രണ്ടാമത്തെ കാര്‍ വിറ്റാലോ? യുഎഇയിൽ ആളുകൾ പാർക്കിങ് ഫീസായി മാത്രം പ്രതിമാസം ചെലവഴിക്കുന്നത് 550 ദിർഹം

യുഎഇയിലെ പല കുടുംബങ്ങൾക്കും സ്വന്തമായി ഒരു കാർ ഉണ്ടെങ്കില്‍, പെട്രോളിനും അറ്റകുറ്റപ്പണികൾക്കും പണം നൽകുക മാത്രമല്ല, പാർക്കിങ് സ്ഥലത്തിനും പണം നൽകുകയും വേണം. പാർക്കിങ് ചെലവ് വർധിക്കുകയും നഗരങ്ങളിലുടനീളം കൂടുതൽ സ്ഥലങ്ങൾ പണമടച്ചുള്ള പാർക്കിങ് ഏരിയകളാക്കി മാറ്റുകയും ചെയ്യുന്നതിനാൽ, ചിലർക്ക്, രണ്ട് കാറുകൾ സ്വന്തമാക്കുക എന്നത് പല കുടുംബങ്ങൾക്കും സൗകര്യത്തേക്കാൾ സാമ്പത്തിക ബാധ്യതയായി മാറുകയാണ്. നിരവധി … Continue reading രണ്ടാമത്തെ കാര്‍ വിറ്റാലോ? യുഎഇയിൽ ആളുകൾ പാർക്കിങ് ഫീസായി മാത്രം പ്രതിമാസം ചെലവഴിക്കുന്നത് 550 ദിർഹം