വീണ്ടും ഭൂചലനം, പ്രകമ്പനം അനുഭവപ്പെട്ടു: ദിവസങ്ങൾക്കിടെ രണ്ടാം തവണയും യുഎഇയിൽ ഭൂചലനം
യുഎഇ-സൗദി അതിർത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. സൗദി, യുഎഇ അതിർത്തിയിൽ ബത്ഹായിൽ നിന്ന് 11 കിലോമീറ്റർ അകലെ യുഎഇയിലെ അൽ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അർധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. ഭൂചലനത്തെ തുടർന്ന് പ്രദേശത്ത് നേരിയ പ്രകമ്പനം ഉണ്ടായെങ്കിലും … Continue reading വീണ്ടും ഭൂചലനം, പ്രകമ്പനം അനുഭവപ്പെട്ടു: ദിവസങ്ങൾക്കിടെ രണ്ടാം തവണയും യുഎഇയിൽ ഭൂചലനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed