പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

കണ്ണൂർ പ​ള്ളി​ക്കു​ന്ന് അം​ബി​കാ റോ​ഡി​ൽ ദാ​സ​ൻ പീ​ടി​ക​യ്ക്കു സ​മീ​പം നി​ത്യ​നാ​രാ​യ​ണീ​യ​ത്തി​ൽ എ.​വി. സ​ന്തോ​ഷ്കു​മാ​ർ (54) അബുദാബിയിൽ അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ എ​ര​ഞ്ഞി​ക്ക​ൽ നാ​രാ​യ​ണ​ൻ-​രു​ഗ്‌​മി​ണി ദ​മ്പതി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മീ​ര. മ​ക്ക​ൾ: അ​ന​ശ്വ​ര, സ​ങ്കീ​ർ​ത്ത​ന…

ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ ‍’മൂന്നിരട്ടി’ ശമ്പളം, യുഎഇയില്‍ ഈ മേഖലകളില്‍ വന്‍ ഡിമാന്‍ഡ്

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), ഡിജിറ്റൽ, മറ്റ് വളർന്നുവരുന്ന വ്യവസായങ്ങൾ എന്നിവയിലെ മിഡ്-സീനിയർ ലെവൽ മുതൽ സീനിയർ ലെവൽ വരെയുള്ള റോളുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾ യുഎഇയിൽ പ്രതിമാസം 45,000 ദിർഹം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.239313 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

ലഗേജ് ബാഗിനുള്ളിലെ ഭക്ഷണ വസ്തുക്കള്‍ക്കുള്ളില്‍ എംഡിഎംഎ, കൈമലര്‍ത്തി യുവതി, വിമാനത്താവളത്തില്‍ അറസ്റ്റില്‍

എംഡിഎംഎയുമായി യുവതി പിടിയിലായി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഒമാനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 31കാരി സൂര്യയാണ് അറസ്റ്റിലായത്.…

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് രാത്രി എമിറേറ്റ്സ് വിമാനമിറക്കി, വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എമിറേറ്റ്സ് വിമാനം സൂറിച്ച് വിമാനത്താവളത്തിലിറക്കി. ജൂലൈ 19-ന് സൂറിച്ചിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം EK086 ആണ് സാങ്കേതിക പ്രശ്‌നം കാരണം വൈകിയത്. ചില…

‘ഉയര്‍ന്ന അപകടസാധ്യത’; യുഎസിൽ ദുബായ് ചോക്ലേറ്റ് സ്പ്രെഡ് തിരിച്ചുവിളിച്ചു

സാൽമൊണെല്ല മലിനീകരണം സംബന്ധിച്ച ആശങ്കകൾ കാരണം, യുഎസ് ആസ്ഥാനമായുള്ള ഒരു സ്പെഷ്യാലിറ്റി റീട്ടെയിലർ ദുബായ് ചോക്ലേറ്റ് ബാച്ച് തിരിച്ചുവിളിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അവരുടെ ഏറ്റവും ഉയർന്ന റിസ്ക്…

അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിരവധി അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ അതിന്റെ ചുരുക്കപ്പേരാണ് ADNOC, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയാണ്.ഉൽപ്പാദനം കൊണ്ട് ലോകത്തിലെ പന്ത്രണ്ടാമത്തെ വലിയ എണ്ണ കമ്പനിയാണിത്. 2021 ലെ…

മധുരം കൂടിയാൽ നികുതിയും കൂടും; യുഎഇയിൽ മധുരമുള്ള പാനീയങ്ങൾക്ക് എക്സൈസ് നികുതി

പഞ്ചസാര ചേർത്ത പാനീയങ്ങളുടെ എക്‌സൈസ് നികുതിയിൽ മാറ്റം വരുത്തി യുഎഇ. ധനമന്ത്രാലയവും ഫെഡറൽ ടാക്‌സ്‌ അതോറിറ്റിയും പുതിയ ശ്രേണിയിലുള്ള നികുതി സംവിധാനം പ്രഖ്യാപിച്ചു. പാനീയത്തിലെ പഞ്ചസാരയുടെ അളവിന്‌ അനുസരിച്ചായിരിക്കും നികുതി. പുതിയ…

യുഎഇയിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്: സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

സ്വകാര്യ മേഖലയിലെ നിയമനങ്ങൾക്ക് ഓഫർ ലെറ്റർ നിർബന്ധമാണെന്നു മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഓഫർ ലെറ്റർ തൊഴിലാളി വായിച്ചു ബോധ്യപ്പെട്ട് ഒപ്പിടണം. തൊഴിലാളിയുടെ ഒപ്പോടു കൂടിയ ഓഫർ…

ഒരു ഒന്നൊന്നര ഭാ​ഗ്യം! എമിറേറ്റ്സ് ഡ്രോയിൽ വമ്പൻ നേട്ടം കൊയ്തവരിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ

എമിരേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ 100 ദശലക്ഷം ദിർഹം (231 കോടി) നേടി ശ്രദ്ധേയനായ ചെന്നൈ സ്വദേശി ശ്രീറാം. ആർ-ൻ്റെ വിജയം ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് വിദേശത്ത് കഠിനാധ്വാനം പ്രവാസികളായ ഇന്ത്യക്കാർക്ക് വലിയ പ്രചോദനമാണ്…

അതുല്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ഭ‍ർത്താവ്: ‘അതുല്യ തന്നെ മാനസികമായി പീഡിപ്പിച്ചു’; ഗുരുതര ആരോപണവുമായി സതീഷ്

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. അതുല്യയുടെ…

യുഎഇയിൽ അതുല്യ ആത്മഹത്യചെയ്തത് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ: ഭർത്താവിനെതിരായ തെളിവുകളെല്ലാം സഹോദരിക്ക് അയച്ചു

ഷാർജ റോളയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ്(30) ഭർത്താവിൽ നിന്നേറ്റത് ക്രൂര പീഡനം. അതുല്യ മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക്…

നൈജറിൽ ഭീകരാക്രമണം: 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി; ജാഗ്രതാ നിർദേശവുമായി എംബസി

ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണത്തിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടു. മറ്റൊരാളെ തട്ടിക്കൊണ്ടുപോയതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.‘‘ജൂലൈ 15ന്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.144577 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

‘അതു പോയി ഞാനും പോകുന്നു’; യുഎഇയിൽ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

യുഎഇയിൽ മലയാളി യുവതി അതുല്യ ഭർത്യ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് തൊട്ടുപിന്നാലെ സതീഷ് ഫേസ്ബുക്കില്‍…

ശ്രദ്ധിക്കുക; ആമസോൺ പാക്കേജിൽ ഈ പിങ്ക് ഡോട്ടുകൾ കണ്ടാൽ സ്വീകരിക്കരുത്, ഇതാണ് കാരണം

ആമസോണിൽ നിന്ന് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ഓർഡർ ലഭിച്ച ഉടനെ പാക്കേജിംഗിൽ പ്രത്യേക മാർക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വാങ്ങലിന്റെ സമഗ്രത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ടാംപർ പ്രൂഫ്…

യുഎഇയില്‍ പാര്‍ക്കിങ് ഇനി എഐയുടെ നിയന്ത്രണത്തില്‍; വിശദവിവരങ്ങള്‍

 എമിറേറ്റില്‍ പാർക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഇനി എഐയുടെ നിയന്ത്രണത്തില്‍. അബുദാബിയിലെ ക്യു മൊബിലിറ്റി നിർമിത ബുദ്ധി സാങ്കേതിക വിദ്യ (എഐ) പരീക്ഷിച്ചു. പാർക്കിങ് നിരീക്ഷിക്കുക, ഒഴിവുള്ള പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുക,…

യുഎഇയിൽ വീണ്ടും മലയാളി യുവതി ആത്മഹത്യ ചെയ്തനിലയിൽ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനം

വിപഞ്ചികയുടെയും ഒന്നര വയസ്സുകാരി മകളുടെയും മരണത്തിന്‍റെ ഞെട്ടൽ മാറും മുമ്പേ യു.എ.ഇയിൽനിന്ന് ദാരുണമായ മറ്റൊരു മരണ വാർത്ത കൂടി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷിനെ (30) യാണ്…

ഭാര്യയെയും മക്കളെയും മറയാക്കി ലഹരിക്കടത്ത്, പതിവായി യുഎഇയിലേക്ക് കുടുംബസമേതം യാത്ര, സൂത്രധാരന്‍ അറസ്റ്റില്‍

ലഹരിമരുന്ന് കടത്ത് കേസില്‍ പ്രധാന സൂത്രധാരന്‍ അറസ്റ്റില്‍. ഷാര്‍ജ പോലീസ് നടത്തിയ സുരക്ഷാ ഓപ്പറേഷനിലൂടെയാണ് അറസ്റ്റുചെയ്തത്. ഭാര്യയെയും മക്കളെയും മറയാക്കിയാണ് രാജ്യാന്തര ലഹരിമരുന്ന് കടത്തിയത്. കാനഡയിൽ നിന്നും സ്പെയിനിൽ നിന്നും യുഎഇയിലേയ്ക്ക്…

അധികൃതർ നിർദ്ദേശം നൽകിയതിന് ശേഷവും ലഘനം; യുഎഇയിൽ കഫറ്റീരിയ പൂട്ടിച്ചു

യു എഇയിൽ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് കഫറ്റീരിയ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന ആവർത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങളെ തുടർന്ന് ഒരു കഫറ്റീരിയ അധികൃതർ അടച്ചുപൂട്ടി. അബുദാബിയിലെ അഡാഫ്‌സയിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

നോവായി മിഥുൻ; നെഞ്ചുപൊട്ടി പൊന്നോമനയ്ക്കരികെ പെറ്റമ്മ; ആശ്വസിപ്പിക്കാൻ വാക്കില്ലാതെ ഉറ്റവർ

തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങി…

പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വേങ്ങര കുറ്റാളൂർ ചാലിൽകുണ്ട് സ്വദേശി അൻസാർ മേലേതൊടി (40) ആണ് അൽഐനിലെ സ്വൈഹാനിൽ മരിച്ചത്. അൽഐനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജിമി അൽഐൻ…

യുഎഇയിലുള്ളവർ ശ്രദ്ധിക്കുക; ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക്; കാലതാമസം വരുത്തിയാൽ വായ്പകളും ലഭിക്കില്ല

യുഎഇയിലുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും. കൃത്യമായി ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക് ഉൾപ്പെടെ നടപടികൾ നേരിടാൻ സാധ്യത. ബാങ്ക് വായ്പ എടുക്കുന്നതിനു പോലും ഭാവിയിൽ തടസ്സങ്ങൾ വരാം. ബിൽ അടയ്ക്കുന്നതിൽ…

7 വയസ് കഴിഞ്ഞ കുട്ടികളുള്ള മാതാപിതാക്കൾ ഇത് ശ്രദ്ധിക്കണേ; ആധാർ ഡീആക്ടിവേറ്റ് ആയേക്കാം

ഏഴ് വയസ് പൂർത്തിയായ കുട്ടികളുടെ ആധാർ കാർഡുകൾക്ക് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (MBU) പൂർത്തിയാക്കണമെന്ന് രക്ഷിതാക്കളോട് ആവർത്തിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഈ നിർബന്ധിത പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ…

യുഎഇയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു,നടപടി

ഷാർജയിൽ തെരുവ് പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കുന്നതായി കാണിക്കുന്ന വീഡിയോ വിവിധ മൃഗസംരക്ഷണ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രചരിക്കുന്നുണ്ട്.വീഡിയോ കണ്ടപ്പോൾ രക്ഷാപ്രവർത്തകർ പെട്ടെന്ന് തന്നെ സ്ഥലം തിരിച്ചറിഞ്ഞുവൈകുന്നേരം ഒരു വ്യക്തി ലൈറ്റർ…

യുഎഇയിൽ പുതിയ നിയമം: മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും

രാജ്യത്തെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു നാഴികക്കല്ലായ നീക്കത്തിൽ, ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും മധുരമുള്ള പാനീയങ്ങൾക്ക് നികുതി ബാധകമാക്കുന്ന രീതിയിൽ മാറ്റം പ്രഖ്യാപിച്ചു. 2026 മുതൽ…

യുഎഇയിലെ അരാമെക്സ് കമ്പനിയിൽ ജോലി നേടാം, നിരവധി ഒഴിവുകൾ, ഉടൻ തന്നെ അപേക്ഷിക്കാം

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിൽ ആസ്ഥാനമായുള്ള ഒരു എമിറാറ്റി മൾട്ടിനാഷണൽ ലോജിസ്റ്റിക്സ്, കൊറിയർ, പാക്കേജ് ഡെലിവറി കമ്പനിയാണ് അരാമെക്സ്. 1982-ൽ ജോർദാനിലെ അമ്മാനിൽ ഫാഡി ഘണ്ടൂറും ബിൽ കിംഗ്‌സണും ചേർന്നാണ് ഈ…

കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം

കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി ദുബായ് മാരിടൈം റെസ്ക്യൂ ടീം. അതിശക്തമായ കാറ്റും തിരമാലകളും കാരണം നിയന്ത്രണം വിട്ട് ഒരു കപ്പൽ ബ്രേക്ക് വാട്ടറിനടുത്ത് കുടുങ്ങുകയായിരുന്നു. ദുബായ്…

‘തകരാർ പരിഹരിച്ചപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു’: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇനി നാളെയേ പറക്കൂ; വലഞ്ഞ് യാത്രക്കാർ

ദുബായിൽ നിന്ന് ഇന്ന് രാവിലെ 9ന് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട എയ‍ർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്346 നാളെ പുലർച്ചെ മൂന്നരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. സാങ്കേതിക തകരാറ്…

വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം: മലയാളി ഡോക്ടർ യുഎഇയിൽ അന്തരിച്ചു

ആസ്റ്റർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധൻ തൃശ്ശൂർ ടാഗോർ നഗർ സ്വദേശി പുളിക്കപ്പറമ്പിൽ വീട്ടിൽ ഡോ.അൻവർ സാദത്ത് (49) യുഎഇയിൽ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം ദുബായിൽ…

‘പതിവായി ടിക്കറ്റെടുക്കും, ഒടുവിൽ ഭാഗ്യമെത്തി’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ലക്ഷങ്ങൾ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാരം നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം വീതം) സമ്മാനം. ബിപ്സൺ അടപ്പാട്ടുകാവുങ്കൽ ബേബി(35), കെപി.ജെയിംസ്(48), ആന്റോ ജോസ്(35)…

നിങ്ങൾ ഈ രാജ്യത്തുനിന്നുള്ളവരാണോ? അമ്പതിലേറെ രാജ്യക്കാർക്ക് നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം, നിബന്ധനകൾ ഇങ്ങനെ

അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ സ്വന്തം നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാൻ അനുമതി നൽകിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിലെത്തുമ്പോൾ വാഹനമോടിക്കുന്നതിനായി ഇവർ യുഎഇയിലെ ഡ്രൈവിങ് തിയറി, പ്രാക്ടിക്കൽ…

യുഎഇയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

റാസൽഖൈമയിലെ അൽ ഹലീൽ വ്യവസായ മേഖലയിൽ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തം അഞ്ച് മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ പൂർണമായി നിയന്ത്രണവിധേയമാക്കി. പ്രാദേശിക, ഫെഡറൽ തലങ്ങളിലെ ഡസൻ കണക്കിന് യൂണിറ്റുകൾ ഒരുമിച്ച് പ്രവർത്തിച്ചാണ്…

എസി പ്രവർത്തിച്ചില്ല, ചൂട് സഹിക്കാതെ കരഞ്ഞ് തളർന്ന് കുട്ടികൾ, കൃത്യമായ മറുപടി നൽകാതെ എയർ ഇന്ത്യ എക്സ്പ്രസ്; യാത്രക്കാരെ തിരിച്ചിറക്കി

ദുബായിൽ നിന്ന് ഇന്ന് (18) രാവിലെ ഒൻപതിന് കോഴിക്കോട്ടേക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എഐഎക്സ്346 ലെ യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മൂന്ന് മണിക്കൂറോളം കനത്ത ചൂടിൽ വിമാനത്തിലിരുത്തിയ ശേഷമാണ്…

സന്ദർശക വീസയിൽ യുഎഇയിലെത്തി മോഷണം; പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ

ദുബായ് ജബൽ അലിയിലെ വില്ലയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ അഞ്ച് മധ്യേഷ്യൻ പൗരന്മാർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

യുഎഇയിലെ ഈ ഹോട്ടലിൽ വെള്ളം ഉത്പാദിപ്പിക്കുന്നത് വായുവിൽ നിന്ന്, നൽകുന്നതോ സൗജന്യമായും

യുഎഇയിലെ ഒരു ഹോട്ടലിൽ വെള്ളം ഉത്പാദിപ്പിക്കുന്നത് വായുവിൽ നിന്നാണ്, അത് നൽകുന്നത് സൗജന്യമായുമാണ്. കടൽവെള്ളത്തെയോ, മുനിസിപ്പൽ വെള്ളത്തെയോ, ഭൂഗർഭജലത്തെയോ ആശ്രയിക്കാതെ, അന്തരീക്ഷത്തിലെ ഈർപ്പം ശേഖരിച്ച് ശുദ്ധവും ധാതുക്കളാൽ സമ്പന്നവുമായ വെള്ളമാക്കി മാറ്റി…

നിമിഷ പ്രിയയുടെ മോചനം; തലാലിന്‍റെ സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ നിറഞ്ഞ് മലയാളികളുടെ കമന്‍റുകള്‍

യമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റിട്ട് മലയാളികള്‍. നിമിഷപ്രിയയുടെ…

യുഎഇ: വില്ലയിലെ തീപിടിത്തത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദുബായ് ലാൻഡിലെ വില്ലയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി അഗ്നി സുരക്ഷാ വിദഗ്ധരും താമസക്കാരും. യുഎഇയിലുടനീളമുള്ള ആളുകൾ അവരുടെ എയർ കണ്ടീഷനിങ് യൂണിറ്റുകൾ പതിവായി പരിശോധിക്കണമെന്നും പുക അലാറങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും…

ഡിപി വേൾഡിൽ തൊഴിലാളികളെ വേണം! കിടിലൻ ജോലി അവസരം; വേ​ഗം അപേക്ഷിച്ചോളൂ

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ലോജിസ്റ്റിക് കമ്പനിയാണ് ഡിപി വേൾഡ്. കാർഗോ ലോജിസ്റ്റിക്സ്, പോർട്ട് ടെർമിനൽ പ്രവർത്തനങ്ങൾ, സമുദ്ര സേവനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖലകൾ എന്നിവയിൽ…

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയിലൂടെ 
സംരംഭകരാകാം; സർക്കാരിന്റെ പ്രവാസി പുനരധിവാസപദ്ധതിയെക്കുറിച്ച് അറിയാം

പ്രവാസജീവിതം മലയാളിസമൂഹത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികമുന്നേറ്റത്തിന് ​​ഗണ്യമായ സംഭാവന നൽകിയ പ്രവാസികളിൽ ഭൂരിപക്ഷവും നിശ്ചിത കാലത്തിനുശേഷം കേരളത്തിലേക്ക് മടങ്ങിവരാനും കുടുംബത്തോടൊപ്പം നാട്ടിൽ താമസിക്കാനും ആ​ഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് ​ഗൾഫ് നാടുകളിൽ ജോലി തേടി…

നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തിൽ ഒരു വിവരവും ഇല്ലെന്നും വിദേശകാര്യ വക്താവ് രൺധീര്‌ ജയ്സ്വാൾ വ്യക്തമാക്കി.…

കുഞ്ഞു വൈഭവിക്ക് വിട; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്ന്, യുഎഇയിൽ സംസ്കാരം നടത്തുന്നത് യാത്രാവിലക്കുള്ളതിനാലെന്ന് നിതീഷ്

ഷാർജയിൽ അമ്മ വിപഞ്ചിക(33)യോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വൈഭവി(ഒന്നര വയസ്സ്)യുടെ മൃതദേഹം ഇന്ന് വൈകിട്ട് 4 ന് (ഇന്ത്യൻ സമയം 5.30) ദുബായ് ജബൽ അലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.…

പാർക്കിങ് ഇനി എളുപ്പം; യുഎഇയിലെ ഈ എമിറേറ്റ്സുകളിൽ ടിക്കറ്റില്ലാത്ത പാർക്കിങ്, 18 മുതൽ നടപ്പിൽ വരും

അബുദാബിയിലെയും ദുബായിലെയും മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിസിനസ് ഹബുകളിലും ടിക്കറ്റില്ലാത്തതും തടസ്സമില്ലാത്തതുമായ പാർക്കിങ് സംവിധാനം ഒരുക്കി പാർക്കോണിക്. സാലിക് പിജെഎസ്​സിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം. അബുദാബിയിൽ അൽ വഹദ മാളിലും ദൽമ…

വിമാനകമ്പനികളുടെ ബുക്കിങ് സീറ്റ് ശേഷിയിൽ വർധന; നേട്ടവുമായി യുഎഇ വിമാനത്താവളം

സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാന കമ്പനികളുടെ ബുക്കിങ് സീറ്റ് ശേഷിയിൽ 16.6 ശതമാനം വളർച്ച. പ്രതിവർഷം 4.5 കോടി യാത്രക്കാരെ സ്വീകരിക്കാൻ കഴിയും എന്നതാണ് വിമാനത്താവളത്തിന്റെ പ്രത്യേകത. ഒരേ സമയം 79…

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കടലിൽ ചാടിയ മലയാളിയെ കാണാതായതായി സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു. കപ്പലിൽ സെക്യൂരിറ്റി ഓഫിസറായിരുന്ന പത്തിയൂർക്കാല ശ്രീജാലയത്തിൽ അനിൽകുമാർ രവീന്ദ്രനെയാണ് (58)…

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ദുബായ്-അബുദാബി റോഡിലെ വാഹനാപകടത്തിൽ നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ബദ്‌രിയ്യ മൻസിലിൽ അയ്യൂബ് അൻസാരി (43) മരിച്ചു. ദുബായിൽനിന്ന് അബുദാബിയിലേക്കു കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമെന്ന് ബന്ധുക്കൾ പറ‍ഞ്ഞു.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.842742 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

യുഎഇയിലെ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, പുതിയ ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവാഹ അവധി നല്‍കുന്നത്…

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം

നാട്ടിലേക്കുള്ള ‌യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. പുന്നത്തല ഇടമന മഹല്ലിലെ നെയ്യത്തൂർ മുഹമ്മദിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ബഹ്റൈനിൽനിന്ന് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ യുവാവ്…

നിയമലംഘനം: വിദേശ ബാങ്ക് ശാഖയ്ക്ക് വന്‍തുക പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ശാഖയ്ക്ക്, നിയന്ത്രണ ലംഘനങ്ങളെ തുടർന്ന് സെൻട്രൽ ബാങ്ക് ഓഫ് ദി യുഎഇ (സിബിയുഎഇ) 600,000 ദിർഹം പിഴ ചുമത്തി. യുഎഇയിലെ സെൻട്രൽ ബാങ്കിനെയും ധനകാര്യ…

ഇനി സ്വകാര്യ ചാറ്റുകളിലും ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാം; ഇതാ വാട്സാപ്പിന്റെ പുത്തൻ ഫീച്ചർ

ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. ഇപ്പോഴിതാ ഗ്രൂപ്പ് ചാറ്റുകളിൽ മാത്രം ലഭ്യമായിരുന്ന ഇവന്റ് ഷെഡ്യൂളിംഗ് ഫീച്ചർ ഇനി സ്വകാര്യ ചാറ്റുകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.…

ശ്രമങ്ങൾ വിഫലമാകുമോ? നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനെതിരെ തലാലിന്റെ കുടുംബം: സഹോദരന്റെ പ്രതികരണം പുറത്ത്

നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്നതിൽ ഉറച്ച് യെമനിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുൽ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട്…

യുഎഇയിൽ വി​മാ​ന​ത്തി​ൽ ബാ​ഗേ​ജ്​ എ​ത്തി​ക്കാ​ൻ ഡ്രൈ​വ​റി​ല്ലാ ട്രാ​ക്ട​റു​ക​ൾ

വി​മാ​ന​ത്തി​ലേ​ക്ക്​ ബാ​ഗേ​ജു​ക​ൾ എ​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്ട​റു​ക​ൾ​ക്ക്​ ഇ​നി ഡ്രൈ​വ​റു​ണ്ടാ​കി​ല്ല. ദു​ബൈ വേ​ൾ​ഡ്​ സെ​ൻ​ട്ര​ൽ എ​ന്ന ആ​ൽ മ​ക്​​തൂം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​മാ​ണ്​ ന​വീ​ന​മാ​യ ഡ്രൈ​വ​റി​ല്ലാ ഇ​ല​ക്​​ട്രി​ക്​ ട്രാ​ക്ട​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​റ്​ സ്വ​യം നി​യ​ന്ത്രി​ത…

ജോലി ചെയ്തിട്ട്, കൂലിയില്ല; മൂ​ന്നു​മാ​സ​ത്തോ​ളം ശമ്പളമില്ല; യുഎഇയിൽ തൊ​ഴി​ലാ​ളി​ക്ക് വൻതുക നഷ്ടപരിഹാരം ന​ൽ​കാ​ൻ വി​ധി

മൂ​ന്നു​മാ​സ​ത്തോ​ളം ജോ​ലി ചെ​യ്തി​ട്ടും തൊ​ഴി​ലാ​ളി​ക്ക് ശ​മ്പ​ളം ന​ൽകാ​ത്ത ക​മ്പ​നി​ക്കെ​തി​രെ അ​ബൂ​ദ​ബി പ്രൈ​മ​റി ലേ​ബ​ർ കോ​ട​തി ഉ​ത്ത​ര​വ്.99,567 ദി​ർഹം തൊ​ഴി​ലാ​ളി​ക്ക് ന​ൽകാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ക​രാ​ർ പ്ര​കാ​രം ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​ട്ടും മൂ​ന്നു​മാ​സ​ത്തോ​ളം…

അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് നിർത്തിവച്ച എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 ന് ഭാഗികമായി പുനരാരംഭിക്കും. ജൂൺ 12-ന് നടന്ന എഐ171 വിമാനാപകടത്തെത്തുടർന്നാണ് എയർ ഇന്ത്യ ‘സേഫ്റ്റി പോസ്’ പ്രഖ്യാപിച്ചത്.…

മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിൽ ജോലിയുണ്ട്; ഇനി സമയം കളയല്ലേ.. ഉടൻ തന്നെ അപേക്ഷിക്കാം

മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി പിജെഎസ്‌സി അല്ലെങ്കിൽ ലളിതമായി പറഞ്ഞാൽ മുബദാല, അബുദാബി സർക്കാരിന്റെ പരമാധികാര സ്വത്ത് ഫണ്ടുകളിൽ ഒന്നായി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ സ്ഥാപനമാണ്. 2017 ൽ…

യുഎഇയിലെ കുടുംബത്തിലെ മൂന്നുപേരുടെ മരണം; പ്രതിക്ക് വധശിക്ഷ നൽകണം, വിചാരണ ഉടന്‍

യുഎഇയിലെ കുടുംബത്തില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ബന്ധുക്കളുടെ ആവശ്യം. കേസില്‍ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി. കേസ് കോടതിയിലേക്ക് മാറ്റിയതായും ആദ്യ വാദം കേൾക്കുന്ന തീയതി ഉടൻ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.842742 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

വിപഞ്ചികയുടെ മരണം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറും, കുഞ്ഞിന്‍റെ സംസ്കാരം മാറ്റി

ഭർത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ (32) ഷാർജയിൽ ആത്മഹത്യ ചെയ്‌ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കുണ്ടറ പോലീസ് നിതീഷിനെ…

വാട്സ്ആപ്പിലൂടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; യുഎഇയിൽ ബാങ്ക് കൺസൾട്ടന്‍റിന് നഷ്ടപ്പെട്ടത് വന്‍തുക

വാട്സ്ആപ്പിലൂടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ ബാങ്ക് കൺസൾട്ടന്‍റിന് നഷ്ടപ്പെട്ടത് വന്‍തുക. ദുബായിലെ ഇന്ത്യൻ ബാങ്ക് കൺസൾട്ടന്റായ സതീഷ് ഗഡ്ഡെ (അഭ്യർഥന പ്രകാരം പേര് മാറ്റിയിരിക്കുന്നു) ഒരു ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ 100,000…

വ്യാജ വിസ ഉപയോഗിച്ചെത്തിയ ഇന്ത്യന്‍ സഞ്ചാരികള്‍ അറസ്റ്റിലായി, പിന്നാലെ യുഎഇയിൽ നിന്ന് നാടുകടത്തി

വ്യാജ വിസ ഉപയോഗിച്ച ഏഴ് ഇന്ത്യൻ യാത്രക്കാരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അധികൃതർ പിടികൂടി. ശേഷം മുംബൈയിലേക്ക് നാടുകടത്തിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ…

ആരുടേയെങ്കിലും സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കുക; സുഹൃത്ത് കൊടുത്തുവിട്ട മരുന്ന് വിനയായി, ജയിലിലായ മലയാളിക്ക് നാലര മാസത്തിന് ശേഷം മോചനം

സൗദിയില്‍ നിരോധിത മരുന്നുമായി ഉംറക്കെത്തി പിടിയിലായ മലയാളിക്ക് ഒടുവില്‍ മോചനം. അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് കുടുംബത്തോടെ ജിദ്ദയില്‍ പിടിയിലായത്. കുടുംബ സമേതം ഉംറക്കെത്തിയ മുസ്തഫയ്ക്ക് നാലര മാസമാണ് ജയിലില്‍ കഴിയേണ്ടി…

പ്രകൃതിവാതക ഉൽപാദനം: 2030 ഓടെ ഖത്തർ ഇറാനെ മറികടക്കുമെന്ന് റിപ്പോർട്ട്

ദോഹ: പ്രകൃതിവാതക ഉൽപാദനത്തിൽ 2030 ഓടെ ഖത്തർ ഇറാനെ മറികടക്കുമെന്ന് റിപ്പോർട്ട്. നോർത്ത് ഫീൽഡ് പദ്ധതികളുടെ വികസനമാണ് ഖത്തറിന്റെ കുതിപ്പിന് കാരണം. പ്രതിവർഷം 142 മെട്രിക് ടൺ പ്രകൃതിവാതകം ഉൽപാദിപ്പിക്കുകയാണ് ഖത്തറിന്റെ…

‘മുടി മുറിപ്പിച്ചത് നീതുവിനെക്കാൾ‍ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞ്’; വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഒന്നാം പ്രതി

ഷാർജയിൽ ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണു വിപഞ്ചിക(32) ജീവനൊടുക്കിയതെന്നും കാട്ടി അമ്മ കേരളപുരം ചന്ദനത്തോപ്പ്…

മത്സ്യബന്ധന തുറമുഖങ്ങളിൽ നിരോധിത ഉപകരണങ്ങൾ ഉപയോഗിക്കുന്നു; പരിശോധന നടത്തി പരിസ്ഥിതി മന്ത്രാലയം

സമുദ്ര സംരക്ഷണ വകുപ്പ് വഴി, ആഭ്യന്തര മന്ത്രാലയത്തിലെ തീരദേശ, അതിർത്തി സുരക്ഷാ വകുപ്പുമായി സഹകരിച്ച് അൽ ഖോർ, അൽ റുവൈസ്, അൽ വക്ര എന്നിവിടങ്ങളിലെ മത്സ്യബന്ധന തുറമുഖങ്ങളിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന…

പ്രാദേശിക കർഷകരെ പിന്തുണക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം

ഖത്തറിലെ മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) പ്രാദേശിക കർഷകരെ പിന്തുണയ്ക്കാൻ മികച്ച പരിശ്രമങ്ങൾ നടത്തുന്നുണ്ട്, തിരക്കേറിയ കൃഷി സീസണിൽ പ്രത്യേകിച്ചും. കർഷകരെ സഹായിക്കുന്നതിന് അവർ കൂടുതൽ വിഭവങ്ങളും ആധുനിക ഉപകരണങ്ങളും ചേർക്കുന്നു. ഫാമുകളിലേക്ക്…

ജംറത്ത് അൽ-ഖൈസ്; വേനലിലെ ഏറ്റവും ചൂടേറിയ ഘട്ടം ഇന്ന് മുതൽ

വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ കാലഘട്ടമായ ജംറത്ത് അൽ-ഖൈസ് സീസണിന്റെ ആരംഭം ജൂലൈ 16 ബുധനാഴ്ച ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ-അൻസാരി പറഞ്ഞു. ഈ സീസൺ…

ഖത്തർ കസ്റ്റംസിന്റെ പേരിൽ സൈബർ തട്ടിപ്പ്; മുന്നറിയിപ്പ്

‘ഖത്തറി കസ്റ്റംസ്’ എന്ന വ്യാജേന വ്യാജ ലിങ്കുകൾ അടങ്ങിയ തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് കസ്റ്റംസ് ജനറൽ അതോറിറ്റി പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. ഈ വഞ്ചനാപരമായ സന്ദേശങ്ങളിൽ പലപ്പോഴും വ്യാജ കസ്റ്റംസ് പാഴ്സലുകളെക്കുറിച്ച്…

ഇനി ആളുകൾ വാട്‌സ്ആപ്പ് മറക്കും! ഇൻറർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ചാറ്റിംഗ് ആപ്പ് വരുന്നു

ഇൻറർനെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യവും വ്യത്യസ്‍തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്‌ചാറ്റ് എന്നു പേരുള്ള ഈ ആപ്പ്…

അൽ നദീബ സിസ്റ്റം വഴി കസ്റ്റംസ് ഡിക്ലറേഷനുള്ള റിലീസിംഗ് ഓർഡർ ലഭിക്കുന്നതിന് എളുപ്പവഴികൾ അവതരിപ്പിച്ച് ജിഎസി

അൽ-നദീബ് കസ്റ്റംസ് ക്ലിയറൻസ് സിസ്റ്റം ഉപയോഗിച്ച് ക്ലിയറിങ് ഏജന്റുമാർക്ക് കസ്റ്റംസ് ഡിക്ലറേഷനുള്ള റിലീസ് ഓർഡർ ലഭിക്കുന്നതിന് ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) രണ്ട് എളുപ്പവഴികൾ അവതരിപ്പിച്ചു. ഏറ്റവും പുതിയ…

3 മാസമായി പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യും; ലേലം ഒഴിവാക്കാൻ ഒരു മാസം കാലാവധി നൽകി മുന്നറിയിപ്പ്!

മൂന്ന് മാസത്തിൽ കൂടുതൽ കാലം കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യപ്പെടുമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. വാഹന ഉടമകൾ അവരുടെ വാഹനങ്ങൾ ലേലം ചെയ്യുന്നത് തടയുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ…

ഖത്തരി പൗരന്മാർക്ക് പെറുവിലേക്ക് വിസ-ഫ്രീ എൻട്രി അനുവദിച്ചു

ഖത്തരി പൗരന്മാർക്ക് ഇപ്പോൾ പെറു റിപ്പബ്ലിക്കിലേക്കുള്ള പ്രവേശന വിസ ആവശ്യകതകളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി വിദേശകാര്യ മന്ത്രാലയത്തിലെ (MOFA) കോൺസുലാർ അഫയേഴ്‌സ് വകുപ്പിലെ ഒരു ഔദ്യോഗിക വൃത്തം അറിയിച്ചു. പ്രവേശന തീയതി മുതൽ…

ജോലിസ്ഥലത്ത് മസ്കുലോസ്കെലെറ്റൽ അപകടങ്ങൾ തടയാൻ ക്യാമ്പയിനുമായി മന്ത്രാലയം

ഖത്തറിലെ നിർമ്മാണ, സേവന മേഖലകളിലെ തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് മസ്കുലോസ്കെലെറ്റൽ ഡിസോർഡേഴ്സ് (എംഎസ്ഡി) ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചും അവ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം ഒരു ഫീൽഡ് കാമ്പയിൻ ആരംഭിച്ചു.…

ക​ണ്ടു​കെ​ട്ടി​യ വാ​ഹ​നം ഉ​ട​മ​ക​ൾ തി​രി​ച്ചു​ പി​ടി​ച്ചി​ല്ലെ​ങ്കി​ൽ ലേ​ലം ചെ​യ്യും

ദോ​ഹ: നി​യ​മ​ലം​ഘ​ന​ങ്ങ​ളെ തു​ട​ർ​ന്ന് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്. മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ ലേ​ല​ത്തി​ൽ പോ​കു​ന്ന​ത് ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​നാ​ണ് നി​ർ​ദേ​ശം. ട്രാ​ഫി​ക്…

മി​സൈ​ൽ ആ​ക്ര​മ​ണ പ്ര​തി​രോ​ധം; നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് സഹായവു​മാ​യി ഖ​ത്ത​ർ

ദോ​ഹ: മി​സൈ​ലാ​ക്ര​ണ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന…

ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ മി​ന ലി​ങ്ക് ബോ​ട്ട് സ​ർ​വി​സ് ആ​രം​ഭി​ച്ചു

ദോ​ഹ: ക​ട​ൽ​ക്കാ​റ്റ് ആ​സ്വ​ദി​ച്ച്, സു​ഹൃ​ത്തു​ക്ക​ളോ​ടും കു​ടും​ബ​ത്തോ​ടും ഒ​ന്നി​ച്ച് ഒ​രു അ​വ​ധി​ക്കാ​ല യാ​ത്ര ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​രം. മി​ന ഡി​സ്ട്രി​ക്റ്റി​നെ​യും ക​ണ്ടെ​യ്നേ​ഴ്‌​സ് യാ​ർ​ഡി​നെ​യും ബ​ന്ധി​പ്പി​ച്ച് പു​തി​യ സ​ർ​വി​സ് ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ മി​ന ലി​ങ്ക്…

നിമിഷപ്രിയയുടെ മോചനം; സ്ഥിതി ഏറെ സങ്കീർണ്ണമെന്ന് കേന്ദ്ര സർക്കാർ, വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. സ്ഥിതി ഏറെ സങ്കീർണ്ണമെന്ന് സർക്കാർ അറിയിച്ചു. പല ഗോത്രനേതാക്കളും ദയാധനം സ്വീകരിക്കുന്നതിനെ…

നിങ്ങളുടെ എഐ ജനറേറ്റഡ് ചിത്രങ്ങൾ ഇനി വാട്‌സ്‌ആപ്പിലും നിർമിക്കാം: അതും വളരെ എളുപ്പത്തിൽ, ചെയ്യേണ്ടത് ഇത്രമാത്രം

ചാറ്റ്‌ജിപിടിയുടെ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി വളരെ കുറഞ്ഞ സമയം കൊണ്ട് ഇൻറർനെറ്റ് ലോകത്ത് തരംഗമായി മാറിയത് നമ്മൾ കണ്ടതാണ്. ഇൻസ്റ്റൻറ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പിലേക്ക് ചാറ്റ്‌ജിപിടിയുടെ എഐ ഇമേജ് ജനറേഷൻ…

സ്വപ്ന ജോലിയിതാ നിങ്ങളെ കാത്തിരിക്കുന്നു; യുഎഇയിൽ അൽദാർ പ്രോപ്പർട്ടീസിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അൽദാർ പ്രോപ്പർട്ടീസ് PJSC അബുദാബി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതും യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബി ആസ്ഥാനവുമായുള്ള ഒരു റിയൽ എസ്റ്റേറ്റ് വികസന കമ്പനിയാണ്. കമ്പനിയുടെ ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്നു.…

ആപ്പിളിന്റെ പുതിയ AI മോഡൽ; ആപ്പിൾ വാച്ച് ഇനി ഗർഭധാരണവും പ്രവചിക്കും!

ആരോഗ്യ നിരീക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട്, ആപ്പിളിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മോഡൽ ഗർഭധാരണം 92% കൃത്യതയോടെ കണ്ടെത്താൻ കഴിയുമെന്ന് ഒരു പഠനം വെളിപ്പെടുത്തി. ഐഫോണുകളിൽ…

യുഎഇയിലെ എമിറേറ്റ്സ് NBD ബാങ്കിൽ തൊഴിലവസരം; ഉടൻ തന്നെ അപേക്ഷിക്കാം

ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പുകളിലൊന്നുമായ എമിറേറ്റ്സ് NBD ബാങ്ക് PJSC, തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ആഗോള തലത്തിൽ ശക്തമായ സാന്നിധ്യമറിയിക്കുകയാണ്. ഇന്ത്യയിൽ, റിസർവ് ബാങ്ക്…

യുഎഇയിൽ ജോലി തിരയുകയാണോ? ദുബായ് ഹോൾഡിംഗ് വിളിക്കുന്നു.. വേ​ഗം അപേക്ഷിച്ചോളൂ!

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂമിന്റെ ആഗോള നിക്ഷേപ ഹോൾഡിംഗ് കമ്പനിയും വ്യക്തിഗത നിക്ഷേപ പോർട്ട്‌ഫോളിയോയുമാണ് ദുബായ് ഹോൾഡിംഗ്. മുഹമ്മദ് അൽ-ഗെർഗാവി കമ്പനിയുടെ പോർട്ട്‌ഫോളിയോ നിർമ്മിച്ചു.ഷെയ്ഖ് അഹമ്മദ് ബിൻ…

കണ്ടന്റ് ക്രിയേറ്റർമാരുടെ ശ്രദ്ധയ്ക്ക്, ഇനി എല്ലാത്തിനും യൂട്യൂബ് പണം തരില്ല; ജൂലൈ 15 മുതൽ പുതിയ മാറ്റം

നമ്മുടെ ഇടയിൽ കണ്ടന്റ് ക്രിയേറ്റർമാർ ധാരാളമാണ്. പത്തു പേരെ എടുത്താൽ അതിൽ അഞ്ച് പേരെങ്കിലും യൂട്യൂബർമാരായിരിക്കും. യൂട്യൂബിലൂടെ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് അതിലൂടെ വരുമാനം കണ്ടെത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. എന്നാലിതാ കണ്ടന്റ്…

കുവൈറ്റ് ഫിനാൻസ് ഹൗസിൽ ജോലി വേണോ? സമയം കളയാതെ അപേക്ഷിച്ചോളൂ

കുവൈറ്റ് ഫിനാൻസ് ഹൗസ് (KFH) 1977-ൽ കുവൈറ്റ് സംസ്ഥാനത്ത് സ്ഥാപിതമായി, ഇസ്ലാമിക ശരീഅത്ത് വിധികൾക്കനുസൃതമായി പ്രവർത്തിക്കുന്ന ആദ്യത്തെ ബാങ്കാണിത്. 2016 മെയ് വരെ 8.2 ബില്യൺ ഡോളർ (KWD 2.49 ബില്യൺ)…

മലയാളം എഴുതാൻ അറിയില്ലെ? പറഞ്ഞാൽ മതി ഈ ആപ്പ് എഴുതിത്തരും

മലയാളം ടൈപ്പിങ് അറിയാത്തത് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വേണ്ടിയാണ് ഈ ആപ്പ്. എല്ലാം പറഞ്ഞാൽ മതി, വ്യക്തമായി ടൈപ്പ് ചെയ്ത് തരും. ഇന്ന് പല മലയാളം ടൈപ്പിങ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിൻറെ…

അൽഗാനിം ഇൻഡസ്ട്രീസ് വിളിക്കുന്നു, നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്, പ്രധാനമായും കുവൈറ്റിലാണ് പ്രവർത്തനം. 40 രാജ്യങ്ങളിൽ പ്രവർത്തനങ്ങളുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ്, 30-ലധികം…

യുഎഇയിലെ ബാങ്കിൽ ഒരു ജോലി ആയാലോ? ഫസ്റ്റ് അബുദാബി ബാങ്കിൽ നിരവധി അവസരങ്ങൾ

ഫസ്റ്റ് അബുദാബി ബാങ്ക് (FAB) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ ബാങ്കാണ്. ഫസ്റ്റ് ഗൾഫ് ബാങ്കും (FGB) നാഷണൽ ബാങ്ക് ഓഫ് അബുദാബിയും (NBAD) ലയിച്ചതിനെ തുടർന്നാണ് ഇത് രൂപീകരിച്ചത്.…

സ്വപ്നം കണ്ട ജോലി കയ്യെത്തും ദൂരത്ത്; കുവൈത്തിലെ അൽഷായ ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ

അൽഷായ ഗ്രൂപ്പ് (എം. എച്ച്. അൽഷായ കമ്പനി എന്നും അറിയപ്പെടുന്നു) കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര റീട്ടെയിൽ ഫ്രാഞ്ചൈസി ഓപ്പറേറ്ററാണ്. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, തുർക്കി, യൂറോപ്പ് എന്നിവിടങ്ങളിലായി…

അൽ തയർ ഗ്രൂപ്പിൽ ഇതാ അവസരം; ഉടൻ തന്നെ അപേക്ഷിച്ചോളൂ

അൽ തയർ ഗ്രൂപ്പ് 1979-ൽ സ്ഥാപിതമായ ഒരു സ്വകാര്യ ഹോൾഡിംഗ് കമ്പനിയാണ്. നിലവിൽ, ഗ്രൂപ്പ് പശ്ചിമേഷ്യയിലെ 6 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു, ഇതിൽ ഏകദേശം 200 സ്റ്റോറുകളും മിഡിൽ ഈസ്റ്റിലെ ഒന്നിലധികം വിപണികളിലായി…

യുപിഐ ആപ്പ് പെട്ടന്ന് പ്രവർത്തിക്കാതായോ? ഇതാ കാരണങ്ങളും പെട്ടെന്നുള്ള പരിഹാരങ്ങളും

യൂണിഫൈഡ് പേയ്‌മെൻറ് ഇൻറർഫേസ് (UPI) ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഡിജിറ്റൽ പേയ്‌മെൻറുകൾ വേഗത്തിലും ലളിതവും സൗകര്യപ്രദവുമാക്കിയിരിക്കുന്നു. എന്നാൽ നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ നിങ്ങളുടെ യുപിഐ ആപ്പ് പെട്ടെന്ന് പ്രവർത്തനരഹിതമാകുമ്പോൾ എന്ത് സംഭവിക്കും? നിങ്ങൾ…

അറിഞ്ഞില്ലെ, വാട്സാപ്പ് വഴി പണമുണ്ടാക്കാം; മാറ്റങ്ങൾ വിശദമായി അറിയാം

വാട്‌സാപ് ചാനൽ ഫോളോ ചെയ്യുന്നവർക്ക് എക്‌സ്‌ക്ലൂസിവ് കണ്ടെന്റ് നൽകി പണമുണ്ടാക്കാനുള്ള അവസരവും ഒരുങ്ങുകയാണ്. തങ്ങളുടെ ചാനൽ ഫോളോ ചെയ്യുന്നവരിൽ നിന്ന് ഒരു നിശ്ചിത തുക മാസവരിയായി ഈടാക്കാനായിരിക്കും വാട്‌സാപ്പ് അനുവദിക്കുക. ചാനൽ…

കുവൈത്തിലെ ബർഗാൻ ബാങ്കിന്റെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷിക്കാം

1975 ഡിസംബർ 27-ന് സ്ഥാപിതമായ ബർഗാൻ ബാങ്ക്, കുവൈറ്റ് സിറ്റിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കുവൈറ്റ് ബാങ്കാണ്. ആസ്തിയുടെ കാര്യത്തിൽ കുവൈറ്റിലെ രണ്ടാമത്തെ വലിയ പരമ്പരാഗത ബാങ്കാണിത്. കുവൈറ്റ് പ്രോജക്ട്സ് കമ്പനി…

ഫെയ്സ്ബുക്ക് യൂസർമാരെ ഒരു നിമിഷം.. ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! ഫോണിലെ ചിത്രങ്ങളെല്ലാം മെറ്റ എഐ കൊണ്ടുപോവും

മെറ്റയുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നും നിങ്ങൾ പങ്കുവെക്കാത്ത, നിങ്ങളുടെ ഫോണിലെ ഫോട്ടോകളും നിർമിതബുദ്ധിയെ പരിശീലിപ്പിക്കാനായി എടുക്കാൻ മെറ്റ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഫെയ്​സ്ബുക്കിൽ സ്റ്റോറി പങ്കുവെക്കാൻ ശ്രമിച്ച ഉപഭോക്താക്കളാണ് ഇക്കാര്യം ശ്രദ്ധിച്ചത്.…

അജിലിറ്റി(Agility) ലോജിസ്റ്റിക്സിൽ തൊഴിലവസരം; ഉടൻ തന്നെ അപേ​ക്ഷിക്കാം

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതു വ്യാപാര ആഗോള ലോജിസ്റ്റിക് കമ്പനിയാണ് അജിലിറ്റി പബ്ലിക് വെയർഹൗസിംഗ് കമ്പനി കെ.എസ്.സി.പി. അജിലിറ്റി ഒരു വ്യോമയാന സേവന കമ്പനി സ്വന്തമാക്കി പ്രവർത്തിപ്പിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ്,…

യുഎഇയിൽ ഇത്തിസലാത്ത് വിളിക്കുന്നു… അവസരങ്ങളുടെ പെരുമഴക്കാലം; ഉടൻ തന്നെ അപേക്ഷിച്ചോളൂ

യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഇത്തിസലാത്ത്. 1976 ആഗസ്റ്റ് 30 ന് ഈസാ മുഹമ്മദ് സുവൈദിയാണ് കമ്പനി സ്ഥാപിച്ചത്. 18 രാജ്യങ്ങളിൽ ഇത്തിസലാത്ത് സേവനം നൽകുന്നുണ്ട്. 2012 ഫോബ്സ് മാസിക…

യുഎഇയിൽ മികച്ച ജോലിയാണോ സ്വപ്നം; ഡിപി വേൾഡ് വിളിക്കുന്നു.. ഉടൻ തന്നെ അപേക്ഷിച്ചോളൂ

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ലോജിസ്റ്റിക് കമ്പനിയാണ് ഡിപി വേൾഡ്. കാർഗോ ലോജിസ്റ്റിക്സ്, പോർട്ട് ടെർമിനൽ പ്രവർത്തനങ്ങൾ, സമുദ്ര സേവനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖലകൾ എന്നിവയിൽ…

സ്വപ്നം കണ്ട ജോലി കയ്യെത്തും ദൂരത്തുണ്ട്; നാഷണൽ ബാങ്ക് ഓഫ് കുവൈത്തിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

1952-ലാണ് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (NBK) സ്ഥാപിതമായത് . കുവൈറ്റിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണിത്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് എന്ന ആശയം ആരംഭിച്ചത് 1952ലാണ്. നാഷണൽ ബാങ്ക്…

ഐഫോണാണോ ഉപയോ​ഗിക്കുന്നത്? ഫോണിൽ നിന്ന് യുട്യൂബ് ആപ്പ് അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗിൾ; ഇതാണ് കാരണം

നിങ്ങളുടെ ഫോണിലെ യുട്യൂബ് ആപ്പ് വീണ്ടും വീണ്ടും ക്രാഷ് ആകുന്നുണ്ടോ? ആശങ്കപ്പെടേണ്ട നിങ്ങളുടെ മാത്രമല്ല മറ്റു ഐഫോൺ ഉപയോക്താക്കളും ഇത്തരം പ്രശ്‌നം നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഗൂഗിൾ തിരിച്ചറിയുകയും പ്രശ്‌നം പരിഹരിക്കുന്നതിന്…
© 2026 Pravasiinfo - WordPress Theme by WPEnjoy