യുഎഇയിലെ പ്രവാസികൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് വിലാസം അപ്‌ഡേറ്റ് ചെയ്യാമോ? എങ്ങനെ? വിശദമായി അറിയാം

യുഎഇയിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ (NRI) പാസ്പോര്‍ട്ടില്‍ വിലാസം കാലഹരണപ്പെട്ടിട്ടുണ്ടെങ്കില്‍, അത് അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. പുതിയ പാസ്‌പോർട്ട് വീണ്ടും നൽകുന്നതാണ് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നത്. ഈ പ്രക്രിയ പൂർത്തിയാക്കാൻ എന്‍ആര്‍ഐകൾ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ (CGI) ഔദ്യോഗിക ഔട്ട്‌സോഴ്‌സിങ് സേവന ദാതാവായ യുഎഇയിലെ ബിഎല്‍എസ് ഇന്റർനാഷണൽ സർവീസസ് സന്ദർശിക്കണം. എമിറേറ്റിലെ ഒരു … Continue reading യുഎഇയിലെ പ്രവാസികൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് വിലാസം അപ്‌ഡേറ്റ് ചെയ്യാമോ? എങ്ങനെ? വിശദമായി അറിയാം