നിങ്ങളിറിഞ്ഞോ? യുഎഇയിലെ തൊഴിൽ വിപ്ലവം; ഇത്തിഹാദ് റെയിൽ പദ്ധതിയിലൂടെ 9,000 പുതിയ തൊഴിലവസരങ്ങൾ

യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ, രാജ്യത്തെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നു. 2026-ൽ യാത്രാ സർവീസുകൾ ആരംഭിക്കുമ്പോൾ, ഇത് വെറുമൊരു ഗതാഗത മാർഗം എന്നതിലുപരി, പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു വലിയ പദ്ധതിയായി മാറും. ‘പ്രോജക്ട്സ് ഓഫ് ദ് 50’ എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായ ഇത്തിഹാദ് റെയിൽ, 2030-ഓടെ 9,000-ത്തിലധികം പുതിയ … Continue reading നിങ്ങളിറിഞ്ഞോ? യുഎഇയിലെ തൊഴിൽ വിപ്ലവം; ഇത്തിഹാദ് റെയിൽ പദ്ധതിയിലൂടെ 9,000 പുതിയ തൊഴിലവസരങ്ങൾ