യുഎഇയിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില അതീവ ഗുരുതരം, ഗതാഗതം തടസ്സപ്പെട്ടു

ദുബായ്: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരുക്ക്. നഗരത്തിലെ അൽ നഹ്ദ സ്ട്രീറ്റിൽ മെട്രോ സ്റ്റേഷന് എതിർവശത്താണ് അപകടം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് ദുബായ് പോലീസിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ ട്രാഫിക് അപകട വിഭാഗത്തിലെ വിദഗ്ധർ … Continue reading യുഎഇയിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില അതീവ ഗുരുതരം, ഗതാഗതം തടസ്സപ്പെട്ടു