സുഹൃത്തിന്റെ കാർ നശിപ്പിച്ചു; യുവതി 1.64 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ കോടതി

അപകടത്തിൽപ്പെട്ട സുഹൃത്തിന്റെ കാറിന് നഷ്ടപരിഹാരമായി 1,64,000 ദിർഹം നൽകാൻ ഒരു യുവതിയോട് ദുബായ് ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. യുവതി ഓടിച്ച കാർ അപകടത്തിൽ പൂർണ്ണമായും തകരുകയായിരുന്നു. വാഹനം ഓടിക്കാൻ കൊണ്ടുപോയ യുവതിയുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്ന് കോടതി കണ്ടെത്തി. തുടർന്ന്, വാഹനത്തിന്റെ യഥാർത്ഥ വിലയായ 1,59,000 ദിർഹമും കേസ് വഴിയുണ്ടായ … Continue reading സുഹൃത്തിന്റെ കാർ നശിപ്പിച്ചു; യുവതി 1.64 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ കോടതി