യുഎഇയിലെ എത്തിസലാത്ത് ​ഗ്രൂപ്പിൽ വമ്പൻ തൊഴിലവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

എമിറാത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് എത്തിസലാത്ത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വരിക്കാരുടെ എണ്ണത്തിൽ 16-ാമത്തെ സ്ഥാനത്താണ് കമ്പനി. 2021 ഡിസംബർ 31-ന്, എത്തിസലാത്ത് 53.3 ബില്യൺ AED… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്റർപോളും യൂറോപോളും വലവിരിച്ചെങ്കിലും പിടികൂടിയത് യുഎഇ പൊലീസ്, രാജ്യാന്തര കുറ്റവാളികളെ ഫ്രാൻസിന് കൈമാറി

രാജ്യാന്തര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ ദുബായ് പൊലീസ് ഫ്രഞ്ച് അധികൃതർക്ക് കൈമാറി. ഇന്റർപോളിന്റെയും യൂറോപോളിന്റെയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇവരെ റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. വഞ്ചന,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരൊറ്റ വിഡിയോ മതി, ജീവിതം മാറാൻ: യുഎഇയിലെ റസ്റ്ററൻറ് ജീവനക്കാരിയിൽ നിന്ന് വൈറൽ താരത്തിലേക്ക്

ഒട്ടറെ രാജ്യങ്ങളിൽ നിന്നുള്ള സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന മണ്ണാണ് യുഎഇ. ഇവിടെ എത്തി ജീവിതം കെട്ടിപ്പടുത്തിയവർ അനവധി. അത്തരത്തിലൊരു ഭാഗ്യകഥയാണ് ദുബായിലെ ഒരു റസ്റ്ററൻറിൽ സാധാരണ വെയിട്രസായി ജോലി ചെയ്തിരുന്ന റേച്ചൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി ബാലൻസ് നോക്കുന്നതിനും പരിധി; ഓഗസ്റ്റ് 1 മുതൽ UPI-ക്ക് ‘പുതിയ മുഖം’!

ഓഗസ്റ്റ് 1 മുതൽ UPI (Unified Payments Interface) ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച ഈ മാറ്റങ്ങൾ, തത്സമയ പേയ്‌മെന്റ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അത്തരം കണ്ടറ്റുകൾ വേണ്ട ; 25 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ വിലക്കി കേന്ദ്രം

ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ വിനോദ മേഖലയിൽ കണ്ടറ്റ് നിയന്ത്രണത്തിൽ ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ലൈംഗികച്ചുവയുള്ളതും അശ്ലീലവുമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന്, ULLU, ALTT പോലുള്ള പ്രമുഖ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരം; രണ്ട് ഇ-ഇൻസ്റ്റന്റ് ഗെയിമുകൾ അവതരിപ്പിച്ച് ദി യുഎഇ ലോട്ടറി

The Game LLC ഓപ്പറേറ്റ് ചെയ്യുന്ന The UAE Lottery ഗെയിമിങ് പോർട്ട്ഫോളിയോയിലേക്ക് രണ്ട് പുതിയ ഗെയിമുകൾ കൂടെ അവതരിപ്പിച്ചു. General Commercial Gaming Regulatory Authority (GCGRA) നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘30,000 അടി ഉയരത്തിൽ സുഖപ്രസവം’: ​ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പറന്ന വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി

മസ്‌കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബാങ്ക് ഇടപാടിന്‌ ഇനി ഒടിപി ഇല്ല; യുഎഇയിൽ സ്മാർട് ആപ്ലിക്കേഷൻ വഴി വിനിമയം

സാമ്പത്തിക ഇടപാടുകൾക്ക് വൺ ടൈം പാസ്‌വേർഡ് (ഒടിപി) അയയ്ക്കുന്ന രീതി നിർത്താൻ ബാങ്കുകൾ തീരുമാനിച്ചു. ഇന്നു മുതൽ ഘട്ടഘട്ടമായി ഒടിപി നിർത്തലാക്കും. പകരം ബാങ്കുകളുടെ സ്മാർട് ആപ് വഴി ഇടപാടുകൾ സുരക്ഷിതമായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഡോ.ധനലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മുസഫയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയുടെ (54) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 11.40ന് അബുദാബിയിൽ നിന്ന് കണ്ണൂർക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിലാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യത

ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യതയേറെയാണെന്ന് റിപോർട്ടുകൾ. ടൂർണമെന്റിന്റെ വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് ബിസിസിഐ (ബോർഡ് ഓഫ് ക്രിക്കറ്റ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സന്ദര്‍ശക വിസയിലെത്തി; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ആലുവ ഏലൂക്കര സ്വദേശി അബ്ദുൽ ഖാദർ (55) ആണ് റാസ് അൽ ഖൈമയിൽ വെച്ച് മരിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയതായിരുന്നു അബ്ദുൽ ഖാദർ. ഓട്ടുപുറത്ത് വീട്ടിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.578468 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒടുവിൽ പിടിയിൽ; ‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു, പിടിയിലായത് സമീപത്തെ കിണറ്റിൽ നിന്നും

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിയര്‍പ്പിന്‍റെ വില, ഓണ്‍ലൈന്‍ തട്ടിപ്പിൽ ഉടമയ്ക്ക് നഷ്ടപ്പെട്ടത് 34,000 ദിർഹം; ദുബായിലെ ഏറ്റവും പഴയ അലക്കുകട അടച്ചുപൂട്ടാനൊരുങ്ങുന്നു

ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടതിന് പിന്നാലെ ദുബായിലെ ഏറ്റവും പഴക്കം ചെന്ന അലക്കുകട അടച്ചുപൂട്ടാന്‍ സാധ്യത. ദുബായിലെ ജുമൈറ 1 അയൽപക്കത്തുള്ള ഏകദേശം 50 വർഷം പഴക്കമുള്ള ഒരു ലോൺഡ്രി ഷോപ്പ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോളിളക്കം സൃഷ്‌ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; രക്ഷപ്പെട്ടത് തുണി ഉപയോഗിച്ച് വടമുണ്ടാക്കി

കേരളത്തെ ആകെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ആരുടെയും തടവിലല്ല, അനാവശ്യ പ്രചാരണങ്ങൾ വിഷമിപ്പിച്ചു’: മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്കില്ലെന്ന് നിമിഷ പ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുമ്പോൾ, അവകാശവാദങ്ങളും വിവാദങ്ങളും നിറയുകയാണ്. താൻ യെമനിൽ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ശരീരത്തിലെ പാടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും

ഷാർജയിൽ കഴിഞ്ഞ വെള്ളിയാഴ്ച(18) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യ ശേഖറി(33)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. മരണകാരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായിട്ടില്ല.ഷാർജയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വരുമാനം നിലച്ചു, കയ്യിലുള്ളതെല്ലാം പോയി; വാട്സ് ആപ്പ് ഗ്രൂപ്പി‍ൽ വന്ന മെസേജ് തകർത്തത് യുഎഇയിലെ പ്രവാസിയുടെ ജീവിതം

അരനൂറ്റാണ്ടോളമായി പ്രവർത്തിക്കുന്നതും ദുബായിലെ ഏറ്റവും പഴക്കമുള്ളവയിലൊന്നുമായ ജുമൈറ 1ലെ ഇന്ത്യക്കാരന്റെ അലക്കുകട(ലോൺഡ്രി) ബൈത്ത് അൽ അബിയാദ് ക്ലോത്ത് പ്രസിങ് അടച്ചുപൂട്ടൽ ഭീഷണിയിൽ. കടയുടമ രവി വർമ (35) ഓൺലൈൻ തട്ടിപ്പിന് ഇരയായതാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒടുവിൽ പിടിവീണു; യുഎഇയിൽ വാഹനാപകടത്തിന് ശേഷം നിർത്താതെ പോയ ഡ്രൈവറും അനധികൃതമായി വാഹനം നന്നാക്കിയ ഗാരേജ് ഉടമയും അറസ്റ്റിൽ

ഗുരുതരമായ വാഹനാപകടക്കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യാൻ ദുബായ് ട്രാഫിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഒരാൾ, അപകടത്തിൽ ഗുരുതര പരുക്കേറ്റയാളെ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലും മറ്റൊരാൾ കേടുപാടുകൾ സംഭവിച്ച വാഹനം നിയമവിരുദ്ധമായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വീസ അപേക്ഷകർക്ക് സമയം ലാഭിക്കാം അധ്വാനം കുറയ്ക്കാം; ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ചവർക്ക് വിഡിയോ കോൾ സേവനം ഉപയോഗപ്പെടുത്താം, എല്ലാം വളരെ എളുപ്പം

എമിറേറ്റ്സിലെ വീസ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആരംഭിച്ച വിഡിയോ കോൾ സേവനത്തിന് മികച്ച സ്വീകാര്യത. 2025 വർഷത്തെ ആദ്യപകുതിയിൽ 52,212 വിഡിയോ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാല് ദിവസം മുൻപ് എ.സി കേടായി, യാത്രക്കാരെ പുഴുങ്ങി; ഇന്നലെ അതേ വിമാനത്തിന് സാങ്കേതിക തകരാർ, പ്രവാസി മലയാളികൾക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ

ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് IX 375 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്ന്

റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ശേഖറിന്റെ ഫൊറൻസിക് റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രാ വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് 50 പേർ

റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ’; ആരോപണവുമായി അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബം

ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ ആണെന്ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ ആരോപിച്ചു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ പൊതുമാപ്പ് അവഗണിച്ച ആയിരക്കണക്കിന് അനധികൃത താമസക്കാര്‍, ഇപ്പോള്‍ നേരിടുന്നത്

കഴിഞ്ഞ വർഷം യുഎഇയുടെ വിസ പൊതുമാപ്പ് പദ്ധതി ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ വിസ പദവി നിയമവിധേയമാക്കാനോ പിഴകളില്ലാതെ രാജ്യം വിടാനോ അവസരം നൽകിയെങ്കിലും, നിരവധി താമസക്കാർ നടപടിയെടുക്കാൻ തീരുമാനിച്ചില്ല, ഇപ്പോൾ അതിന്റെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഹപ്രവര്‍ത്തകരോടൊപ്പം ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തു, പ്രവാസി മലയാളിയ്ക്ക് വന്‍തുക സമ്മാനം

പ്രവാസി മലയാളിയ്ക്ക് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. സഹപ്രവര്‍ത്തകരോടൊപ്പമെടുത്ത ടിക്കറ്റിനാണ് മലയാളിയായ 42 കാരന്‍ സബീഷ് പെറോത്തിന് സമ്മാനം ലഭിച്ചത്. ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിലെ കോൺകോഴ്‌സ് ബിയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ: വിസ പുതുക്കാന്‍ നോക്കുകയാണോ? എങ്കില്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കുക

ഗതാഗത പിഴ കുടിശ്ശികയുള്ളവർക്ക് ഇനി താമസ വിസ പുതുക്കാൻ കഴിയില്ലെന്ന് എമിറേറ്റിലെ ഉന്നത ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്‍. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ കുടിശ്ശികയും തീർക്കണം, അല്ലെങ്കിൽ പണികിട്ടും; യുഎഇയിലെ താമസക്കാർക്ക് തിരിച്ചടി, പുതിയ വീസ നടപടികളുമായി അധികൃതർ

ട്രാഫിക് പിഴകൾ അടയ്ക്കുന്നത് റസിഡൻസി വീസ പുതുക്കുന്നതുമായോ പുതിയ വീസ എടുക്കുന്നതുമായോ ബന്ധിപ്പിക്കുന്ന പുതിയ സംവിധാനം ദുബായിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നു. ഇനി മുതൽ, താമസക്കാർക്ക് അവരുടെ വീസ നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് ലൈസൻസ് നിർബന്ധം; 77 അക്കൗണ്ടുകൾ പൂട്ടിച്ചു, നടപടിയുമായി യുഎഇ

യുഎഇയിൽ ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന 77 സമൂഹമാധ്യമ അക്കൗണ്ടുകൾ അടച്ചുപൂട്ടി. ഈ വർഷം ആദ്യത്തെ ആറ് മാസത്തിനുള്ളിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി ഫോണിൽ സ്ഥലം ഇല്ല എന്ന് പറയരുത്: ഫോൺ ഹാങ്ങ് ആകുന്നത് ഒഴിവാക്കാം; ഇതാ ഒരു സൂപ്പർ ആപ്പ്

മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല അല്ലെ. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. ഫോട്ടോകളും വീഡിയോകളും കൂടാതെ നിരവധി ആപ്പുകളും നമ്മുടെ മൊബൈൽ ഫോണുകളിൽ ഉണ്ട്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമ്പമ്പോ! അവസരങ്ങളുടെ പെരുമഴക്കാലം: എമിറേറ്റ്​സിൽ വമ്പൻ തൊഴിലവസരം, ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും

എമിറേറ്റ്​സ്​ വിമാനക്കമ്പനിയും വിമാനത്താവള ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്​സ്​ ഗ്രൂപ്പ്​ ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും. കമ്പനിയുടെ വിപുലീകരണത്തിൻറെയും ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളുടെയും ഭാഗമായാണ്​ 350 വ്യത്യസ്ത തസ്തികകളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വില്ലകളിൽ അനധികൃത താമസമുണ്ടെങ്കിൽ പിടിവീഴും; യുഎഇയിൽ വ്യാപക പരിശോധന

വില്ലകൾ അനധികൃതമായി വിഭജിച്ച്​ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്നത് കണ്ടെത്താൻ പരിശോധന ശക്​തമാക്കി അബൂദബി. അബൂദബി നഗര, ഗതാഗത വകുപ്പിൻറെ നേതൃത്വത്തിലാണ്​ എമിറേറ്റിലുടനീളം പരിശോധന​. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന്​… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സുരക്ഷയിൽ ഒന്നാമനായി യുഎഇ! ഏറ്റവും സുരക്ഷിത രാജ്യമായി വീണ്ടും മുന്നേറ്റം

ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​രി​ക്ക​ൽ കൂ​ടി ഒ​ന്നാ​മ​തെ​ത്തി യു.​എ.​ഇ. ന്യൂം​ബി​യോ പു​റ​ത്തു​വി​ട്ട ‘സേ​ഫ്​​റ്റി ഇ​ൻ​ഡ​ക്സ്​ ബൈ ​ക​ൺ​ട്രി 2025 മി​ഡ്​ ഇ​യ​ർ’ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. 85.2 പോ​യ​ൻറു​ക​ൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

കോഴിക്കാട്​ നാദാപുരം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇയ്യങ്കോട്​ മാണിയോത്ത്​ അഹമ്മദ്​ (72) ആണ്​ മരിച്ചത്​. പിതാവ്​: അബ്​ദുല്ല. മാതാവ്​: ആയിഷ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടു പോകുന്നതിനായി ഹംപാസിൻറെ നേതൃത്വത്തിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചെറിയ ആശ്വാസം! യുഎഇയിൽ താപനില കുറവും; എന്നാൽ പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ അടുത്ത ദിവസങ്ങളിൽ താപനിലയിൽ കുറവ് വരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. നാല് മുതൽ അഞ്ച് ഡിഗ്രി വരെ താപനില കുറഞ്ഞതിന് ശേഷം വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീണ്ടും പോസ്റ്റ്‌മോർട്ടം; യുഎഇയിൽ ആത്മഹത്യചെയ്ത വിപഞ്ചികയുടെ സംസ്കാരം ഇന്ന്

ഷാർജയിൽ മരിച്ച കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്കാരം ഇന്നു കുണ്ടറയിൽ നടത്തും. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാത്രിയും കടലിൽ നീന്തിക്കുളിക്കാം; സൗകര്യങ്ങളൊരുക്കി യുഎഇയിലെ ഈ ബീച്ച്

പകൽച്ചൂട് പ്രശ്നമാക്കേണ്ട, കടലിൽ നീന്താൻ രാത്രിയിലും പോകാം. ജുമൈറ 1, 2, ഉംസുഖീം 1 എന്നീ ബീച്ചുകളിലാണ് രാത്രി നീന്തൽ സൗകര്യമുള്ളത്. 800 മീറ്റർ വിസ്തൃതിയിലാണ് നീന്താനുള്ള ഇടം വേർതിരിച്ചത്. അപകടങ്ങളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രത്യേക അറിയിപ്പ്; യുഎഇയില്‍ അപരിചിതർക്ക് പണം കൈമാറിയാൽ എട്ടിന്‍റെ പണി

യുഎഇയിൽ, അജ്ഞാതമായതോ സ്ഥിരീകരിക്കാത്തതോ ആയ അക്കൗണ്ടുകളിലേക്ക് ഫണ്ട് നിക്ഷേപിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പ്രത്യേകിച്ചും സ്വീകർത്താവിന്‍റെ അക്കൗണ്ട് പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം അല്ലെങ്കിൽ മയക്കുമരുന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി

കൊച്ചിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ വാഹനം ഓടിക്കുമ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ ആര്‍ക്ക്? അറിഞ്ഞിരിക്കേണ്ട നിയമവശങ്ങള്‍

വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്. റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ ആണ് ഇക്കാര്യം പറഞ്ഞത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വരാനിരിക്കുന്ന അധ്യയന വർഷത്തിൽ വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദേശവുമായി യുഎഇ സ്കൂളുകള്‍

ആരോഗ്യം, സുരക്ഷ, ആശങ്കകൾ എന്നിവ ചൂണ്ടിക്കാട്ടി യുഎഇയിലുടനീളമുള്ള നിരവധി സ്കൂളുകൾ വരാനിരിക്കുന്ന അധ്യയന വർഷത്തിൽ കുട്ടികളെ ട്രോളി ബാഗുകളുമായി അയയ്ക്കരുതെന്ന് രക്ഷിതാക്കളോട് നിർദേശിച്ചു. സ്കൂൾ ബാഗ് തെരഞ്ഞെടുക്കുമ്പോൾ സൗകര്യത്തിനോ ട്രെൻഡുകൾക്കോ പകരം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘‘ നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകർന്നുപോകട്ടെ‘‘ ; നോവായി യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഡോക്ടറുടെ കുറിപ്പ്

‘‘ നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. തകരുന്ന ഓരോ തുണിയിലും നീയാവട്ടെ തെളിയാൻ, എന്റെ ഉള്ളം മുഴുവൻ നിനക്കുവേണ്ടി ജീവിക്കാനാണ്. വേദനയുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രായപൂർത്തിയായ 100% പേർക്കും മൊബൈൽ ഫോൺ; പട്ടികയിലുള്ള മൂന്ന് രാജ്യങ്ങളിൽ യുഎഇയും

പ്രായപൂർത്തിയായ 100% പേർക്കും മൊബൈൽ ഫോണുള്ള 3 രാജ്യങ്ങളിൽ യുഎഇയും. നോർവേയും ലിബിയയുമാണ് മറ്റ് രണ്ട് രാജ്യങ്ങൾ. പഠന റിപ്പോർട്ട് പ്രകാരം എല്ലാ പ്രവാസികൾക്കും സ്വദേശികൾക്കും സ്വന്തം മൊബൈൽ ഫോണുണ്ട്. ഗൾഫ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; അപകടം പറന്നിറങ്ങിയതിന് പിന്നാലെ

എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശമ്പളവും ആനൂകൂല്യവും ഏറെ! വമ്പൻ തൊഴിലവസരങ്ങളുമായി യുഎഇയിലെ വിവിധ എയർലൈനുകൾ: ജോലി കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം

വ്യോമയാന രംഗത്ത് അവസരങ്ങളുടെ വാതിൽ തുറന്ന് യുഎഇ വിമാന കമ്പനികൾ. കൈനിറയെ തൊഴിലവസരങ്ങളുമായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുകയാണ് വിവിധ എയർലൈനുകൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ എന്നീ എയർലൈനുകളാണ് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി, ആരോ ചെയ്ത തെറ്റിനെ തുടർന്ന് ​ഗൾഫിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം നാടണഞ്ഞു

ലണ്ടനിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയെ തുടർന്ന് റിയാദിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം ഒരു മാസത്തെ ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞു. ആരോ ഒപ്പിച്ച വികൃതിയുടെ ഇരയായി മാറിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലീഗൽ സേവനങ്ങൾക്ക് ഇനി ക്രിപ്റ്റോ കറൻസി; നിർണായക മാറ്റവുമായി യുഎഇ

ജുഡീഷ്യൽ, ലീഗൽ സേവനങ്ങൾക്കുള്ള ഫീസ് ഡിജിറ്റലായി കൈമാറുന്നതിനു അബുദാബി ജുഡീഷ്യൽ വകുപ്പും അൽ മര്യാഹ് ബാങ്കും തമ്മിൽ ധാരണയായി. ദിർഹവുമായി പെഗ് ചെയ്തിരിക്കുന്ന ക്രിപ്റ്റോ കറൻസിയായ എഇ കോയിൻ വഴി ഡിജിറ്റലായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്

വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്കാണെന്ന് റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു. കഴിഞ്ഞ വർഷം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.367677 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളി വനിതാ ഡോക്ടർ യുഎഇയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

മലയാളി വനിതാ ഡോക്ടർ അബൂദബിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: വിവിധയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

രാജ്യത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. അൽ ഐനിൽ ഇന്നലെ (ജൂലൈ 21) ഉച്ചകഴിഞ്ഞ് മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തു. ദുബായിലെ മർഗാം, അൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും; വിമാനത്താവളത്തില്‍ കുടുങ്ങുന്നത് നിരവധി യാത്രക്കാര്‍

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത്. വൈകിട്ട് 4.45നുള്ള… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയില്‍ വിവിധ റോഡുകള്‍ അടച്ചിടും

യുഎഇ പൊതുഗതാഗത ശൃംഖല നവീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെ, രണ്ട് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വഴിയൊരുക്കുന്നതിനായി പ്രധാന റോഡുകളും എക്സിറ്റുകളും അധികൃതർ അടച്ചുപൂട്ടുന്നു. ദുബായ് മെട്രോ ബ്ലൂ ലൈനും ഇത്തിഹാദ് റെയിലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ അർമാഡ ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

അർമാഡ ഹോൾഡിംഗ്സ്/അർമാഡ ഗ്രൂപ്പ് എന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നാണ്, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 20-ലധികം സജീവ കമ്പനികളുണ്ട്. റിയൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും, ഭർത്താവിനെ നാട്ടിലെത്തിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും. ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ മൊബൈൽഫോൺ നാട്ടിൽ കൊണ്ടുവന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ഷാർജ പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഭർത്താവിനെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉയിരറ്റ് നാളെ നാട്ടിലേക്ക്; മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും കണ്ണീർവിട നൽകാൻ പ്രവാസലോകം

മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും വിട ചൊല്ലാൻ പ്രവാസ ലോകം. വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. 12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന വിപഞ്ചിക(33)യുടെ മൃതദേഹം നാളെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകം ആറ് മിനിറ്റ് ഇരുട്ടിലാകും! വരാനിരിക്കുന്നത് 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം

ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2027 ഓഗസ്റ്റ് 2-ന് ഈ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. സമയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം: മലയാളിയെ തേടിയെത്തിയത് വമ്പൻ ഭാ​ഗ്യം

ദുബായ് കരാമയിൽ താമസിക്കുന്ന മലയാളി ആന്റോ ജോസി(35)ന് അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം) സമ്മാനം ലഭിച്ചു. കഴിഞ്ഞ 12 വർഷമായി ദുബായിൽ സുരക്ഷാ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ പി​രി​ച്ചെ​ടു​ത്ത പ​ണം ക​മ്പ​നി​ക്ക്​ ന​ൽ​കി​യി​ല്ല; തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന്​ കോ​ട​തി​വി​ധി

ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന്​ പി​രി​ച്ചെ​ടു​ത്ത പ​ണം ക​മ്പ​നി​ക്ക്​ ന​ൽ​കാ​തി​രു​ന്ന ജീ​വ​ന​ക്കാ​ര​നോ​ട്​ തു​ക തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ട്ട്​ കോ​ട​തി. ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്ത്​ ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് പി​രി​ച്ചെ​ടു​ത്ത പ​ണം ജീ​വ​ന​ക്കാ​ര​ൻ തൊ​ഴി​ലു​ട​മ​ക്ക്​ ന​ൽ​കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. കേ​സ്​ പ​രി​ഗ​ണി​ച്ച കോ​ട​തി മു​ൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രി​പ്​​റ്റോ ത​ട്ടി​പ്പിൽ കുടുങ്ങി യു.​എ.​ഇ; ന​ഷ്ട​മാ​യ​ത്​ ല​ക്ഷങ്ങൾ

ഈ ​വ​ർ​ഷം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക്രി​പ്​​റ്റോ ക​റ​ൻ​സി ത​ട്ടി​പ്പി​ൽ യു.​എ.​ഇ​യി​ലെ നിക്ഷേപകർക്ക്​ നഷ്ടമായത്​ ശരാശരി മൂന്ന്​ ലക്ഷം ദിർഹം വീതം. ആ​ഗോ​ള ത​ല​ത്തി​ൽ ക്രി​പ്​​റ്റോ ത​ട്ടി​പ്പി​ന്​ ഇ​ര​യാ​കു​ന്ന​വ​രി​ൽ യു.​എ​സി​ലു​ള്ള​വ​രാ​ണ്​​ ര​ണ്ടാം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു.​എ.​ഇ​യി​ലും പ​ണ​മ​ട​ക്കാ​ൻ ഇ​നി യു.​പി.​ഐ; രൂ​പ​യി​ൽ​ ത​ന്നെ ഇ​ട​പാ​ട് ന​ട​ത്താം

യു.​എ.​ഇ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് കൈ​യി​ൽ ദിർഹമോ ബാ​ങ്ക് കാ​ർ​ഡു​ക​ളോ ഇ​ല്ലാ​തെ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും യു.​പി.​ഐ ആ​പ് വ​ഴി ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ങ്ങു​ന്നു. യു.​പി.​ഐ അ​ധി​ഷ്​​ഠി​ത പേ​മെ​ൻറ്​ സം​വി​ധാ​നം യു.​എ.​ഇ​യി​ൽ വ്യാ​പ​ക​മാ​ക്കാ​നാ​ണ്​… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിപ്ലവ സൂര്യന് വിട; വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ മലയാളി യുവതി അതുല്യയുടെ ആത്മഹത്യ: ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയിലായിരുന്നു എൻജിനീയറായി സതീഷ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

കണ്ണൂർ പ​ള്ളി​ക്കു​ന്ന് അം​ബി​കാ റോ​ഡി​ൽ ദാ​സ​ൻ പീ​ടി​ക​യ്ക്കു സ​മീ​പം നി​ത്യ​നാ​രാ​യ​ണീ​യ​ത്തി​ൽ എ.​വി. സ​ന്തോ​ഷ്കു​മാ​ർ (54) അബുദാബിയിൽ അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ എ​ര​ഞ്ഞി​ക്ക​ൽ നാ​രാ​യ​ണ​ൻ-​രു​ഗ്‌​മി​ണി ദ​മ്പതി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മീ​ര. മ​ക്ക​ൾ: അ​ന​ശ്വ​ര, സ​ങ്കീ​ർ​ത്ത​ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ ‍’മൂന്നിരട്ടി’ ശമ്പളം, യുഎഇയില്‍ ഈ മേഖലകളില്‍ വന്‍ ഡിമാന്‍ഡ്

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), ഡിജിറ്റൽ, മറ്റ് വളർന്നുവരുന്ന വ്യവസായങ്ങൾ എന്നിവയിലെ മിഡ്-സീനിയർ ലെവൽ മുതൽ സീനിയർ ലെവൽ വരെയുള്ള റോളുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾ യുഎഇയിൽ പ്രതിമാസം 45,000 ദിർഹം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.239313 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലഗേജ് ബാഗിനുള്ളിലെ ഭക്ഷണ വസ്തുക്കള്‍ക്കുള്ളില്‍ എംഡിഎംഎ, കൈമലര്‍ത്തി യുവതി, വിമാനത്താവളത്തില്‍ അറസ്റ്റില്‍

എംഡിഎംഎയുമായി യുവതി പിടിയിലായി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഒമാനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 31കാരി സൂര്യയാണ് അറസ്റ്റിലായത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് രാത്രി എമിറേറ്റ്സ് വിമാനമിറക്കി, വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എമിറേറ്റ്സ് വിമാനം സൂറിച്ച് വിമാനത്താവളത്തിലിറക്കി. ജൂലൈ 19-ന് സൂറിച്ചിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം EK086 ആണ് സാങ്കേതിക പ്രശ്‌നം കാരണം വൈകിയത്. ചില… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ഉയര്‍ന്ന അപകടസാധ്യത’; യുഎസിൽ ദുബായ് ചോക്ലേറ്റ് സ്പ്രെഡ് തിരിച്ചുവിളിച്ചു

സാൽമൊണെല്ല മലിനീകരണം സംബന്ധിച്ച ആശങ്കകൾ കാരണം, യുഎസ് ആസ്ഥാനമായുള്ള ഒരു സ്പെഷ്യാലിറ്റി റീട്ടെയിലർ ദുബായ് ചോക്ലേറ്റ് ബാച്ച് തിരിച്ചുവിളിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അവരുടെ ഏറ്റവും ഉയർന്ന റിസ്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിരവധി അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ അതിന്റെ ചുരുക്കപ്പേരാണ് ADNOC, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയാണ്.ഉൽപ്പാദനം കൊണ്ട് ലോകത്തിലെ പന്ത്രണ്ടാമത്തെ വലിയ എണ്ണ കമ്പനിയാണിത്. 2021 ലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മധുരം കൂടിയാൽ നികുതിയും കൂടും; യുഎഇയിൽ മധുരമുള്ള പാനീയങ്ങൾക്ക് എക്സൈസ് നികുതി

പഞ്ചസാര ചേർത്ത പാനീയങ്ങളുടെ എക്‌സൈസ് നികുതിയിൽ മാറ്റം വരുത്തി യുഎഇ. ധനമന്ത്രാലയവും ഫെഡറൽ ടാക്‌സ്‌ അതോറിറ്റിയും പുതിയ ശ്രേണിയിലുള്ള നികുതി സംവിധാനം പ്രഖ്യാപിച്ചു. പാനീയത്തിലെ പഞ്ചസാരയുടെ അളവിന്‌ അനുസരിച്ചായിരിക്കും നികുതി. പുതിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്: സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

സ്വകാര്യ മേഖലയിലെ നിയമനങ്ങൾക്ക് ഓഫർ ലെറ്റർ നിർബന്ധമാണെന്നു മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഓഫർ ലെറ്റർ തൊഴിലാളി വായിച്ചു ബോധ്യപ്പെട്ട് ഒപ്പിടണം. തൊഴിലാളിയുടെ ഒപ്പോടു കൂടിയ ഓഫർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ഒന്നൊന്നര ഭാ​ഗ്യം! എമിറേറ്റ്സ് ഡ്രോയിൽ വമ്പൻ നേട്ടം കൊയ്തവരിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ

എമിരേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ 100 ദശലക്ഷം ദിർഹം (231 കോടി) നേടി ശ്രദ്ധേയനായ ചെന്നൈ സ്വദേശി ശ്രീറാം. ആർ-ൻ്റെ വിജയം ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് വിദേശത്ത് കഠിനാധ്വാനം പ്രവാസികളായ ഇന്ത്യക്കാർക്ക് വലിയ പ്രചോദനമാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതുല്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ഭ‍ർത്താവ്: ‘അതുല്യ തന്നെ മാനസികമായി പീഡിപ്പിച്ചു’; ഗുരുതര ആരോപണവുമായി സതീഷ്

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. അതുല്യയുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ അതുല്യ ആത്മഹത്യചെയ്തത് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ: ഭർത്താവിനെതിരായ തെളിവുകളെല്ലാം സഹോദരിക്ക് അയച്ചു

ഷാർജ റോളയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ്(30) ഭർത്താവിൽ നിന്നേറ്റത് ക്രൂര പീഡനം. അതുല്യ മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നൈജറിൽ ഭീകരാക്രമണം: 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി; ജാഗ്രതാ നിർദേശവുമായി എംബസി

ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണത്തിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടു. മറ്റൊരാളെ തട്ടിക്കൊണ്ടുപോയതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.‘‘ജൂലൈ 15ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.144577 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘അതു പോയി ഞാനും പോകുന്നു’; യുഎഇയിൽ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

യുഎഇയിൽ മലയാളി യുവതി അതുല്യ ഭർത്യ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് തൊട്ടുപിന്നാലെ സതീഷ് ഫേസ്ബുക്കില്‍… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കുക; ആമസോൺ പാക്കേജിൽ ഈ പിങ്ക് ഡോട്ടുകൾ കണ്ടാൽ സ്വീകരിക്കരുത്, ഇതാണ് കാരണം

ആമസോണിൽ നിന്ന് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ഓർഡർ ലഭിച്ച ഉടനെ പാക്കേജിംഗിൽ പ്രത്യേക മാർക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വാങ്ങലിന്റെ സമഗ്രത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ടാംപർ പ്രൂഫ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ പാര്‍ക്കിങ് ഇനി എഐയുടെ നിയന്ത്രണത്തില്‍; വിശദവിവരങ്ങള്‍

 എമിറേറ്റില്‍ പാർക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഇനി എഐയുടെ നിയന്ത്രണത്തില്‍. അബുദാബിയിലെ ക്യു മൊബിലിറ്റി നിർമിത ബുദ്ധി സാങ്കേതിക വിദ്യ (എഐ) പരീക്ഷിച്ചു. പാർക്കിങ് നിരീക്ഷിക്കുക, ഒഴിവുള്ള പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുക,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വീണ്ടും മലയാളി യുവതി ആത്മഹത്യ ചെയ്തനിലയിൽ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനം

വിപഞ്ചികയുടെയും ഒന്നര വയസ്സുകാരി മകളുടെയും മരണത്തിന്‍റെ ഞെട്ടൽ മാറും മുമ്പേ യു.എ.ഇയിൽനിന്ന് ദാരുണമായ മറ്റൊരു മരണ വാർത്ത കൂടി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷിനെ (30) യാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യയെയും മക്കളെയും മറയാക്കി ലഹരിക്കടത്ത്, പതിവായി യുഎഇയിലേക്ക് കുടുംബസമേതം യാത്ര, സൂത്രധാരന്‍ അറസ്റ്റില്‍

ലഹരിമരുന്ന് കടത്ത് കേസില്‍ പ്രധാന സൂത്രധാരന്‍ അറസ്റ്റില്‍. ഷാര്‍ജ പോലീസ് നടത്തിയ സുരക്ഷാ ഓപ്പറേഷനിലൂടെയാണ് അറസ്റ്റുചെയ്തത്. ഭാര്യയെയും മക്കളെയും മറയാക്കിയാണ് രാജ്യാന്തര ലഹരിമരുന്ന് കടത്തിയത്. കാനഡയിൽ നിന്നും സ്പെയിനിൽ നിന്നും യുഎഇയിലേയ്ക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധികൃതർ നിർദ്ദേശം നൽകിയതിന് ശേഷവും ലഘനം; യുഎഇയിൽ കഫറ്റീരിയ പൂട്ടിച്ചു

യു എഇയിൽ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് കഫറ്റീരിയ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന ആവർത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങളെ തുടർന്ന് ഒരു കഫറ്റീരിയ അധികൃതർ അടച്ചുപൂട്ടി. അബുദാബിയിലെ അഡാഫ്‌സയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നോവായി മിഥുൻ; നെഞ്ചുപൊട്ടി പൊന്നോമനയ്ക്കരികെ പെറ്റമ്മ; ആശ്വസിപ്പിക്കാൻ വാക്കില്ലാതെ ഉറ്റവർ

തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വേങ്ങര കുറ്റാളൂർ ചാലിൽകുണ്ട് സ്വദേശി അൻസാർ മേലേതൊടി (40) ആണ് അൽഐനിലെ സ്വൈഹാനിൽ മരിച്ചത്. അൽഐനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജിമി അൽഐൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലുള്ളവർ ശ്രദ്ധിക്കുക; ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക്; കാലതാമസം വരുത്തിയാൽ വായ്പകളും ലഭിക്കില്ല

യുഎഇയിലുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും. കൃത്യമായി ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക് ഉൾപ്പെടെ നടപടികൾ നേരിടാൻ സാധ്യത. ബാങ്ക് വായ്പ എടുക്കുന്നതിനു പോലും ഭാവിയിൽ തടസ്സങ്ങൾ വരാം. ബിൽ അടയ്ക്കുന്നതിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7 വയസ് കഴിഞ്ഞ കുട്ടികളുള്ള മാതാപിതാക്കൾ ഇത് ശ്രദ്ധിക്കണേ; ആധാർ ഡീആക്ടിവേറ്റ് ആയേക്കാം

ഏഴ് വയസ് പൂർത്തിയായ കുട്ടികളുടെ ആധാർ കാർഡുകൾക്ക് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (MBU) പൂർത്തിയാക്കണമെന്ന് രക്ഷിതാക്കളോട് ആവർത്തിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഈ നിർബന്ധിത പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു,നടപടി

ഷാർജയിൽ തെരുവ് പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കുന്നതായി കാണിക്കുന്ന വീഡിയോ വിവിധ മൃഗസംരക്ഷണ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രചരിക്കുന്നുണ്ട്.വീഡിയോ കണ്ടപ്പോൾ രക്ഷാപ്രവർത്തകർ പെട്ടെന്ന് തന്നെ സ്ഥലം തിരിച്ചറിഞ്ഞുവൈകുന്നേരം ഒരു വ്യക്തി ലൈറ്റർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ പുതിയ നിയമം: മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും

രാജ്യത്തെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു നാഴികക്കല്ലായ നീക്കത്തിൽ, ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും മധുരമുള്ള പാനീയങ്ങൾക്ക് നികുതി ബാധകമാക്കുന്ന രീതിയിൽ മാറ്റം പ്രഖ്യാപിച്ചു. 2026 മുതൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ അരാമെക്സ് കമ്പനിയിൽ ജോലി നേടാം, നിരവധി ഒഴിവുകൾ, ഉടൻ തന്നെ അപേക്ഷിക്കാം

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിൽ ആസ്ഥാനമായുള്ള ഒരു എമിറാറ്റി മൾട്ടിനാഷണൽ ലോജിസ്റ്റിക്സ്, കൊറിയർ, പാക്കേജ് ഡെലിവറി കമ്പനിയാണ് അരാമെക്സ്. 1982-ൽ ജോർദാനിലെ അമ്മാനിൽ ഫാഡി ഘണ്ടൂറും ബിൽ കിംഗ്‌സണും ചേർന്നാണ് ഈ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം

കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി ദുബായ് മാരിടൈം റെസ്ക്യൂ ടീം. അതിശക്തമായ കാറ്റും തിരമാലകളും കാരണം നിയന്ത്രണം വിട്ട് ഒരു കപ്പൽ ബ്രേക്ക് വാട്ടറിനടുത്ത് കുടുങ്ങുകയായിരുന്നു. ദുബായ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘തകരാർ പരിഹരിച്ചപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു’: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇനി നാളെയേ പറക്കൂ; വലഞ്ഞ് യാത്രക്കാർ

ദുബായിൽ നിന്ന് ഇന്ന് രാവിലെ 9ന് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട എയ‍ർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്346 നാളെ പുലർച്ചെ മൂന്നരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. സാങ്കേതിക തകരാറ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം: മലയാളി ഡോക്ടർ യുഎഇയിൽ അന്തരിച്ചു

ആസ്റ്റർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധൻ തൃശ്ശൂർ ടാഗോർ നഗർ സ്വദേശി പുളിക്കപ്പറമ്പിൽ വീട്ടിൽ ഡോ.അൻവർ സാദത്ത് (49) യുഎഇയിൽ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം ദുബായിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘പതിവായി ടിക്കറ്റെടുക്കും, ഒടുവിൽ ഭാഗ്യമെത്തി’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ലക്ഷങ്ങൾ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാരം നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം വീതം) സമ്മാനം. ബിപ്സൺ അടപ്പാട്ടുകാവുങ്കൽ ബേബി(35), കെപി.ജെയിംസ്(48), ആന്റോ ജോസ്(35)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ ഈ രാജ്യത്തുനിന്നുള്ളവരാണോ? അമ്പതിലേറെ രാജ്യക്കാർക്ക് നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം, നിബന്ധനകൾ ഇങ്ങനെ

അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ സ്വന്തം നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാൻ അനുമതി നൽകിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിലെത്തുമ്പോൾ വാഹനമോടിക്കുന്നതിനായി ഇവർ യുഎഇയിലെ ഡ്രൈവിങ് തിയറി, പ്രാക്ടിക്കൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

റാസൽഖൈമയിലെ അൽ ഹലീൽ വ്യവസായ മേഖലയിൽ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തം അഞ്ച് മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ പൂർണമായി നിയന്ത്രണവിധേയമാക്കി. പ്രാദേശിക, ഫെഡറൽ തലങ്ങളിലെ ഡസൻ കണക്കിന് യൂണിറ്റുകൾ ഒരുമിച്ച് പ്രവർത്തിച്ചാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എസി പ്രവർത്തിച്ചില്ല, ചൂട് സഹിക്കാതെ കരഞ്ഞ് തളർന്ന് കുട്ടികൾ, കൃത്യമായ മറുപടി നൽകാതെ എയർ ഇന്ത്യ എക്സ്പ്രസ്; യാത്രക്കാരെ തിരിച്ചിറക്കി

ദുബായിൽ നിന്ന് ഇന്ന് (18) രാവിലെ ഒൻപതിന് കോഴിക്കോട്ടേക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എഐഎക്സ്346 ലെ യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മൂന്ന് മണിക്കൂറോളം കനത്ത ചൂടിൽ വിമാനത്തിലിരുത്തിയ ശേഷമാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 Pravasiinfo - WordPress Theme by WPEnjoy