യുഎഇയിൽ നിന്ന് എത്തിയ പ്രവാസിയുടെ റോളക്സ് വാച്ച് പിടിച്ചെടുത്തു; 1.8 ലക്ഷം രൂപ പിഴ അടച്ച് വീണ്ടെടുക്കാം

2024 മാർച്ച് 7-നാണ് സംഭവം. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ മഹേഷ് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് 13,48,500 രൂപ വില വരുന്ന മോഡൽ നമ്പർ 126610LV… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ നവവരനിൽ നിന്ന് പിടിച്ചെടുത്തത് 80 ഗ്രാം ലഹരിമരുന്ന്; തടവ് ശിക്ഷ വിധിച്ച് കോടതി

ലഹരിക്കടത്ത് കേസിൽ പിടിയിലായ 26കാരനായ യുവാവിന് ദുബൈ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. നവവരനായ യുവാവിൽ നിന്ന് 80 ഗ്രാം ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി ലഹരി സൂക്ഷിച്ചിരുന്നതായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർമാർക്ക് നിയന്ത്രണങ്ങൾ; വിശദാംശങ്ങൾ അറിയാം

യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫുളൻസർമാർക്ക് നിയന്ത്രണങ്ങൾ. യുഎഇ മീഡിയ കൗൺസിലാണ് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. തെറ്റായ വിവരങ്ങളോ ദോഷകരമായ ഉള്ളടക്കങ്ങളോ പ്രസിദ്ധീകരിക്കുന്നവർക്ക് 5000 ദിർഹം മുതൽ 150,000… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോളടിച്ചു; യുഎഇയിൽ 223 അധ്യാപകർക്ക് ഗോൾഡൻ വിസ

എമിറേറ്റിലെ നഴ്‌സറികൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള 223 മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

അബുധാബിയിൽ അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി. തൃശൂർ അകലാട് അരുമ്പനയിൽ ജാസിർ (41) ആണ് നിര്യാതനായത്. ഗോൾഡൻ ഗ്ലാസ് സ്ഥാപന ഉടമ പരേതനായ അബ്ദുർ റഹ്മാന്റെ മകൻ ആണ്. അബൂദബിയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണില്ലാത്ത ക്രൂരത; യുഎഇയില്‍ മദ്യപിച്ച് കാൽനടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഡ്രൈവർ

മദ്യലഹരിയിൽ വാഹനമോടിച്ച് വാഹനാപകടമുണ്ടാക്കിയ കേസിൽ അറബ് യുവതിക്ക് ദുബായ് മിസ്ഡിമീനർ കോടതി ശിക്ഷ വിധിച്ചു. യുവതിക്ക് 10,000 ദിർഹം പിഴ ചുമത്തുകയും കൂടാതെ മരിച്ചയാളുടെ കുടുംബത്തിന് 200,000 ദിർഹം ‘ബ്ലഡ് മണി’… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രസംഗകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജുകള്‍, യുഎഇയിലെ പ്രമുഖ ഇവന്‍റിന്‍റെ പേരില്‍ വന്‍ തട്ടിപ്പ്

ദുബായിൽ നടക്കാനിരിക്കുന്ന TEDx ഇവൻ്റിൻ്റെ പേരിൽ, പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പുകാർ, TED-ൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പ്രസംഗ അവസരങ്ങളും വീഡിയോ വൈറലാക്കാനുള്ള സാധ്യതയും വാഗ്ദാനം ചെയ്ത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരേ സമയം 600 പേര്‍ക്ക് യാത്ര ചെയ്യാം; യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുന്നു

ദുബായിക്ക് ശേഷം അബുദാബിയിലും ട്രാം സർവീസ് വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം (Integrated Transport Centre) ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ പ്രധാന എക്സിറ്റ് ഒക്ടോബർ 11 വരെ അടച്ചിടും

ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) കിങ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി അറിയിച്ചു. ദുബായ് എമിറേറ്റിലേക്ക് പോകുന്ന ഭാഗത്താണ് ഈ അടച്ചിടൽ.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുവ പ്രവാസികൾക്ക് അപകടസൂചന: യുഎഇയിൽ ഈ രോ​ഗം വരുന്നവരിൽ പകുതിയും 50 വയസിൽ താഴെയുള്ളവർ; കാരണം ജീവിതശൈലി

ദുബായ്: ഐക്യ അറബ് എമിറേറ്റിലെ (യുഎഇ) ആശുപത്രികളിൽ ഹൃദയാഘാതം കാരണം ചികിത്സ തേടുന്നവരിൽ പകുതിയോളം പേരും 50 വയസ്സിന് താഴെയുള്ളവരാണെന്ന് പുതിയ റിപ്പോർട്ടുകൾ. പ്രവാസികൾ ഉൾപ്പെടെയുള്ള യുവജനതയിൽ വർധിച്ചുവരുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

അബുദാബി: തിരുവനന്തപുരം സ്വദേശിയായ ഷറൂഫ് നസീർ (37) യുഎഇയിലെ അബുദാബിയിൽ വെച്ച് അന്തരിച്ചു. ആലങ്കോട് പെരുംകുളം സ്വദേശിയാണ്. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. അബ്ദുൽറഹീം, നൂർജഹാൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം: കോടികൾ സ്വന്തമാക്കി പ്രവാസികൾ; മലയാളിയടക്കം ഇന്ത്യക്കാർക്കും നേട്ടം

അബുദാബി ബിഗ് ടിക്കറ്റിന്റെ സെപ്റ്റംബർ മാസത്തെ നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹം (ഏകദേശം 44.9 കോടി ഇന്ത്യൻ രൂപ) നേടി ബംഗ്ലാദേശ് സ്വദേശിയായ ഹാറൂൺ സർദർ നൂർ നൊബി സർദർ കോടീശ്വരനായി.ഷാർജയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ മേഖലകളിലേക്കാണോ യാത്ര! അടുത്തയാഴ്ച മുതൽ പരിശോധനകളിൽ മാറ്റങ്ങൾ, പുതിയ സിസ്റ്റം നിലവിൽ വരും

ഷെഞ്ചൻ മേഖലയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒക്ടോബർ 12 മുതൽ അതിർത്തി പരിശോധനകളിൽ മാറ്റങ്ങൾ വരും. പരമ്പരാഗത പാസ്പോർട്ട് സ്റ്റാമ്പിംഗിന് പകരം ഡിജിറ്റൽ രേഖപ്പെടുത്തൽ രീതിയായ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) നിലവിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ ശ്രദ്ധക്ക്! എമിറേറ്റ്‌സിന് പിന്നാലെ ഫ്ലൈ ദുബായും; വിമാനത്തിൽ ഈ സാധനങ്ങൾ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം

ദുബായ്: വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി എമിറേറ്റ്‌സ് എയർലൈൻസിന് പിന്നാലെ ഫ്ലൈ ദുബായും (Flydubai) പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടുപോകുന്നതിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ഈ പുതിയ നിയമങ്ങൾ ഒക്ടോബർ 1… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ പുതിയ ബസ് സർവീസ് പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്കും റൂട്ടും അറിയാം

ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ദുബൈക്കും അബൂദബിക്കും ഇടയിൽ യാത്രാക്കാർക്കായി പുതിയൊരു ഇന്റർസിറ്റി ബസ് റൂട്ട് പ്രഖ്യാപിച്ചു. അൽഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് അബൂദബി എം.ബി.ഇസെഡ് (MBEZ) ബസ് സ്റ്റേഷനിലേക്കാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 വിശ്വാസം മുതലെടുത്തു, കമ്പനിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചു, യുഎഇയില്‍ പ്രവാസിയ്ക്ക് വന്‍തുക പിഴ

തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് 15 കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ ഏഷ്യക്കാരനായ മുൻ ബിസിനസ് പങ്കാളിക്ക് 3.1 ദശലക്ഷം ദിർഹമിലധികം (Dh3.1 million) തുക നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് വർഷമായി തുടരുന്ന ഭാഗ്യ പരീക്ഷണം; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളി നേടിയത് എട്ട് കോടി

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ (ഡിഡിഎഫ്) മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് വീണ്ടും സ്വപ്ന സമ്മാനം. അജ്മാനിൽ താമസിക്കുന്ന സുഭാഷ് മഠം എന്ന 48-കാരനാണ് 10 ലക്ഷം യുഎസ് ഡോളർ,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അനധികൃത ഹെയർ ട്രാൻസ്‌പ്ലാന്റ് ക്ലിനിക്ക്: താമസസ്ഥലത്ത് ശസ്ത്രക്രിയ; യുഎഇയിൽ യുവാവ് അറസ്റ്റിൽ

ദുബായ് ∙ ലൈസൻസില്ലാതെ ചികിത്സ നടത്തിയതിന് ദുബായിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം താമസസ്ഥലത്തെ അപ്പാർട്ട്‌മെന്റിൽ ഇയാൾ മുടി മാറ്റിവെക്കൽ (ഹെയർ ട്രാൻസ്‌പ്ലാന്റ്) ശസ്ത്രക്രിയകൾ നടത്തിവരികയായിരുന്നു. ദുബായ് പോലീസാണ് ഇക്കാര്യം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടൂറിസ്റ്റ് വിസയിൽ ഉംറ ചെയ്യൽ നടക്കില്ല, നിയമങ്ങളിൽ വൻ മാറ്റങ്ങൾ: ; യാത്രയ്ക്ക് മുൻപ് അറിയേണ്ട 10 പുതിയ കാര്യങ്ങൾ

ദുബായ്/അബുദാബി ∙ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ സ്വപ്ന യാത്രയാണ് ഉംറ. എന്നാൽ വിസ അപേക്ഷ, ഹോട്ടൽ ക്രമീകരണം, യാത്രാ ബുക്കിംഗ് എന്നിവ പലപ്പോഴും ആശയക്കുഴപ്പങ്ങൾക്കും കാലതാമസത്തിനും കാരണമാകാറുണ്ട്. ടൂർ ഓപ്പറേറ്റർമാരെ ആശ്രയിച്ചും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശരീരത്തിൽ 45 മുറിവുകൾ, ക്രൂര കൊലപാതകം: യുഎഇയിൽ നിന്ന് നാട്ടിലെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

ദുബായ്/ബെംഗളൂരു ∙ ദുബായിൽനിന്ന് നാട്ടിലെത്തിയ കെട്ടിട നിർമാണ തൊഴിലാളി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. കഴിഞ്ഞ സെപ്റ്റംബർ 28ന് വൈകുന്നേരം ബെംഗളൂരു ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്‌മെന്റിലാണ് നാടിനെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർപോട്ടിലെ നടപടിക്രമങ്ങൾ ഇനി ഈസിയാകും!; ഇന്ത്യയിൽ ഇ-അറൈവൽ കാർഡ് നിർബന്ധം

വിദേശ പൗരന്മാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ പുതിയ ഇ-അറൈവൽ കാർഡ് സംവിധാനം നിലവിൽ വന്നു. പരമ്പരാഗത പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരമായി ഡിജിറ്റൽ സംവിധാനം ഒക്ടോബർ 1… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗോള്‍ഡ് ലോണ്‍ പുതുക്കല്‍ ഇനി കൂടുതൽ കടുപ്പം; പലിശ മാത്രം അടച്ച് നീട്ടാന്‍ കഴിയില്ല, അറിയേണ്ട പ്രധാന മാറ്റങ്ങള്‍

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സ്വർണ്ണവും വെള്ളിയും പണയപ്പെടുത്തി നൽകുന്ന വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പുതുക്കി. ഉപഭോക്താക്കളുടെ സംരക്ഷണം, വായ്പാ നടപടികളിലെ സുതാര്യത, തിരിച്ചടവിലെ അച്ചടക്കം എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.737416  ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ പ്രമുഖ ബാങ്ക് എസ്എംഎസ് ഒടിപി നിർത്തലാക്കി, ഇടപാടുകൾ ഇനി ആപ്പിലൂടെ; കൂടുതൽ അറിയേണ്ടതെല്ലാം

യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി നവംബർ 1, 2025 മുതൽ എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി. (One-Time Password) ഒഴിവാക്കി, ബാങ്കിന്റെ ENBD X മൊബൈൽ ആപ്പിലൂടെ മാത്രം ഇടപാടുകൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു, യൂസഫലി ഒന്നാമത്

ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാർക്ക് സന്തോഷവാർത്ത; ഇനി ക്യൂ നിൽക്കേണ്ട; ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-അറൈവൽ കാർഡ് പ്രാബല്യത്തിൽ

ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലും ലളിതമായും. പരമ്പരാഗതമായ പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരം ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലായി. വിദേശ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൂര കൊലപാതകം; ‘ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ’: യുഎഇയിൽ നിന്നെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളി, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. ബാംഗ്ലൂരിലാണ് സംഭവം. സെപ്റ്റംബർ 28-ന് വൈകുന്നേരമാണ് ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്മെന്റിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ എമിറേറ്റിൽ 13 തടവുകാർക്ക് മോചനം

13 തടവുകാരെ ഷാർജ പൊലീസ്​ മോചിപ്പിച്ചു. സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരാണ്​​ മോചിതരായത്​​. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട്​ ആരംഭിച്ച ഫറജ്​ ഫണ്ടുമായി കൈകോർത്ത്​ കട… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നാസര്‍ (37) ആണ് മുസഫയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സ്വകാര്യകമ്പിനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നസീര്‍… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാന യാത്രക്കിടെ സീറ്റ് തകരാറിലായി; യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി

വിമാന യാത്രക്കിടെ സീറ്റ് തകരാറിലായതിനെ തുടർന്ന് പരിക്കേറ്റ യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. അബുദാബി സിവിൽ ഫാമിലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തനിക്കുണ്ടായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അനുവാദമില്ലാതെ യുവതിയുടെ ദൃശ്യം പകർത്തി; യുവാവിന് പിഴ വിധിച്ച് കോടതി

അനുമതി ഇല്ലാതെ യുവതിയുടെ ദൃശ്യങ്ങൾ പകര്‍ത്തിയ യുവാവിനെതിരെ അബുദാബി സിവില്‍ ഫാമിലി കോടതി കർശന നടപടി എടുത്തു. കേസ് പരിഗണിച്ച് കോടതി യുവാവിന് 10,000 ദിര്‍ഹം പിഴ വഹിക്കാനും, യുവതിക്ക് 20,000… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; വ്യാപക പ്രതിഷേധവുമായി പ്രവാസികൾ

കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പിൻവലിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി പ്രവാസികൾ. വിവിധ പ്രവാസി സംഘടനങ്ങൾ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഒട്ടേറെ സമര… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിൽ കുപ്പിവെള്ളത്തിൽ നിന്നും വിഷബാധ; പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിലെ ‘യുറാനസ് സ്റ്റാർ’ കമ്പനിയുടെ കുപ്പിവെള്ളം ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായത്. റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ച വിവരം പ്രകാരം, മരണപ്പെട്ടവരിൽ ഒരു… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോ മൈനിംഗ് പൂർണമായും നിരോധിച്ചു; 1 ലക്ഷം ദിർഹം വരെ പിഴ

അബുദാബിയിലെ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോക്കറൻസി മൈനിംഗ് നടത്തുന്ന പ്രവൃത്തികൾക്കു കർശന വിലക്ക്. കൃഷിയിടങ്ങളുടെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.നിയമലംഘനം നടത്തുന്നവർക്ക് ഇപ്പോൾ 1 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡ്രൈവർ ഉറങ്ങിപ്പോയി, പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു, യുഎഇയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് സമീപം അബുദാബിയിലേക്ക് പോകുന്ന ദിശയിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പ്രാഥമിക റിപ്പോർട്ടുകൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രയ്ക്കിടെ ടാക്സിയില്‍ ഫോണ്‍ മറന്നുവെച്ചു, തിരിച്ചേല്‍പ്പിച്ച് ഡ്രൈവർ,​ ആദരമൊരുക്കി യുഎഇ പോലീസ്

ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി യാത്ര ചെയ്യുകയായിരുന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലേക്ക് പുറപ്പെടേണ്ടത് പുലര്‍ച്ചെ, യാത്രക്കാര്‍ കാത്തിരിക്കുന്നതിനിടെ അറിയിപ്പ്, അവസാന നിമിഷം റദ്ദാക്കി

അവസാനനിമിഷം സർവീസ് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നടപടിയിൽ ജയ്പൂരിൽ യാത്രക്കാർ ദുരിതത്തിലായി. ജയ്പൂർ – ദുബായ് റൂട്ടിലെ വിമാനമാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ഇന്ത്യൻ സമയം രാവിലെ 5.55ന് ജയ്പൂർ അന്താരാഷ്ട്ര… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധ്യാപകര്‍ക്ക് കര്‍ശന പൊരുമാറ്റച്ചട്ടവുമായി അധികൃതർ; അറിയേണ്ടതെല്ലാം

സ്കൂളുകളിലെ അധ്യാപകർക്കായി കർശനമായ പെരുമാറ്റച്ചട്ടം (Code of Conduct) പുറത്തിറക്കി അബുദാബി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുമാനം, സമഗ്രത, പ്രൊഫഷണലിസം എന്നിവ ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികൾ, ജീവനക്കാർ, പൊതുസമൂഹം എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാട്സ്ആപ്പിലൂടെ യുവാവിനെ അസഭ്യം പറഞ്ഞ് യുവതി; 10,000 ദിർഹം നഷ്ടപരിഹാരം നല്കാൻ കോടതി വിധി

യുഎഇയിൽ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ അസഭ്യവും അവഹേളനപരവും ആയ വാക്കുകൾ ഉപയോഗിച്ച യുവതിക്കെതിരെ, അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി നഷ്ടപരിഹാര വിധി പുറപ്പെടുവിച്ചു. കോടതി യുവാവിന് 10,000 ദിർഹം നഷ്ടപരിഹാരം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നീട് സംഭവിച്ചത്

ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ 17 പ്രതീക്ഷിച്ചു, കിട്ടിയത് കല്ലുകൾ; ഷോപ്പിംഗ് തട്ടിപ്പിൽ കുടുങ്ങി യുഎഇ നിവാസി

യുഎഇയിലെ അൽ ഐനിൽ നിന്ന് പുതിയ ഐഫോൺ 17 വാങ്ങിയ യുവാവിന് ഉണ്ടായത് ദുരനുഭവം. വിപണിയിൽ എത്തിയ ദിനം തന്നെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പുതിയ ഫോണുകൾ ലഭിച്ചതോടെ, അൽ ഐൻ സ്വദേശി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ സ്വർണവിലയില്‍ കുതിപ്പ്, എക്കാലത്തെയും ഉയർന്ന നിരക്കിൽ

ദുബായിൽ ഇന്ന് (ചൊവ്വാഴ്ച) സ്വർണവില കുതിച്ചുയർന്ന് പുതിയ സർവകാല റെക്കോർഡ് സ്ഥാപിച്ചു. വിപണി തുറന്നപ്പോൾ തന്നെ ഗ്രാമിന് അഞ്ച് ദിർഹമിലധികം വില വർധിച്ചു. യുഎഇ സമയം രാവിലെ ഒന്‍പത് മണിക്ക്, 24… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ‘പുതിയ’ മാനദണ്ഡം

യുഎഇയിലേക്ക് സന്ദർശകരെ (വിസിറ്റേഴ്‌സ്) സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി കുറഞ്ഞ പ്രതിമാസ വരുമാന പരിധി നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഉത്തരവിട്ടു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ആധാർ നഷ്ടമായാൽ ഇനി എന്ത്? – അറിയേണ്ട ഏറ്റവും പ്രധാന കാര്യങ്ങൾ

ഇന്ത്യൻ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്കും, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും ഇത് അനിവാര്യമാണ്. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ഇനി ആശങ്കപ്പെടേണ്ട കാര്യമില്ല.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകളുടെ ഉപയോഗത്തിന് ഒക്ടോബർ ഒന്ന് മുതൽ വിലക്ക്

ഒക്ടോബർ ഒന്ന് (നാളെ) മുതൽ പവർ ബാങ്കുകളുടെ ഉപയോഗം നിരോധിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പവർ ബാങ്ക് കൈയിൽ കരുതാൻ അനുമതിയുണ്ടെങ്കിലും, വിമാനത്തിനുള്ളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു: ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?

യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധനവില ചൊവ്വാഴ്ച (സെപ്തംബർ 30) പ്രഖ്യാപിച്ചു. ഫ്യുവൽ പ്രൈസസ് മോണിറ്ററിങ് കമ്മിറ്റി ഒക്ടോബറിലെ വില നേരിയ തോതിൽ വർധിപ്പിച്ചു. ഓരോ മാസവും ഇന്ധന വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്കു വരാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണുമരിച്ചു

നാട്ടിലേക്കു വരാനായി ഷാർജ വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു.മുണ്ടേരി പടന്നോട്ടുമെട്ട പെട്രോൾ പമ്പിനു സമീപം റഫീഖ് ഹാജിയാണ് (56) മരിച്ചത്. ശ്വാസംമുട്ടൽ ഉണ്ടായതിനെത്തുടർന്ന് നാട്ടിലേക്കു വരാനായി ഞായറാഴ്ച രാത്രി ഷാർജ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ എമിറേറ്റില്‍ ‘പറക്കും ടാക്സി’; യാഥാര്‍ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍ മാത്രം

യുഎഇയിൽ ദുബായ്ക്ക് പിന്നാലെ റാസൽഖൈമയിലും ‘പറക്കും ടാക്സി’ (Air Taxi) സേവനം പ്രഖ്യാപിച്ചു. 2027ൽ സർവീസ് ആരംഭിക്കുന്നതിനായി റാക് ട്രാൻസ്പോർട്ട് അതോറിറ്റി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം: പുതിയ പദ്ധതിയെ ആവേശത്തോടെ സ്വീകരിച്ച് പ്രവാസികളായ രക്ഷാകർത്താക്കൾ

ദുബായ്: ദുബായിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കാൻ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) പ്രഖ്യാപിച്ച പുതിയ പദ്ധതിക്ക് രക്ഷിതാക്കളുടെ വലിയ പിന്തുണ. സാമൂഹിക പ്രതിബദ്ധതയുള്ള നിക്ഷേപകർക്ക് പ്രോത്സാഹന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ വിസ മാനദണ്ഡത്തിലെ വൻ മാറ്റം അറിഞ്ഞില്ലേ?: ഇനി ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യാൻ ഇക്കാര്യങ്ങൾ വേണം

ദുബായ്: യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഉത്തരവിറക്കി. സന്ദർശക വിസ നിയമങ്ങളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫ് ടൂറിസം വിപ്ലവം: ആറ് ജിസിസി രാജ്യങ്ങൾക്കായി ഒറ്റ വിസ; പൈലറ്റ് ലോഞ്ച് ഈ വർഷം, അറിയണം ഇക്കാര്യങ്ങൾ

ദുബായ്: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വിസയുടെ (Unified Tourist Visa) പൈലറ്റ് ഘട്ടം ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളറിഞ്ഞോ! യുഎഇയിൽ ടാക്സ് ഫ്രീയായി ഷോപ്പിംഗ് നടത്താം; വാറ്റ് റീഫണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അവർ വാങ്ങുന്ന സാധനങ്ങളുടെ വാറ്റ് (Value Added Tax) തുക തിരികെ ലഭിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? യുഎഇയിൽ നിന്നും പുറപ്പെടുന്ന സമയത്ത് സന്ദർശകർക്ക് എളുപ്പത്തിൽ റീഫണ്ട് ക്ലെയിം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറേബ്യൻ കടലിൽ ന്യൂനമർദ്ദം! യുഎഇയെ ബാധിക്കുമോ? കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ദുബായ്: അറേബ്യൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തെക്കുറിച്ച് യുഎഇ പൗരന്മാരും താമസക്കാരും ആശങ്കപ്പെടേണ്ടതില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (National Center of Meteorology – NCM) വ്യക്തമാക്കി. ഈ ന്യൂനമർദ്ദം യുഎഇയെ ബാധിക്കില്ലെന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വിസയുമായി ബന്ധപ്പെടുത്തി സുപ്രധാന അറിയിപ്പ്; എൻട്രി പെർമിറ്റുകളിൽ ഉൾപ്പടെ ഭേദഗതി

വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ ബാങ്കിന്റെ യുഎഇ ഫിനാൻഷ്യൽ സെന്ററിൽ പുതിയ ഇടപാടുകാർക്ക് വിലക്ക്

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി) ശാഖയ്ക്ക് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് വിലക്ക്. ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഈ മാസം 26 മുതൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ, വൺവേ ടിക്കറ്റുകൾ 139 ദിർഹം മുതൽ, വിശദാംശങ്ങൾ അറിയാം

വിമാന ടിക്കറ്റുകൾക്ക് കിടിലൻ ഓഫറുകളുമായി എയർ അറേബ്യ. ആഗോള ശൃംഖലയിലുടനീളം 1 മില്യൺ സീറ്റുകൾക്ക് ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന സൂപ്പർ സീറ്റ് സെയിൽ എയർ അറേബ്യ പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ നിന്ന് ഷാർജയിലേക്കും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാട്ട്‌സ്ആപ്പിനെ മറികടന്ന് ‘അറട്ടൈ’ ആപ്പ് സ്റ്റോറുകളിൽ ഒന്നാമത്; ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പിന്റെ കുതിപ്പ്

ഒരു ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പ്, ആപ്പ് സ്റ്റോറുകളിൽ വാട്ട്‌സ്ആപ്പിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടായേക്കാം. എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചു! തമിഴിൽ ‘ചാറ്റ്’ എന്ന് അർത്ഥം വരുന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദിർഹമിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും നാട്ടിലേക്ക് പണം അയയ്ക്കാതെ പ്രവാസികൾ കാത്തിരിക്കുന്നത് എന്തിന്?

ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹമിനെതിരെ കുത്തനെ ഇടിഞ്ഞത് യുഎഇയിലെ പ്രവാസി സമൂഹത്തിൽ സമ്മിശ്ര വികാരങ്ങൾ ഉണർത്തിയിട്ടുണ്ട്. നാട്ടിലുള്ള കുടുംബങ്ങൾക്ക് ഓരോ ദിർഹമിനും കൂടുതൽ രൂപ ലഭിക്കുമെങ്കിലും, പണം അയക്കുന്നവരിൽ ഇത്തവണ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നോർക്ക കെയർ ആനുകൂല്യങ്ങൾ വേണോ? തിരിച്ചറിയൽ കാർഡ് നിർബന്ധം: പ്രവാസി മലയാളികൾക്ക് ഉടൻ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം ∙ പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ (Norka Care) പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നോർക്ക നൽകുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളികൾക്കാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ്; യുഎഇയിൽ അഞ്ച് പേരെ നാടുകടത്തും

ദുബായ് ∙ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ അഞ്ച് പേരെ ദുബായ് മിസ്ഡീമനർ കോടതി ശിക്ഷിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് ഒരു മാസം ജയിൽ ശിക്ഷയും പിഴയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ പോകാം; ദുബായ് വിമാനത്താവളത്തിൽ ‘സ്മാർട്ട് റെഡ് കാർപെറ്റ്’ വിപ്ലവം: യാത്രക്കാർക്ക് സമയം ലാഭം

ദുബായ് ∙ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (DXB) എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ അവതരിപ്പിച്ച ‘സ്മാർട്ട് റെഡ് കാർപെറ്റ്’ കോറിഡോറിന് മികച്ച പ്രതികരണം. പാസ്‌പോർട്ടോ ബോർഡിങ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഡ്രൈവറില്ലാ ഹെവി വാഹനങ്ങൾ: പരീക്ഷണ ഓട്ടത്തിനായി 5 പ്രധാന റൂട്ടുകൾക്ക് തുടക്കമായി

ദുബായ്: ലോജിസ്റ്റിക് ഗതാഗതത്തിനായി ഡ്രൈവറില്ലാത്ത (Driverless) ഹെവി വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള അഞ്ച് പ്രധാന റൂട്ടുകൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. സ്വയംഭരണ ഗതാഗതത്തിനായുള്ള പുതിയതും സമഗ്രവുമായ റെഗുലേറ്ററി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തിഹാദ് റെയിൽ എത്തും മുൻപേ തീവില; യുഎഇയിൽ വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ: പ്രവാസികൾ ദുരിതത്തിൽ

അബുദാബി ∙ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അബുദാബിയിലെ കെട്ടിട ഉടമകൾ വാടക കുത്തനെ കൂട്ടി. അഞ്ച് ശതമാനം മുതൽ 25 ശതമാനം വരെയാണ് വർധന നിലവിൽ വരുന്നത്. വാടക… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉംറ നിയമങ്ങൾ കടുപ്പിച്ച് സൗദി: യുഎഇ തീർത്ഥാടകർക്ക് ഇനി ഹോട്ടലും ഗതാഗത സൗകര്യവും മുൻകൂട്ടി ബുക്ക് ചെയ്യണം

ദുബായ്:യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ സൗകര്യവും യാത്രാ ക്രമീകരണങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി സൗദി അറേബ്യൻ അധികൃതർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ ക്ലയിന്റുകൾ വേണ്ട; യുഎഇയിൽ ഈ ഇന്ത്യൻ ബാങ്കിന് വിലക്ക്, വേറെയും നിയന്ത്രണങ്ങൾ

ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡിഎഫ്എസ്എ) എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ശാഖയ്ക്ക് പുതിയ ക്ലയിന്റുകളെ ചേർക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഈ വർഷം ആദ്യം ഉയർന്നുവന്ന റെഗുലേറ്ററി ആശങ്കകളെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ വാഹനം ഓടിച്ചു; യുഎഇയിൽ ഡ്രൈവർക്ക് കടുത്ത ശിക്ഷ

ഷാർജ: കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ ഷാർജ പൊലീസ് കടുത്ത നടപടി സ്വീകരിച്ചു. ഈ നിയമലംഘനത്തിന്റെ വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ ഉടൻതന്നെ ഇടപെടുകയായിരുന്നു. നടന്നുപോകുന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ഗ്യാസ് ചോർച്ചയെ തുടർന്ന് വൻ തീപിടുത്തം; യുഎഇയിൽ ഒരാൾക്ക് പരിക്ക്

ഷാർജ: ഷാർജയിലെ ഖോർഫക്കാൻ മേഖലയിൽ ഒരു വില്ലയിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ പരിക്കേറ്റ 52-കാരനായ സ്വദേശിയെ ഉടൻതന്നെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപഭോക്തൃ ട്രെൻഡ് മാറുന്നു: UAEയിൽ ചെറിയ പായ്ക്കറ്റ് സാധനങ്ങൾ കൂടുതൽ തവണ വാങ്ങുന്നു; കാരണങ്ങൾ ഇതാ

യുഎഇയിലെ ഉപഭോക്താക്കൾ വലിയ പായ്ക്കറ്റുകൾക്ക് പകരം ചെറിയ അളവിലുള്ള ഭക്ഷ്യവസ്തുക്കൾ കൂടുതൽ തവണ വാങ്ങാൻ തുടങ്ങിയതായി മാർക്കറ്റ് റിസർച്ച് റിപ്പോർട്ട്. പാനീയങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയിലും ഈ രീതി കാണപ്പെടുന്നുണ്ട്. കൂടാതെ, ഉപഭോക്താക്കൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ ഗ്ലോബൽ വില്ലേജ് സീസൺ അടുത്തെത്തി: വിഐപി പാക്കുകൾ വിൽപ്പന തുടങ്ങി; ആകർഷകമായ സമ്മാനങ്ങളും നേടാൻ അവസരം

ദുബായിലെ പ്രശസ്തമായ വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിൻ്റെ സീസൺ 30-ലേക്കുള്ള വിഐപി (VIP) പാക്കുകളുടെ വിൽപന ആരംഭിച്ചു. Coca-Cola Arena-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പാക്കുകൾ ലഭ്യമാവുക. 2025 ഒക്ടോബർ 15-നാണ് ഗ്ലോബൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബായ് ഫൗണ്ടൻ അടുത്തയാഴ്ച മുതൽ വീണ്ടും; പുതിയ സമയക്രമവും സവിശേഷതകളും അറിയാം

അഞ്ച് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ കൊറിയോഗ്രാഫ് ചെയ്ത ഫൗണ്ടൻ സിസ്റ്റമായ ദുബായ് ഫൗണ്ടൻ ഒക്ടോബർ 1 മുതൽ ഡൗൺടൗൺ ദുബായിൽ വീണ്ടും പ്രകാശിക്കും. ദിവസേനയുള്ള പ്രദർശനങ്ങൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘എട്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ആ കോള്‍’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ചവരില്‍ മലയാളികളടക്കം രണ്ട് ഇന്ത്യക്കാര്‍

ബിഗ് ടിക്കറ്റ് ഈ – ഡ്രോയിൽ മലയാളി അടക്കം രണ്ട് ഇന്ത്യക്കാർക്ക് 11 ലക്ഷം രൂപ വീതം സമ്മാനം. ബിഗ് ടിക്കറ്റിന്റെ മൂന്നാം പ്രതിവാര ഇ – ഡ്രോയിൽ വിജയിച്ചവരിൽ മലയാളിയായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ: ബന്ധം സ്ഥാപിക്കാനെന്ന വ്യാജേന അത്താഴത്തിന് ക്ഷണിച്ചു, മുറിയിലേക്ക് പോയപ്പോള്‍ ഫോണുകള്‍ മോഷ്ടിച്ചു, പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിന് ഒരു മാസം തടവും 2,500 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (64) ആണ് ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കനത്ത മഴ; പൈലറ്റിന് റണ്‍വേ കാണാനായില്ല, ആകാശത്ത് വട്ടമിട്ടു പറന്ന് വിമാനം, പിന്നീട് നടന്നത്

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈത്ത് എയർവേയ്സ് വിമാനത്തിന്റെ ലാൻഡിങ് ഒരു മണിക്കൂറോളം വൈകി. ഇന്ന് രാവിലെ 5.45ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് മഴ കാരണം വൈകിയത്. കനത്ത… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ ദേശീയ ദിനം: ഈ വർഷത്തെ അവസാന പൊതു അവധി വരുന്നു; പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം കിട്ടുമോ? അറിയാം വിശദമായി

ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഇനി ഒരു പൊതു അവധി മാത്രം. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൂരത! യുഎഇയിൽ പൂച്ചക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന് യുവാവ്, ദൃശ്യങ്ങൾ പുറത്ത്; വ്യാപക പ്രതിഷേധം, പോലീസ് അന്വേഷണം തുടങ്ങി

ഷാർജ: ഷാർജയിൽ റസ്റ്റോറന്റിന് മുന്നിൽ പൂച്ചക്കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെയാണ് ഇയാൾ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഈ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിലും പ്രദേശവാസികൾക്കിടയിലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് വർഷമായി മകളെ കണ്ടിട്ടില്ല, ഒടുവിൽ ബി​ഗ് ടിക്കറ്റ് തുണച്ചു; മലയാളികളടക്കം ഇന്ത്യക്കാർക്ക് വമ്പൻ സമ്മാനങ്ങളുമായി ഡിയർ ബിഗ് ടിക്കറ്റ്

അബുദാബി ∙ പ്രവാസലോകത്തെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് അബുദാബി ബിഗ് ടിക്കറ്റിന്റെ ‘ഡിയർ ബിഗ് ടിക്കറ്റ്’ സീസൺ 3-ൽ വൻ വിജയം. രണ്ട് ആഴ്ചകളിലായി നടന്ന നറുക്കെടുപ്പുകളിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 12… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്റർപോൾ റെഡ് നോട്ടിസ്, യുഎഇയിൽ കറങ്ങി രാജ്യാന്തര കുറ്റവാളികൾ; കയ്യോടെ പൊക്കി പൊലീസ്

ഷാർജ: രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ നടത്തുന്ന പോരാട്ടത്തിൽ നിർണായകമായ മറ്റൊരു നീക്കം. ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച രണ്ടുപേരെക്കൂടി ഷാർജ പൊലീസ് അറസ്റ്റ് ചെയ്ത് നേപ്പാളിലെയും ഉസ്ബെക്കിസ്ഥാനിലെയും അധികൃതർക്ക് കൈമാറി. തട്ടിപ്പുകേസുകളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയോ അതോ വമ്പൻ തട്ടിപ്പോ? കുവൈത്ത് ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത് പ്രവാസി മലയാളികൾ മുങ്ങി കേസിൽ കൂടുതൽ വിവരങ്ങൾ; ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്

കുവൈത്തിലെ പ്രമുഖ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നു. തട്ടിപ്പ് നടത്തിയ പ്രതികൾ ഭൂരിഭാഗവും മറ്റ് വിദേശ രാജ്യങ്ങളിലേക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം; യുഎഇയിലെ റോ‍ഡുകളിലെ അപകടകരമായ 10 ഡ്രൈവിങ് രീതികൾ

എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്‍മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്‍ടിഎ അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ വിമാനത്താവളങ്ങളിൽ ഹാൻഡ് ബാഗേജിൽ നിരോധിച്ചതും പരിമിതപ്പെടുത്തിയതുമായ ഇനങ്ങള്‍ അറിയാം

യുഎഇ യാത്രക്കാർക്ക് ഈയിടെയാണ് വിമാനയാത്ര നിയമത്തെ കുറിച്ച് പുതിയ മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ മുതൽ വിമാനത്തിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് എമിറേറ്റ്സ് നിരോധിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ, യുഎഇ വിമാനത്താവള… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇയിൽ വിസയ്ക്ക് അപേക്ഷ നൽകാൻ ഈ രേഖ നിർബന്ധം

ഇനി മുതൽ യുഎഇയിൽ വിസയ്ക്ക് അപേക്ഷ നൽകുന്നവർ പാസ്പോർട്ടിന്റെ പുറം കവർ പേജിന്റെ പകർപ്പും സമർപ്പിക്കണം. പുതിയ നിബന്ധന സംബന്ധിച്ചുള്ള സർക്കുലർ ഈ മാസം ലഭിച്ചതായാണ് ദുബായിലെ ആമർ സെന്ററുകളിലെയും ദുബായ്,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു

ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ:… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്

യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ വീസ തട്ടിപ്പ്: 161 പ്രവാസികൾക്ക് 344 കോടിയിലധികം രൂപ പിഴയും നാടുകടത്തലും

യുഎഇയിൽ വീസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 161 പ്രവാസികളെ ദുബായ് സിറ്റിസൺഷിപ് ആൻഡ് റെസിഡൻസി കോടതി നാടുകടത്താൻ ഉത്തരവിട്ടു. ഇവർക്ക് മൊത്തമായി 152.24 ദശലക്ഷം ദിർഹം (ഏകദേശം 344 കോടിയിലേറെ രൂപ)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശത്ത് സ്വപ്നങ്ങൾ കെട്ടിപ്പടുക്കാം! നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാരിന്റെ ഔദ്യോഗിക വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസിയായ നോർക്ക റൂട്ട്‌സ്, യുണൈറ്റഡ് കിങ്ഡത്തിലെ (യുകെ) വെയിൽസ് എൻ.എച്ച്.എസിലേക്ക് രജിസ്റ്റേർഡ് മെന്റൽ ഹെൽത്ത് നഴ്‌സുമാരെ (RMNs) റിക്രൂട്ട് ചെയ്യുന്നു. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശമ്പളം കിട്ടാൻ കാത്തിരുന്ന് നഷ്ടമായത് വലിയ നേട്ടം! രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കാൻ കഴിയാതെ പ്രവാസികൾ

അബുദാബി ∙ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ച്ചയിലേക്ക് പതിച്ചിട്ടും (ഒരു ഡോളറിന് 88.72 രൂപ) ആ നേട്ടം സ്വന്തമാക്കാൻ കഴിയാതെ പ്രവാസികൾ. ശമ്പളം ലഭിക്കാൻ ഇനിയും അഞ്ച് ദിവസം കൂടി കാത്തിരിക്കേണ്ടി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അക്കൗണ്ടിൽ ശേഷിച്ചത് 2 ദിർഹം മാത്രം: യുഎഇയിൽ പ്രവാസിയുടെ ഭാഗ്യം തെളിഞ്ഞു, ഒറ്റരാത്രികൊണ്ട് സ്വന്തമാക്കിയത് 25,000 ദിർഹം!

അക്കൗണ്ടിൽ വെറും രണ്ട് ദിർഹം മാത്രം ബാക്കിയുള്ളപ്പോൾ, ഒരു ഫിലിപ്പീനി പ്രവാസിക്ക് ആ തുക 25,000 ദിർഹമായി മാറി! യുഎഇ ലോട്ടറിയുടെ പുതിയ ‘പിക്ക് 4’ ഗെയിമിലെ ആദ്യത്തെ ഗ്രാൻഡ് പ്രൈസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ എൻട്രി പെർമിറ്റിന് ഇനി പാസ്‌പോർട്ട് കവർ പേജ് നിർബന്ധം; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ, വിശദമായി അറിഞ്ഞിരിക്കണം

യുഎഇയിലേക്ക് പ്രവേശനാനുമതിക്കായി (Entry Permit) അപേക്ഷിക്കുന്നവർക്ക് പുതിയ നിബന്ധന. ഇനി മുതൽ അപേക്ഷകർ പാസ്‌പോർട്ടിന്റെ പുറംചട്ടയുടെ (outer cover page) പകർപ്പ് കൂടി സമർപ്പിക്കണം. ഈ നിബന്ധന ഉടൻ പ്രാബല്യത്തിൽ വരും.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ?

2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2026 ൽ യുഎഇയിൽ ലഭിക്കാൻ പോകുന്ന അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ? എന്നാൽ 2026 ലെ പൊതു അവധിദിനങ്ങൾ യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ ഒക്ടോബറിലെ ഇന്ധന വിലയിൽ മാറ്റം: പെട്രോൾ, ഡീസൽ വില ഉടൻ കൂടുമോ കുറയുമോ?

ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില യുഎഇ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. പ്രതിമാസമുള്ള ഈ വിലമാറ്റങ്ങൾ ഇന്ധന ബഡ്ജറ്റുകളെയും ദൈനംദിന ചെലവുകളെയും ബാധിക്കുന്നതിനാൽ പല താമസക്കാരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. നിലവിലെ ഇന്ധന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡ്രൈവർമാർ സൂക്ഷിക്കുക, യുഎഇയിലെ ഈ റോഡുകളില്‍ ഗതാഗതക്കുരുക്ക് യാത്രാതടസം

E311, E44 എന്നീ റോഡുകളിലെ കനത്ത ഗതാഗതകുരുക്ക് കാരണം വാഹനയാത്രികർ യാത്രാതടസം നേരിട്ടു. തിരക്കേറിയ സമയങ്ങളിൽ അൽ ബർഷ ഭാഗത്ത് വലിയ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ജെബൽ അലി ഭാഗത്ത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 Pravasiinfo - WordPress Theme by WPEnjoy