തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ; കുവൈത്തിലെ ജസീറ എയർവേഴ്സിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിലെ അൽ ഫർവാനിയ ഗവർണറേറ്റിലുള്ള കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ jazeera airways online ആസ്ഥാനമുള്ള കുവൈറ്റ് എയർലൈൻ ആണ് ജസീറ എയർവേസ്. ഇത് മിഡിൽ ഈസ്റ്റ്, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യ,…

ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ പെടാപ്പാട് പെടുന്നുണ്ടോ? ഇനി എളുപ്പം!; ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ആപ്പ്. ആപ്പിൽ നിന്ന് നേരിട്ട് ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ഫീച്ചർ നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാകുന്നതോടെ തേർഡ്…

കഴുത്ത് വേദന, വീക്കം, ശബ്ദത്തിൽ മാറ്റം; തൈറോയ്ഡ് കാൻസർ ലക്ഷണങ്ങൾ തിരിച്ചറിയണം!

കഴുത്തിനു സമീപം ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളിൽ ഉണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാന്‍സർ. നേരത്തെ കണ്ടെത്തിയാൽ ഈ അർബുദം ചികിത്സിച്ചു മാറ്റാൻ സാധിക്കും. ഹൃദയമിടിപ്പിന്റെ നിരക്ക്,…

250 രൂപ മതി; ദീർഘകാല സമ്പാദ്യം നേടാം; ന്യൂജെൻ എസ്ഐപി പദ്ധതിയുമായി എസ്ബിഐ

250 രൂപയുടെ എസ്ഐപി തുകയിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം അനുവദിക്കുന്ന പദ്ധതിയുമായി എസ്ബിഐ മ്യൂച്ചൽ ഫണ്ട് രം​ഗത്തെത്തി. തീരെ താഴ്ന്ന തുകയിൽ എസ്ഐപി ആരംഭിക്കാൻ അനുവദിക്കുന്നതിലൂടെ ഏത് സാധാരണക്കാരനും മൂലധന വിപണിയിൽ…

അടുത്ത ബന്ധുക്കളുടെ വാട്സാപ് കോൾ വന്നാലും സൂക്ഷിക്കണം, ഡീപ്ഫേക്ക് തട്ടിപ്പ് ഇങ്ങനെ, എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം

ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം തട്ടിപ്പുകളുടെ രീതികളും മാറുകയാണ്. നിർമിത ബുദ്ധി (Artificial Intelligence – AI) ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമ്മിച്ച് ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്ന ഡീപ്ഫേക്ക് വിഡിയോ…

30 വയസിനുശേഷമുള്ള പ്രമേഹം, ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ, ജീവിതശൈലി ക്രമീകരിക്കൂ

പ്രമേഹം എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. ഇതൊരു വളർന്നുവരുന്ന ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. പ്രമേഹരോഗികളുടെ എണ്ണം പ്രതിദിനം ഉയരുകയാണ്. മോശം ഭക്ഷണശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി, അനിയന്ത്രിതമായ സമ്മർദം എന്നിവയെല്ലാം പ്രമേഹ ബാധിതരുടെ…

കോടികൾ സമ്പാദിക്കാൻ മാസംതോറും എത്ര തുക നിക്ഷേപിക്കണം? ഈ പ്ലാനുകൾ അറിയാതെ പോകരുത്

ഇൻഷുറൻസ് പോളിസിയിൽനിന്ന് ഉയർന്ന ആദായം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ കാലാവധിയും സറണ്ടർ മൂല്യവും നോക്കിയശേഷം അതിന് മുടക്കുന്ന പ്രീമിയം തുടരുന്നത് യുക്തിസഹമാണോയെന്ന് പരിശോധിക്കുക. അതിലും മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യത അതിനുശേഷം പരിഗണിക്കാം.…

ആധാറിന്റെ പകർപ്പ് തപ്പി സമയം കളയണ്ട, ഇനി ഇലക്‌ട്രോണിക് രൂപം നൽകാം; ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വരുന്നു

ആധാറിന്റെ പകർപ്പിനുപകരം അതിന്റെ ഇലക്‌ട്രോണിക് രൂപം നൽകാൻ വൈകാതെ സംവിധാനമൊരുങ്ങും. ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വഴിയാകും ഇത് സാധ്യമാക്കുക. കൂടാതെ, ബയോമെട്രിക് ഒഴികെയുള്ള വിവരങ്ങൾ ആധാർ കേന്ദ്രങ്ങളിൽ പോകാതെതന്നെ മാറ്റിനൽകാനും…

പ്രമേഹം മുതൽ കുടലിന്റെ ആരോ​ഗ്യം വരെ നോക്കും; ഈ ഭക്ഷണം നൽകും നിരവധി ​ഗുണങ്ങൾ

സ്വാദിന് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളും ഉയർന്ന പോഷകഗുണവും ഉള്ള നട്സാണ് പിസ്ത. നിങ്ങളുടെ ഭക്ഷണത്തിൽ ഇവ ചേർക്കുന്നത് നിങ്ങളെ ആരോഗ്യവാനായിരിക്കാൻ മാത്രമല്ല, വിവിധ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കും.…

കേസുകളുടെ വിവരങ്ങളെല്ലാം ഇനി ഓൺലൈനായിത്തന്നെ അറിയാം; ഇതാ ഒരു കിടിലൻ ആപ്പ്

കേസുകളുടെയും കോടതിയുടെയും വിവരങ്ങളും എഴുതിക്കൂട്ടി നല്ലൊരു സമയം പാഴാകുന്നത് തിരിച്ചറിഞ്ഞ വക്കീൽ ദമ്പതികളായ അഖിലും കല്യാണിയും ഒരുക്കിയ ആശയം സുഹൃത്തുക്കൾ പൊതുജനങ്ങൾക്കും ഗുണകരമാകുന്ന ആപ്പാക്കി മാറ്റി. ഐ.ടി വിദഗ്ദ്ധരായ മാധവൻ രാമകൃഷ്ണനും…

ഇനി സൂക്ഷിച്ച് നിക്ഷേപിക്കാം; നിക്ഷേപ മാനേജ്‌മെന്റിന് ആൾ-ഇൻ-വൺ ഇൻവെസ്റ്റ്‌മെന്റ് ആപ്പ്

ഉപയോക്താക്കൾക്ക് സാമ്പത്തിക ലോകത്തിന്റെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് ടാറ്റ അസറ്റ് മാനേജ്‌മെന്റ് പുറത്തിറക്കി. ലാളിത്യം, ഇന്റലിജൻസ്, വ്യക്തിഗത സേവനങ്ങൾ തുടങ്ങിയവയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴിൽ നൽകുന്ന ഏകീകൃത ഡിജിറ്റൽ…

100 രൂപയുടെ നിക്ഷേപം വഴി ലക്ഷപ്രഭു ആകാം; ഈ നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയാതെ പോകരുത്

വരുമാനത്തിൽ നിന്നും കുറച്ച് ഭാവിയിലേക്കുള്ള നിക്ഷേപമായി മാറ്റിവയ്ക്കുക എന്നത് ജീവിതത്തിൽ എല്ലാവരും പാലിക്കേണ്ട കാര്യമാണ്. എന്നാൽ ഏത് പദ്ധതിയിൽ നിക്ഷേപിക്കണം, എത്ര തുക നീക്കിവയ്ക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ആശയക്കുഴപ്പമാണ്. നിക്ഷേപിക്കുന്ന…

പണം അയയ്ക്കൽ ഇനി പറക്കും വേ​ഗത്തിൽ: യുപിഐ ഇടപാടുകൾക്ക് ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ

യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ജൂൺ 16(ഇന്ന്) മുതൽ വേഗത്തിലാകും. യുപിഐയുടെ മേൽനോട്ടം വഹിക്കുന്ന നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം…

ഇടയ്ക്കിടെ നടുവേദന വരുന്നുണ്ടോ?; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോ​ഗ്യം വീണ്ടെടുക്കാം

നടുവേദന അനുഭവിക്കുന്നുവെന്ന് പരാതിപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ദീർഘനേരം ഇരുന്നുള്ള ജോലിക്കാരിൽ നടുവേദന പോലുള്ള പ്രശ്നങ്ങൾ സാധാരണമാണ്. നടുവേദനയുടെ ദൈർഘ്യം, തീവ്രത എന്നിവയെ ആശ്രയിച്ചാണ് ഏതുതരമാണെന്ന് നിശ്ചയിക്കുക. നട്ടെല്ലിനുള്ള വ്യായാമങ്ങളും പോസ്ചറൽ…

ഇനി രക്തദാതാക്കളെ തേടി അലയേണ്ട: വരുന്നു ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്പ്

കേരളത്തിലുടനീളം സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാൻ കേന്ദ്രീകൃത സോഫ്റ്റ് വെയർ ‘ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾക്ക്…

ഈ രോഗലക്ഷണങ്ങൾ അവഗണിക്കരുത്; ബ്രെയിൻ ട്യൂമറിന്റെ സൂചനയാകാം!

തലച്ചോറിൽ കോശങ്ങളുടെ അസാധാരണ വളർച്ച മൂലം സൃഷ്ടിക്കപ്പെടുന്ന മുഴകളെയാണ് ബ്രെയ്ൻ ട്യൂമർ എന്ന് വിളിക്കുന്നത്. ഇത് അർബുദമുഴകളോ അല്ലാതെയുള്ള മുഴകളോ ആകാം. എന്നാൽ ബ്രെയ്ൻ ട്യൂമർ മുഴകളുടെ ലക്ഷണങ്ങൾ പലപ്പോഴും പലരും…

മ്യൂചൽ ഫണ്ടുകൾക്കും പിഎംഎസിനും ഇടയിൽ പുതിയൊരു നിക്ഷേപ മേഖല; സാധ്യതകൾ അറിയാം

മ്യൂചൽ ഫണ്ടുകൾക്കും പിഎംഎസിനും ഇടയിൽ പുതിയൊരു നിക്ഷേപ മേഖലയാണ് സ്‌പെഷലൈസ്ഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്ന എസ്‌ഐഎഫ് നിക്ഷേപകർക്കു തുറന്നു കൊടുക്കുന്നത്. മ്യൂചൽ ഫണ്ടുകളിൽ വൻ തോതിൽ നിക്ഷേപിക്കുകയും അതേ സമയം പോർട്ട്‌ഫോളിയോ…

സൂചി വേണ്ട, വേദനയില്ല, രക്തം പൊടിയില്ല; ഫേസ് സ്കാനിങ്ങിലൂടെ രക്തപരിശോധന നടത്താൻ AI ആപ്പ്

നമ്മളിൽ പലർക്കും ഇൻജക്ഷൻ പേടിയാണ്. സൂചി കുത്തുമല്ലോ എന്നാലോചിച്ച് ബ്ലഡ് ടെസ്റ്റ് എടുക്കാൻ വരെ മടിക്കുന്നവരുണ്ട്. അങ്ങനെയുള്ളവർക്ക് ആശ്വാസകരമായ ഒരു കാര്യമാണ് പറയാൻ പോകുന്നത്. ഇനി സൂചി കുത്താതെ ഒരു തുള്ളി…

​ഗുണനിലവാരം അറിഞ്ഞ് മരുന്ന് വാങ്ങാം; ഇതാ വരുന്നു മെഡ്‌വാച്ച് മൊബൈൽ ആപ്പ്

വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം നമുക്കുതന്നെ പരിശോധിക്കാൻ ആപ്ലിക്കേഷൻ ഉടൻ വരും. മെഡ്‌വാച്ച് മൊബൈൽ ആപ്പ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗമാണ് സജ്ജമാക്കുന്നത്.മരുന്നിന്റെ ബാച്ച്നമ്പർ, പേര് എന്നിവ ആപ്ലിക്കേഷനിൽ നൽകിയാൽ ഗുണനിലവാര വിവരങ്ങളും…

ചെറിയ തുകകളിലൂടെ നേടാം വലിയ സമ്പാദ്യം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വളരെ കുറഞ്ഞ തുക നിക്ഷേപിച്ച് ഭാവി ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർ കൂടുതലായി ആശ്രയിക്കുന്ന നിക്ഷേപമാർഗമാണ് ചെറു സമ്പാദ്യ പദ്ധതികൾ. ഒക്‌റ്റോബർ ഒന്നു മുതൽ ഇവയുടെ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ജനപ്രിയമായ അഞ്ച്…

ലോൺ ഉപയോഗിച്ചും സമ്പാദിക്കാം;ഈ സ്മാർട്ട്‌ ട്രിക്ക് പ്രയോഗിച്ചാൽ മതി

എനിക്ക് ഇത്രരൂപയുടെ ലോൺ ഉണ്ട് , മാസം മാസം നല്ലൊരു തുക തിരിച്ചടയ്ക്കണം എന്ന് പറയുമ്പോൾ തന്നെ ആളുകൾക്ക് ഒരു ബുദ്ധിമുട്ടാണ്. ലോൺ എങ്ങനെയെങ്കിലും അടച്ച് തീർത്ത് സാമ്പത്തിക ബാധ്യതകളിൽ നിന്ന്…

സബ്സ്ക്രിപ്ഷൻ എടുക്കാതെ ഫോട്ടോഷോപ്പ്; ഇനി ആൻഡ്രോയ്ഡിൽ സൗജന്യമായി കിട്ടും

സബ്സ്ക്രിപ്ഷൻ എടുക്കാതെ ലോകത്തെ ഏറ്റവും മികച്ച ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയർ അഡോബി ഫോട്ടോഷോപ്പ് ഉപയോഗിക്കാൻ സാധിക്കുമോ? പറ്റും എന്നാണ് ഉത്തരം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഫോട്ടോഷോപ്പിന്റെ ബീറ്റാ ആപ്പ് അവതരിപ്പിക്കുകയാണ് അഡോബി. അതും…

സുരക്ഷിത സമ്പാദ്യത്തിന് എസ്ബിഐ അമൃത് വൃഷ്ടി, ഏറ്റവും ഉയർന്ന പലിശ ഉറപ്പ്

മികച്ച സാമ്പാദ്യത്തിന് എപ്പോഴും ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു മാർഗമാണ് എഫ് ഡികൾ. വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കിലുള്ള എഫ് ഡികൾ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ…

നിങ്ങളുടെ ഫോണിൽ സ്റ്റോറേജ് ഇല്ലേ; വാടസ്ആപ്പിലെ ഈ പുതിയ ഫീച്ചർ പരിഹാരം കാണും

വാട്‌സ് ആപ്പ് കൊണ്ട് പ്രയോജനങ്ങൾ ധാരാളമാണ്. സന്ദേശങ്ങൾ അയക്കാം ഉയർന്ന റസല്യൂഷനിലുള്ളതടക്കം ചിത്രങ്ങളും വീഡിയോകളും അയക്കാം. പലരും വാട്‌സ് ആപ്പിൽ വിവിധ ഗ്രൂപ്പുകളിലും അംഗങ്ങളായിരിക്കും. അതിൽനിന്നെല്ലാം ധാരാളം ഫയലുകളും ഫോണിലേക്ക് ഡൗൺലോഡ്…

ആപ്പിളിന് ആകെ മാറ്റം, ഐപാഡ് ഇനി കംപ്യൂട്ടറിന് സമാനം; ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു

ആപ്പിൾ ഐപാഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു. ഐപാഡിനെ ഒരു കംപ്യൂട്ടറിന് സമാനമാക്കുന്ന ഒട്ടേറെ ഫീച്ചറുകളാണ് ഈ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫയൽ മാനേജ്‌മെന്റിലും മൾട്ടിടാസ്കിങിലും വലിയ…

പ്രവാസികൾക്ക് പ്രത്യേക പരിഗണന, ആകർഷകമായ നാല് സേവനങ്ങളുമായി ബാങ്ക് ഓഫ് ബറോഡ

ബാങ്കിംഗ് സേവന മേഖലയിൽ പുതുമകൾ അവതരിപ്പിക്കുന്നതിൽ മുൻനിരയിലുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയിൽ നിന്നുള്ള പുതിയ നാല് സേവനങ്ങൾ ശ്രദ്ധ നേടുന്നു. പ്രവാസി വനിതകൾക്ക് വിദേശ ഇന്ത്യക്കാരായ വനിതകൾക്കായി…

മുനിസിപ്പൽ ബോണ്ടുകളിലൂടെ നിക്ഷേപം വളർത്താം : ഓഹരി നിക്ഷേപത്തേക്കാൾ മെച്ചമായേക്കാം

നിക്ഷേപം താഴാതെ ഒരു നിശ്ചിത വരുമാനം ലഭിക്കാനുള്ള മാർഗമാണ് ബോണ്ട് നിക്ഷേപങ്ങൾ.ബോണ്ട് ഒരു സ്ഥിര വരുമാന ഉപകരണമാണ്. അടിസ്ഥാനപരമായി ഒരു വായ്പയുടെ സ്വഭാവമാണ് ബോണ്ടുകൾക്കുള്ളത്. നിക്ഷേപകൻ ഒരു വായ്പക്കാരന് (സർക്കാർ അല്ലെങ്കിൽ…

സ്‌മാർട്ട്‌ഫോൺ വേണമെന്നില്ല, സാധാരണ ഫോൺ ഉപയോഗിക്കുന്നവർക്കും യുപിഐ പേയ്‌മെൻറുകൾ നടത്താം, പുതിയ ആപ്പ് പുറത്തിറക്കാൻ ഫോൺപേ

ഫീച്ചർ ഫോൺ ഉപയോക്താക്കളിലേക്ക് ഡിജിറ്റൽ പേയ്‌മെൻറ് സൗകര്യം എത്തിക്കുന്നതിനായി ഓൺലൈൻ പേയ്‌മെൻറ് ആപ്പായ ഫോൺപേ ഇപ്പോൾ ഒരു വലിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഗുപ്ഷപ്പിൻറെ യുപിഐ അധിഷ്ഠിത ‘ജിഎസ്പേ’ സാങ്കേതികവിദ്യയുടെ ബൗദ്ധിക സ്വത്തവകാശം…

ഏത് SIP ആണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്‌ഐപി, എന്നത് ഒരു നിക്ഷേപ ശൈലിയാണ്. ഒരു നിശ്ചിത തുക വീതം സമയബന്ധിതമായി നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്‌കീമിലേക്ക് തുടർച്ചയായി നിക്ഷേപിക്കുന്ന രീതിയാണിത്. ചാഞ്ചാട്ടവും…

വാഹന ഉടമയുടെ വിവരങ്ങൾ എവിടെ നിന്ന് വേണമെങ്കിലും കൃത്യമായി അറിയാൻ ഇനി ഇത് മാത്രം മതി

ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ മുഴുവൻ വിവരങ്ങളും ലഭിക്കാൻ ഇനി നിമിഷങ്ങൾ മാത്രം മതി. ആർടിഒ ഓഫീസിൽ കയറി ഇറങ്ങേണ്ട ആവശ്യമോ അല്ലെങ്കിൽ മേലധികാരികളെയോ ഒന്നും കാണേണ്ട…

കുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതികൾ ഇതാ; ആകർഷകമായ പലിശയും ഉറപ്പാണ്

ഇന്നത്തെ ജീവിത രീതികൾ കുട്ടികളുടെ ബുദ്ധിയേയും വളർച്ചയേയും കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ രീതികളിൽ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കളാണ് മുൻകൈ എടുക്കേണ്ടത്. അതിനാൽ അവർക്ക് വേണ്ടി…

അ‍ജ്ഞാത നമ്പറിൽനിന്ന് ഒരു കോൾ വന്നാൽ പേടിക്കേണ്ട; തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ഈ ആപ്പ് സഹായിക്കും

അ‍ജ്ഞാത നമ്പറിൽനിന്ന് ഒരു കോൾ വന്നാൽ ഒട്ടും പേടിക്കേണ്ട, വിളിക്കുന്ന ആ വ്യക്തിയുടെ ചിത്രവും വിവരങ്ങളും കാണാൻ കഴിയും. കൂടാതെ, മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന എല്ലാ നമ്പറുകളിലും അവരുടെ ഫോട്ടോ സ്വയമേ…

വെറും 60 മാസംകൊണ്ട് 7,24,974 രൂപയുടെ സമ്പാദ്യം; പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയിൽ നിക്ഷേപിക്കൂ

പോസ്റ്റ് ഓഫീസ് നിക്ഷേപ – സമ്പാദ്യ പദ്ധതികളെ എന്നും ജനപ്രിയമാക്കുന്നത് ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും മാത്രമല്ല. പല വരുമാനമുള്ള പല വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് അവരുടെ വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് അനായാസം…

ഫോണിലെ ബാറ്ററി അതിവേഗം കുറയുന്നതായി വ്യാപക പരാതി; കാരണം ആ ജനപ്രിയ ആപ്പ്

ഇന്നത്തെ കാലത്ത് സ്മാർട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം എന്നതിൽ സംശയമില്ല. ലോകമെമ്പാടുമായി ഒരു ബില്യണിലധികം ആളുകളാണ് മെറ്റാ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം…

5 വർഷം കൊണ്ട് സമ്പാദ്യം വർധിപ്പിക്കാം, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി, നേടാം ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ പലിശ

സാമ്പത്തിക നിക്ഷേപം എന്നാൽ എല്ലാവർക്കും ബാങ്ക് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റാണ്. 7 ദിവസം മുതൽ 10 വർഷം വരെ കാലായളവിൽ നിക്ഷേപ കാലാവധി, ഉറപ്പായ വരുമാനം, നിക്ഷേപ സുരക്ഷ…

വാട്സ്ആപ്പിൽ മാത്രമായി ഇൻ്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യാം; ഈ ആപ്പ് നിങ്ങളെ സഹായിക്കും

വാട്സാപ്പ് നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടോ? എങ്കിൽ വാട്സ്ആപ്പിൽ മാത്രമായി ഇൻ്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്തിടാം. നിങ്ങളുടെ മൊബൈലിൽ മറ്റെല്ലാ ആപ്പുകളും പ്രവർത്തിക്കുമ്പോഴും വാട്സാപ്പ് മാത്രമായി ഓഫ് ചെയ്തിടാം. വാട്സാപ്പ് നോട്ടിഫിക്കേഷൻ…

നിക്ഷേപിക്കാൻ 1 ലക്ഷമുണ്ടോ? കാലാവധിയിൽ 2 ലക്ഷം നേടാം, ഈ പദ്ധതി അറിഞ്ഞോ

നിക്ഷേപിച്ച പണം വളരാനാണ് എല്ലാവരും മികച്ച നിക്ഷേപങ്ങളെ തേടി പിടിക്കുന്നത്. നിക്ഷേപങ്ങളിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നവരാണെങ്കിൽ കേന്ദ്ര സർക്കാറിന്റെ ​ഗ്യാരണ്ടിയുള്ള പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ തിരഞ്ഞെടുക്കാം. പബ്ലിക്ക് പ്രൊവിഡന്റ…

തിയേറ്ററിൽ പോയി സിനിമ കാണാൻ സമയമില്ലേ? പ്രവാസികൾക്ക് ഇനി ഇഷ്ടം പോലെ മലയാള സിനിമകൾ കാണാൻ അവസരം

സിനിമകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. നാട്ടിൽ ഉള്ളവർക്ക് പുതുതായി ഇറങ്ങുന്ന സിനിമകൾ തിയറ്ററുകളിൽ പോയി കാണാനുള്ള സമയം കിട്ടാറുണ്ട്. എന്നാൽ പ്രവാസികളുടെ കാര്യം അങ്ങനെ അല്ല. ജോലിക്ക് ഒക്കെ തിരികെ…

ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ഏറ്റവും ചിലവ് കുറഞ്ഞ ഇടിഎഫുകൾ ഇതാ; നേട്ടങ്ങൾ നിരവധി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സ്വർണ വില ക്രമാതീതമായി വർധിച്ച് കൊണ്ടിരിക്കുകയാണ്. 2020 മാർച്ചിനു ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ സ്വർണ്ണ വില ഇരട്ടിയിലധികം വർധിച്ചു. ഭൗതികമായി സ്വർണം വാങ്ങുന്നതിനപ്പുറം സ്വർണ എക്‌സ്‌ചേഞ്ച്-ട്രേഡഡ്…

വീട്ടിലെ ടിവി റിമോട്ട് കയ്യിൽ നിന്ന് വീണ് കേടായോ? എന്നാൽ സ്മാർട്ട്ഫോണിനെ റിമോട്ടാക്കിയാലോ? ഇതാ ഒരു ആപ്പ്

സ്മാർട്ട് സാങ്കേതികതയുടെ കാലഘട്ടത്തിൽ ജീവിക്കുന്നവരാണ് നമ്മൾ. നമ്മുടെ സ്മാർട്‌ഫോണുകൾ വെറും ആശയവിനിമയ ഉപകരണങ്ങളല്ല. മറിച്ച് നമ്മുടെ വീടുകളിലെ റിമോട്ടുകളായും ആരോഗ്യമോണിറ്ററുകളായും വിനോദ കേന്ദ്രങ്ങളായും മാറിയിരിക്കുകയാണ്. ഈ മാറ്റങ്ങളിൽ ഏറെ ഉപകാരപ്രദമായത് സ്മാർട്‌ഫോണിനെ…

പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം, 55 ലക്ഷം രൂപ സമ്പാദ്യം; അറിയാം ഈ പദ്ധതിയെക്കുറിച്ച്

ഉപരിപഠനം ഉൾപ്പെടെ ഭാവിയിൽ പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ…

വീഡിയോയോ വോയിസ് റെക്കോർഡ് കോളുകൾ എന്തുതന്നെയായാലും ഇനി ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്തു വയ്ക്കാം; കിടിലൻ ആപ്പിനെ പരിചയപ്പെടാം

ഇനി എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വോയിസ് കളും വീഡിയോകളും റെക്കോർഡ് ചെയ്യാം. അതിനായി ഒരു കിടിലൻ കോൾ റെക്കോർഡർ വീഡിയോകൾക്കായി വോയിസ് ഓവർ ആപ്പാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ആൻഡ്രോയ്ഡ് ഉപകരണങ്ങളുടെ മിക്ക…

എത്തി മക്കളെ പുതിയ മാറ്റം; ഇൻസ്റ്റ​ഗ്രാമിൽ ഇനി വെർട്ടിക്കൽ ഫോട്ടോയും ഇടാം

ഏറ്റവും പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ത്രെഡ്‌സ് വഴി പങ്കിട്ട ഒരു പോസ്റ്റിൽ ഫോട്ടോ അപ്‌ലോഡുകൾക്കായി ഒരു പുതിയ 3:4 ആസ്പെക്ട് റേഷ്യോ ( 3:4 aspect…

5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷം തിരികെ കിട്ടും; പോസ്റ്റ് ഓഫീസിന്റെ ഒരു കിടിലൻ പദ്ധതി

ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും സ്ഥിര നിക്ഷേപങ്ങളിൽ വലിയ തുക നിക്ഷേപിക്കുന്നത്. വലിയ പലിശ നിരക്കും സ്ഥിര നിക്ഷേപങ്ങളുടെ ആകർഷണീയതാണ്. പല മാതാപിതാക്കളും കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപങ്ങൾ…

ജോലിയില്ലെങ്കിലും 20,500 രൂപ വരെ പ്രതിമാസം വരുമാനം നേടാം; ഈ പദ്ധതിയെക്കുറിച്ച് ഇനിയും അറിഞ്ഞില്ലേ

റിട്ടയർമെന്റ് ജീവിതം വിശ്രമ ജീവിതമായി കണക്കാക്കുന്നു. എന്നാൽ അതിലുപരി സാമ്പത്തിക സ്വാതന്ത്ര്യത്തോടെ നിങ്ങളുടെ ജീവിതം ആസ്വദിക്കാനുള്ള സമയമായി റിട്ടയർമെന്റിനെ കാണുക. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ മറ്റു ബാധ്യതകളിൽ നിന്നും നിങ്ങൾ വിരമിക്കണം.…

ഫോണിൽ എന്നും ശബ്ദം കുറവാണെന്നാണോ പരാതി, ഈ ആപ്പ് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് Speaker Boost App അത്യാവശ്യമാണ്. വീഡിയോ കാണുമ്പോഴും, പാട്ട് കേൾക്കുമ്പോഴും, അല്ലെങ്കിൽ വീഡിയോ കോളിലൂടെ സംസാരിക്കുമ്പോഴും ശബ്ദം കുറവായി അനുഭവപ്പെട്ടിട്ടുണ്ടോ? ഫോണിന്റെ ഡിഫോൾട്ട് സൗണ്ട് കുറവുള്ളതായി പലരും…

സുരക്ഷിതമായി സമ്പാദ്യം വളർത്താം; രാജ്യത്തെ 10 മികച്ച സർക്കാർ ബോണ്ടുകൾ ഇതാ

നിക്ഷേപത്തിലേയ്ക്ക് എത്തുമ്പോൾ ഏവരും ആദ്യം നോക്കുന്നത് റിട്ടേൺ തന്നെ. ഇന്ത്യൻ ഓഹരി വിപണികളുടെ റിസ്‌ക് എടുക്കാൻ താൽപ്പര്യമില്ലാത്ത ഏവരും തെരഞ്ഞെടുക്കുന്ന ഓപ്ഷൻ ഫിക്‌സഡ് ഡൊപ്പോസിറ്റുകൾ അഥവാ സ്ഥിര നിക്ഷേപങ്ങളാണ്. കൊവിഡിനു ശേഷം…

സ്റ്റുഡിയോ തേടി നടക്കണ്ട, ഇനി പാസ്‌പോർട്ട് സൈസ് ഫോട്ടോ നിങ്ങളുടെ ഫോണിലെടുക്കാം!

പല ആവശ്യങ്ങൾക്കുമായി നമ്മൾ പാസ്സ്പോർട്ട് സൈസ് ഫോട്ടോകൾ എടുക്കാൻ എത്രയോ സ്റ്റുഡിയോകളെ ആശ്രയിക്കുന്നു. എന്നാൽ കൃത്യവും, ക്ലാരിറ്റി ഉള്ളതുമായ ഫോട്ടോകൾ കിട്ടാൻ നമ്മൾ പലപ്പോഴും ആ ബുദ്ധിമുട്ടുകളെ കണ്ടില്ലെന്നു വയ്ക്കാറുണ്ട്. എന്നാൽ,…

മ്യൂച്വൽ ഫണ്ട് നിക്ഷേപമുണ്ടോ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വരുമാനം വർധിപ്പിക്കാം, വിശദമായി അറിയാം

സമ്പാദ്യം നേടുന്നതിനുള്ള ഏറ്റവും ജനപ്രിയ മാർഗങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് മികച്ച നിക്ഷേപ തീരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ സമഗ്രമായ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്താണ്…

ഗൾഫിലിരുന്ന് കേരളത്തിലെ ഭൂമിയുടെ ന്യായവില അറിയണോ ? എങ്ങനെ എന്നല്ലേ? നിങ്ങളെ സഹായിക്കാൻ ആളുണ്ട്

നാട്ടിൽ സ്വന്തമായി വീടും സ്ഥലവും വാങ്ങുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമായിരിക്കും. എന്നാൽ പലപ്പോളും നാട്ടിൽ ലീവിന് പോകുമ്പോൾ സ്ഥലം തേടി നടക്കാനും വീട് നോക്കി നടക്കാനും സമയം തികഞ്ഞെന്ന് വരില്ല.…

ഫോണില്‍ നിങ്ങളുടെ ലൊക്കേഷന്‍ ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടോ എന്നറിയാം.. ചെയ്യേണ്ടത് ഇത്രമാത്രം

ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഫോണില്‍ ലൊക്കേഷന്‍ ഓണാക്കിയിടുന്നവരായിരിക്കും. പല ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ലൊക്കേഷന്‍ ആക്‌സിസ് ചെയ്യാന്‍ പെര്‍മിഷന്‍ കൊടുക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് അത് അത്ര സുരക്ഷിതമല്ല…

ഏത് SIP ആണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്‌ഐപി, എന്നത് ഒരു നിക്ഷേപ ശൈലിയാണ്. ഒരു നിശ്ചിത തുക വീതം സമയബന്ധിതമായി നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്‌കീമിലേക്ക് തുടർച്ചയായി നിക്ഷേപിക്കുന്ന രീതിയാണിത്. ചാഞ്ചാട്ടവും…

ആശങ്കകൾക്ക് വിട, എല്ലാ വിവരങ്ങളും കിറുകൃത്യം അറിയാം; EV ഉപയോക്താക്കൾക്കായി ‘സൂപ്പർ ആപ്പ്’ വരുന്നു

ഇലക്ട്രിക് വാഹനം ഉപയോ​ഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ചാർജ്ജിങ്ങ് സംബന്ധിച്ച ആശങ്ക. ചാർജ്ജിങ്ങ് സ്റ്റേഷനുകൾ, പേയ്മെന്റ് രീതികൾ, സമയം എന്നിവയെല്ലാം ഇവി യൂസർമാരെ അലട്ടുന്ന കാര്യങ്ങളാണ്. ഇതെല്ലാം മനസ്സിലാക്കി, ഇന്ത്യയുടെ ഇലക്ട്രിക്…

ഇപ്പോൾ വാങ്ങിയാൽ വിലക്കുറവിൽ വാങ്ങാം: ഗൂഗിൾ പിക്സലിന്റെ വില കുത്തനെ കുറഞ്ഞു

ഗൂഗിൾ പിക്സൽ 9 ന്റെ വില ഗണ്യമായി കുറച്ചു. ഗൂഗിളിന്റെ ഈ ഫ്ലാഗ്ഷിപ്പ് ഫോൺ ലോഞ്ച് വിലയേക്കാൾ ആയിരക്കണക്കിന് രൂപ കുറഞ്ഞ വിലയ്ക്ക് ഇപ്പോൾ വാങ്ങാനാകും. കഴിഞ്ഞ വർഷമാണ് ഗൂഗിൾ ഈ…

വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗം ഇതാ

വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകള്‍ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള…

നിങ്ങൾ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവരാണോ ? അതിലെ പല നിറത്തിലുള്ള വരകൾ എന്തിനാണെന്ന് അറിയാമോ?

സ്മാർട്ട്‌ഫോൺ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ദൈനംദിന കാര്യങ്ങൾക്ക് നമുക്ക് അതിന്റെ സഹായം തേടേണ്ടിവരുന്നു. നമ്മൾ ഒരു പുതിയ നഗരത്തിലേക്ക് പോകുമ്പോഴോ അല്ലെങ്കിൽ സ്വന്തം നഗരത്തിലെ ഒരു പുതിയ…

50MP സെൽഫി ക്യാമറയുള്ള സ്മാർട്ട് ഫോൺ പുറത്തിറക്കാനൊരുങ്ങി ഷവോമി

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലെ ഒരു ജനപ്രിയ ബ്രാൻഡാണ് ഷവോമി. ഇന്ത്യൻ ആരാധകർക്കായി കമ്പനി നിരവധി പ്രീമിയം സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നുണ്ട്. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ പോകുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്.…

ജോലി ചെയ്യുമ്പോൾ മാസം 500 രൂപ വീതം മാറ്റിവെക്കാമോ? റിട്ടയർമെന്റ് സമ്പാദ്യമായി 1.65 കോടി നേടാം; എങ്ങനെ?

ഇനിയുള്ള കാലത്ത് സാമൂഹിക സുരക്ഷ ആനുകൂല്യങ്ങളെയും വ്യക്തി​ഗത സമ്പാദ്യത്തെയും മാത്രം ആശ്രയിച്ച്, ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷമുള്ള ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നത് അത്ര പ്രായോ​ഗിക സമീപനമായിരിക്കില്ല. ജീവിത ചെലവുകളും ആവശ്യങ്ങളും വർധിക്കുന്നതിനാൽ…

മക്കളുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെ? ഈ ടൂളുകൾ പരീക്ഷിച്ചോളൂ!

ഇന്ന് പ്രായഭേദമന്യേ സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവരാണ് നമ്മൾ.എന്നാൽ കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോ​ഗം നിയന്ത്രിക്കേണ്ടത് അവരുടെ മാനസീക,ശാരീരിക ആരോ​ഗ്യത്തിന് അത്യാവശ്യമാണ്.എന്നാൽ മാതാപിതാക്കളുടെ ഇടപെടലുകളെ തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് പല കുട്ടികളും കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ…

ബാറ്ററി കരുത്തുമായി ഉ​ഗ്രൻ ഫോൺ; കിടിലൻ ഫീച്ചറുകളുമായി ഐക്യുഒ നിയോ 10 പ്രോ+ ഉടൻ വിപണിയിലിറങ്ങും

ഐക്യുഒ നിയോ 10 മെയ് 26 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. അതേസമയം ഈ പരമ്പരയിലെ ഏറ്റവും പ്രീമിയം മോഡലായ ഐക്യുഒ നിയോ 10 പ്രോ + നെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.…

ക്യാമറ മുഖ്യം: ഐഫോൺ 16 പോലൊരു ഹോണർ

ഹോണർ ഉടൻ തന്നെ ഇന്ത്യയിൽ നാല് പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ സാഹചര്യത്തിൽ ഇതിലെ മുൻനിര മോഡലിന്റെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു. ഐഫോൺ 16 പോലെ ഡ്യുവൽ വെർട്ടിക്കൽ…

5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാം, എങ്ങനെയെന്ന് അറിയാമോ?

എല്ലാവരും അവരുടെ സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലും ലാഭിക്കുകയും അവർക്ക് ശക്തമായ വരുമാനം ലഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ വളരെ ജനപ്രിയമാണ്.…

20,000 രൂപയിൽ താഴെ വാങ്ങാവുന്ന മികച്ച സ്മാർട്ട്‌ഫോൺ: OPPO K 13 ഫീച്ചേഴ്സ് അറിയാം

ഗുണകരമായ ഫീച്ചറുകൾ എല്ലാം ഉള്ള ഒരു ഫോൺ വാങ്ങാനാണ് കാത്തിരുന്നതെങ്കിൽ ഇനി അത് അവസാനിപ്പിക്കാം, വേഗക്കുറവില്ലാതെ പ്രവർത്തിപ്പിക്കാവുന്ന, ഒപി (OP) എന്ന വിവരണവുമായി എത്തിയിരിക്കുന്ന ഫോൺ പരിചയപ്പെടാം. അവസാനം ഒപ്പോ കെ13…

50 രൂപ കയ്യിലുണ്ടോ? ജീവിതം സുരക്ഷിതമാക്കാൻ അവസരം: കൈയിലെത്താൻ പോകുന്നത് കോടികൾ

സാമ്പത്തിക സുരക്ഷിതത്വമുളള ജീവിതം ആഗ്രഹിക്കുന്നവരെല്ലാം ഏതെങ്കിലും നിക്ഷേപപദ്ധതികളുടെ ഭാഗമാകാറുണ്ട്. മാസം തോറും ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ഭാഗം നിക്ഷേപിച്ച് ഭാവിയിലേക്കുളള മുതൽക്കൂട്ടാക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. അത് നേടാനുളള മികച്ച ഒരു വഴിയാണ്…

ഡിലീറ്റ് ആയ ഫോട്ടോയും വീഡിയോകളും എന്നിവ തിരിച്ചെടും; ടെൻഷൻ വേണ്ട, സഹായിക്കാനുണ്ട് കിടിലനൊരു ആപ്പ്

ഓരോ ദിവസത്തിലെയും വളരെ രസകരമായ നിമിഷങ്ങളെ ഓർത്തു വയ്ക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ഉപാധിയാണ് സ്മാർട്ട് ഫോണുകൾ. അതിൽ ഉൾക്കൊള്ളുന്ന നിരവധി ഫീച്ചറുകൾ എന്നും പല ആവശ്യങ്ങൾക്കായി നമ്മൾക്കു മുതൽക്കൂട്ടാവുന്നു. കോൺടാക്‌റ്റ്,…

ജോലി തേടി നടക്കുകയാണോ? മികച്ച റെസ്യൂം ഉണ്ടാക്കാൻ: ഈ ആപ്പ് നിങ്ങളെ സഹായിക്കും

റെസ്യൂം(resume) എല്ലായിപ്പോഴും ആവശ്യമായ ഒന്നാണ്. വിവിധ ജോലികൾക്ക് (JOB ) അപേക്ഷിക്കുന്നതിനായി വ്യത്യസ്ത തരത്തിലുള്ള റെസ്യൂമുകൾ ആവശ്യമായി വരാറുണ്ട്. പക്ഷേ ട്രെൻഡി റെസ്യൂമുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിനാൽ മികച്ചതും ട്രെൻഡിയുമായ…

മുഴുവൻ സമയം ഇയർഫോൺ വെച്ചിരിപ്പാണോ? കോൾവിക്ക് തകരാറെന്തെങ്കിലും പറ്റിയിട്ടുണ്ടോ? ഈ ആപ്പ് പറയും കാര്യങ്ങൾ

കേൾവിക്കുറവുള്ളവരെ പരിഹാസത്തോടെ കാണുന്നവരാണ് നമ്മുക്കുചുറ്റുമുളളവർ. കൗമാരപ്രായക്കാർക്കിടയിൽ കേൾവിശക്തി കുറയുന്നതായി പല പഠനങ്ങളും പറയുന്നു. കൃത്യമായ ഇടവേളകളിൽ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റിൽ താഴെ ചെവിയിൽ അനുഭവപ്പെടുന്ന മൂളൽ ശബ്ദം മിക്കവരും അവഗണിക്കുകയാണ്…

സൈബർ സുരക്ഷയിൽ ഇനി പേടിവേണ്ട; അറിഞ്ഞോ സഞ്ചാർ സാഥി ആപ്പിനെ കുറിച്ച്

സൈബർ സുരക്ഷ ലക്ഷ്യമാക്കിയുള്ള ‘സഞ്ചാർ സാഥി’ വെബ്‌സൈറ്റിൻറെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടെങ്കിൽ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ പരാതി…

200 രൂപ നിക്ഷേപിച്ച് 10 ലക്ഷത്തോളം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാം; ഇതാണാ പദ്ധതി

ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളുടെ മുഖമുദ്ര. അതിനപ്പുറത്തേയ്ക്ക് ഇത്തരം പദ്ധതികൾക്ക് കൂടുതൽ ജനപ്രീതി നേടികൊടുക്കുന്നത് മറ്റൊരു കാര്യമാണ്. ഏതൊരാൾക്കും തങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ…

1 കോടി രൂപ സമ്പാദ്യവും, മാസം 60,000 രൂപ നികുതിരഹിത വരുമാനവും; നിങ്ങളറിഞ്ഞില്ലേ ഈ സർക്കാർ പദ്ധതി

Public Provident Fund (PPF): ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നു ഭാവിക്കായി വലിയൊരു സമ്പാദ്യം പടുത്തുയർത്തുക എന്നു പറയുന്നത് ഒരു നിസാരകാര്യമല്ല. ഇതിന് മികച്ച നിക്ഷേപ മാർഗം തെരഞ്ഞെടുക്കുന്നതിനൊപ്പം നല്ല ആസൂത്രണവും…

മോഷ്ടിക്കപ്പെട്ട ഫോണുകൾ ഇനി പ്രവർത്തിക്കില്ല; ആൻഡ്രോയിഡിൽ പുതിയ ഫീച്ചറുമായി ഗൂഗിൾ

മോഷണം തടയാൻ ലക്ഷ്യമിടുന്ന സുപ്രധാന ഫീച്ചർ ആൻഡ്രോയിഡ് 16-ൽ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. മോഷ്ടിക്കപ്പെട്ട ഫോണുകൾ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചർ. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവർത്തനങ്ങളെയും തടയുന്ന സുരക്ഷാ…

100 രൂപ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം, ഇതാ ഒരു ഉ​ഗ്രൻ കേന്ദ്രസർക്കാർ പദ്ധതി, ആനുകൂല്യങ്ങളും നിരവധി

വരുമാനത്തിൽ നിന്നും കുറച്ച് തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കാൻ സാധിച്ചാൽ ഭാവി ജീവിതത്തിലും സാമ്പത്തിക സുരക്ഷിതത്വം നേടാൻ സാധിക്കും. എന്നാൽ ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ആർക്കും കൃത്യമായ ധാരണ ഇല്ല…

പ്രവാസി മലയാളികളെ ഇതാ നിങ്ങൾക്കായൊരു ആപ്പ്: എല്ലാ സഹായത്തിനും ലോകകേരളം ആപ്പ്

പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ലോക കേരളം ഓൺലൈൻ. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഒരു ഡിജിറ്റൽ ഓൺലൈൻ പ്ലാറ്റ്ഫോം വേണമെന്ന നിർദേശം മൂന്നാം ലോക…

നിങ്ങളറിഞ്ഞോ! ആപ്പിൾ ഐഫോണിന് വൻ വിലക്കുറവ്: എക്സ്ചേഞ്ച് വഴി 18,750 രൂപയ്ക്ക് വാങ്ങാം

ആപ്പിളിൻറെ ഐഫോണുകൾ സാധാരണയായി ഉയർന്ന വിലയുള്ള പ്രീമിയം ഉപകരണങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും ഫ്ലിപ്‍കാർട്ട് ഇപ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഐഫോൺ 15 പ്ലസ് വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം നൽകുന്നു. ബിഗ് ബചത്…

ഫേസ്ബുക്കിലും മെസഞ്ചറിലും കൗമാരക്കാര്‍ക്ക് നിയന്ത്രണം; എന്താണ് ടീൻ അക്കൗണ്ട്?

ടീൻ അക്കൗണ്ട്സ് ഫീച്ചർ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെ ഇൻസ്റ്റഗ്രാമിലും ടീൻ അക്കൗണ്ട്സ് ഫീച്ചർ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ…

ഇക്കാര്യം ചെയ്താൽ ജീവിതം സുരക്ഷിതം; മാസംതോറും അക്കൗണ്ടിൽ പണമെത്തും, അഞ്ച് വർഷം കൊണ്ട് ലക്ഷങ്ങൾ സമ്പാദ്യം

ആരുടെയും സഹായമില്ലാതെ വാർദ്ധക്യകാലത്ത് സാമ്പത്തികമായി സ്വതന്ത്രരായി ജീവിക്കാൻ ആളുകളെ സഹായിക്കുന്ന ഒരുപാട് നിക്ഷേപ പദ്ധതികളുണ്ട്. തപാൽ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കി വരുന്ന നിരവധി പദ്ധതികൾ ഇതിന് ഉദാഹരണമാണ്. അത്തരത്തിൽ ഉളള ഒരു…

റിയാക്ഷൻ സൂപ്പറാകും; വാട്സാപ്പ് സന്ദേശങ്ങൾക്ക് ഇനി സ്റ്റിക്കർ റിയാക്ഷനും ; പുതിയ അപ്ഡേറ്റ് കാത്ത് ഉപയോക്താക്കൾ

വാട്സാപ്പ് സന്ദേശങ്ങൾക്ക് ഇമോജി റിയാക്ഷനുകൾ നൽകുന്നത് പോലെ ഇനി മുതൽ സ്റ്റിക്കർ റിയാക്ഷനുകളും നൽകാം. ഈ ഫീച്ചർ ഉടൻ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ൽ ആണ് വാട്സാപ്പ് ഇമോജി…

ടോയിലറ്റ് സീറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു; കാരണം മീഥെയ്ൻ വാതകം?

നോയിഡയിൽ ടോയ്്ലെറ്റ് സീറ്റ് പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. മുഖത്തും, ശരീരത്തും പൊള്ളലേറ്റതായാണ് റിപ്പോർട്ട്. ഗ്രേറ്റർ നോയിഡ സെക്ടർ 36 ലെ ഒരു വീട്ടിലെ വെസ്റ്റേൺ ടോയ്്ലെറ്റാണ് പൊട്ടിത്തെറിച്ചത്. യുവാവ് ഫ്ലഷ് അമർത്തിയതോടെ…

ആയുഷ്മാൻ ഭാരത്; പ്രായമായവരുടെ സൗജന്യ ചികിത്സക്കായി രജിസ്റ്റർ ചെയ്യാം, അറിയാം

പ്രാധനമന്ത്രി ആയുഷ്മാൻ ഭാരത് യോജനക്ക് കീഴിൽ 70 വയസിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. നിലവിൽ പദ്ധതിക്ക് കീഴിൽ അംഗമായവർക്ക് ഈ പദ്ധതിയിലെ അംഗത്വം…

കൈയില്‍ പത്തുലക്ഷം രൂപയുണ്ടോ?, 30 ലക്ഷമായി തിരിച്ചുതരും; അറിയാം പോസ്റ്റ് ഓഫീസ് സ്‌കീം

ബാങ്ക് നിക്ഷേപത്തെ പോലെ തന്നെ സുരക്ഷിതമാണ് പോസ്റ്റ് ഓഫീസിലെ നിക്ഷേപവും. പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമിന് ആകര്‍ഷമായ പലിശയാണ് ലഭിക്കുന്നത്. 7.5 ശതമാനം പലിശയാണ് നല്‍കുന്നത്. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കേണ്ടത്. അഞ്ചുവര്‍ഷം…

1000 രൂപ നിക്ഷേപിച്ച് 1 ലക്ഷം രൂപ നേടാം; ഈ പോസ്റ്റ് ഓഫീസ് സ്കീമിനെ കുറിച്ചറിയൂ

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം (ആർഡി) സുരക്ഷിതവും ഫലപ്രദവുമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്.  ഒരു പിഗ്ഗി ബാങ്ക് പോലെ പ്രവർത്തിക്കുന്ന ഈ സ്കീം, ഓരോ മാസവും ഒരു നിശ്ചിത തുക…

അമ്മമാരെ ശ്രദ്ധിക്കുക; ഈ 6 ആരോഗ്യ പരിശോധനകൾ തീർച്ചയായും ചെയ്യണം; അപകടം ഒഴിവാക്കാം

നമ്മുടെ അമ്മമാർ പലപ്പോഴും വീട്ടിലുള്ള മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനിടയിൽ സ്വന്തം കാര്യം ചെയ്യാൻ മറന്നുപോകുന്നവരാണ്. കുടുംബത്തിന്റെ സുസ്ഥിരതയ്ക്കും അവരുടെ ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് ആവശ്യമാണ്. രോഗങ്ങൾ നേരത്തെ…

ഇനി ഗൂഗിളിന് പുതിയ ലോഗോ; 10 വര്‍ഷത്തിന് ശേഷം പുതിയ മാറ്റം

ഗൂഗിളിന് പുതിയ ലോഗോ. 10 വര്‍ഷത്തിന് ശേഷമാണ് ഈ മാറ്റം ഉണ്ടാവുക. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ,…

അറിഞ്ഞോ? വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചർ, വലിയ മെസ്സേജുകൾ വായിച്ചു കഷ്ട്ടപ്പെടേണ്ട; മെസേജ് സമ്മറി പണിപ്പുരയിൽ

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് പതിവായി പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും അവതരിപ്പിക്കുന്നു. ഇപ്പോൾ ഒരു പുതിയ ഫീച്ചർ പുറത്തിറക്കാൻ കമ്പനി ഒരുങ്ങുന്നു. വരാനിരിക്കുന്ന ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ ചാറ്റ് ഇൻബോക്‌സുകളിലും…

നിങ്ങളറിഞ്ഞോ? എടിഎമ്മില്‍ നിന്ന് ഇനി വായ്പയും കിട്ടും, വിശദമായി അറിയാം

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി വാഗ്ദാനം ചെയ്യുന്ന ഓപ്ഷനുകളില്‍ ഒന്നാണ് എടിഎം വായ്പ. എന്നാല്‍ പലരും ഇന്നും ഈ സേവനത്തെ പറ്റി മനസിലാക്കിയിട്ടില്ല. അതിനാല്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ…

സമയം പാഴാക്കേണ്ട, ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കും; വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു

ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ്. മെറ്റ AI നല്‍കുന്ന ഫീച്ചര്‍ സ്വകാര്യ സംഭാഷണങ്ങള്‍, ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലെ ചാറ്റുകള്‍ എന്നിവ സംഗ്രഹിക്കും. ദൈര്‍ഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വളരെവേഗം മനസിലാക്കാന്‍…

ഇനി സ്‌കൈപ്പില്ല; പകരം ഉപയോഗിക്കാം ഈ അഞ്ച് ആപ്പുകള്‍, ഏതൊക്കെയെന്നോ?

അങ്ങനെ സ്‌കൈപ്പ് കോളുകള്‍ക്ക് അവസാനമാകുന്നു. മെയ് അഞ്ചുമുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് സ്‌കൈപ്പ്. വീഡിയോ കോളിങ്ങിനായി ഇനി മറ്റു പ്ലാറ്റ്‌ഫോമുകളെ ഇനി നാം ആശ്രയിക്കേണ്ടി വരും. വര്‍ഷങ്ങളായി ഉപയോഗിച്ചുപോരുന്ന ഒന്നാണ് സ്‌കൈപ്പ്. വോയ്‌സ്…

കരൾ രോഗം വരാതെ നോക്കണം! ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

നമ്മുടെ ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെ 500ഓളം ജോലികൾ ചെയ്യുന്ന ഒരു അത്ഭുത അവയവമാണ് നമ്മുടെയെല്ലാം കരൾ. അതിനാൽ തന്നെ കരളിനെ കണ്ണിന്റെ കൃഷ്ണമണി പോലെ കാക്കേണ്ടതുണ്ട്. കരളിന്റെ…

വർഷങ്ങളുടെ വിശ്വസ്ത സേവനത്തിന് വിട, സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു, അറിയേണ്ടതെല്ലാം…

 ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കൊപ്പമുള്ള വർഷങ്ങളുടെ വിശ്വസ്‍ത സേവനത്തിന് ശേഷമാണ് മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടുന്നത്. ഒരുകാലത്ത് ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ…

സ്‍പാം കോളുകൾ മടുത്തോ? ഒറ്റ ക്ലിക്കിൽ സ്‍പാം കോളുകൾ ബ്ലോക്ക് ചെയ്യാം

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണുകൾ അത്യാവശ്യമാണ്. ജോലി മുതൽ വിനോദം വരെ എല്ലാം സ്മാർട്ട്‌ഫോണുകളിലൂടെയാണ് സംഭവിക്കുന്നത്. എന്നാൽ സ്പാം കോളുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ദൈനംദിന തലവേദനയാണ്. ലോണുകൾ, ഇൻഷുറൻസ്…

വാട്സാപ്പ് മെസ്സേജ് അറിയാത്ത ഭാഷയിലാണോ? എങ്കിൽ ഇനി മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം; കിടിലൻ ഫീച്ചറുമായി വാട്സാപ്പ്

അറിയാത്ത ഭാഷയിലുള്ള  മെസ്സേജുകൾ പലർക്കും ആശയവിനിമയത്തിന്  തടസ്സം സൃഷ്ടിക്കാറുണ്ട് . എന്നാൽ ഇതിനൊരു പരിഹാരത്തിനൊരുങ്ങുകയാണ് വാട്സാപ്പ് . മനസിലാകാത്ത ഭാഷയിൽ വരുന്ന മെസ്സേജുകൾ ഇനി വാട്സാപ്പ് തന്നെ ട്രാൻസലേറ്റ് ചെയ്യും. നമുക്കിഷ്ടപ്പെട്ട…

ചോദ്യങ്ങള്‍ ചോദിക്കാം, ചിത്രങ്ങള്‍ നിര്‍മ്മിക്കാം; പെർപ്ലെക്സിറ്റി എഐ ഇപ്പോൾ വാട്സ്ആപ്പിലും, ഉപയോഗം എളുപ്പം

 ജനപ്രിയ എഐ അധിഷ്ഠിത ചാറ്റ് ടൂളായ പെർപ്ലെക്സിറ്റി എഐ ഇനി വാട‌്‌സ്ആപ്പ് വഴി നേരിട്ട് ഉപയോഗിക്കാം. പെർപ്ലെക്സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്.…

ഐ ഫോണിന്‍റെ ഈ മോഡലുകളാണോ കയ്യില്‍? മേയ് 5 മുതല്‍ വാട്സാപ്പ് കിട്ടില്ല! കാരണം അറിയാം

നിരന്തര ആശയ വിനിമയത്തിനായി വാട്സാപ്പിനെ ആശ്രയിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. വാട്സാപ്പ് പണി മുടക്കിയാല്‍ പിന്നെ പറയാനുമില്ല. ചില ഐ ഫോണ്‍ മോഡലുകളില്‍ മേയ് അഞ്ചു മുതല്‍ വാട്സാപ്പ് സേവനങ്ങള്‍ ലഭ്യമാകില്ലെന്നാണ് ഏറ്റവും…

വാട്‌സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം; പുതിയ അപ്‌ഡേറ്റ് ഒരുങ്ങുന്നു

വാട്‌സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം. 2024 ലാണ് വാട്‌സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിച്ചത്. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് ഇമോജികള്‍ ഉപയോഗിച്ച് മറുപടി നല്‍കാന്‍ ഇതുവഴി സാധിക്കും. ഇപ്പോള്‍ ഇമോജി റിയാക്ഷനുകളെ പോലെ…

FCP യും CAPCUT ഉം വേണ്ട, ഇനി നേരിട്ട് റീലുകൾ എഡിറ്റ് ചെയ്യാം; പുതിയ എഡിറ്റ് ആപ്പുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിൽ റീലുകൾ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു റീലുകൾ. നിരവധി കണ്ടെന്റ് ക്രിയേറ്റർമാർ തങ്ങളുടെ ഉപജീവനമാർഗമായി തന്നെ റീലുകളെ കണ്ടുതുടങ്ങിയിട്ടുണ്ട്. പലപ്പോഴും റീലുകൾ നിർമിക്കുന്നവർ…

വ്യത്യസ്‌ത ഭാഷക്കാര്‍ക്കും ‘ഈസി’യായി ചാറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്നവര്‍ തമ്മിലും ഇനി വാട്‌സ്ആപ്പ് ചാറ്റ് എളുപ്പമാകും. ആശയവിനിമയം സുഗമമാക്കുന്നതിന് മെസേജ് ട്രാന്‍സലേറ്റിങ് ഫീച്ചര്‍ കൊണ്ടുവരികയാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോര്‍ട്ട്. നമ്മുടെ ഭാഷയില്‍ ടൈപ്പ് ചെയ്യുന്ന മെസേജ്, സ്വീകര്‍ത്താവിന്‍റെ…

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത: ഇനി നിങ്ങളുടെ ചാറ്റുകൾ സൂപ്പർ സുരക്ഷിതം, എങ്ങനെയെന്നോ?

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാണ്. ഇപ്പോഴിതാ വ്യക്തികൾക്കും ഗ്രൂപ്പ്…

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ലോകമാകമാനം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സാപ്പ്. സന്ദേശങ്ങള്‍ പെട്ടെന്ന് കൈമാറാനായി ഉപയോഗിക്കുന്ന വാട്ട്‌സാപ്പില്‍ ഇന്ന് ഒരുപാട് പുതിയ ഫീച്ചറുകള്‍ നിലവിലുണ്ട്. ഇപ്പോഴിതാ ഇന്‍കമിങ്ങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍…

സിനിമ പ്രേമികളെ അറിഞ്ഞോ? ഇനി ഒരു സിനിമഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന

മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ്…

2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക്‌ ജി.എസ്.ടിയോ? അറിയാം

ന്യൂഡൽഹി: 2,000 രൂപക്ക് മുകളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക്‌ ചരക്ക് സേവന നികുതി (ജി.എസ്.ടി) ചുമത്താൻ പദ്ധതിയിടുന്നെന്ന വാദം തള്ളി കേന്ദ്ര സർക്കാർ. നിലവിൽ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ…
© 2026 Pravasiinfo - WordPress Theme by WPEnjoy