പ്രവാസികൾക്ക് സന്തോഷവാർത്ത; യുഎഇയിൽ വാടക കുറയുന്നു, നടപടിയെടുത്ത് അധികൃതർ
യുഎഇയിലെ കൂടുതൽ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ വാടക കുറയുന്നതായി റിപ്പോർട്ട്. മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ, വിഭജിച്ച് നൽകൽ എന്നിവയ്ക്കെതിരെ അധികൃതരും കെട്ടിട ഉടമകളും കർശന നടപടികൾ […]