പതിനെട്ടാം വയസില്‍ കോടീശ്വരനായി വെയ്ൻ നാഷ് ഡിസൂസ. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് 18കാരന് കോടികളുടെ ഭാഗ്യം നേടിക്കൊടുത്തത്. “സാധാരണയായി ഞങ്ങൾ യാത്ര ചെയ്യുമ്പോൾ അതിന്റെ രസത്തിനു വേണ്ടി മാത്രമാണ് ടിക്കറ്റുകൾ വാങ്ങാറുള്ളത്, പക്ഷേ, നാല് വർഷത്തേക്ക് യുഎസിലേക്ക് പോകുന്നതിനാൽ, സ്വയം പരീക്ഷിച്ചുനോക്കാൻ ആഗ്രഹമുണ്ടായിരുന്നു,” ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മില്യൺ … Continue reading 18 ആം വയസ്സിൽ തേടിയെത്തിയ ഭാഗ്യം; ഡ്യൂട്ടി ഫ്രീയില്‍ കോടീശ്വരനായി, പഠനത്തില്‍ ഏറെ സഹായകരമാകുമെന്ന് ഇന്ത്യന്‍ പ്രവാസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed