബിഐ മ്യൂച്ചൽ ഫണ്ട് രം​ഗത്തെത്തി. തീരെ താഴ്ന്ന തുകയിൽ എസ്ഐപി ആരംഭിക്കാൻ അനുവദിക്കുന്നതിലൂടെ ഏത് സാധാരണക്കാരനും മൂലധന വിപണിയിൽ…

അടുത്ത ബന്ധുക്കളുടെ വാട്സാപ് കോൾ വന്നാലും സൂക്ഷിക്കണം, ഡീപ്ഫേക്ക് തട്ടിപ്പ് ഇങ്ങനെ, എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം

ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം തട്ടിപ്പുകളുടെ രീതികളും മാറുകയാണ്. നിർമിത ബുദ്ധി (Artificial Intelligence – AI) ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമ്മിച്ച് ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്ന ഡീപ്ഫേക്ക് വിഡിയോ…

30 വയസിനുശേഷമുള്ള പ്രമേഹം, ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ, ജീവിതശൈലി ക്രമീകരിക്കൂ

പ്രമേഹം എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. ഇതൊരു വളർന്നുവരുന്ന ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. പ്രമേഹരോഗികളുടെ എണ്ണം പ്രതിദിനം ഉയരുകയാണ്. മോശം ഭക്ഷണശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി, അനിയന്ത്രിതമായ സമ്മർദം എന്നിവയെല്ലാം പ്രമേഹ ബാധിതരുടെ…

കോടികൾ സമ്പാദിക്കാൻ മാസംതോറും എത്ര തുക നിക്ഷേപിക്കണം? ഈ പ്ലാനുകൾ അറിയാതെ പോകരുത്

ഇൻഷുറൻസ് പോളിസിയിൽനിന്ന് ഉയർന്ന ആദായം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ കാലാവധിയും സറണ്ടർ മൂല്യവും നോക്കിയശേഷം അതിന് മുടക്കുന്ന പ്രീമിയം തുടരുന്നത് യുക്തിസഹമാണോയെന്ന് പരിശോധിക്കുക. അതിലും മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യത അതിനുശേഷം പരിഗണിക്കാം.…

ആധാറിന്റെ പകർപ്പ് തപ്പി സമയം കളയണ്ട, ഇനി ഇലക്‌ട്രോണിക് രൂപം നൽകാം; ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വരുന്നു

ആധാറിന്റെ പകർപ്പിനുപകരം അതിന്റെ ഇലക്‌ട്രോണിക് രൂപം നൽകാൻ വൈകാതെ സംവിധാനമൊരുങ്ങും. ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വഴിയാകും ഇത് സാധ്യമാക്കുക. കൂടാതെ, ബയോമെട്രിക് ഒഴികെയുള്ള വിവരങ്ങൾ ആധാർ കേന്ദ്രങ്ങളിൽ പോകാതെതന്നെ മാറ്റിനൽകാനും…

പ്രമേഹം മുതൽ കുടലിന്റെ ആരോ​ഗ്യം വരെ നോക്കും; ഈ ഭക്ഷണം നൽകും നിരവധി ​ഗുണങ്ങൾ

സ്വാദിന് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളും ഉയർന്ന പോഷകഗുണവും ഉള്ള നട്സാണ് പിസ്ത. നിങ്ങളുടെ ഭക്ഷണത്തിൽ ഇവ ചേർക്കുന്നത് നിങ്ങളെ ആരോഗ്യവാനായിരിക്കാൻ മാത്രമല്ല, വിവിധ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കും.…

കേസുകളുടെ വിവരങ്ങളെല്ലാം ഇനി ഓൺലൈനായിത്തന്നെ അറിയാം; ഇതാ ഒരു കിടിലൻ ആപ്പ്

കേസുകളുടെയും കോടതിയുടെയും വിവരങ്ങളും എഴുതിക്കൂട്ടി നല്ലൊരു സമയം പാഴാകുന്നത് തിരിച്ചറിഞ്ഞ വക്കീൽ ദമ്പതികളായ അഖിലും കല്യാണിയും ഒരുക്കിയ ആശയം സുഹൃത്തുക്കൾ പൊതുജനങ്ങൾക്കും ഗുണകരമാകുന്ന ആപ്പാക്കി മാറ്റി. ഐ.ടി വിദഗ്ദ്ധരായ മാധവൻ രാമകൃഷ്ണനും…

ഇനി സൂക്ഷിച്ച് നിക്ഷേപിക്കാം; നിക്ഷേപ മാനേജ്‌മെന്റിന് ആൾ-ഇൻ-വൺ ഇൻവെസ്റ്റ്‌മെന്റ് ആപ്പ്

ഉപയോക്താക്കൾക്ക് സാമ്പത്തിക ലോകത്തിന്റെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് ടാറ്റ അസറ്റ് മാനേജ്‌മെന്റ് പുറത്തിറക്കി. ലാളിത്യം, ഇന്റലിജൻസ്, വ്യക്തിഗത സേവനങ്ങൾ തുടങ്ങിയവയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴിൽ നൽകുന്ന ഏകീകൃത ഡിജിറ്റൽ…

100 രൂപയുടെ നിക്ഷേപം വഴി ലക്ഷപ്രഭു ആകാം; ഈ നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയാതെ പോകരുത്

വരുമാനത്തിൽ നിന്നും കുറച്ച് ഭാവിയിലേക്കുള്ള നിക്ഷേപമായി മാറ്റിവയ്ക്കുക എന്നത് ജീവിതത്തിൽ എല്ലാവരും പാലിക്കേണ്ട കാര്യമാണ്. എന്നാൽ ഏത് പദ്ധതിയിൽ നിക്ഷേപിക്കണം, എത്ര തുക നീക്കിവയ്ക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ആശയക്കുഴപ്പമാണ്. നിക്ഷേപിക്കുന്ന…

പണം അയയ്ക്കൽ ഇനി പറക്കും വേ​ഗത്തിൽ: യുപിഐ ഇടപാടുകൾക്ക് ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ

യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ജൂൺ 16(ഇന്ന്) മുതൽ വേഗത്തിലാകും. യുപിഐയുടെ മേൽനോട്ടം വഹിക്കുന്ന നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം…

ഇടയ്ക്കിടെ നടുവേദന വരുന്നുണ്ടോ?; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോ​ഗ്യം വീണ്ടെടുക്കാം

നടുവേദന അനുഭവിക്കുന്നുവെന്ന് പരാതിപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ദീർഘനേരം ഇരുന്നുള്ള ജോലിക്കാരിൽ നടുവേദന പോലുള്ള പ്രശ്നങ്ങൾ സാധാരണമാണ്. നടുവേദനയുടെ ദൈർഘ്യം, തീവ്രത എന്നിവയെ ആശ്രയിച്ചാണ് ഏതുതരമാണെന്ന് നിശ്ചയിക്കുക. നട്ടെല്ലിനുള്ള വ്യായാമങ്ങളും പോസ്ചറൽ…

ഇനി രക്തദാതാക്കളെ തേടി അലയേണ്ട: വരുന്നു ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്പ്

കേരളത്തിലുടനീളം സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാൻ കേന്ദ്രീകൃത സോഫ്റ്റ് വെയർ ‘ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾക്ക്…

ഈ രോഗലക്ഷണങ്ങൾ അവഗണിക്കരുത്; ബ്രെയിൻ ട്യൂമറിന്റെ സൂചനയാകാം!

തലച്ചോറിൽ കോശങ്ങളുടെ അസാധാരണ വളർച്ച മൂലം സൃഷ്ടിക്കപ്പെടുന്ന മുഴകളെയാണ് ബ്രെയ്ൻ ട്യൂമർ എന്ന് വിളിക്കുന്നത്. ഇത് അർബുദമുഴകളോ അല്ലാതെയുള്ള മുഴകളോ ആകാം. എന്നാൽ ബ്രെയ്ൻ ട്യൂമർ മുഴകളുടെ ലക്ഷണങ്ങൾ പലപ്പോഴും പലരും…

മ്യൂചൽ ഫണ്ടുകൾക്കും പിഎംഎസിനും ഇടയിൽ പുതിയൊരു നിക്ഷേപ മേഖല; സാധ്യതകൾ അറിയാം

മ്യൂചൽ ഫണ്ടുകൾക്കും പിഎംഎസിനും ഇടയിൽ പുതിയൊരു നിക്ഷേപ മേഖലയാണ് സ്‌പെഷലൈസ്ഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്ന എസ്‌ഐഎഫ് നിക്ഷേപകർക്കു തുറന്നു കൊടുക്കുന്നത്. മ്യൂചൽ ഫണ്ടുകളിൽ വൻ തോതിൽ നിക്ഷേപിക്കുകയും അതേ സമയം പോർട്ട്‌ഫോളിയോ…

സൂചി വേണ്ട, വേദനയില്ല, രക്തം പൊടിയില്ല; ഫേസ് സ്കാനിങ്ങിലൂടെ രക്തപരിശോധന നടത്താൻ AI ആപ്പ്

നമ്മളിൽ പലർക്കും ഇൻജക്ഷൻ പേടിയാണ്. സൂചി കുത്തുമല്ലോ എന്നാലോചിച്ച് ബ്ലഡ് ടെസ്റ്റ് എടുക്കാൻ വരെ മടിക്കുന്നവരുണ്ട്. അങ്ങനെയുള്ളവർക്ക് ആശ്വാസകരമായ ഒരു കാര്യമാണ് പറയാൻ പോകുന്നത്. ഇനി സൂചി കുത്താതെ ഒരു തുള്ളി…

​ഗുണനിലവാരം അറിഞ്ഞ് മരുന്ന് വാങ്ങാം; ഇതാ വരുന്നു മെഡ്‌വാച്ച് മൊബൈൽ ആപ്പ്

വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം നമുക്കുതന്നെ പരിശോധിക്കാൻ ആപ്ലിക്കേഷൻ ഉടൻ വരും. മെഡ്‌വാച്ച് മൊബൈൽ ആപ്പ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗമാണ് സജ്ജമാക്കുന്നത്.മരുന്നിന്റെ ബാച്ച്നമ്പർ, പേര് എന്നിവ ആപ്ലിക്കേഷനിൽ നൽകിയാൽ ഗുണനിലവാര വിവരങ്ങളും…

ചെറിയ തുകകളിലൂടെ നേടാം വലിയ സമ്പാദ്യം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വളരെ കുറഞ്ഞ തുക നിക്ഷേപിച്ച് ഭാവി ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർ കൂടുതലായി ആശ്രയിക്കുന്ന നിക്ഷേപമാർഗമാണ് ചെറു സമ്പാദ്യ പദ്ധതികൾ. ഒക്‌റ്റോബർ ഒന്നു മുതൽ ഇവയുടെ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ജനപ്രിയമായ അഞ്ച്…

ലോൺ ഉപയോഗിച്ചും സമ്പാദിക്കാം;ഈ സ്മാർട്ട്‌ ട്രിക്ക് പ്രയോഗിച്ചാൽ മതി

എനിക്ക് ഇത്രരൂപയുടെ ലോൺ ഉണ്ട് , മാസം മാസം നല്ലൊരു തുക തിരിച്ചടയ്ക്കണം എന്ന് പറയുമ്പോൾ തന്നെ ആളുകൾക്ക് ഒരു ബുദ്ധിമുട്ടാണ്. ലോൺ എങ്ങനെയെങ്കിലും അടച്ച് തീർത്ത് സാമ്പത്തിക ബാധ്യതകളിൽ നിന്ന്…

സബ്സ്ക്രിപ്ഷൻ എടുക്കാതെ ഫോട്ടോഷോപ്പ്; ഇനി ആൻഡ്രോയ്ഡിൽ സൗജന്യമായി കിട്ടും

സബ്സ്ക്രിപ്ഷൻ എടുക്കാതെ ലോകത്തെ ഏറ്റവും മികച്ച ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയർ അഡോബി ഫോട്ടോഷോപ്പ് ഉപയോഗിക്കാൻ സാധിക്കുമോ? പറ്റും എന്നാണ് ഉത്തരം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഫോട്ടോഷോപ്പിന്റെ ബീറ്റാ ആപ്പ് അവതരിപ്പിക്കുകയാണ് അഡോബി. അതും…

സുരക്ഷിത സമ്പാദ്യത്തിന് എസ്ബിഐ അമൃത് വൃഷ്ടി, ഏറ്റവും ഉയർന്ന പലിശ ഉറപ്പ്

മികച്ച സാമ്പാദ്യത്തിന് എപ്പോഴും ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു മാർഗമാണ് എഫ് ഡികൾ. വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കിലുള്ള എഫ് ഡികൾ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ…

നിങ്ങളുടെ ഫോണിൽ സ്റ്റോറേജ് ഇല്ലേ; വാടസ്ആപ്പിലെ ഈ പുതിയ ഫീച്ചർ പരിഹാരം കാണും

വാട്‌സ് ആപ്പ് കൊണ്ട് പ്രയോജനങ്ങൾ ധാരാളമാണ്. സന്ദേശങ്ങൾ അയക്കാം ഉയർന്ന റസല്യൂഷനിലുള്ളതടക്കം ചിത്രങ്ങളും വീഡിയോകളും അയക്കാം. പലരും വാട്‌സ് ആപ്പിൽ വിവിധ ഗ്രൂപ്പുകളിലും അംഗങ്ങളായിരിക്കും. അതിൽനിന്നെല്ലാം ധാരാളം ഫയലുകളും ഫോണിലേക്ക് ഡൗൺലോഡ്…

ആപ്പിളിന് ആകെ മാറ്റം, ഐപാഡ് ഇനി കംപ്യൂട്ടറിന് സമാനം; ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു

ആപ്പിൾ ഐപാഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു. ഐപാഡിനെ ഒരു കംപ്യൂട്ടറിന് സമാനമാക്കുന്ന ഒട്ടേറെ ഫീച്ചറുകളാണ് ഈ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫയൽ മാനേജ്‌മെന്റിലും മൾട്ടിടാസ്കിങിലും വലിയ…

പ്രവാസികൾക്ക് പ്രത്യേക പരിഗണന, ആകർഷകമായ നാല് സേവനങ്ങളുമായി ബാങ്ക് ഓഫ് ബറോഡ

ബാങ്കിംഗ് സേവന മേഖലയിൽ പുതുമകൾ അവതരിപ്പിക്കുന്നതിൽ മുൻനിരയിലുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയിൽ നിന്നുള്ള പുതിയ നാല് സേവനങ്ങൾ ശ്രദ്ധ നേടുന്നു. പ്രവാസി വനിതകൾക്ക് വിദേശ ഇന്ത്യക്കാരായ വനിതകൾക്കായി…

മുനിസിപ്പൽ ബോണ്ടുകളിലൂടെ നിക്ഷേപം വളർത്താം : ഓഹരി നിക്ഷേപത്തേക്കാൾ മെച്ചമായേക്കാം

നിക്ഷേപം താഴാതെ ഒരു നിശ്ചിത വരുമാനം ലഭിക്കാനുള്ള മാർഗമാണ് ബോണ്ട് നിക്ഷേപങ്ങൾ.ബോണ്ട് ഒരു സ്ഥിര വരുമാന ഉപകരണമാണ്. അടിസ്ഥാനപരമായി ഒരു വായ്പയുടെ സ്വഭാവമാണ് ബോണ്ടുകൾക്കുള്ളത്. നിക്ഷേപകൻ ഒരു വായ്പക്കാരന് (സർക്കാർ അല്ലെങ്കിൽ…

സ്‌മാർട്ട്‌ഫോൺ വേണമെന്നില്ല, സാധാരണ ഫോൺ ഉപയോഗിക്കുന്നവർക്കും യുപിഐ പേയ്‌മെൻറുകൾ നടത്താം, പുതിയ ആപ്പ് പുറത്തിറക്കാൻ ഫോൺപേ

ഫീച്ചർ ഫോൺ ഉപയോക്താക്കളിലേക്ക് ഡിജിറ്റൽ പേയ്‌മെൻറ് സൗകര്യം എത്തിക്കുന്നതിനായി ഓൺലൈൻ പേയ്‌മെൻറ് ആപ്പായ ഫോൺപേ ഇപ്പോൾ ഒരു വലിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഗുപ്ഷപ്പിൻറെ യുപിഐ അധിഷ്ഠിത ‘ജിഎസ്പേ’ സാങ്കേതികവിദ്യയുടെ ബൗദ്ധിക സ്വത്തവകാശം…

ഏത് SIP ആണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്‌ഐപി, എന്നത് ഒരു നിക്ഷേപ ശൈലിയാണ്. ഒരു നിശ്ചിത തുക വീതം സമയബന്ധിതമായി നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്‌കീമിലേക്ക് തുടർച്ചയായി നിക്ഷേപിക്കുന്ന രീതിയാണിത്. ചാഞ്ചാട്ടവും…

വാഹന ഉടമയുടെ വിവരങ്ങൾ എവിടെ നിന്ന് വേണമെങ്കിലും കൃത്യമായി അറിയാൻ ഇനി ഇത് മാത്രം മതി

ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ മുഴുവൻ വിവരങ്ങളും ലഭിക്കാൻ ഇനി നിമിഷങ്ങൾ മാത്രം മതി. ആർടിഒ ഓഫീസിൽ കയറി ഇറങ്ങേണ്ട ആവശ്യമോ അല്ലെങ്കിൽ മേലധികാരികളെയോ ഒന്നും കാണേണ്ട…

കുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതികൾ ഇതാ; ആകർഷകമായ പലിശയും ഉറപ്പാണ്

ഇന്നത്തെ ജീവിത രീതികൾ കുട്ടികളുടെ ബുദ്ധിയേയും വളർച്ചയേയും കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ രീതികളിൽ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കളാണ് മുൻകൈ എടുക്കേണ്ടത്. അതിനാൽ അവർക്ക് വേണ്ടി…

അ‍ജ്ഞാത നമ്പറിൽനിന്ന് ഒരു കോൾ വന്നാൽ പേടിക്കേണ്ട; തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ഈ ആപ്പ് സഹായിക്കും

അ‍ജ്ഞാത നമ്പറിൽനിന്ന് ഒരു കോൾ വന്നാൽ ഒട്ടും പേടിക്കേണ്ട, വിളിക്കുന്ന ആ വ്യക്തിയുടെ ചിത്രവും വിവരങ്ങളും കാണാൻ കഴിയും. കൂടാതെ, മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന എല്ലാ നമ്പറുകളിലും അവരുടെ ഫോട്ടോ സ്വയമേ…

വെറും 60 മാസംകൊണ്ട് 7,24,974 രൂപയുടെ സമ്പാദ്യം; പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയിൽ നിക്ഷേപിക്കൂ

പോസ്റ്റ് ഓഫീസ് നിക്ഷേപ – സമ്പാദ്യ പദ്ധതികളെ എന്നും ജനപ്രിയമാക്കുന്നത് ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും മാത്രമല്ല. പല വരുമാനമുള്ള പല വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് അവരുടെ വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് അനായാസം…

ഫോണിലെ ബാറ്ററി അതിവേഗം കുറയുന്നതായി വ്യാപക പരാതി; കാരണം ആ ജനപ്രിയ ആപ്പ്

ഇന്നത്തെ കാലത്ത് സ്മാർട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം എന്നതിൽ സംശയമില്ല. ലോകമെമ്പാടുമായി ഒരു ബില്യണിലധികം ആളുകളാണ് മെറ്റാ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം…

5 വർഷം കൊണ്ട് സമ്പാദ്യം വർധിപ്പിക്കാം, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി, നേടാം ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ പലിശ

സാമ്പത്തിക നിക്ഷേപം എന്നാൽ എല്ലാവർക്കും ബാങ്ക് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റാണ്. 7 ദിവസം മുതൽ 10 വർഷം വരെ കാലായളവിൽ നിക്ഷേപ കാലാവധി, ഉറപ്പായ വരുമാനം, നിക്ഷേപ സുരക്ഷ…

വാട്സ്ആപ്പിൽ മാത്രമായി ഇൻ്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യാം; ഈ ആപ്പ് നിങ്ങളെ സഹായിക്കും

വാട്സാപ്പ് നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടോ? എങ്കിൽ വാട്സ്ആപ്പിൽ മാത്രമായി ഇൻ്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്തിടാം. നിങ്ങളുടെ മൊബൈലിൽ മറ്റെല്ലാ ആപ്പുകളും പ്രവർത്തിക്കുമ്പോഴും വാട്സാപ്പ് മാത്രമായി ഓഫ് ചെയ്തിടാം. വാട്സാപ്പ് നോട്ടിഫിക്കേഷൻ…

നിക്ഷേപിക്കാൻ 1 ലക്ഷമുണ്ടോ? കാലാവധിയിൽ 2 ലക്ഷം നേടാം, ഈ പദ്ധതി അറിഞ്ഞോ

നിക്ഷേപിച്ച പണം വളരാനാണ് എല്ലാവരും മികച്ച നിക്ഷേപങ്ങളെ തേടി പിടിക്കുന്നത്. നിക്ഷേപങ്ങളിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നവരാണെങ്കിൽ കേന്ദ്ര സർക്കാറിന്റെ ​ഗ്യാരണ്ടിയുള്ള പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ തിരഞ്ഞെടുക്കാം. പബ്ലിക്ക് പ്രൊവിഡന്റ…

തിയേറ്ററിൽ പോയി സിനിമ കാണാൻ സമയമില്ലേ? പ്രവാസികൾക്ക് ഇനി ഇഷ്ടം പോലെ മലയാള സിനിമകൾ കാണാൻ അവസരം

സിനിമകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. നാട്ടിൽ ഉള്ളവർക്ക് പുതുതായി ഇറങ്ങുന്ന സിനിമകൾ തിയറ്ററുകളിൽ പോയി കാണാനുള്ള സമയം കിട്ടാറുണ്ട്. എന്നാൽ പ്രവാസികളുടെ കാര്യം അങ്ങനെ അല്ല. ജോലിക്ക് ഒക്കെ തിരികെ…

ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ഏറ്റവും ചിലവ് കുറഞ്ഞ ഇടിഎഫുകൾ ഇതാ; നേട്ടങ്ങൾ നിരവധി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സ്വർണ വില ക്രമാതീതമായി വർധിച്ച് കൊണ്ടിരിക്കുകയാണ്. 2020 മാർച്ചിനു ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ സ്വർണ്ണ വില ഇരട്ടിയിലധികം വർധിച്ചു. ഭൗതികമായി സ്വർണം വാങ്ങുന്നതിനപ്പുറം സ്വർണ എക്‌സ്‌ചേഞ്ച്-ട്രേഡഡ്…

വീട്ടിലെ ടിവി റിമോട്ട് കയ്യിൽ നിന്ന് വീണ് കേടായോ? എന്നാൽ സ്മാർട്ട്ഫോണിനെ റിമോട്ടാക്കിയാലോ? ഇതാ ഒരു ആപ്പ്

സ്മാർട്ട് സാങ്കേതികതയുടെ കാലഘട്ടത്തിൽ ജീവിക്കുന്നവരാണ് നമ്മൾ. നമ്മുടെ സ്മാർട്‌ഫോണുകൾ വെറും ആശയവിനിമയ ഉപകരണങ്ങളല്ല. മറിച്ച് നമ്മുടെ വീടുകളിലെ റിമോട്ടുകളായും ആരോഗ്യമോണിറ്ററുകളായും വിനോദ കേന്ദ്രങ്ങളായും മാറിയിരിക്കുകയാണ്. ഈ മാറ്റങ്ങളിൽ ഏറെ ഉപകാരപ്രദമായത് സ്മാർട്‌ഫോണിനെ…

പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം, 55 ലക്ഷം രൂപ സമ്പാദ്യം; അറിയാം ഈ പദ്ധതിയെക്കുറിച്ച്

ഉപരിപഠനം ഉൾപ്പെടെ ഭാവിയിൽ പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ…

വീഡിയോയോ വോയിസ് റെക്കോർഡ് കോളുകൾ എന്തുതന്നെയായാലും ഇനി ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്തു വയ്ക്കാം; കിടിലൻ ആപ്പിനെ പരിചയപ്പെടാം

ഇനി എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വോയിസ് കളും വീഡിയോകളും റെക്കോർഡ് ചെയ്യാം. അതിനായി ഒരു കിടിലൻ കോൾ റെക്കോർഡർ വീഡിയോകൾക്കായി വോയിസ് ഓവർ ആപ്പാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ആൻഡ്രോയ്ഡ് ഉപകരണങ്ങളുടെ മിക്ക…

എത്തി മക്കളെ പുതിയ മാറ്റം; ഇൻസ്റ്റ​ഗ്രാമിൽ ഇനി വെർട്ടിക്കൽ ഫോട്ടോയും ഇടാം

ഏറ്റവും പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ത്രെഡ്‌സ് വഴി പങ്കിട്ട ഒരു പോസ്റ്റിൽ ഫോട്ടോ അപ്‌ലോഡുകൾക്കായി ഒരു പുതിയ 3:4 ആസ്പെക്ട് റേഷ്യോ ( 3:4 aspect…

5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷം തിരികെ കിട്ടും; പോസ്റ്റ് ഓഫീസിന്റെ ഒരു കിടിലൻ പദ്ധതി

ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും സ്ഥിര നിക്ഷേപങ്ങളിൽ വലിയ തുക നിക്ഷേപിക്കുന്നത്. വലിയ പലിശ നിരക്കും സ്ഥിര നിക്ഷേപങ്ങളുടെ ആകർഷണീയതാണ്. പല മാതാപിതാക്കളും കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപങ്ങൾ…
© 2026 Pravasiinfo - WordPress Theme by WPEnjoy