യു.എ.ഇ.യുടെ ദേശീയവിമാനസർവ്വാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സ് ). ഇന്ത്യയുൾപ്പെടെ വിവിധ അന്താരാഷ്ട്രകേന്ദ്രങ്ങളിലേക്ക് നിത്യേന ഗതാഗതം നടത്തുന്ന ഇത്തിഹാദ് എയർ വേയ്സ് കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും സർവ്വീസ് നടത്തുന്നുണ്ട്. ഇത്തിഹാദ് അതിന്റെ സർവ്വീസുകൾ പശ്ചിമേഷ്യ, യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, വടക്കേ അമേരിക്ക, ആഫ്രിക്ക, ഓഷ്യാനിയ, ഫാർ ഈസ്റ്റ്, എന്നിവിടങ്ങളിലേക്ക് നടത്തുന്നു. ഇത്തിഹാദിൻറെ പ്രധാന കേന്ദ്രം അബുദാബി അന്താരാഷ്ട്രവിമാനത്താവളമാണ്.
2003-ൽ സ്ഥാപിക്കപ്പെട്ടതിനു ശേഷം, അതിവേഗം വളരുന്ന വ്യാവസായിക വിമാനക്കമ്പനി എന്ന ഖ്യാതി നേടാൻ ഇത്തിഹാദിന് കഴിഞിട്ടുണ്ട്. “ഇത്തിഹാദിൻറെ” ആദ്യത്തെ പൂർണ്ണവ്യവസായവർഷമായിരുന്ന 2004ൽ, 340,000 യാത്രക്കാർ മാത്രം സഞ്ചരിച്ചിരുന്ന സ്ഥാനത്ത് 2007ൽ 4.6 മില്യൺ യാത്രക്കാരാണ് ഇത്തിഹാദ് എയർവേയ്സ് ഉപയോഗിച്ചിരുന്നത്. 2008ൻറെ ആദ്യ 6 മാസങ്ങളിൽത്തന്നെ 2.8 മില്യൺ യാത്രക്കാർ ഇത്തിഹാദ് എയർവേയ്സ് സർവ്വീസുകൾ ഉപയോഗിച്ചുകഴിഞ്ഞു. 2007ലെ ഇതേ കാലയളവിലേതിനെക്കാൾ 41 ശതമാനം കൂടുതലാണിത്. 2020 ഫെബ്രുവരി 20 വരെയുള്ള കണക്കുകൾ പ്രകാരം 102 എയർബസ്, ബോയിങ് വിമാനങ്ങളുപയോഗിച്ച് പ്രതിവാരം ആയിരത്തിലേറെ യാത്രാ, ചരക്ക് വിമാനസർവീസുകൾ ഇത്തിഹാദ് നടത്തുന്നുണ്ട്. ഇപ്പോളിതാ കമ്പനിയിൽ നിരവധി തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിര്ക്കുന്നത്.
APPLY NOW https://jobs.etihad.com/careers
Guest Services Agent (Munawala – Al Ain)
Abu Dhabi-UAE
Terminal Services
Delivery Lead
Abu Dhabi
Delivery and Innovation
Product Analyst Cargo System
Abu Dhabi
Cargo and Logistics Office
Product Owner Cargo System
Abu Dhabi
Cargo and Logistics Office
Reservation and Ticketing Agent
Abu Dhabi