ട്രാഫിക് പിഴ ഇളവെന്ന് വ്യാജ പ്രചാരണം: യുഎഇയിൽ തട്ടിപ്പ് സംഘം പിടിയിൽ

ദുബായ് പോലീസിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി ട്രാഫിക് പിഴകൾക്ക് 50-70% വരെ ഇളവ് വാഗ്ദാനം ചെയ്ത തട്ടിപ്പ് സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ട്രാഫിക് പിഴയുള്ള ആളുകളെ സമീപിക്കുമ്പോൾ, അവർ മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മുഴുവൻ പിഴയും അടയ്ക്കും. … Continue reading ട്രാഫിക് പിഴ ഇളവെന്ന് വ്യാജ പ്രചാരണം: യുഎഇയിൽ തട്ടിപ്പ് സംഘം പിടിയിൽ