പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന നിരക്ക്: കാബിൻ ബാഗേജ് 7 കിലോയിൽ കൂടിയാൽ എട്ടിന്റെ പണി, യുഎഇയിലെ ഈ വിമാനത്താവളങ്ങൾ ഏറ്റെടുത്ത് മലയാളികൾ

ഉയർന്ന വിമാന ടിക്കറ്റ് നിരക്കും പുതിയ യാത്രാ രീതികളും യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാനിരക്കുകളിലെ വർധനവും എയർ ഇന്ത്യ എക്സ്പ്രസ് പോലുള്ള ചില വിമാനക്കമ്പനികളുടെ സേവനങ്ങളിലെ പ്രശ്നങ്ങളും കാരണം പ്രവാസികൾ യാത്രയ്ക്കായി പുതിയ വഴികൾ തേടുന്നു. ദുബായ്, ഷാർജ വിമാനത്താവളങ്ങളെ ആശ്രയിക്കാതെ, താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്ന ഫുജൈറ, റാസൽഖൈമ വിമാനത്താവളങ്ങളെയാണ് ഇപ്പോൾ മലയാളികളടക്കമുള്ള … Continue reading പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന നിരക്ക്: കാബിൻ ബാഗേജ് 7 കിലോയിൽ കൂടിയാൽ എട്ടിന്റെ പണി, യുഎഇയിലെ ഈ വിമാനത്താവളങ്ങൾ ഏറ്റെടുത്ത് മലയാളികൾ