മുൻ കാമുകിയുടെ കൊലപാതകം; അറബ് യുവാവിൻറെ വധശിക്ഷ ശരിവെച്ച് യുഎഇ കോടതി
മുൻ കാമുകിയായ യൂറോപ്യൻ യുവതിയെ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിൽ അറബ് യുവാവിൻറെ വധശിക്ഷ ദുബായ് അപ്പീൽ കോടതി ശരിവെച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് കോടതി വിലയിരുത്തി. 2020 ജൂലൈ 16-നാണ് കൊലപാതകം നടന്നത്. 24 വയസ്സുള്ള യുവതി താമസിക്കുന്ന കെട്ടിടത്തിന് സമീപം പ്രതി കാത്തുനിന്നു. യുവതി അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഗോവണിയിലേക്ക് വലിച്ചിഴച്ച് … Continue reading മുൻ കാമുകിയുടെ കൊലപാതകം; അറബ് യുവാവിൻറെ വധശിക്ഷ ശരിവെച്ച് യുഎഇ കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed