ഗതാഗത പിഴകളിൽ ‘70%’ വരെ കിഴിവ്; തട്ടിപ്പ് കയ്യോടെ പിടികൂടി യുഎഇ പോലീസ്

ട്രാഫിക് പിഴകളിൽ 70 ശതമാനം വരെ വ്യാജ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഒരു കൂട്ടം വ്യക്തികളെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്റർ വഴിയാണ് ഇവരെ പിടികൂടിയത്. അനൗദ്യോഗിക മാർഗങ്ങളിലൂടെ പിഴ കുറയ്ക്കാമെന്ന് പറഞ്ഞ് പ്രതികൾ ഇരകളെ വശീകരിച്ചു. മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇരകളുടെ പിഴകൾ … Continue reading ഗതാഗത പിഴകളിൽ ‘70%’ വരെ കിഴിവ്; തട്ടിപ്പ് കയ്യോടെ പിടികൂടി യുഎഇ പോലീസ്