യുഎഇയിൽ ഗോൾഡൻ വീസയുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം; പുതിയ സേവനങ്ങൾ പ്രഖ്യാപിച്ചു, വിശദമായി അറിയാം

യുഎഇ ഗോൾഡൻ വീസ ഉടമകൾക്കായി വിദേശത്ത് ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കൗൺസിലർ സേവനം ആരംഭിച്ചു. ദുരന്തങ്ങളോ പ്രതിസന്ധികളോ ഉണ്ടായാൽ, ഗോൾഡൻ വീസക്കാരെ അടിയന്തര രക്ഷാപ്രവർത്തനങ്ങളിലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ വിസ കയ്യിലുണ്ടോ? എങ്കിൽ പുതിയ സേവനങ്ങൾ ലഭിക്കും; വിശദമായി അറിയാം

ദുബായ്: യുഎഇ ഗോൾഡൻ വിസ ഉടമകൾക്ക് വിദേശ രാജ്യങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി പുതിയ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് (MoFA) ഒക്ടോബർ 14, ചൊവ്വാഴ്ച ഈ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒടുവിൽ ഭാ​ഗ്യദേവത കടാക്ഷിച്ചു, ഈ സമ്മാനം സ്വപ്ന യാത്രകൾക്ക്; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയ്ക്ക് വമ്പൻ സമ്മാനം

ഷാർജ: ബിഗ് ടിക്കറ്റിന്റെ ‘ബിഗ് വിൻ കോൺടെസ്റ്റ്’ നറുക്കെടുപ്പിൽ ഷാർജയിലെ പ്രവാസി മലയാളിക്ക് 1,10,000 ദിർഹം (ഒരു ലക്ഷത്തിപ്പതിനായിരം ദിർഹം) സമ്മാനം. എച്ച്.ആർ. പ്രൊഫഷണലായി 14 വർഷമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇനി ‘സ്മാർട്ട് കാർ’ നിരീക്ഷണം: വിസാ നിയമലംഘകരെ എ.ഐ ഉപയോഗിച്ച് തത്സമയം പിടികൂടും

ദുബായ്: വിസ, റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവരെ അതിവേഗം കണ്ടെത്താൻ സഹായിക്കുന്ന “ഐസിപി ഇൻസ്പെക്ഷൻ കാർ” എന്ന സ്മാർട്ട് വാഹനങ്ങളുടെ പുതിയ നിരയുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളറിഞ്ഞോ? യുഎഇയിൽ സ്പെഷ്യൽ നമ്പർ പ്ലേറ്റുകൾക്ക് പുതിയ ‘സ്മാർട്ട് കാർഡ്’ ഉടമസ്ഥാവകാശം

അബൂദബി: കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കുമുള്ള സ്പെഷ്യൽ നമ്പർ പ്ലേറ്റുകളുടെ ഉടമകൾക്ക് പുതിയ ഉടമസ്ഥാവകാശ കാർഡിന് അപേക്ഷിക്കാം. നൂതന സാങ്കേതികവിദ്യകളോടുകൂടിയതും ഉപയോഗിക്കാൻ ലളിതവുമായ ഈ ആധുനിക കാർഡിനെക്കുറിച്ച് എ.ഡി. മൊബിലിറ്റി (AD Mobility)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി ആഘോഷങ്ങളുടെ കാലം! ഗ്ലോബൽ വില്ലേജ്​ ടിക്കറ്റ്​ നിരക്കുകൾ പ്രഖ്യാപിച്ചു; നാല്​ റൂട്ടുകളിൽ ആർ.ടി.എ ബസ്​ സർവിസ്​

ദുബൈ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിലെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഞായർ മുതൽ വ്യാഴം വരെ 25 ദിർഹമും, വെള്ളി, ശനി ദിവസങ്ങളിൽ 30 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.766433 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.16 ആയി. അതായത് 41.38 ദിർഹം നൽകിയാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ മെട്രോ യാത്രക്കാർ ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം; ട്രെയിനിനുള്ളിൽ ഉറങ്ങാനോ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇരിക്കാനോ പാടില്ല: പുതിയ നിർദേശങ്ങൾ

മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) രംഗത്ത്. യാത്രക്കാർ ട്രെയിനിനുള്ളിൽ ഉറങ്ങുകയോ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇരിക്കുകയോ ചെയ്താൽ കനത്ത പിഴ ചുമത്തും എന്ന് അധികൃതർ അറിയിച്ചു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏഴ് ദിവസമായി ഉറക്കമില്ല, യുഎഇ പ്രവാസിയ്ക്ക് കടുത്ത വിഷാദം, ഡ്രൈവിങ്ങിനിടെ നിശ്ചലനായി

2024 ആദ്യത്തിൽ ദുബായിലെ തിരക്കേറിയ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ, 32 കാരനായ പ്രാൺ (അഭ്യർഥന മാനിച്ച് പേര് മാറ്റി) ഒരു നിമിഷം നിശ്ചലനായി. തിരിക്കാനോ ലെയിൻ മാ‍റ്റാനോ കഴിയാതെ വന്ന ആ നിമിഷം,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജപ്പാനില്‍ പകര്‍ച്ചപ്പനി, 4000ത്തിലധികം രോഗബാധിതര്‍; സ്കൂളുകള്‍ അടച്ചു, ഇന്ത്യയില്‍ ജാഗ്രത

ജപ്പാനിൽ പകർച്ചപ്പനി (ഫ്ലൂ) അതിവേഗം പടരുകയാണ്. സാധാരണയായി പനിക്കാലം തുടങ്ങുന്നതിനും അഞ്ചാഴ്ചകൾക്ക് മുൻപേ രോഗവ്യാപനം വ്യാപകമായതോടെ സർക്കാർ കർശന ജാഗ്രത പ്രഖ്യാപിച്ചു.സെപ്തംബർ 22-ന് റിപ്പോർട്ട് ചെയ്തതിനുശേഷം, രാജ്യത്തെ പനിബാധിതരുടെ എണ്ണം 4,030… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനം യുഎഇയില്‍; 180 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ 2025ന് ഇന്ന് (ഒക്ടോബർ 13) ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഭംഗിയുറ്റ തുടക്കം. 45-ാമത് പതിപ്പായ ഈ പ്രദർശനത്തിന് രാവിലെ മുതൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.എ.ഇ. എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിക്ക് അനുമതി നൽകിയിട്ടുള്ളത്. ഒക്ടോബർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളി സംഘത്തിന്റെ 10 വർഷത്തെ കാത്തിരിപ്പ്:’ഗ്രാൻഡ് പ്രൈസ് പ്രതീക്ഷിച്ചു, എങ്കിലും സന്തോഷം’: ലക്ഷങ്ങളുടെ സമ്മാന തിളക്കത്തിൽ പ്രവാസി മലയാളികൾ

അബുദാബി ∙ പ്രവാസികളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ നാല് പേർക്ക് ആശ്വാസ സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 279 ലൈവ് ഡ്രോയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം: 70 വയസ്സുവരെ 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ, നോർക്ക കെയർ പദ്ധതി യാഥാർഥ്യമായി; അപേക്ഷിക്കേണ്ടത് എങ്ങനെ?

പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന സമഗ്ര ആരോഗ്യ– അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ ഒടുവിൽ യാഥാർഥ്യമായി. വിദേശത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും ഈ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു; ചിലയിടങ്ങളിൽ മഴ; വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ​ക്ക്​ സാ​ധ്യ​ത

ദുബായ്: യുഎഇയുടെ പല ഭാഗങ്ങളിലും ഞായറാഴ്ചയും ശക്തമായും ഭാഗികമായും മഴ ലഭിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലാണ് ഞായറാഴ്ച മഴ രേഖപ്പെടുത്തിയത്. റാസൽഖൈമയിലെ അൽ ഗൈൽ, അദൻ, ഹംറാനിയ,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇനി വീട്ടുജോലിക്കാർക്കുള്ള വിസ നടപടികൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ: ‘വർക്ക് ഇൻ യുഎഇ’ വഴി ഇനി എല്ലാം എളുപ്പം

ദുബായ്: യുഎഇയിലെ താമസക്കാർക്ക് ഇനി വീട്ടുജോലിക്കാർക്കുള്ള (Domestic Workers) റെസിഡൻസി വിസ നടപടികൾ പൂർണ്ണമായും ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി പൂർത്തിയാക്കാം. ‘Work in UAE’ (workinuae.ae) എന്ന പോർട്ടൽ വഴി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാജ രസീതുകളുപയോഗിച്ച് വാഹനങ്ങൾ തട്ടിയെടുത്തു; യുഎഇയിൽ ഏഷ്യൻ പൗരന്മാരടങ്ങുന്ന വൻ തട്ടിപ്പ് സംഘം പിടിയിൽ

ഷാർജ ∙ വ്യാജ രസീതുകൾ ഉപയോഗിച്ച് വാഹനങ്ങൾ തട്ടിയെടുത്ത കേസിൽ ഏഷ്യൻ പൗരന്മാരടങ്ങുന്ന വൻ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സേവനങ്ങൾക്ക് ഇനി പ്രത്യേക ആപ്പ്; ഇനി എല്ലാ യാത്രകളും ഒരുമിച്ച് ബുക്ക് ചെയ്യാം

അബുദാബി: അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. ട്രെയിൻ യാത്ര പൂർത്തിയാക്കിയ ശേഷം ബസ്, ടാക്സി, ദുബായ് മെട്രോ, ഓൺ ഡിമാൻഡ് ടാക്സി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഈ സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഇരട്ടിയായി തുടരും; വർധന 2026 ഒക്ടോബർ വരെ നീട്ടി

ദുബായ്: യുഎഇയിൽ സ്റ്റീൽ, സ്റ്റീൽ കോയിലുകൾക്ക് നിലവിലുള്ള കസ്റ്റംസ് തീരുവ വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ നീട്ടി. കസ്റ്റംസ് തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് 10% ആയി വർധിപ്പിച്ചത് 2026… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയാണോ കേരളമാണോ? എവിടെയാണ് നിക്ഷേപത്തിന് ബെസ്റ്റ്! പ്രവാസികൾക്ക് ഇങ്ങനെയും സമ്പാദിക്കാം

യുഎഇയിലെ പ്രവാസികളുടെ മനസ്സിലെ ഒരു പ്രധാന ചോദ്യമാണ് തങ്ങളുടെ വരുമാനം എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണം എന്നത്. ലഭിക്കുന്ന ശമ്പളം നാട്ടിലേക്ക് അയച്ച് ബാങ്കിൽ നിക്ഷേപിക്കണോ, അതോ യുഎഇയിൽ തന്നെ നിക്ഷേപിച്ച്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമ്പമ്പോ കോളടിച്ചല്ലോ! ​ഗ്ലോബൽ വില്ലേജിലേക്ക് സൗജന്യ പ്രവേശനം ; ഏങ്ങനെയെന്ന് അറിഞ്ഞോ?

ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ ആകർഷണങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിനെ വരവേൽക്കുന്നതിന്റെ ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജി.ഡി.ആർ.എഫ്.എ), ഗ്ലോബൽ വില്ലേജും ചേർന്ന് സംയുക്ത… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൃദയം തകർന്ന് കുടുംബം; എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ അനാസ്ഥ: പ്രവാസി നഴ്സിൻ്റെ മൃതദേഹം വിട്ടുകിട്ടാൻ അഞ്ചര മണിക്കൂർ വൈകി

സൗദി അറേബ്യയിലെ അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശിനി എയ്ഞ്ചലിൻ്റെ (26) മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകാൻ അഞ്ചര… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൂക്ഷിച്ചോ! വാഹനങ്ങൾക്ക് വൃത്തിയില്ലെങ്കിൽ പിടിച്ചെടുക്കും; യുഎഇയിൽ കർശന നടപടി

ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ദുബായ് പോലീസ് കർശന നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ദുബായിൽ 28 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. വർഷങ്ങളായി ലൈസൻസ് പുതുക്കാത്ത വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 6,000… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ പൊന്നേ! ഇതെന്തൊരു പോക്ക്: 14 കാരറ്റ് ആഭരണങ്ങൾ യുഎഇയിലേക്ക് എത്തുമോ?

22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് വഴിമാറി, 14 കാരറ്റ് (14K) സ്വർണ്ണാഭരണങ്ങൾ ഇന്ത്യയിൽ തിളങ്ങിയ ശേഷം ഇപ്പോൾ യുഎഇ വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നു. സ്വർണ്ണവില കൂടിയത് കാരണം,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രക്ഷിതാക്കൾക്കും സന്ദർശകർക്കും വിലക്ക്; ഈ യാത്ര വിദ്യാർത്ഥികൾക്ക് മാത്രം, നിയമം തെറ്റിച്ചാൽ കർശന നടപടി!

അബുദാബി ∙ യുഎഇയിലെ സ്കൂൾ ബസുകളിൽ ഇനി വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. രക്ഷിതാക്കളെയും സന്ദർശകരെയും ബസിൽ കയറുന്നതിൽ നിന്ന് വിലക്കി. വിദ്യാർത്ഥികൾക്കായി മാത്രം പരിമിതപ്പെടുത്തിയ സ്കൂൾ ബസുകളിൽ രക്ഷിതാക്കളോ അധ്യാപകരോ ഒരു… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; ശമ്പളത്തിന് പുറമെ താമസം, ഫ്രീ ടിക്കറ്റും

ഗൾഫ് രാജ്യങ്ങളിൽ ജോലി ലക്ഷ്യമിടുന്നവർക്ക് സന്തോഷവാർത്ത. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒഡാപെക് (Overseas Development and Employment Promotion Consultants Ltd) ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക തസ്തികകളിൽ പുതിയ റിക്രൂട്ട്‌മെന്റ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാസ്‌പോർട്ട് സ്റ്റാമ്പുകൾ ഇനി ഉണ്ടാകില്ല: യുഎഇ നിവാസികൾക്ക് ഷെങ്കൻ നടപടിക്രമങ്ങള്‍ സുഗമമാകും

യൂറോപ്യൻ യൂണിയനിലെ വിമാനത്താവളങ്ങളിലെയും അതിർത്തി ചെക്ക്‌പോസ്റ്റുകളിലെയും ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇതോടെ, ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ ചെറിയ ക്യൂകളും വേഗത്തിലുള്ള പ്രവേശനവും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാല്‍നട യാത്രക്കാർ സൂക്ഷിച്ചോ; യുഎഇയില്‍ രണ്ട് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കർശന നടപടി

ഷാർജയിൽ കാൽനട യാത്രക്കാർ നിയമം ലംഘിക്കുന്നതിനെതിരെ (Jaywalking) പോലീസ് കർശനനടപടി ആരംഭിച്ചു. ഒക്ടോബറിൽ എമിറേറ്റിൽ രണ്ട് കാൽനടയാത്രക്കാർ മരണപ്പെട്ടതിനെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. “നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അനുമതിയില്ലാത്ത നടത്തം, പിന്നാലെ നടപടിയും പിഴയും; യുഎഇയിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ പ്രവാസി മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ

അബുദാബി ∙ അനുമതിയില്ലാത്ത സ്ഥലത്ത് റോഡിനു കുറുകെ കടന്നതിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് അബുദാബി പൊലീസ് പിഴ ചുമത്തി. 400 ദിർഹമാണ് (ഏകദേശം 9000 ഇന്ത്യൻ രൂപ) പിഴ. മുസഫ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൻ വിസ തട്ടിപ്പ്; യുഎഇയിലെ ഓയില്‍ കമ്പനിയിൽ ജോലി വാഗ്ദാനം, യുവാക്കളില്‍ നിന്ന് ലക്ഷങ്ങൾ തട്ടി, കേസിൽ പ്രതി പിടിയിൽ

അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി ഉറപ്പുനൽകാമെന്ന് പറഞ്ഞ് വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചങ്ങവിള… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ കാലാവധി കഴിഞ്ഞ ലൈസൻസുള്ള വാഹനം അപകടത്തില്‍പ്പെട്ടു; ഡ്രൈവർക്ക് 10,000 ദിർഹം പിഴ ചുമത്തി

പൊതു സുരക്ഷ അപകടത്തിലാക്കിയതും മറ്റൊരാളുടെ സ്വത്തിന് നാശനഷ്ടം വരുത്തിയതും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുമെന്ന കുറ്റങ്ങൾക്ക് ദുബായ് ട്രാഫിക് കോടതി ഒരു ഏഷ്യൻ പൗരന് 10,000 ദിർഹം (ഏകദേശം ₹2.2 ലക്ഷം)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസം മതിയാക്കി മടങ്ങിയെത്തിയവരെ ‘നോർക്ക കെയറിൽ’ ഉൾപ്പെടുത്തണം: കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ പ്രവാസികളെയും നോർക്കയുടെ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയറി’ന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഷാർജ: യു.എ.ഇയിലെ ഷാർജയിൽ പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ പാലനിൽക്കുന്നതിൽ സ്വദേശിയായ തോമസ് ജോൺ (57) ആണ് മരിച്ചത്. മൃതദേഹം ഷാർജ ഐ.പി.സി. ചർച്ചിന്റെ നേതൃത്വത്തിൽ പിന്നീട് ഷാർജയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നവവരൻ, ഉന്നത കുടുംബാംഗം: യുഎഇയിൽ വൻ ലഹരിമരുന്ന് കടത്തിന് യുവാവിന് 10 വർഷം തടവ്; തകർന്ന് കണ്ണീരിലായി കുടുംബം

ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി വൻതോതിൽ ലഹരിമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ 26-കാരന് ദുബായ് ക്രിമിനൽ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയമങ്ങൾ ലംഘിച്ചു, സാധനം വാങ്ങിയ ആളുകൾക്ക് ഭക്ഷ്യവിഷബാധ: യുഎഇയിലെ പ്രമുഖ ബേക്കറിക്ക് ‘പൂട്ടിട്ട് ‘ അധികൃതർ

അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) അൽ ഐനിലെ അൽ മുത്താറെദിൽ പ്രവർത്തിക്കുന്ന ‘അൽ സ്വൈദ മോഡേൺ ബേക്കറീസ്’ എന്ന സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുകയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പോയത് പല്ല് റെഡിയാക്കാൻ, കിട്ടിയത് തീരാവേദന; രോ​ഗിക്ക് 1 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

അബുദാബി: ദന്തൽ ഇംപ്ലാന്റ് ചികിത്സ പിഴച്ചതിനെ തുടർന്ന് രോഗിക്ക് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന കേസിൽ, അബുദാബി കോടതി 100,000 ദിർഹം (ഒരു ലക്ഷം ദിർഹം) നഷ്ടപരിഹാരം വിധിച്ചു. ചികിത്സയിലെ പിഴവ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

600 ഡ്രോണുകളും കരിമരുന്ന് പ്രയോഗവും വിസ്മയം തീർക്കും; ഗ്ലോബൽ വില്ലേജ് പുതിയ സീണൺ, നിങ്ങളറിയേണ്ടതെല്ലാം ഇതാ..

ദുബായ്: ദുബായിയുടെ പ്രശസ്തമായ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിന് ഈ വാരം വർണ്ണാഭമായ തുടക്കമാകും. 600 ഡ്രോണുകളുടെ പ്രകടനവും, വിംഗ് സ്യൂട്ട് ധരിച്ച സ്കൈഡൈവർമാരുടെ സാഹസിക പ്രകടനങ്ങളും, കരിമരുന്ന് പ്രയോഗവും ഉൾപ്പെടെയുള്ള… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ പുതിയ EU എൻട്രി/എക്സിറ്റ് സംവിധാനം; യാത്രാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതർ

യൂറോപ്യൻ യൂണിയൻ നടപ്പാക്കാൻ പോകുന്ന പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരുന്നതിനെ തുടർന്ന്, യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) എമിറാത്തി പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിദാരുണം; ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ കുഴഞ്ഞു വീണ് മരിച്ചു

യുഎഇയിലെ അജ്മാനിൽ ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകൾ അസീബയാണ് അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. 35 വയസായിരുന്നു. അജ്മാൻ എമിറേറ്റ്സ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷോപ്പിങ് മാളിലെ കളിസ്ഥലത്ത് വെച്ച് രണ്ട് വയസുകാരനെ അടിച്ചു, യുഎഇയിൽ പ്രവാസിയ്ക്ക് കനത്ത പിഴ

ദുബായിലെ ഷോപ്പിങ് മാളിലെ കളിസ്ഥലത്ത് രണ്ട് വയസ്സുകാരനെ ആക്രമിച്ച കേസിൽ യൂറോപ്യൻ പൗരന് 1,000 ദിർഹം ($1,000) പിഴ ചുമത്തി കോടതി വിധി പ്രസ്താവിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്.60കാരനായ പ്രതി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

24 വര്‍ഷമായി മുടങ്ങാതെ ടിക്കറ്റെടുക്കും’; ‘ദി ബിഗ് വിൻ’ നറുക്കെടുപ്പിൽ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സമ്മാനപ്പെരുമഴ

ഗൾഫ് പ്രവാസികളുടെ ഭാഗ്യസ്വപ്നമായ ബിഗ് ടിക്കറ്റിന്റെ സീരീസ് 279 – ‘ദി ബിഗ് വിൻ’ നറുക്കെടുപ്പിൽ ഇന്ത്യക്കാരുടെ സാന്നിധ്യം വീണ്ടും ശ്രദ്ധേയമായി. നാല് ഭാഗ്യശാലികൾക്ക് കൂടി മൊത്തത്തിൽ 4,30,000 ദിർഹം (ഏകദേശം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ദേശീയദിനം: പൊതു അവധി ഒന്‍പത് ദിവസത്തെ ഇടവേളയാക്കി മാറ്റുന്നതെങ്ങനെ?

യുഎഇയിൽ ഇത്തവണ ഇനി അവശേഷിക്കുന്നത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) എന്ന ഒരു പൊതു അവധിയാണ്. സർക്കാർ, സ്വകാര്യ മേഖല ജീവനക്കാർക്കുള്ള അവധിയുടെ ഔദ്യോഗിക ദൈർഘ്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി ഈ അവസരം മിസ്സാക്കല്ലേ

കേരള സർക്കാരിന്റെ വിദേശ തൊഴിലവസര ഏജൻസിയായ ഒഡാപെകിന് കീഴിൽ ഗ്രീസിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആകെ 30 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകർഷകമായ ശമ്പളവും വിസ, ടിക്കറ്റ്, താമസം,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാട്സ്ആപ്പിൽ ഇനി ഭാഷ ഒരു പ്രശ്‌നമല്ല! 19 ഭാഷകളിലേക്ക് ചാറ്റുകൾ തത്സമയം വിവർത്തനം ചെയ്യാം: എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാം

ലോകമെമ്പാടുമുള്ള 3 ബില്യൺ ഉപയോക്താക്കൾക്കായി ഭാഷാ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ സന്ദേശ വിവർത്തന സവിശേഷത വാട്സ്ആപ്പ് പുറത്തിറക്കുന്നു.ഇതൊരു ‘ഓൺ-ഡിവൈസ്’ ഫീച്ചറാണ്. അതായത്, വിവർത്തന പ്രക്രിയ പൂർണ്ണമായും ഉപയോക്താവിന്റെ ഉപകരണത്തിൽ നടത്തുന്നതിനാൽ,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബായ് സഫാരി പാർക്ക് വീണ്ടും തുറക്കുന്നു; ഏഴാം സീസൺ അടുത്തയാഴ്ച മുതൽ, സൗജന്യ ടിക്കറ്റുകൾ നേടാൻ അവസരം

ദുബായ്: ദുബായ് സഫാരി പാർക്ക് അതിന്റെ ഏഴാമത്തെ സീസണിനായി ഒക്ടോബർ 14-ന് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുന്നു. ‘Wild Rules’ (കാടിന്റെ നിയമങ്ങൾ) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സീസൺ പ്രവർത്തിക്കുക. വേനൽ മാസങ്ങളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ബ്രാൻഡിന്റെ കുപ്പിവെള്ളത്തിന് യുഎഇയിൽ അനുമതിയില്ല; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

ഒമാനിൽ രണ്ട് പേരുടെ മരണത്തിന് കാരണമായ ഇറാനിയൻ ബ്രാൻഡായ ‘Uranus Star’ കുപ്പിവെള്ളം ഇറക്കുമതി ചെയ്യാനോ വിൽക്കാനോ യുഎഇയിൽ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCAE)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഹൃദയാഘാതമെന്ന് പേടിച്ച് അടിയന്തര ചികിത്സതേടിയെത്തി, പരിശോധനയിൽ തെളിഞ്ഞത് മറ്റൊന്ന്! പ്രവാസലോകത്തെ യുവാക്കളെ അലട്ടുന്ന പ്രധാന പ്രശ്നം ഇതാണ്

ദുബായ് ∙ നെഞ്ചുവേദന, നെഞ്ചിടിപ്പ്, ശ്വാസം മുട്ടൽ, അമിതമായ വെപ്രാളം – 23 വയസ്സുള്ള യുവാവ് ഹൃദയാഘാതമെന്ന് ഭയന്ന് അബുദാബിയിലെ ആശുപത്രിയിലെ എമർജൻസി റൂമിലെത്തിയത് ഈ ലക്ഷണങ്ങളുമായാണ്. എന്നാൽ, വിശദമായ പരിശോധനയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.555192 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ പിതാവും കുഞ്ഞും അപകടത്തില്‍ മരിച്ച സംഭവം; കാരണം പുറത്തുവിട്ട് അന്വേഷണസംഘം

ഖോർഫക്കാനിൽ നടന്ന വാഹനാപകടത്തിൽ 41 വയസ്സുള്ള എമിറാത്തി പിതാവും ഏഴ് മാസം പ്രായമുള്ള മകനും മരിച്ച സംഭവത്തില്‍ അപകടകാരണം പുറത്തുവിട്ട് അന്വേഷണസംഘം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫ് പര്യടനത്തിന് മുഖ്യമന്ത്രിക്ക് അനുമതിയില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് നടപടി കൈക്കൊണ്ടത്. അനുമതി നിഷേധിച്ച വിവരം സംസ്ഥാന സർക്കാരിന് അറിയിപ്പായി ലഭിച്ചു. എന്നാൽ, തീരുമാനത്തിന് പ്രത്യേകിച്ച്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശമ്പളം ഉള്‍പ്പെടെ ഒരു കോടിയോളം രൂപ, തൊഴിലാളിയ്ക്ക് അനുകൂലവിധിയുമായി യുഎഇ കോടതി

തൊഴിലുടമക്കെതിരെ കേസ് ഫയല്‍ ചെയ്ത തൊഴിലാളിക്ക് 4,66,465 ദിര്‍ഹം (ഏകദേശം ഒരു കോടി രൂപ) നല്‍കണമെന്ന് അല്‍ഐനിലെ സിവില്‍, വാണിജ്യ, ഭരണകേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു. നല്‍കാത്ത ശമ്പളം, വാർഷിക… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കാൽനടയാത്രികർക്ക് ജീവന്‍ നഷ്ടപ്പെട്ടു

യുഎഇയിലെ ഷാർജയിൽ നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് കാൽനടയാത്രികർക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഉണ്ടായ അപകടങ്ങളിൽ ഒരു സ്ത്രീയും ഒരു പുരുഷനും മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു. വാസിത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസി മലയാളികളുടെ ശാക്തീകരണത്തിനായി കോടികളുടെ പദ്ധതി ; അറിയാം വിശദമായി

തിരുവനന്തപുരം: പ്രവാസി ശാക്തീകരണവും സംരംഭകത്വ പ്രോത്സാഹനവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘പ്രവാസി മിഷൻ’ കുടുംബശ്രീ മാതൃകയിൽ യാഥാർഥ്യത്തിലേക്ക്. ലോക കേരളസഭ ഡയറക്ടറേറ്റ് നൽകിയ പദ്ധതിയുടെ ശുപാർശയും ഘടനയും സർക്കാർ അംഗീകരിച്ചു. പദ്ധതിക്കായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബ്രിട്ടീഷ് പ്രോ കോൺസുൽ ജനറലായിരുന്ന പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു; വിടപറഞ്ഞത്​ പ്രവാസത്തിൻറെ കാരണവൻ

ദുബൈ: യുഎഇ രാഷ്ട്രപിറവിക്ക് മുമ്പ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശിയും മുതിർന്ന പ്രവാസിയുമായ പി.പി. അബ്ദുല്ല കുഞ്ഞി (94) അന്തരിച്ചു. അജ്മാനിലെ മകളുടെ വീട്ടിൽ ബുധനാഴ്ച… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
cyber crime

അബദ്ധത്തിൽ ഈടാക്കിയ തുക തിരികെ നൽകാമെന്ന് പറയും, വൻതുക തട്ടും; യുഎഇയിൽ പുതിയ തന്ത്രവുമായി ‘സൈബർ തട്ടിപ്പ് വീരന്മാർ’

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ/DEWA) പേരിലാണ് പുതിയ സൈബർ തട്ടിപ്പ് അരങ്ങേറുന്നത്. ഓഗസ്റ്റിലെ ബില്ലിൽ ‘അബദ്ധത്തിൽ ഈടാക്കിയ 350 ദിർഹം തിരികെ നൽകാം’ എന്ന വ്യാജ വാഗ്ദാനവുമായാണ് സൈബർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞെട്ടിച്ച് സ്പൈസ് ജെറ്റ്: യുഎഇയിൽ നിന്ന് പുറപ്പെട്ട വിമാനം, 148 യാത്രക്കാരുടെയും ലഗേജ് കൊണ്ടുപോകാൻ ‘മറന്നു’; വൻ പ്രതിഷേധം

ദുബായ്/ ന്യൂഡൽഹി: ദുബായിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ കൊണ്ടുപോകാൻ മറന്ന സംഭവം ഡൽഹി വിമാനത്താവളത്തിൽ വൻ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. ഇന്നലെ (ബുധൻ) വൈകിട്ട്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗാസ വെടിനിർത്തൽ പദ്ധതി പ്രാബല്യത്തിൽ; കരാർ ഈജിപ്തിൽ ഒപ്പുവെച്ചു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിൽ ഇസ്രയേൽ അധികൃതരും ഹമാസും ധാരണയിലെത്തിയതിനെത്തുടർന്ന്, ഗാസ വെടിനിർത്തൽ ഉടമ്പടി വ്യാഴാഴ്ച, ഒക്ടോബർ 9-ന് പ്രാബല്യത്തിൽ വന്നു. ഈജിപ്തിലെ അൽ ഖാഹിറ ന്യൂസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പണം ഇല്ലേ, വിഷമിക്കേണ്ട; യുഎഇയിലെ ഈ കടയിൽ സൗജന്യ ഭക്ഷണം

മിർദിഫ് സമൂഹത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ഒരു അറവുശാലയും ഗ്രിൽ ഷോപ്പും കഴിഞ്ഞ നാല് വർഷമായി സൗജന്യ ഭക്ഷണം നൽകി വരുന്നു. 2021-ലാണ് ജോർദാൻ സ്വദേശിയായ ഒരു പ്രവാസിയുടെ ഉടമസ്ഥതയിലുള്ള അൽ അഫാൻഡി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ അപകടം; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

നിറമരുതൂർ കുമാരൻപടി സ്വദേശി പിലാക്കൽ സക്കീർ (38) യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. മെഡിക്കൽ സെന്ററിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ അടുത്ത അഞ്ചുദിവസത്തേക്ക് കാലാവസ്ഥാ മാറ്റം; വിശദമായി അറിയാം

യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഒക്ടോബർ 10 (വെള്ളി) മുതൽ 14 (ചൊവ്വ) വരെ രാജ്യത്തിന്റെ വിവിധ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി ബാലിക യുഎഇയിൽ മരിച്ചു

മലയാളി ബാലിക അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് (6) ആണ് മരിച്ചത്. സംസ്കാരം പിന്നീട്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യ എക്സ്പ്രസ് ഒരു ദിർഹത്തിന് 10 കിലോ അധിക ലഗേജ്; പരിമിതമായ സമയം

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കായി ആകർഷകമായ ഉത്സവകാല ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്ത്. ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാർക്ക് 1 ദിർഹമിന് (Dh1) 10 കിലോഗ്രാം അധിക ബാഗേജ് കൊണ്ടുപോകാൻ ഈ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; ശമ്പളവും യോ​ഗ്യതയും അറിയാം; അവസാന തീയതിക്ക് മുൻപ് അപേക്ഷിച്ചോളൂ..

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (സിവിൽ) തസ്തികയിൽ 2 ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും (അല്ലെങ്കിൽ തത്തുല്യം) 12 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള യോഗ്യരായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ അഞ്ച് ദിവസത്തേക്ക് മഴയും കാലാവസ്ഥാ മാറ്റവും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അബുദാബി ∙ യുഎഇയിൽ വരും ദിവസങ്ങളിൽ കാര്യമായ കാലാവസ്ഥാ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. വെള്ളിയാഴ്ച (ഒക്ടോബർ 10) മുതൽ ചൊവ്വാഴ്ച വരെ രാജ്യത്ത് പലയിടത്തും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദീപാവലിക്ക് ദീപക്കാഴ്ച; ‘നൂർ, ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്’ അഞ്ച് ദിവസത്തെ ആഘോഷത്തിന് തുടക്കമാകുന്നു

ദുബായ് ∙ ദീപാവലി പ്രമാണിച്ച് ദുബായിൽ ‘നൂർ, ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്’ എന്ന പേരിൽ അഞ്ച് ദിവസത്തെ പ്രൗഢഗംഭീരമായ ആഘോഷ പരിപാടികൾക്ക് ഒരുങ്ങുന്നു. ഈ മാസം 17, 18, 19, 24,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇയിൽ

അബൂദബി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഹ്രസ്വ സന്ദർശനാർഥം അടുത്ത മാസം അബൂദബിയിലെത്തും. ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി യു.എ.ഇയുടെ തലസ്ഥാന നഗരിയിൽ എത്തുന്നത്. സന്ദർശനം നവംബർ 9-ന്: നവംബർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘പറക്കും ടാക്സി’യിൽ ജീവൻ രക്ഷിക്കാം: യുഎഇയിൽ ആദ്യ ആശുപത്രി വെർട്ടിപോർട്ട് ഉടൻ; യാത്രാസമയം കുത്തനെ കുറയും!

അബുദാബി ∙ യുഎഇയുടെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ ആദ്യത്തെ ആശുപത്രി കേന്ദ്രീകൃത വെർട്ടിപോർട്ട് (പറക്കും ടാക്സികൾ ഇറങ്ങുന്ന ആധുനിക ഹെലിപാഡ്) ഉടൻ നിലവിൽ വരും. ഇവിടെ നിന്ന് ‘എയർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഫ്രീ സോൺ കമ്പനികൾക്ക് മെയിൻലാൻഡിലും പ്രവർത്തിക്കാൻ അനുമതി; 10,000 സ്ഥാപനങ്ങൾക്ക് നേട്ടം!

ദുബായ്: ബിസിനസ് രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് ദുബായ് പുതിയ ‘ഫ്രീ സോൺ മെയിൻലാൻഡ് ഓപ്പറേറ്റിങ് പെർമിറ്റ്’ പ്രഖ്യാപിച്ചു. ഈ പുതിയ സംവിധാനം വഴി, ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ദുബായിലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശത്തേക്ക് പോകുമ്പോൾ മുതൽ തിരിച്ചെത്തും വരെയുള്ള സാമ്പത്തിക പ്ലാൻ: പ്രവാസികൾക്കായി മികച്ച സാമ്പത്തിക ആസൂത്രണം, എളുപ്പത്തിൽ പണക്കാരാകാം

വിദേശത്തേക്ക് പറക്കുന്ന ഓരോ മലയാളിയുടെയും സ്വപ്നം സാമ്പത്തിക ഭദ്രതയാണ്. ഉയർന്ന ശമ്പളവും പുതിയ ജീവിത സാഹചര്യങ്ങളും തുറന്നുതരുന്ന സാധ്യതകൾക്കൊപ്പം, കൃത്യമായ സാമ്പത്തിക ആസൂത്രണം (Financial Planning) നടത്തിയാൽ മാത്രമേ ഈ സ്വപ്നം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വില്ല വായ്പാ തിരിച്ചടവ് മുടങ്ങി: ഹര്‍ജിക്കാരിക്കെതിരെ കടുത്ത നടപടിയുമായി യുഎഇ കോടതി

വില്ല വായ്പയുടെ ഗഡുക്കൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി സ്ത്രീ നൽകിയ അപ്പീൽ അബുദാബി കോർട്ട് ഓഫ് കസേഷൻ തള്ളി. ബാങ്കിന്റെ ധനസഹായത്തോടെ വാങ്ങിയ റെസിഡൻഷ്യൽ വില്ലയുടെ പ്രതിമാസ ഗഡുക്കളായ 32,500 ദിർഹം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലേക്കുള്ള വിമാനം വൈകിയത് 14 മണിക്കൂര്‍, യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, പിന്നാലെ അറിയിപ്പ്

ജയ്‌പൂരിൽ നിന്നുള്ള ദുബായ് വിമാന സർവീസുകൾ നിരന്തരമായി വൈകുന്നതിനും റദ്ദാക്കുന്നതിനുമിടയിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഈ തിരക്കേറിയ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് പ്രധാന വിമാനക്കമ്പനികളുടെ വൈകല്യങ്ങൾ നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.ഒക്ടോബർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്; അസുഖമാണോ, അതോ വിവാഹമോ? എങ്കിൽ ഈ ആറു സാഹചര്യങ്ങളിൽ പിഴയില്ലാതെ നിങ്ങൾക്ക് അവധി ലഭിക്കും

വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങൾ നിറവേറ്റാനും മാനുഷിക തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും യുഎഇയിൽ വ്യക്തമായ നിയമങ്ങൾ നിലവിലുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ, ജീവനക്കാർക്ക് ആറു പ്രത്യേക സാഹചര്യങ്ങളിൽ ശമ്പളത്തോടെയോ പിഴകളില്ലാതെയോ അവധി ലഭിക്കും.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ പാർട്ട് ടൈം ജോലിക്ക് ശമ്പളം 10000 ദിർഹം’: സത്യമോ വ്യാജമോ? വിശദമായി അറിയാം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓൺലൈൻ സൈറ്റുകളിലും പ്രചരിക്കുന്ന, ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന പാർട്ട്-ടൈം ജോലി വിജ്ഞാപനങ്ങൾക്കെതിരെ ദുബായ് പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇത്തരം അറിയിപ്പുകളിൽ ഭൂരിഭാഗവും വ്യാജമാണെന്ന് പോലീസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ ആകാശത്ത് ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളിൽ ദൃശ്യമാകുന്നത്

2025ന്റെ അവസാന പാദത്തിൽ യുഎഇയിൽ താമസിക്കുന്നവർക്ക് അപൂർവമായ ആകാശവിസ്മയം കാത്തിരിക്കുന്നു. തുടർച്ചയായ മൂന്ന് മാസങ്ങളിൽ മൂന്ന് സൂപ്പർമൂണുകൾ കാണാനാകുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ഇതിൽ ഈ വർഷത്തെ ഏറ്റവും വലിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിദാരുണം: യുഎഇയിൽ വാഹനാപകടത്തിൽ പിതാവിനും 7 മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

ഷാർജ: ഖോർ ഫക്കാനിലുണ്ടായ വാഹനാപകടത്തിൽ എമിറാത്തി പൗരനായ പിതാവിനും ഏഴ് മാസം പ്രായമുള്ള മകനും ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആരോ​ഗ്യമേഖലയിൽ അവസരം; മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി തുടങ്ങി വിവിധ തസ്തികകളിൽ നിയമനം; ശമ്പളവും ആനുകൂല്യങ്ങളും അറിയാം

ദേശീയ ആരോഗ്യ മിഷന് (NHM) കീഴിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ എന്നിവയാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്യൂ വേണ്ട, ഡോക്യുമെന്റുകളും വേണ്ട: യാത്രക്കാർ ആഗ്രഹിക്കുന്നതെല്ലാം യാഥാർത്ഥ്യമാക്കി യുഎഇ വിമാനത്താവളങ്ങൾ

ദുബായ്/അബുദാബി: ഇനി വിമാനത്താവളത്തിൽ പാസ്‌പോർട്ടിനായോ ബോർഡിംഗ് പാസ് പ്രിന്റ് ചെയ്യുന്നതിനായോ ക്യൂവിൽ കാത്തുനിൽക്കേണ്ട! ക്യാമറയിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചാൽ മതി, മുന്നോട്ട് നടക്കാം. യുഎഇയിലെ പല യാത്രക്കാർക്കും ഈ സ്വപ്നതുല്യമായ യാത്ര… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗ്ലോബൽ വില്ലേജിൽ പുതിയ കാഴ്ചകൾ: ‘ഡ്രാഗൺ കിംഗ്ഡം’, ലോകോത്തര പൂന്തോട്ടം; അടുത്ത സീസണ് തുടക്കമാകുന്നു, അറിയാം വിശദമായി

അബുദാബി/ഷാർജ: ഇന്ററാക്ടീവ് വാക്ക്-ത്രൂ അനുഭവമായ ഡ്രാഗൺ കിംഗ്ഡം, ലോകോത്തര കാഴ്ചകളുള്ള മനോഹരമായ പൂന്തോട്ടം, ഓരോ പവലിയനിലും സ്റ്റാമ്പ് ചെയ്യാൻ കഴിയുന്ന പ്രത്യേക പാസ്‌പോർട്ടുകൾ എന്നിവ ഈ വർഷത്തെ ഗ്ലോബൽ വില്ലേജിലെ പ്രധാന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലേക്ക് പറക്കാം: Wizz Air വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങി; നിരക്ക് അറിഞ്ഞാൽ ഞെട്ടും

അൾട്രാ-ലോ-കോസ്റ്റ് വിമാനക്കമ്പനിയായ Wizz Air-ന്റെ അബുദാബിയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. അടുത്ത മാസം മുതൽ സർവീസുകൾ തുടങ്ങാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നേരത്തെ ഈ വർഷം, വിവിധ കാരണങ്ങളാൽ യുഎഇയിലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി; നോർക്ക കെയർ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം

പ്രവാസി മലയാളികൾക്കായുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്ന നോഡൽ ഏജൻസിയായ നോർക്ക റൂട്ട്‌സ്, പ്രവാസികൾക്കായി വിപുലമായ ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. നോർക്ക കെയർ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, പ്രവാസികൾക്കു മാത്രമായി രാജ്യത്ത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ജോലിയിൽ പ്രവേശിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ മസ്തിഷ്കജ്വരം; നടക്കാനുള്ള കഴിവ് നഷ്ടമായിഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക്

ദുബായിൽ മികച്ച ജോലി തേടിയെത്തിയ ഇന്ത്യൻ യുവാവിനെ ഗുരുതരമായ മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മാറ്റി. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ വി. സായ് കൃഷ്ണ (26) ആണ് രോഗബാധിതനായത്. ടൂൾ ആൻഡ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങൾ യാത്രകൾക്കായി തിരഞ്ഞെടുക്കൂ; ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാം

യുഎഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത. ശൈത്യകാലവും ക്രിസ്മസ് അവധിയും മുന്നിൽ കണ്ടു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് നവംബർ മാസത്തിൽ വിമാന ടിക്കറ്റുകളിൽ വലിയ തോതിൽ ലാഭം നേടാനാകും. യുഎഇയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രകൾക്കായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന അധിക ചെലവുകൾ അറിയാം

ദുബായിൽ പുതിയ അപ്പാർട്ട്‌മെന്റിലേക്കോ വില്ലയിലേക്കോ താമസം മാറുന്നവർക്കു വാടകയ്ക്ക് പുറമേ നിരവധി അധിക ചെലവുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇജാരി രജിസ്‌ട്രേഷൻ, യൂട്ടിലിറ്റി ഡെപ്പോസിറ്റുകൾ, മൂവിംഗ് കമ്പനി ചാർജുകൾ തുടങ്ങി പല ചെലവുകളും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ: ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരികെ താമസസ്ഥലത്തെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ നാട്ടിലേക്ക് യാത്രയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്. അബുദാബി ഇൻ്റർനാഷനൽ ഡെവലപ്‌മെൻ്റ് കമ്പനിയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രോപ്പിക്കൽ കൊടുങ്കാറ്റ് ‘ശക്തി’ യുഎഇയെ ബാധിക്കുമോ?; സ്ഥിരീകരണവുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

അബുദാബി: പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ എന്ന ട്രോപ്പിക്കൽ കൊടുങ്കാറ്റ് രാജ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യുഎഇ സ്ഥിരീകരിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മധുരപ്രിയരെ ഇക്കാര്യം അറിഞ്ഞോ? യുഎഇയിൽ മധുരപാനീയങ്ങൾക്ക് നികുതി, വിശദമായി അറിയാം

അബുദാബി: പഞ്ചസാര ചേർത്ത പാനീയങ്ങളുടെ എക്സൈസ് നികുതിയിൽ മാറ്റം വരുത്താൻ യുഎഇ. 2026 ജനുവരി ഒന്നു മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. യുഎഇ ധനമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. പാനീയത്തിലെ പഞ്ചസാരയുടെ അളവിന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ മുൻ പ്രവാസിയും പൊതുപ്രവർ​ത്ത​കനുമായി മലയാളി നാട്ടിൽ അന്തരിച്ചു

ഉ​മ്മു​ൽ ഖു​വൈ​ൻ: യുഎഇയിലെ മുൻ പ്രവാസി പൊതുപ്രവർത്തകനും ഉ​മ്മു​ൽ ഖു​വൈ​ൻ കെ.​എം.​സി.​സി മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻറു​മാ​യി​രു​ന്ന അ​ബ്ദു​ല്ല താ​നി​ശ്ശേ​രി (പാറക്കടവ്, കോഴിക്കോട്) നാട്ടിൽ അന്തരിച്ചു. അദ്ദേഹത്തിൻ്റെ വി​യോ​ഗം പ്ര​വാ​സി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എ​ല്ലാ ക്യു.​ആ​ർ കോ​ഡു​ക​ളും പോയി സ്കാ​ൻ ചെ​യ്യ​രു​ത്, സൈബർ അപകടസാധ്യതയുണ്ട്​; മു​ന്ന​റി​യി​പ്പു​മാ​യി യുഎഇയിലെ ഈ മു​നി​സി​പ്പാ​ലി​റ്റി

ദുബായ്: സ്ഥിരീകരിക്കാത്ത ക്യു.ആർ (QR) കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള സൈബർ അപകടസാധ്യതകളെ കുറിച്ച് പൊതുജനങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ക്യു.ആർ കോഡുകൾ വഴി നിങ്ങളുടെ പാസ്‌വേഡുകൾ, ബാങ്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വരാനിരിക്കുന്നത് നീണ്ട അവധിക്കാലം, പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ പറ്റിയ സമയം; കേരളത്തിലേക്കുള്ള വിമാനനിരക്ക് കുതിക്കുന്നു, ഇപ്പോൾ ബുക്ക് ചെയ്താൽ വമ്പൻ ലാഭം നേടാം

യുഎഇയിൽ ഡിസംബറിൽ വരാനിരിക്കുന്നത് ദൈർഘ്യമേറിയ അവധിക്കാലമാണ്. ഈ അവധിക്കാലത്ത് യാത്ര ചെയ്യാൻ നിരവധി പ്രവാസികൾ പദ്ധതിയിടുന്നതിനാൽ, കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കുന്ന സമയമാണിത്. പ്രധാന അവധി ദിവസങ്ങൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒറ്റനോട്ടത്തില്‍ ഒരു കുഴപ്പവുമില്ല, മയക്കുമരുന്ന് ഒളിപ്പിക്കുന്നത് ഇത്തരം വസ്തുക്കളില്‍; യുഎഇയില്‍ മുന്നറിയിപ്പ്

പ്രാദേശിക വിപണിയിലേക്ക് വിഷാംശമുള്ള ലഹരിവസ്തുക്കൾ കടത്താൻ മയക്കുമരുന്ന് മാഫിയ ഉപയോഗിക്കുന്ന പുതിയതും തന്ത്രപരവുമായ രീതികൾ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. അവിശ്വസനീയമായ ഈ കടത്ത് രീതികൾ സാധാരണക്കാർക്ക് ഒരു ദോഷവും ഉണ്ടാക്കാത്ത… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാഗ്യം ഇങ്ങനെ വരുമോ?! വിശ്വസിക്കാനാവാതെ യുഎഇയിലെ പ്രവാസി: ബിഗ് ടിക്കറ്റിൽ വമ്പൻ സമ്മാനം!

കഴിഞ്ഞ 25 വർഷമായി ദുബായിൽ താമസിക്കുന്ന ലെബനീസ് മാർക്കറ്റിങ് പ്രൊഫഷണലായ ചുക്രി ഹെലയേൽ (57) വർഷങ്ങളായുള്ള ശ്രമത്തിനൊടുവിൽ ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ 50,000 ദിർഹം (Dh50,000) സമ്മാനം നേടി. വർഷങ്ങളായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിതാവും മകനും ചേർന്ന് ആക്രമണം: പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാൻ വിധി

പിതാവും മകനും ചേർന്ന് നടത്തിയ ആക്രമണത്തിൽ യുവാവിന് 10 ശതമാനം സ്ഥിര വൈകല്യം സംഭവിച്ച സംഭവത്തിൽ പ്രതികൾ നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു.ആക്രമണത്തിൽ വലതു കാൽമുട്ടിന് ഗുരുതരമായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാസ്പോർട്ട് പുതുക്കാൻ വൈകി; വാഹനാപകടത്തിൽ മരിച്ച മകനെ അവസാനമായി കാണാൻ കഴിയാതെ പ്രവാസി മലയാളി, കണ്ണീരോടെ ഉറ്റവർ

വാഹനാപകടത്തിൽ മരിച്ച എട്ടുവയസ്സുകാരനായ മകനെ അവസാനമായി ഒരു നോക്കു പോലും കാണാനാകാതെ പ്രവാസി മലയാളിക്ക് നേരിടേണ്ടിവന്നത് ഹൃദയഭേദകമായ അനുഭവം. നീർക്കുന്നം സ്വദേശിയായ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് സഹിൽ (8) പുന്നപ്രയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; അലേർട്ട് പ്രഖ്യാപിച്ചു

ഞായറാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതോടെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയമം തെറ്റിച്ചാൽ ₹22 ലക്ഷം വരെ പിഴ: യുഎഇയിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകൾക്ക് പുതിയ നിയമം

ദുബായ്: എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ദുബായിൽ പുതിയ നിയമം നിലവിൽ വന്നു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ രേഖയില്ലെങ്കിൽ വിമാനത്താവളത്തിൽ കാത്തിരിപ്പ് കൂടും, പണിയും കിട്ടും; എമിറേറ്റ്‌സിന്റെ പുതിയ യാത്രാ നിർദേശം

ദുബായ് ∙ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അല്ലാത്ത എല്ലാ യാത്രക്കാരും ‘ഇ-അറൈവൽ കാർഡ്’ നിർബന്ധമായും പൂരിപ്പിച്ച് സമർപ്പിക്കണം എന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി അറിയിച്ചു. ഈ പുതിയ യാത്രാ നിയമങ്ങൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൻ ശമ്പളമുള്ള പാർട്ട് ടൈം ജോലി? സോഷ്യൽ മീഡിയയിലെ തട്ടിപ്പ് കെണി, യുഎഇ പോലീസിന്റെ മുന്നറിയിപ്പ്

ദുബായിൽ മികച്ച ശമ്പളമുള്ള പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്യുന്ന സോഷ്യൽ മീഡിയയിലെ വ്യാജ പരസ്യങ്ങൾക്കെതിരെ ദുബായ് പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇത്തരം കെണികൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആളുകളെ ആകർഷിക്കാനുള്ള… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ കടക്കെണിയിലായവർക്ക് ആശ്വാസം: വായ്പകൾ ഒറ്റ തവണയായി പുനഃക്രമീകരിക്കാം; എങ്ങനെയെന്ന് അറിയാം!

അബുദാബി ∙ യുഎഇയിൽ സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്ക് അവരുടെ നിലവിലുള്ള വായ്പകളും ക്രെഡിറ്റ് കാർഡ് കടങ്ങളും ഒറ്റ വായ്പയായി പുനഃക്രമീകരിച്ച് (Restructuring/Consolidation) പ്രതിമാസ തവണകളായി അടച്ചു തീർക്കാൻ അവസരം. ബഹുമുഖ വായ്പകളുള്ള… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലാൻഡ് ചെയ്യാൻ 400 അടി മാത്രം: എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ റാറ്റ് പുറത്ത്; പരിശോധന

ബർമിങ്ങാം ∙ അമൃത്സറിൽനിന്ന് ബർമിങ്ങാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ (AI117) വിമാനത്തിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് റാം എയർ ടർബൈൻ (RAT) പുറത്തേക്ക് വന്നു. ഏകദേശം 400 അടി ഉയരത്തിൽ വെച്ചാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 Pravasiinfo - WordPress Theme by WPEnjoy