പ്രവാസി മലയാളികൾക്ക് കനത്ത തിരിച്ചടി! യുഎഇയിൽ നിന്ന് പ്രിയപ്പെട്ട ബജറ്റ് എയർലൈൻ സർവീസുകൾ നിർത്തലാക്കുന്നു!

പ്രവാസി മലയാളികളടക്കമുള്ള യുഎഇ നിവാസികളുടെ പ്രിയപ്പെട്ട ബജറ്റ് എയർലൈനായ വിസ് എയർ അബുദാബി തങ്ങളുടെ സർവീസുകൾ നിർത്തലാക്കുമെന്ന പ്രഖ്യാപനം, അവസാന നിമിഷ അവധിക്കാല യാത്രകൾ ബുക്ക് ചെയ്യാൻ വലിയ തിരക്കിന് വഴിയൊരുക്കിയിരിക്കുകയാണ്.…

പ്രവാസികൾക്ക് തിരിച്ചടിയാകുമോ? രാജ്യാന്തര ഇടപാടുകളുടെ ഫീസ് വ‍ർധിപ്പിച്ച് യുഎഇയിലെ പ്രാദേശിക ബാങ്കുകൾ

യുഎഇയിലെ പ്രാദേശിക ബാങ്കുകൾ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകൾക്ക് ഫീസ് വർദ്ധിപ്പിക്കുമെന്ന് ഉപയോക്താക്കളെ അറിയിച്ചു. വരുന്ന സെപ്റ്റംബർ 22 മുതൽ ഈ വർദ്ധനവ് പ്രാബല്യത്തിൽ വരും.…

യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യ തന്നെ; സ്ഥിരീകരിച്ച് പൊലീസ്

ഷാർജയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖറിന്റെ മരണം ആത്മഹത്യയാണെന്ന് ഷാർജ അധികൃതർ പുറത്തുവിട്ട ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. അതുല്യയുടെ കുടുംബത്തെ സഹായിക്കുന്ന സാമൂഹിക പ്രവർത്തകൻ അബ്ദുള്ള…

കോളടിച്ചു മക്കളെ! നാല് പുത്തൻ സ്ക്രാച്ച് കാർഡുകൾ അവതരിപ്പിച്ച് ദി യു.എ.ഇ ലോട്ടറി

പുതിയ സ്ക്രാച്ച് കാർഡുകൾ അവതരിപ്പിച്ച് ദി യു.എ.ഇ ലോട്ടറി. ഉടനടി വിജയിക്കാൻ അവസരം നൽകുന്ന, കൂടുതൽ ആവേശകരമായ ഗെയിമുകളാണ് യു.എ.ഇയിലുള്ളവർക്കായി പുതിയ ഗെയിമുകൾ നൽകുന്നത്. ക്രിക്കറ്റിൽ നിന്നും പ്രചോദിതമായ ഗെയിം മുതൽ…

യുഎഇയിലെ ഈ എമിറേറ്റ്സിൽ വേഗപരിധിയിൽ മാറ്റം; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലീസ്

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റോഡുകളിൽ, പ്രത്യേകിച്ച് റാസൽഖൈമയിലും അബുദാബിയിലും, വേഗപരിധിയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ. റാസൽഖൈമയിലെ പുതിയ വേഗപരിധി റാസൽഖൈമയിൽ…

തുടർച്ചയായ വേദന, മാനസികമായും ശാരീരികമായും തളർന്നു; യുഎഇയിൽ ചികിത്സാപ്പിഴവിന് ആ​ശു​പ​ത്രി​യും ഡോ​ക്ട​റും ന​ഷ്ട​പ​രി​ഹാ​രം ന​ൽകണം

അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ചികിത്സാ പിഴവ് വരുത്തിയ ആശുപത്രിക്ക് പിഴ ചുമത്തി. മകന്റെ ചികിത്സയിൽ പിഴവ് വരുത്തിയ ആശുപത്രിക്ക് 75,000 ദിർഹം നഷ്ടപരിഹാരം നൽകാനും പരാതിക്കാരിയുടെ…

3.24 കോടി തട്ടി, വിദേശത്തേക്ക് മുങ്ങി: ഒരു മാസം മുൻപ് നാട്ടിലെത്തി, മടങ്ങുംവഴി എയർപോർട്ടിൽ കുടുങ്ങി പ്രതി!

കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ കവർന്ന കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. കവർച്ച ചെയ്ത പണം മുഖ്യപ്രതിയായ സതീഷ്…

യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ പ്ലാനുണ്ടോ? പുതിയ നിബന്ധനകൾ അറിഞ്ഞോ

യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ പോകുകയാണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുന്ന റിയൽ എസ്‌റ്റേറ്റ് ഉടമകൾ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരിക്കുകയാണ് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്,…

പ്രവാസികളെ നിങ്ങളറിഞ്ഞോ! സുവനീർ പാസ്പോർട്ടുമായി യുഎഇ; എങ്ങനെ ഉപയോ​ഗപ്പെടുത്താം?

വേനൽക്കാലത്ത് ദുബായിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ അത്തരത്തിൽ എത്തുന്ന സഞ്ചാരികൾക്ക് നഗരത്തിലെ വിനോദസഞ്ചാര മേഖലകൾ പരിചയപ്പെടുത്തുന്നതിനായി സുവനീർ പാസ്പോർട്ടുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ദുബായ്. ദുബായ് സർക്കാർ മീഡിയ ഓഫിസിന്റെ ക്രിയാത്മക…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.54365 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

വാട്‌സ്ആപ്പിലൂടെ അപകീർത്തിപ്പെടുത്തി; യുഎഇ പൗരന് ഇന്‍റർനെറ്റ് വിലക്ക്, ഫോൺ കസ്റ്റഡിയിലെടുത്തു

വാട്‌സ്ആപ്പ് വഴി അപകീർത്തിപ്പെടുത്തിയതിനും ഓൺലൈനിലൂടെ അപമാനിച്ചതിനും ദുബായ് കോടതി സ്വദേശിയ്ക്ക് ശിക്ഷ വിധിച്ചു. പ്രതിയെ ഇന്‍റർനെറ്റ് ഉപയോഗം വിലക്കുകയും അയാളുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു. 23499/2024 നമ്പർ പ്രകാരം…

ഗുരുതരപിഴവ്; യുഎഇയില്‍ ആശുപത്രിയും ഡോക്ടറും ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ചികിത്സയ്ക്കിടെ ഉണ്ടായ ഗുരുതരപിഴവില്‍ ആശുപത്രിയ്ക്കും ഡോക്ടര്‍ക്കും കടുത്ത നഷ്ടപരിഹാരം നല്‍കാന്‍ ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടെ ഉത്തരവ്. മെഡിക്കൽ മാൽപ്രാക്ടീസ് കേസ് ഫയൽ ചെയ്ത ഒരു സ്ത്രീക്ക് അനുകൂലമായി വിധി…

യുഎഇ: പ്രവാസികൾക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന നാല് തരം റെസിഡൻസി വിസകൾ ഏതെല്ലാം?

ലോകമെമ്പാടുമുള്ള 200 രാജ്യങ്ങളിലെ 9.06 ദശലക്ഷത്തിലധികം പ്രവാസികൾ യുഎഇയിൽ വസിക്കുന്നുണ്ട്. കൂടാതെ, രാജ്യം അസാധാരണമായ ജീവിത നിലവാരം വാഗ്ദാനം ചെയ്യുന്നുമുണ്ട്. എമിറേറ്റ്‌സിൽ പ്രവാസി സമൂഹം അതിവേഗ വളർച്ച കൈവരിക്കുന്നു. താമസവിസയിലെ മാറ്റങ്ങളും…

യുഎഇ: 18 മാസത്തെ തര്‍ക്കം, തൊഴിലുടമയ്‌ക്കെതിരായ 13 ലക്ഷം ദിർഹം ശമ്പള തിരിച്ചടവ് കേസിൽ ജീവനക്കാരിയ്ക്ക് വിജയം

18 മാസത്തെ തർക്കത്തിനിടെ വനിതാ ജീവനക്കാരി നൽകിയ ശമ്പളം 1.33 മില്യൺ ദിർഹം തിരികെ നൽകണമെന്ന മുൻ ലേബർ കോടതി വിധി അബുദാബിയിലെ കാസേഷൻ കോടതി ഭാഗികമായി റദ്ദാക്കി. 2014 ഫെബ്രുവരി…

ബാങ്കിൽ ഒരു ജോലി ആയാലോ? ഫസ്റ്റ് അബുദാബി ബാങ്കിൽ നിരവധി അവസരങ്ങൾ

ഫസ്റ്റ് അബുദാബി ബാങ്ക് (FAB) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ ബാങ്കാണ്. ഫസ്റ്റ് ഗൾഫ് ബാങ്കും (FGB) നാഷണൽ ബാങ്ക് ഓഫ് അബുദാബിയും (NBAD) ലയിച്ചതിനെ തുടർന്നാണ് ഇത് രൂപീകരിച്ചത്.…

ലക്ഷ്യം പ്രവാസികൾ മാത്രമല്ല; യുഎഇ ഗോൾഡൻ വിസ ഇറക്കിയതിന് പിന്നിലെ കാരണങ്ങളിതാണ്

പ്രവാസികളെ ലക്ഷ്യമിട്ട് കൊണ്ടാണ് യുഎഇ ഗോൾഡൻ വിസ പദ്ധതി പുറത്തിറക്കിയത്. പുത്തൻ പ്രതീക്ഷകൾ നൽകുന്ന ഈ പദ്ധതി കേവലം വിദേശികളെ ആകർഷിക്കുക എന്നതിലുപരി രാജ്യത്തിന്റെ ദീർഘകാല വളർച്ചയെ കൂടെ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ…

യുഎഇയിൽ കുട്ടികൾക്ക് വേ​​ന​​ല​​വ​​ധി; ര​​ക്ഷി​​താ​​ക്ക​​ൾ അ​​റി​​യി​​പ്പു​​ക​​ൾ ശ്ര​​ദ്ധി​​ക്ക​​ണം

അ​​ഡ്മി​​നി​​സ്​​​ട്രേ​​റ്റീ​​വ്, ടീ​​ച്ചി​​ങ് സ്റ്റാ​​ഫു​​ക​​ൾക്ക് വേ​​ന​​ല​​വ​​ധി തു​​ട​​ങ്ങി​​യ​​തി​​നാ​​ൽ യു.​​എ.​​ഇ​​യി​​ലു​​ട​​നീ​​ള​​മു​​ള്ള സ്‌​​കൂ​​ളു​​ക​​ളു​​ടെ ഔ​​ദ്യോ​​ഗി​​ക ആ​​ശ​​യ​​വി​​നി​​മ​​യ ചാ​​ന​​ലു​​ക​​ൾ നി​​രീ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് മാ​​താ​​പി​​താ​​ക്ക​​ൾക്ക് നി​​ർദേ​​ശം ന​​ൽകി അ​​ധി​​കൃ​​ത​​ർ. സ്‌​​കൂ​​ൾ അ​​ധി​​കൃ​​ത​​രോ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​മോ അ​​വ​​ധി​​ക്കാ​​ല​​ത്ത് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന അ​​റി​​യി​​പ്പു​​ക​​ൾ മാ​​താ​​പി​​താ​​ക്ക​​ൾ…

ബ്യൂട്ടി പാർലറിലെ ജോലിക്കായി യുഎഇയിലെത്തി, ‘കൈയിൽ ആർക്കോ കൊടുക്കാനുള്ള ബാഗ്’; മകളെ ചതിച്ചെന്ന് അമ്മ

ദുബൈയിൽ ജോലിക്കായി 24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിൽ. ഹൈദരാബാദിലെ കിഷൻ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗം ആണ് ദുബായ് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. ഒരു…

പൊലീസ് സിഐഡിയായി ആൾമാറാട്ടം; തട്ടിയത് ഒരു കോടി: യുഎഇയിൽ 9 പേർക്ക് തടവ്

പൊലീസ് സിഐഡിയായി ആൾമാറാട്ടം നടത്തി വ്യാജ കറൻസി കൈമാറ്റത്തിലൂടെ ഒരാളിൽ നിന്ന് 4 ലക്ഷം ദിർഹത്തിലേറെ(ഒരു കോടിയിലേറെ രൂപ) തട്ടിയെടുത്ത കേസിൽ 9 പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച്…

വിദേശ യാത്രകളിൽ സ്മാർട് ആപ്പുകൾ പണിമുടക്കി; ഒടിപി ഒഴിവാക്കലിന് സാവകാശം വേണമെന്ന് യുഎഇ ബാങ്ക് ഉപയോക്താക്കൾ

ഓൺലൈൻ പണമിടപാടുകൾക്ക് ഒടിപി ഒഴിവാക്കുന്നതിനു സാവകാശം വേണമെന്ന് അക്കൗണ്ട് ഉടമകളുടെ ആവശ്യം. സ്മാർട് ആപ്ലിക്കേഷൻ കാര്യക്ഷമമല്ലെന്ന് അക്കൗണ്ട് ഉടമകൾ പറയുന്നു. സ്മാർട് ആപ്പുകൾ അറ്റകുറ്റ പണികളുടെ പേരിൽ പലപ്പോഴും പ്രവർത്തനരഹിതമാകുന്നു. ജനങ്ങളുടെ…

പഠനത്തിൽ മിടുക്കൻ, പ്രിയപ്പെട്ടവരെ കാണാൻ അവധിക്ക് യുഎഇയിൽ എത്തും: നോവായി പ്രവാസി മലയാളി യുവാവ്, സംസ്കാരം യുഎഇയിൽ

യുഎഇയിൽ ജനിച്ച് വളർന്ന മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചത് പ്രവാസി സമൂഹത്തിൽ നോവായി. തിരുവനന്തപുരം സ്വദേശിയും ഷാർജ റോയൽ ഫ്ലൈറ്റിൽ അക്കൗണ്ട്സ് മാനേജരുമായ ജസ്റ്റിൻ -വിൻസി ജസ്റ്റിൻ ദമ്പതികളുടെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.51065 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

വായ്പ തുക തിരിച്ചടച്ചില്ല, ഭാര്യയ്ക്ക് 115,000 ദിർഹം നഷ്ടപരിഹാരം നൽകാന്‍ കോടതി വിധി

വായ്പ തുക തിരിച്ചടയ്ക്കാത്തതിനാല്‍ ഭാര്യയ്ക്ക് 115,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കുടുംബത്തിന് വേണ്ടി ചെലവാക്കിയ തുകയല്ലെന്നും ആ തുക യുവാവ് തിരിച്ചടയ്ക്കേണ്ടതാണെന്നും കോടതി ഉത്തരവിട്ടു. പണം ലഭിച്ചതായി ഭർത്താവ്…

യുഎഇ വിപണികളിൽ സാൽമൊണെല്ല അടങ്ങിയ പിസ്ത ഇനി ഇല്ല

യുഎഇക്ക് പുറത്ത് നിർമിക്കുന്ന, എമെക് ബ്രാൻഡിന് കീഴിലുള്ള ‘സ്പ്രെഡ് പിസ്ത കൊക്കോ ക്രീം വിത്ത് കടായേഫ്’ എന്ന ഉത്പന്നം പ്രാദേശിക വിപണികളിൽ ലഭ്യമായിരിക്കില്ല. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) പ്രാദേശിക…

15കാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം; യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ

പതിനഞ്ചുകാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് അറസ്റ്റുചെയ്തത്. വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ്…

യുഎഇ: ഡിറ്റക്ടീവുകളായി വേഷം മാറി ലക്ഷങ്ങള്‍ മോഷ്ടിച്ചു, ഒന്‍പത് പേർക്ക് കടുത്ത ശിക്ഷ

അജ്മാനിൽ വ്യാജ കറൻസി കൈമാറ്റത്തിനിടെ ക്രിമിനൽ അന്വേഷകരായി വേഷംമാറി ഒരാളിൽ നിന്ന് 400,000 ദിർഹത്തിലധികം മോഷ്ടിച്ചതിന് ഒന്‍പത് പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതികൾ മോഷ്ടിച്ച തുക തിരികെ…

യുഎഇയിലെ ഈ എമിറേറ്റ്സുകളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ പുതിയ ബസ് സർവീസ്

ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ ബസ് സർവീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഇന്നലെയാണ് പുതിയ റൂട്ട് പുറത്തിറക്കിയത്.ഇ-308 എന്ന്…

അപകടകരമായ രീതിയിൽ അടുത്തെത്തി രണ്ട് വിമാനങ്ങൾ; കോക്പിറ്റ് അലർട്ട്, കൂട്ടിയിടി ഒഴിവാക്കാൻ 500 അടി താഴ്ന്നു പറന്നു

കാലിഫോർണിയയിലെ ബർബാങ്കിൽ നിന്ന് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം ടേക്ക് ഓഫിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചു. 500 അടിയോളം പെട്ടെന്ന് വിമാനം താഴ്ന്ന് പറന്നതോടെ…

‘ചൂട് അസഹനീയം’; യുഎഇയിൽ വൈകിട്ട് 5 വരെ മരണാനന്തര കർമങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം

കടുത്ത ചൂടും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളും കണക്കിലെടുത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5വരെ മരണാനന്തര കർമങ്ങളും പ്രാർഥനകളും ഒഴിവാക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫേഴ്സ്, എന്റോവ്മെന്റ്സ് ആൻഡ് സക്കാത്ത്…

കടുത്ത വേനൽ ചൂടിലും യുഎഇയിൽ ഓഫറുകളുടെ പെരുമഴ; വാഹന വിപണി സജീവം

കടുത്ത വേനൽ ചൂടിൽ ഓഫറുകളുടെ പെരുമഴയുമായി വാഹന വിപണി. ഏഷ്യൻ കമ്പനികളുടെ വാഹനങ്ങൾക്കാണ് ഓഫറുകൾ കൂടുതൽ. സൗജന്യ ഇൻഷൂറൻസ് മുതൽ കാഷ് ബാക്ക് വരെ പട്ടിക നീളും.ഏഴുവർഷം വരെ ഇൻഷൂറൻസ് കാലാവധി…

700 ദിർഹത്തിന് കൊക്കെയ്ൻ; ഓരോ വിൽപനയിലും ലാഭവിഹിതം, ഉറവിടം തേടി യുഎഇ പൊലീസ്

ലഹരിമരുന്ന് കടത്തിയ കേസിൽ ക്രിമിനൽ കോടതി രണ്ട് അറബ് പൗരന്മാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രഹസ്യപ്പൊലീസുകാരന് കൊക്കെയ്ൻ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ വലയിലായ ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു. ദുബായ്…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും സമ്മാനം നേടി പ്രവാസി മലയാളി; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കും

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം ഇന്ത്യൻ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയവരിൽ മലയാളിയടക്കം മൂന്ന് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും. ദുബായിൽ ഏഴ് വർഷമായി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.508945 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

കരുത്തുകാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്; ഇന്ത്യക്കാര്‍ക്ക് ഇനി വിസ ഇല്ലാതെ 59 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

കരുത്ത് കാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്. ഇനി 59 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2025-ല്‍ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ തന്നെ…

വ്യാജ ഇമിഗ്രേഷൻ വിസ കേസിൽ 165,660 ദിർഹം തിരിച്ചടയ്ക്കാനും,കേസിനു ചിലവായ തുക ഉൾപ്പടെ നൽകുവാനും വിധിച്ച് യുഎഇ കോടതി

വ്യാജ ഇമിഗ്രേഷൻ വിസ നൽകി വഞ്ചിച്ച കേസുമായി ബന്ധപ്പെട്ട് 165,660 ദിർഹം തിരിച്ചടയ്ക്കണമെന്നും കേസ് ഫയൽ ചെയ്ത തീയതി മുതൽ പൂർണ്ണമായ തിരിച്ചടവ് വരെ 4 ശതമാനം പലിശ സഹിതം നൽകണമെന്നും…

‘ദുബായ് യാത്രയ്ക്കിടെ വിമാനത്തിൽ ഇന്ത്യക്കാരന് ഭക്ഷണം നൽകിയില്ല’; വൈറലായി യുവതിയുടെ പോസ്റ്റ്

ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ നേരിട്ട അവഗണന പങ്കുവെച്ച് ഖത്തര്‍ യുവതി. മേക്ക് അപ്പ് ആർട്ടിസ്റ്റ് പങ്കുവെച്ച വിമാനയാത്രയുടെ അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ദോഹയിലേക്കുള്ള വിമാനത്തിൽ അടുത്തിരുന്ന ഇന്ത്യക്കാരനായ…

യുഎഇ: ‘കടുത്ത ചൂട്’, ഉച്ചയ്ക്കുള്ള ശവസംസ്കാര ചടങ്ങുകൾക്ക് പുതിയ നിര്‍ദേശം

വേനൽക്കാല താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉച്ചയ്ക്കുള്ള ശവസംസ്കാര ചടങ്ങുകൾ ഒഴിവാക്കണമെന്ന് അതോറിറ്റി. സൂര്യതാപം ഏറ്റവും കുറവുള്ള അതിരാവിലെയോ വൈകുന്നേരമോ സമയത്ത് ശവസംസ്കാര പ്രാർഥനകളും ശവസംസ്കാര ചടങ്ങുകളും നടത്തണമെന്ന് യുഎഇ അധികൃതർ നിവാസികളോട്…

യുഎഇയിലെ എത്തിസലാത്ത് ​ഗ്രൂപ്പിൽ വമ്പൻ തൊഴിലവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

എമിറാത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് എത്തിസലാത്ത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വരിക്കാരുടെ എണ്ണത്തിൽ 16-ാമത്തെ സ്ഥാനത്താണ് കമ്പനി. 2021 ഡിസംബർ 31-ന്, എത്തിസലാത്ത് 53.3 ബില്യൺ AED…

ഇന്റർപോളും യൂറോപോളും വലവിരിച്ചെങ്കിലും പിടികൂടിയത് യുഎഇ പൊലീസ്, രാജ്യാന്തര കുറ്റവാളികളെ ഫ്രാൻസിന് കൈമാറി

രാജ്യാന്തര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ ദുബായ് പൊലീസ് ഫ്രഞ്ച് അധികൃതർക്ക് കൈമാറി. ഇന്റർപോളിന്റെയും യൂറോപോളിന്റെയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇവരെ റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. വഞ്ചന,…

ഒരൊറ്റ വിഡിയോ മതി, ജീവിതം മാറാൻ: യുഎഇയിലെ റസ്റ്ററൻറ് ജീവനക്കാരിയിൽ നിന്ന് വൈറൽ താരത്തിലേക്ക്

ഒട്ടറെ രാജ്യങ്ങളിൽ നിന്നുള്ള സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന മണ്ണാണ് യുഎഇ. ഇവിടെ എത്തി ജീവിതം കെട്ടിപ്പടുത്തിയവർ അനവധി. അത്തരത്തിലൊരു ഭാഗ്യകഥയാണ് ദുബായിലെ ഒരു റസ്റ്ററൻറിൽ സാധാരണ വെയിട്രസായി ജോലി ചെയ്തിരുന്ന റേച്ചൽ…

ഇനി ബാലൻസ് നോക്കുന്നതിനും പരിധി; ഓഗസ്റ്റ് 1 മുതൽ UPI-ക്ക് ‘പുതിയ മുഖം’!

ഓഗസ്റ്റ് 1 മുതൽ UPI (Unified Payments Interface) ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച ഈ മാറ്റങ്ങൾ, തത്സമയ പേയ്‌മെന്റ്…

അത്തരം കണ്ടറ്റുകൾ വേണ്ട ; 25 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ വിലക്കി കേന്ദ്രം

ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ വിനോദ മേഖലയിൽ കണ്ടറ്റ് നിയന്ത്രണത്തിൽ ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ലൈംഗികച്ചുവയുള്ളതും അശ്ലീലവുമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന്, ULLU, ALTT പോലുള്ള പ്രമുഖ…

കൂടുതൽ ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരം; രണ്ട് ഇ-ഇൻസ്റ്റന്റ് ഗെയിമുകൾ അവതരിപ്പിച്ച് ദി യുഎഇ ലോട്ടറി

The Game LLC ഓപ്പറേറ്റ് ചെയ്യുന്ന The UAE Lottery ഗെയിമിങ് പോർട്ട്ഫോളിയോയിലേക്ക് രണ്ട് പുതിയ ഗെയിമുകൾ കൂടെ അവതരിപ്പിച്ചു. General Commercial Gaming Regulatory Authority (GCGRA) നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന…

‘30,000 അടി ഉയരത്തിൽ സുഖപ്രസവം’: ​ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പറന്ന വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി

മസ്‌കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന്…

ബാങ്ക് ഇടപാടിന്‌ ഇനി ഒടിപി ഇല്ല; യുഎഇയിൽ സ്മാർട് ആപ്ലിക്കേഷൻ വഴി വിനിമയം

സാമ്പത്തിക ഇടപാടുകൾക്ക് വൺ ടൈം പാസ്‌വേർഡ് (ഒടിപി) അയയ്ക്കുന്ന രീതി നിർത്താൻ ബാങ്കുകൾ തീരുമാനിച്ചു. ഇന്നു മുതൽ ഘട്ടഘട്ടമായി ഒടിപി നിർത്തലാക്കും. പകരം ബാങ്കുകളുടെ സ്മാർട് ആപ് വഴി ഇടപാടുകൾ സുരക്ഷിതമായി…

യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഡോ.ധനലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മുസഫയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയുടെ (54) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 11.40ന് അബുദാബിയിൽ നിന്ന് കണ്ണൂർക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിലാണ്…

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യത

ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യതയേറെയാണെന്ന് റിപോർട്ടുകൾ. ടൂർണമെന്റിന്റെ വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് ബിസിസിഐ (ബോർഡ് ഓഫ് ക്രിക്കറ്റ്…

സന്ദര്‍ശക വിസയിലെത്തി; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ആലുവ ഏലൂക്കര സ്വദേശി അബ്ദുൽ ഖാദർ (55) ആണ് റാസ് അൽ ഖൈമയിൽ വെച്ച് മരിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയതായിരുന്നു അബ്ദുൽ ഖാദർ. ഓട്ടുപുറത്ത് വീട്ടിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.578468 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000…

ഒടുവിൽ പിടിയിൽ; ‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു, പിടിയിലായത് സമീപത്തെ കിണറ്റിൽ നിന്നും

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ…

വിയര്‍പ്പിന്‍റെ വില, ഓണ്‍ലൈന്‍ തട്ടിപ്പിൽ ഉടമയ്ക്ക് നഷ്ടപ്പെട്ടത് 34,000 ദിർഹം; ദുബായിലെ ഏറ്റവും പഴയ അലക്കുകട അടച്ചുപൂട്ടാനൊരുങ്ങുന്നു

ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടതിന് പിന്നാലെ ദുബായിലെ ഏറ്റവും പഴക്കം ചെന്ന അലക്കുകട അടച്ചുപൂട്ടാന്‍ സാധ്യത. ദുബായിലെ ജുമൈറ 1 അയൽപക്കത്തുള്ള ഏകദേശം 50 വർഷം പഴക്കമുള്ള ഒരു ലോൺഡ്രി ഷോപ്പ്…

കോളിളക്കം സൃഷ്‌ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; രക്ഷപ്പെട്ടത് തുണി ഉപയോഗിച്ച് വടമുണ്ടാക്കി

കേരളത്തെ ആകെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന്…

‘ആരുടെയും തടവിലല്ല, അനാവശ്യ പ്രചാരണങ്ങൾ വിഷമിപ്പിച്ചു’: മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്കില്ലെന്ന് നിമിഷ പ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുമ്പോൾ, അവകാശവാദങ്ങളും വിവാദങ്ങളും നിറയുകയാണ്. താൻ യെമനിൽ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ…

യുഎഇയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ശരീരത്തിലെ പാടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും

ഷാർജയിൽ കഴിഞ്ഞ വെള്ളിയാഴ്ച(18) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യ ശേഖറി(33)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. മരണകാരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായിട്ടില്ല.ഷാർജയിൽ…

വരുമാനം നിലച്ചു, കയ്യിലുള്ളതെല്ലാം പോയി; വാട്സ് ആപ്പ് ഗ്രൂപ്പി‍ൽ വന്ന മെസേജ് തകർത്തത് യുഎഇയിലെ പ്രവാസിയുടെ ജീവിതം

അരനൂറ്റാണ്ടോളമായി പ്രവർത്തിക്കുന്നതും ദുബായിലെ ഏറ്റവും പഴക്കമുള്ളവയിലൊന്നുമായ ജുമൈറ 1ലെ ഇന്ത്യക്കാരന്റെ അലക്കുകട(ലോൺഡ്രി) ബൈത്ത് അൽ അബിയാദ് ക്ലോത്ത് പ്രസിങ് അടച്ചുപൂട്ടൽ ഭീഷണിയിൽ. കടയുടമ രവി വർമ (35) ഓൺലൈൻ തട്ടിപ്പിന് ഇരയായതാണ്…

ഒടുവിൽ പിടിവീണു; യുഎഇയിൽ വാഹനാപകടത്തിന് ശേഷം നിർത്താതെ പോയ ഡ്രൈവറും അനധികൃതമായി വാഹനം നന്നാക്കിയ ഗാരേജ് ഉടമയും അറസ്റ്റിൽ

ഗുരുതരമായ വാഹനാപകടക്കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യാൻ ദുബായ് ട്രാഫിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഒരാൾ, അപകടത്തിൽ ഗുരുതര പരുക്കേറ്റയാളെ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലും മറ്റൊരാൾ കേടുപാടുകൾ സംഭവിച്ച വാഹനം നിയമവിരുദ്ധമായി…

യുഎഇയിൽ വീസ അപേക്ഷകർക്ക് സമയം ലാഭിക്കാം അധ്വാനം കുറയ്ക്കാം; ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ചവർക്ക് വിഡിയോ കോൾ സേവനം ഉപയോഗപ്പെടുത്താം, എല്ലാം വളരെ എളുപ്പം

എമിറേറ്റ്സിലെ വീസ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആരംഭിച്ച വിഡിയോ കോൾ സേവനത്തിന് മികച്ച സ്വീകാര്യത. 2025 വർഷത്തെ ആദ്യപകുതിയിൽ 52,212 വിഡിയോ…

നാല് ദിവസം മുൻപ് എ.സി കേടായി, യാത്രക്കാരെ പുഴുങ്ങി; ഇന്നലെ അതേ വിമാനത്തിന് സാങ്കേതിക തകരാർ, പ്രവാസി മലയാളികൾക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ

ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് IX 375 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി.…

യുഎഇയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്ന്

റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ശേഖറിന്റെ ഫൊറൻസിക് റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ…

യാത്രാ വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് 50 പേർ

റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം…

‘ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ’; ആരോപണവുമായി അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബം

ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ ആണെന്ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ ആരോപിച്ചു.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

യുഎഇയില്‍ പൊതുമാപ്പ് അവഗണിച്ച ആയിരക്കണക്കിന് അനധികൃത താമസക്കാര്‍, ഇപ്പോള്‍ നേരിടുന്നത്

കഴിഞ്ഞ വർഷം യുഎഇയുടെ വിസ പൊതുമാപ്പ് പദ്ധതി ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ വിസ പദവി നിയമവിധേയമാക്കാനോ പിഴകളില്ലാതെ രാജ്യം വിടാനോ അവസരം നൽകിയെങ്കിലും, നിരവധി താമസക്കാർ നടപടിയെടുക്കാൻ തീരുമാനിച്ചില്ല, ഇപ്പോൾ അതിന്റെ…

സഹപ്രവര്‍ത്തകരോടൊപ്പം ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തു, പ്രവാസി മലയാളിയ്ക്ക് വന്‍തുക സമ്മാനം

പ്രവാസി മലയാളിയ്ക്ക് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. സഹപ്രവര്‍ത്തകരോടൊപ്പമെടുത്ത ടിക്കറ്റിനാണ് മലയാളിയായ 42 കാരന്‍ സബീഷ് പെറോത്തിന് സമ്മാനം ലഭിച്ചത്. ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിലെ കോൺകോഴ്‌സ് ബിയിൽ…

യുഎഇ: വിസ പുതുക്കാന്‍ നോക്കുകയാണോ? എങ്കില്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കുക

ഗതാഗത പിഴ കുടിശ്ശികയുള്ളവർക്ക് ഇനി താമസ വിസ പുതുക്കാൻ കഴിയില്ലെന്ന് എമിറേറ്റിലെ ഉന്നത ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്‍. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ…

എല്ലാ കുടിശ്ശികയും തീർക്കണം, അല്ലെങ്കിൽ പണികിട്ടും; യുഎഇയിലെ താമസക്കാർക്ക് തിരിച്ചടി, പുതിയ വീസ നടപടികളുമായി അധികൃതർ

ട്രാഫിക് പിഴകൾ അടയ്ക്കുന്നത് റസിഡൻസി വീസ പുതുക്കുന്നതുമായോ പുതിയ വീസ എടുക്കുന്നതുമായോ ബന്ധിപ്പിക്കുന്ന പുതിയ സംവിധാനം ദുബായിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നു. ഇനി മുതൽ, താമസക്കാർക്ക് അവരുടെ വീസ നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ്…

വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് ലൈസൻസ് നിർബന്ധം; 77 അക്കൗണ്ടുകൾ പൂട്ടിച്ചു, നടപടിയുമായി യുഎഇ

യുഎഇയിൽ ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന 77 സമൂഹമാധ്യമ അക്കൗണ്ടുകൾ അടച്ചുപൂട്ടി. ഈ വർഷം ആദ്യത്തെ ആറ് മാസത്തിനുള്ളിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ…

ഇനി ഫോണിൽ സ്ഥലം ഇല്ല എന്ന് പറയരുത്: ഫോൺ ഹാങ്ങ് ആകുന്നത് ഒഴിവാക്കാം; ഇതാ ഒരു സൂപ്പർ ആപ്പ്

മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല അല്ലെ. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. ഫോട്ടോകളും വീഡിയോകളും കൂടാതെ നിരവധി ആപ്പുകളും നമ്മുടെ മൊബൈൽ ഫോണുകളിൽ ഉണ്ട്…

അമ്പമ്പോ! അവസരങ്ങളുടെ പെരുമഴക്കാലം: എമിറേറ്റ്​സിൽ വമ്പൻ തൊഴിലവസരം, ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും

എമിറേറ്റ്​സ്​ വിമാനക്കമ്പനിയും വിമാനത്താവള ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്​സ്​ ഗ്രൂപ്പ്​ ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും. കമ്പനിയുടെ വിപുലീകരണത്തിൻറെയും ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളുടെയും ഭാഗമായാണ്​ 350 വ്യത്യസ്ത തസ്തികകളിൽ…

വില്ലകളിൽ അനധികൃത താമസമുണ്ടെങ്കിൽ പിടിവീഴും; യുഎഇയിൽ വ്യാപക പരിശോധന

വില്ലകൾ അനധികൃതമായി വിഭജിച്ച്​ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്നത് കണ്ടെത്താൻ പരിശോധന ശക്​തമാക്കി അബൂദബി. അബൂദബി നഗര, ഗതാഗത വകുപ്പിൻറെ നേതൃത്വത്തിലാണ്​ എമിറേറ്റിലുടനീളം പരിശോധന​. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന്​…

സുരക്ഷയിൽ ഒന്നാമനായി യുഎഇ! ഏറ്റവും സുരക്ഷിത രാജ്യമായി വീണ്ടും മുന്നേറ്റം

ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​രി​ക്ക​ൽ കൂ​ടി ഒ​ന്നാ​മ​തെ​ത്തി യു.​എ.​ഇ. ന്യൂം​ബി​യോ പു​റ​ത്തു​വി​ട്ട ‘സേ​ഫ്​​റ്റി ഇ​ൻ​ഡ​ക്സ്​ ബൈ ​ക​ൺ​ട്രി 2025 മി​ഡ്​ ഇ​യ​ർ’ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. 85.2 പോ​യ​ൻറു​ക​ൾ…

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

കോഴിക്കാട്​ നാദാപുരം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇയ്യങ്കോട്​ മാണിയോത്ത്​ അഹമ്മദ്​ (72) ആണ്​ മരിച്ചത്​. പിതാവ്​: അബ്​ദുല്ല. മാതാവ്​: ആയിഷ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടു പോകുന്നതിനായി ഹംപാസിൻറെ നേതൃത്വത്തിൽ…

ചെറിയ ആശ്വാസം! യുഎഇയിൽ താപനില കുറവും; എന്നാൽ പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ അടുത്ത ദിവസങ്ങളിൽ താപനിലയിൽ കുറവ് വരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. നാല് മുതൽ അഞ്ച് ഡിഗ്രി വരെ താപനില കുറഞ്ഞതിന് ശേഷം വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്.…

വീണ്ടും പോസ്റ്റ്‌മോർട്ടം; യുഎഇയിൽ ആത്മഹത്യചെയ്ത വിപഞ്ചികയുടെ സംസ്കാരം ഇന്ന്

ഷാർജയിൽ മരിച്ച കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്കാരം ഇന്നു കുണ്ടറയിൽ നടത്തും. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്.…

രാത്രിയും കടലിൽ നീന്തിക്കുളിക്കാം; സൗകര്യങ്ങളൊരുക്കി യുഎഇയിലെ ഈ ബീച്ച്

പകൽച്ചൂട് പ്രശ്നമാക്കേണ്ട, കടലിൽ നീന്താൻ രാത്രിയിലും പോകാം. ജുമൈറ 1, 2, ഉംസുഖീം 1 എന്നീ ബീച്ചുകളിലാണ് രാത്രി നീന്തൽ സൗകര്യമുള്ളത്. 800 മീറ്റർ വിസ്തൃതിയിലാണ് നീന്താനുള്ള ഇടം വേർതിരിച്ചത്. അപകടങ്ങളിൽ…

പ്രത്യേക അറിയിപ്പ്; യുഎഇയില്‍ അപരിചിതർക്ക് പണം കൈമാറിയാൽ എട്ടിന്‍റെ പണി

യുഎഇയിൽ, അജ്ഞാതമായതോ സ്ഥിരീകരിക്കാത്തതോ ആയ അക്കൗണ്ടുകളിലേക്ക് ഫണ്ട് നിക്ഷേപിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പ്രത്യേകിച്ചും സ്വീകർത്താവിന്‍റെ അക്കൗണ്ട് പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം അല്ലെങ്കിൽ മയക്കുമരുന്ന്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

കേരളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി

കൊച്ചിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ്…

യുഎഇയില്‍ വാഹനം ഓടിക്കുമ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ ആര്‍ക്ക്? അറിഞ്ഞിരിക്കേണ്ട നിയമവശങ്ങള്‍

വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്. റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ ആണ് ഇക്കാര്യം പറഞ്ഞത്.…

വരാനിരിക്കുന്ന അധ്യയന വർഷത്തിൽ വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദേശവുമായി യുഎഇ സ്കൂളുകള്‍

ആരോഗ്യം, സുരക്ഷ, ആശങ്കകൾ എന്നിവ ചൂണ്ടിക്കാട്ടി യുഎഇയിലുടനീളമുള്ള നിരവധി സ്കൂളുകൾ വരാനിരിക്കുന്ന അധ്യയന വർഷത്തിൽ കുട്ടികളെ ട്രോളി ബാഗുകളുമായി അയയ്ക്കരുതെന്ന് രക്ഷിതാക്കളോട് നിർദേശിച്ചു. സ്കൂൾ ബാഗ് തെരഞ്ഞെടുക്കുമ്പോൾ സൗകര്യത്തിനോ ട്രെൻഡുകൾക്കോ പകരം…

‘‘ നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകർന്നുപോകട്ടെ‘‘ ; നോവായി യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഡോക്ടറുടെ കുറിപ്പ്

‘‘ നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. തകരുന്ന ഓരോ തുണിയിലും നീയാവട്ടെ തെളിയാൻ, എന്റെ ഉള്ളം മുഴുവൻ നിനക്കുവേണ്ടി ജീവിക്കാനാണ്. വേദനയുടെ…

പ്രായപൂർത്തിയായ 100% പേർക്കും മൊബൈൽ ഫോൺ; പട്ടികയിലുള്ള മൂന്ന് രാജ്യങ്ങളിൽ യുഎഇയും

പ്രായപൂർത്തിയായ 100% പേർക്കും മൊബൈൽ ഫോണുള്ള 3 രാജ്യങ്ങളിൽ യുഎഇയും. നോർവേയും ലിബിയയുമാണ് മറ്റ് രണ്ട് രാജ്യങ്ങൾ. പഠന റിപ്പോർട്ട് പ്രകാരം എല്ലാ പ്രവാസികൾക്കും സ്വദേശികൾക്കും സ്വന്തം മൊബൈൽ ഫോണുണ്ട്. ഗൾഫ്…

എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; അപകടം പറന്നിറങ്ങിയതിന് പിന്നാലെ

എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത്…

ശമ്പളവും ആനൂകൂല്യവും ഏറെ! വമ്പൻ തൊഴിലവസരങ്ങളുമായി യുഎഇയിലെ വിവിധ എയർലൈനുകൾ: ജോലി കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം

വ്യോമയാന രംഗത്ത് അവസരങ്ങളുടെ വാതിൽ തുറന്ന് യുഎഇ വിമാന കമ്പനികൾ. കൈനിറയെ തൊഴിലവസരങ്ങളുമായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുകയാണ് വിവിധ എയർലൈനുകൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ എന്നീ എയർലൈനുകളാണ് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ…

വിമാനത്തിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി, ആരോ ചെയ്ത തെറ്റിനെ തുടർന്ന് ​ഗൾഫിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം നാടണഞ്ഞു

ലണ്ടനിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയെ തുടർന്ന് റിയാദിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം ഒരു മാസത്തെ ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞു. ആരോ ഒപ്പിച്ച വികൃതിയുടെ ഇരയായി മാറിയ…

ലീഗൽ സേവനങ്ങൾക്ക് ഇനി ക്രിപ്റ്റോ കറൻസി; നിർണായക മാറ്റവുമായി യുഎഇ

ജുഡീഷ്യൽ, ലീഗൽ സേവനങ്ങൾക്കുള്ള ഫീസ് ഡിജിറ്റലായി കൈമാറുന്നതിനു അബുദാബി ജുഡീഷ്യൽ വകുപ്പും അൽ മര്യാഹ് ബാങ്കും തമ്മിൽ ധാരണയായി. ദിർഹവുമായി പെഗ് ചെയ്തിരിക്കുന്ന ക്രിപ്റ്റോ കറൻസിയായ എഇ കോയിൻ വഴി ഡിജിറ്റലായി…

യുഎഇയിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്

വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്കാണെന്ന് റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു. കഴിഞ്ഞ വർഷം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.367677 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…

മലയാളി വനിതാ ഡോക്ടർ യുഎഇയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

മലയാളി വനിതാ ഡോക്ടർ അബൂദബിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ…

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: വിവിധയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

രാജ്യത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. അൽ ഐനിൽ ഇന്നലെ (ജൂലൈ 21) ഉച്ചകഴിഞ്ഞ് മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തു. ദുബായിലെ മർഗാം, അൽ…

എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും; വിമാനത്താവളത്തില്‍ കുടുങ്ങുന്നത് നിരവധി യാത്രക്കാര്‍

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത്. വൈകിട്ട് 4.45നുള്ള…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയില്‍ വിവിധ റോഡുകള്‍ അടച്ചിടും

യുഎഇ പൊതുഗതാഗത ശൃംഖല നവീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെ, രണ്ട് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വഴിയൊരുക്കുന്നതിനായി പ്രധാന റോഡുകളും എക്സിറ്റുകളും അധികൃതർ അടച്ചുപൂട്ടുന്നു. ദുബായ് മെട്രോ ബ്ലൂ ലൈനും ഇത്തിഹാദ് റെയിലും…

യുഎഇയിലെ അർമാഡ ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

അർമാഡ ഹോൾഡിംഗ്സ്/അർമാഡ ഗ്രൂപ്പ് എന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നാണ്, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 20-ലധികം സജീവ കമ്പനികളുണ്ട്. റിയൽ…

യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും, ഭർത്താവിനെ നാട്ടിലെത്തിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും. ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ മൊബൈൽഫോൺ നാട്ടിൽ കൊണ്ടുവന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ഷാർജ പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഭർത്താവിനെ…

ഉയിരറ്റ് നാളെ നാട്ടിലേക്ക്; മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും കണ്ണീർവിട നൽകാൻ പ്രവാസലോകം

മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും വിട ചൊല്ലാൻ പ്രവാസ ലോകം. വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. 12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന വിപഞ്ചിക(33)യുടെ മൃതദേഹം നാളെ…

ലോകം ആറ് മിനിറ്റ് ഇരുട്ടിലാകും! വരാനിരിക്കുന്നത് 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം

ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2027 ഓഗസ്റ്റ് 2-ന് ഈ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. സമയ…

സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം: മലയാളിയെ തേടിയെത്തിയത് വമ്പൻ ഭാ​ഗ്യം

ദുബായ് കരാമയിൽ താമസിക്കുന്ന മലയാളി ആന്റോ ജോസി(35)ന് അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം) സമ്മാനം ലഭിച്ചു. കഴിഞ്ഞ 12 വർഷമായി ദുബായിൽ സുരക്ഷാ…

യുഎഇയിൽ പി​രി​ച്ചെ​ടു​ത്ത പ​ണം ക​മ്പ​നി​ക്ക്​ ന​ൽ​കി​യി​ല്ല; തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന്​ കോ​ട​തി​വി​ധി

ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന്​ പി​രി​ച്ചെ​ടു​ത്ത പ​ണം ക​മ്പ​നി​ക്ക്​ ന​ൽ​കാ​തി​രു​ന്ന ജീ​വ​ന​ക്കാ​ര​നോ​ട്​ തു​ക തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ട്ട്​ കോ​ട​തി. ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്ത്​ ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് പി​രി​ച്ചെ​ടു​ത്ത പ​ണം ജീ​വ​ന​ക്കാ​ര​ൻ തൊ​ഴി​ലു​ട​മ​ക്ക്​ ന​ൽ​കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. കേ​സ്​ പ​രി​ഗ​ണി​ച്ച കോ​ട​തി മു​ൻ…

ക്രി​പ്​​റ്റോ ത​ട്ടി​പ്പിൽ കുടുങ്ങി യു.​എ.​ഇ; ന​ഷ്ട​മാ​യ​ത്​ ല​ക്ഷങ്ങൾ

ഈ ​വ​ർ​ഷം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക്രി​പ്​​റ്റോ ക​റ​ൻ​സി ത​ട്ടി​പ്പി​ൽ യു.​എ.​ഇ​യി​ലെ നിക്ഷേപകർക്ക്​ നഷ്ടമായത്​ ശരാശരി മൂന്ന്​ ലക്ഷം ദിർഹം വീതം. ആ​ഗോ​ള ത​ല​ത്തി​ൽ ക്രി​പ്​​റ്റോ ത​ട്ടി​പ്പി​ന്​ ഇ​ര​യാ​കു​ന്ന​വ​രി​ൽ യു.​എ​സി​ലു​ള്ള​വ​രാ​ണ്​​ ര​ണ്ടാം…

യു.​എ.​ഇ​യി​ലും പ​ണ​മ​ട​ക്കാ​ൻ ഇ​നി യു.​പി.​ഐ; രൂ​പ​യി​ൽ​ ത​ന്നെ ഇ​ട​പാ​ട് ന​ട​ത്താം

യു.​എ.​ഇ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് കൈ​യി​ൽ ദിർഹമോ ബാ​ങ്ക് കാ​ർ​ഡു​ക​ളോ ഇ​ല്ലാ​തെ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും യു.​പി.​ഐ ആ​പ് വ​ഴി ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ങ്ങു​ന്നു. യു.​പി.​ഐ അ​ധി​ഷ്​​ഠി​ത പേ​മെ​ൻറ്​ സം​വി​ധാ​നം യു.​എ.​ഇ​യി​ൽ വ്യാ​പ​ക​മാ​ക്കാ​നാ​ണ്​…
© 2026 Pravasiinfo - WordPress Theme by WPEnjoy