റോഡ് കുറുകെ കടക്കാൻ ശ്രമിച്ച കാൽനടയാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ച് കാർ, പക്ഷേ ഡ്രൈവർക്ക് പിഴയില്ല; കാരണം വ്യക്തമാക്കി യുഎഇ പൊലീസ്

ഷാർജ: സുരക്ഷിതമല്ലാത്ത കാൽനടയാത്ര അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുമായി ഷാർജ പോലീസ്. റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലപ്പോഴും ആളുകൾ അവഗണിക്കുന്നതിനാലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ്. ഒരു വാഹനാപകടത്തിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പോലീസ് ഇക്കാര്യം…

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! ക്ലിക്ക് ചെയ്യാതെയും വിവരങ്ങൾ ചോർന്നേക്കാം; അടിയന്തിര മുന്നറിയിപ്പുമായി ഗൂഗിൾ

ലോകമെമ്പാടുമുള്ള 1.8 ബില്യൺ ജിമെയിൽ ഉപയോക്താക്കൾക്ക് പുതിയ സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഗൂഗിൾ. ഇൻഡൈറക്‌ട് പ്രോംപ്റ്റ് ഇഞ്ചക്ഷൻസ് എന്ന പുതിയ തരം ആക്രമണം വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരുപോലെ അപകടത്തിലാക്കുമെന്ന്…

ഓൺലൈൻ ഗെയിം: കുട്ടികളെ ലക്ഷ്യമിട്ട്​ സൈബർ തട്ടിപ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി യുഎഇ പൊ​ലീ​സ്​

ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഗെയിമുകളോടുള്ള കുട്ടികളുടെ താൽപര്യം മുതലെടുത്താണ് സൈബർ കുറ്റവാളികൾ തട്ടിപ്പുകൾ നടത്തുന്നത്. ഇവ തട്ടിപ്പ് നടത്തുന്നത് പ്രധാനമായും…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.020207 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം നൽകിയാൽ…

മരണപ്പെട്ട മകനു വേണ്ടി ഉംറ നിർവ്വഹിക്കാനായി യുഎഇയിൽ നിന്നെത്തി; പിതാവ് മക്കയിൽ അന്തരിച്ചു

മരണപ്പെട്ട മകന് ഉംറ നിർവ്വഹിക്കാനായി യുഎഇയിൽ നിന്നെത്തിയ പിതാവ് മക്കയിൽ അന്തരിച്ചു. അബ്ദുൾ റഹ്മാൻ അൽ മുല്ല ആണ് മരിച്ചത്. സൗദിയിൽ നടന്ന ഒരു വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന്റെ മകൻ മരിച്ചത്. തന്റെ…

നിമിഷ പ്രിയയുടെ മോചനം; 8 കോടി രൂപ ആവശ്യപ്പെട്ട് കെ.എ. പോളിന്റെ പോസ്റ്റ്; പ്രചാരണം വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിന് 8 കോടി രൂപ ആവശ്യപ്പെട്ട് കെ.എ. പോളിന്റെ പോസ്റ്റ്. യെമൻ സ്വദേശി തലാൽ അബ്ദു മഹ്ദിയുടെ കൊലപാതകത്തിലാണ് നിമിഷ…

യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകളിൽ ശമ്പളം, ഡു പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാങ്കേതികവിദ്യയുടെ ഉപയോഗം വൻതോതിൽ വളർന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് ഇപ്പോൾ ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാനാകും. തിങ്കളാഴ്ച, യുഎഇയിലെ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഡു, ‘സാലറി ഇൻ…

ഇന്ത്യാക്കാരനായതിനാൽ വിമാനത്താവളത്തിൽ നഗ്നനാക്കി നിർത്തി; ദുരനുഭവം വിവരിച്ച് വ്‌ളോഗർ നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വിവരിക്കുന്ന വ്‌ളോഗറുടെ വീഡിയോ ചർച്ചയാകുന്നു. 120 ഓളം രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരു ട്രാവൽ വ്‌ളോഗർ പങ്കുവച്ച ദുരനുഭവമാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. 120 ഓളം…

എട്ടിന്റെ പണി; ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി യുഎഇ

ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത് ഗുരുതര നിയമലംഘനമാണെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. ആദ്യ തവണ നിയമം ലംഘനം നടത്തുന്നവർക്ക് 3 മാസം തടവും 5000 മുതൽ 50,000 ദിർഹം…

വർഷങ്ങളുടെ കാത്തിരിപ്പ് സഫലം: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് ലക്ഷങ്ങൾ സമ്മാനം

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് പേർക്ക് 50,000 ദിർഹം (ഏകദേശം 11.88 ലക്ഷം ഇന്ത്യൻ രൂപ) വീതം സമ്മാനം ലഭിച്ചു. വിജയികളിൽ ഭൂരിഭാഗവും…

അപകടമാണ്, സൂക്ഷിക്കണം; വ്യാപകമായി വാട്‌സ്ആപ്പ് സ്‌ക്രീൻ മിറ്റിംഗ് ഫ്രോഡ് എന്ന അപകടകരമായ തട്ടിപ്പ്

ഇന്ത്യയിലുടനീളം ഡിജിറ്റൽ തട്ടിപ്പുകൾ വർധിച്ചുവരികയാണ്. ഇതിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി വൺ കാർഡ് എന്ന ധനകാര്യ സ്ഥാപനം രംഗത്തെത്തി. ആളുകൾക്ക് അറിവില്ലാത്തതിനാൽ ഇത്തരം തട്ടിപ്പുകളിൽ പലരും വീണുപോവുന്നു. വാട്‌സ്ആപ്പ് സ്ക്രീൻ മിററിംഗ്…

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ്

യുഎഇയിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇൻ്റർട്രോപ്പിക്കൽ കൺവെർജൻസ് സോണിന്റെ (ITCZ) സ്വാധീനമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. അറേബ്യൻ…

യുഎഇയിലേക്കാണോ യാത്ര, വിമാന ടിക്കറ്റുകളുടെ പണം എങ്ങനെ ലാഭിക്കാം? ഐഡിയകൾ ഒരുപാടുണ്ട്!

യുഎഇയിലെ എയർലൈനുകൾ ഗ്രൂപ്പ് യാത്രകൾക്ക് ഡിസ്കൗണ്ടുകൾ നൽകാറുണ്ടോ? യുഎഇയിൽ നിന്നുള്ള വിമാന യാത്രകൾക്ക് എങ്ങനെയാണ് പണം ലാഭിക്കാൻ സാധിക്കുക? ഈ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരം പരിശോധിക്കാം. 13 കുടുംബാംഗങ്ങൾക്കൊപ്പം യുഎഇയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഷാർജയിലെ…

ജീവനാണ്, ഓർമ വേണം; യുഎഇയിൽ മലയാളത്തിലും ബോധവൽക്കരണം; ഇത്തരം വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് മുന്നറിയിപ്പ്

അത്യാഹിത വാഹനങ്ങളായ ആംബുലൻസ്, ഫയർഫോഴ്‌സ്, പോലീസ് പട്രോളിങ് വാഹനങ്ങൾ എന്നിവയ്ക്ക് വഴി നൽകാത്ത ഡ്രൈവർമാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ…

പരമ്പരാഗത എമിറാത്തി വസ്ത്രമണിഞ്ഞ് ‘വെർച്വൽ കുടുംബം’; മുഹമ്മദിനും സലാമയ്ക്കും റാഷിദിനും കൂട്ടായി ലത്തീഫയും

ദുബായിലെ ഡിജിറ്റൽ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ, യുഎഇയുടെ ആദ്യത്തെ വെർച്വൽ കുടുംബം വരുന്നു. മുഹമ്മദ്, സലാമ, റാഷിദ് എന്നിവർക്കൊപ്പം ഇപ്പോൾ ലത്തീഫയും ഈ വെർച്വൽ കുടുംബത്തിലുണ്ട്. അടുത്തിടെ നടന്ന ഓൺലൈൻ വോട്ടെടുപ്പിൽ 43%…

മമ്മൂട്ടി ഈസ് ബാക്ക്! പ്രാർഥന ഫലം കണ്ടു, മമ്മൂട്ടി പൂർണ ആരോഗ്യവാനെന്ന് മലയാള സിനിമാലോകം

ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ…

യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾ; 9 പുതിയ സ്കൂളുകൾ തുറക്കും

യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളുമായി പുതിയ അധ്യയന വർഷം. ഈ മാസം 25-ന് ആരംഭിക്കുന്ന അധ്യയന വർഷത്തിൽ രാജ്യത്തുടനീളം ഒമ്പത് പുതിയ സർക്കാർ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ…

ടോളില്ല, വേ​ഗം പോകാം! യുഎഇയിൽ സൗ​ജ​ന്യ സ​മ​യ​ത്തെ സാ​ലി​ക്​ യാ​ത്ര​ക​ളു​ടെ എ​ണ്ണം കൂ​ടി

പുലർച്ചെ ടോൾ ഇല്ലാത്ത സമയങ്ങളിൽ ദുബായിലെ സാലിക് ഗേറ്റുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ ഇത്തരത്തിലുള്ള യാത്രകളുടെ എണ്ണം 46.8% വർധിച്ച് 1.64 ലക്ഷമായി.…

യുഎഇയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചു; പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ 400,000 ദിർഹം നൽകണമെന്നാണ് കോടതി…

ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; യുഎഇയിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ ഐ റഡാർ, റോഡിലിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ ഐ റഡാർ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾ ശക്തമാക്കി ദുബായ് പോലീസ്. നിയമലംഘകർക്കെതിരെ കർശന നടപടിയായിരിക്കും സ്വീകരിക്കുന്നത്. ഗതാഗത നിയമ ലംഘനങ്ങൾ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ്…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.051655 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം നൽകിയാൽ…

പ്രവാസികൾക്കടക്കം ലാഭവിഹിതം വാരിവിതറി ലുലു; പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കുന്നു

പ്രവാസികൾക്കടക്കം വമ്പൻ ലാഭവിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു. ദുബായ് നാദ് അൽ ഹമറിൽ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോർ തുറന്നു. ജിസിസിയിലെ 260-ാമത്തേതും യുഎഇയിലെ 112-ാമത്തേയും…

ആവർത്തിച്ചുള്ള ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെ ലംഘനം; യുഎഇയിൽ കശാപ്പ്ശാലയ്ക്ക് പൂട്ടുവീണു

ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനത്തെ തുടർന്ന് അബുദാബിയിലെ ഒരു കശാപ്പ്ശാല അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സായിദ് പോർട്ടിൽ സ്ഥിതി ചെയ്യുന്ന ബോഹ കശാപ്പ്ശാലയാണ്…

ഭാഗ്യദേവത കടാക്ഷിച്ചു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ സ്പിൻ ആൻഡ് വിൻ ഭാഗ്യ പരീക്ഷണത്തിൽ മലയാളിയ്ക്ക് വൻ തുകയുടെ ഭാഗ്യസമ്മാനം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിയ്ക്ക് വൻതുക ഭാഗ്യ സമ്മാനം. 1.4 ലക്ഷം ദിർഹം (33.3 ലക്ഷം രൂപ) ആണ് സമ്മാനമായി മലയാളിയ്ക്ക് ലഭിച്ചത്. ഫിറോസ്…

യുഎഇയിൽ ഇനി ശമ്പളം ഡിജിറ്റൽ വാലറ്റുകളിലും;പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ‘du Pay’

ദുബായ്: യുഎഇയിലെ ജീവനക്കാർക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റുകളിലേക്ക് നേരിട്ട് സ്വീകരിക്കാൻ സാധിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ പേയ്മെന്റ് സാങ്കേതികവിദ്യയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം.…

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; 42°C വരെ ചൂട് ഉയരും

ദുബായ്: യു.എ.ഇയുടെ ചില ഭാഗങ്ങളിൽ നാളെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും, ചില സമയങ്ങളിൽ പൂർണ്ണമായും മേഘാവൃതമാകാനും സാധ്യതയുണ്ട്. കിഴക്കും തെക്കും…

ആരോ​ഗ്യം മുഖ്യം, പുറത്ത്നിന്നുള്ള ഭക്ഷണം വേണ്ട; യുഎഇയിലെ സ്കൂളുകളിൽ ഫുഡ്​ ഡെലിവറിക്ക്​​ വിലക്ക്​

അബുദാബിയിലെ സ്കൂളുകളിൽ പ്രവൃത്തിസമയത്ത് പുറത്തുനിന്നുള്ള ഭക്ഷണം എത്തിക്കുന്നത് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) വിലക്കി. വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പുതിയ അധ്യയന വർഷം ഓഗസ്റ്റ്…

അപൂർവങ്ങളിൽ അപൂർവം, വില 218 കോടി; പിങ്ക്​ രത്നം മോഷ്ടിക്കാനുള്ള ശ്രമം തകർത്ത്​ യുഎഇ പൊലീസ്

ദുബായിൽ 218 കോടി രൂപ (25 ദശലക്ഷം ഡോളർ) വിലമതിക്കുന്ന അപൂർവ പിങ്ക് രത്നം മോഷ്ടിക്കാനുള്ള ശ്രമം ദുബായ് പൊലീസ് തകർത്തു. ഈ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ‘പിങ്ക് ഡയമണ്ട്’…

പ്രവാസികളെ നാടും വീടും മിസ് ചെയ്യുന്നുണ്ടോ? ഇനി ലോകത്ത് എവിടെയായിരുന്നാലും മൊബൈലിലൂടെ തത്സമയം കാണാം, പ്രിയപ്പെട്ട കാഴ്ചകൾ

പ്രവാസ ജീവിതത്തിൽ വീടും നാടും മിസ്സ് ചെയ്യുന്നവർക്കായി ഒരു സന്തോഷ വാർത്ത! ഇനി ലോകത്ത് എവിടെയായിരുന്നാലും നിങ്ങളുടെ സ്വന്തം വീടും പരിസരവും മൊബൈൽ ഫോണിൽ കാണാൻ സാധിക്കും. ഇതിനായി നിങ്ങളുടെ ആൻഡ്രോയിഡ്…

ആറുമാസത്തിൽ 37 കോടി ദിർഹം പിഴ; ധനകാര്യ സ്ഥാപനങ്ങൾക്ക്​ കുരുക്കിട്ട് യുഎഇ

കഴിഞ്ഞ ആറ് മാസത്തിനിടെ, യുഎഇ സെൻട്രൽ ബാങ്ക് വിവിധ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ 37 കോടി ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തടയൽ തുടങ്ങിയ…

മലയാളി പൊളിയല്ലേ! കറക്കി നേടിയത് 33 ലക്ഷം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാഗ്യം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം (33.3 ലക്ഷം രൂപ) സമ്മാനം. 20,000 ദിർഹം മുതൽ 1.5 ലക്ഷം ദിർഹം വരെ…

യുഎഇയിലെ പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവം: യുവാവ് നേരിട്ടത് ക്രൂരമർദനം; പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും

യുഎഇയിൽ ബിസിനസുകാരനായ മലപ്പുറം പാണ്ടിക്കാട് സ്വദേശി വി.പി. ഷമീറിനെ (40) തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവവുമായി ബന്ധപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ…

പ്രതികൂല കാലാവസ്ഥ; ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു

ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ വാലറ്റമാണ് ലാൻഡിങിനിടെ റൺവേയിൽ ഇടിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് ഇൻഡിഗോയുടെ 6E 1060 എന്ന…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.395175 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം…

കറൻസി തട്ടിപ്പിന് ഇരയായി; വ്യാപാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് 5000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. ആഫ്രിക്കൻ വംശജനായ വ്യാപാരിയെ വഞ്ചിച്ച…

വൈകരുതേ! നേരത്തേയിറങ്ങാം, നിയമം പാലിക്കാം: സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ പൊലീസ്

അടുത്ത ആഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ വ്യക്തമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ പൊലീസ്. റോഡുകളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാലാണ് മുൻകൂട്ടി ഈക്കാര്യങ്ങൾ അറിയിച്ചത്. ഗതാഗത നിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് രക്ഷിതാക്കളോടും…

ഓർഡർ ചെയ്തത് 11 ദിർഹത്തിന്റെ ചിക്കൻ നഗ്ഗെറ്റ്‌സ്; ഓൺലൈൻ തട്ടിപ്പിലൂടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 5000 ദിർഹം

11 ദിർഹത്തിന്റെ ചിക്കൻ നഗ്ഗെറ്റ്‌സ് ഓർഡർ ചെയ്ത യുവാവിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 5000 ദിർഹം. ഓൺലൈൻ തട്ടിപ്പിലൂടെയാണ് യുവാവിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്. ഒരു പ്രശ്‌സ്ത റെസ്റ്റോറന്റിൽ നിന്നും…

കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമം; ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി മലയാളി പിടിയിൽ

കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി മലയാളി പിടിയിൽ. മലപ്പുറം സ്വദേശി കമറുദീനാണ് അറസ്റ്റിലായത്. കൊച്ചി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കുഴമ്പ് പിടികൂടിയത്. കസ്റ്റംസ് എയർ…

ഇത് കൊള്ളാലോ! മെസേജ് അയക്കാൻ എഐ സഹായിക്കും, കിടിലൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

സന്ദേശങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പുതിയൊരു എഐ ഫീച്ചർ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ അയക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ മെസ്സേജുകൾ മാറ്റിയെഴുതാനും മെച്ചപ്പെടുത്താനും കഴിയും. വാബീറ്റാഇൻഫോ (WABetaInfo) എന്ന…

യുഎഇയിലെ സ്കൂളുകളിൽ സീറ്റില്ല; പുതിയ അഡ്മിഷൻ ആശങ്കയിൽ, വലഞ്ഞ് പ്രവാസി മലയാളികൾ

മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ യു.എ.ഇയിൽ പുതിയ അഡ്മിഷനായി രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. നാട്ടിൽ നിന്ന് എത്തിയ കുട്ടികളെ പുതിയ ടേമിൽ ചേർക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി രക്ഷിതാക്കൾ വിവിധ സ്കൂളുകൾ കയറിയിറങ്ങുകയാണ്.…

സെപ്റ്റംബർ 4 ആണോ സെപ്റ്റംബർ 5 ആണോ? നബി ദിനം എന്നാകും? യുഎഇയിൽ അവധി എന്ന് കിട്ടും? അറിയേണ്ടതെല്ലാം ഇതാം

യുഎഇയിലെ അടുത്ത പൊതു അവധി പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) ജന്മദിനമായിരിക്കും. റബി അൽ അവ്വൽ 12 ന് ആണെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ, താമസക്കാർക്ക് ഈ അവസരത്തിൽ ഒരു ദിവസത്തെ അവധി ലഭിക്കും.ഇസ്ലാമിക…

ലീവ് പ്ലാൻ ചെയ്തോളൂ! റമദാൻ അടുത്ത വർഷം ഫെബ്രുവരിയിൽ? യുഎഇയിലെ 2026-ലെ റമദാൻ, ഈദ് സാധ്യതാ തീയതികൾ പ്രഖ്യാപിച്ചു

യു.എ.ഇയിലെ പല താമസക്കാരും ഈ വർഷത്തെ അവധിക്കാലം ഓർത്തെടുക്കുകയും അടുത്ത വർഷത്തെ അവധിക്കാലത്തിനായി കാത്തിരിക്കുകയുമാണ്. അപ്പോളാണ് 2026-ൽ റമദാൻ, ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ എന്നീ പ്രധാന ആഘോഷങ്ങളുടെ…

പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

അജ്മാനിൽ കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോർജ് (53) അന്തരിച്ചു. അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അദ്ദേഹത്തിൻ്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ നാല് വർഷമായി അജ്മാനിലെ ഒരു പ്ലാസ്റ്റിക്…

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് പ്രവാസി മലയാളി മരിച്ചു; കുടുംബത്തിന് 95 ലക്ഷം ദയാധനം നൽകാൻ വിധിച്ച് യുഎഇ കോടതി

അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിക്ക് 95 ലക്ഷം രൂപ നഷ്ടപരിഹാരം. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിൻ്റെ കുടുംബത്തിനാണ് അബുദാബി കോടതി 4 ലക്ഷം ദിർഹം (ഏകദേശം 95.3 ലക്ഷം രൂപ)…

പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം; ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ; വിശദമായി അറിയാം

ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ. ഫ്‌ളൈറ്റ് ഡീലുകൾ എന്ന പേരിൽ പുതിയ എഐ പവേർഡ് സെർച്ച് ടൂൾ ഗൂഗിൾ അവതരിപ്പിച്ചു. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കാൻ നിർമിതബുദ്ധിയുടെ പിന്തുണയുള്ള…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.51559 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം…

യുഎഇയിലെ ഈ എമിറേറ്റിൽ ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം; ശ്രദ്ധിക്കുക

അജ്മാനിൽ ട്രാഫിക് സുരക്ഷയുടെ ഭാഗമായി ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് തീരുമാനം അജ്മാന്‍ പൊലീസാണ് അറിയിച്ചത്. നിയന്ത്രണം റോഡിലും തെരുവിലും എല്ലാത്തരം ഇ-സ്കൂട്ടറുകള്‍ക്കും ബാധകമാണ്. ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ…

വീട്ടുകാരെ വിമാനം പറപ്പിക്കുന്നത് കാണിക്കാന്‍ മോഹം കോക്ക്പിറ്റ് തുറന്നിട്ടു, പരിഭ്രാന്തി, പൈലറ്റിന് സസ്പെന്‍ഷന്‍

വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാന്‍ കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.…

യുഎഇയിൽ നിന്നും നാട്ടിലെത്തി; എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മലയാളിക്ക് ദാരുണാന്ത്യം

എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ യുഎഇയിൽ നിന്നും നാട്ടിലെത്തിയ മലയാളിക്ക് ദാരുണാന്ത്യം. മാള സ്വദേശി അൻവറാണ് മരിച്ചത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി എസിയുടെ കംപ്രസർ ശരിയാക്കുന്നതിനിടെ അൻവറിന് ഷോക്കേൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു…

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; സുപ്രധാന അറിയിപ്പുമായി യുഎഇയിലെ ഈ പ്രമുഖ ബാങ്ക്

ഉപഭോക്താക്കൾക്കായി സുപ്രധാന അറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി. ഒക്ടോബർ 18 മുതൽ ചില വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എമിറേറ്റ്‌സ് എൻബിഡി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്ന അറിയിപ്പ്.…

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി മലയാളി, പരാതി, കയ്യോടെ പിടിയിൽ

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്…
cyber crime

ഓൺലൈനിൽ വ്യക്​തിവിവരങ്ങൾ പങ്കുവെക്കല്ലേ… എട്ടിന്റെ പണികിട്ടും; മുന്നറിയിപ്പുമായി യുഎഇ

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളെയും കരുതിയിരിക്കണമെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും, അപരിചിതരുമായി സംവദിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും…

പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; മുൻ ജീവനക്കാരൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

യുഎഇ ആസ്ഥാനമായുള്ള പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ, അദ്ദേഹത്തിന്റെ മുൻ ജീവനക്കാരൻ ഉൾപ്പെടെ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സർവീസിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള ദേഷ്യവും വ്യക്തിപരമായ വൈരാഗ്യവുമാണ് തട്ടിക്കൊണ്ടുപോകലിന്…

നിമിഷ പ്രിയയുടെ മോചനത്തിൽ ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ട്, കേന്ദ്രസർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അഭിഭാഷകൻ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തിന് ‘ദിയാധനം’…

ഇക്കാര്യം അറിഞ്ഞോ? ഇനി എല്ലാവർക്കും ഇൻസ്റ്റ​ഗ്രാം ലൈവ് ചെയ്യാൻ പറ്റില്ല; നിയന്ത്രണങ്ങളുമായി മെറ്റ

ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ചെയ്യുന്നതിന് മെറ്റ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ 1,000 ഫോളോവേഴ്‌സുള്ള പബ്ലിക് അക്കൗണ്ടുകൾക്ക് മാത്രമേ ലൈവ് ചെയ്യാൻ സാധിക്കൂ. മുമ്പ് എത്ര ഫോളോവേഴ്‌സ് ഉണ്ടെങ്കിലും ആർക്കും ലൈവ്…

കേറി വാടാ മക്കളെ! യുഎഇയിൽ നിങ്ങളെ കാത്ത് ജോലി ഇരിപ്പുണ്ട്: എത്തിസലാത്ത് ​ഗ്രൂപ്പിൽ വമ്പൻ തൊഴിലവസരങ്ങൾ

എമിറാത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് എത്തിസലാത്ത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വരിക്കാരുടെ എണ്ണത്തിൽ 16-ാമത്തെ സ്ഥാനത്താണ് കമ്പനി. 2021 ഡിസംബർ 31-ന്, എത്തിസലാത്ത് 53.3 ബില്യൺ AED…

ഭാഗ്യപരീക്ഷണം നടത്തി മടുത്തു, ബി​ഗ് ടിക്കറ്റ് വാങ്ങുന്നത് നിർത്തി; എന്നാൽ കാത്തിരിപ്പിനൊടുവിൽ പ്രവാസി മലയാളിയെ തേടി ഭാ​ഗ്യമെത്തി

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ 120,000 ദിർഹം (ഏകദേശം 28.59 ലക്ഷം ഇന്ത്യൻ രൂപ) നേടി പ്രവാസി മലയാളി. വർഷങ്ങളായി അബുദാബിയിൽ താമസിക്കുന്ന സ്മിറേഷ് അത്തിക്കുന്ന് പറമ്പിൽ കുഞ്ചനാണ് വിജയി.…

കാലാവസ്ഥ നോക്കി മലേറിയ പ്രവചിക്കാം; യുഎഇയിൽ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറക്കും, പുതിയ പഠനം ഇങ്ങനെ

ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ മലേറിയ പോലുള്ള രോഗങ്ങൾ പെട്ടെന്ന് പടർന്നുപിടിക്കും. അതിനാൽ കാലാവസ്ഥാ വ്യതിയാനം മനസിലാക്കി മലേറിയ വ്യാപനം മുൻകൂട്ടി അറിയാൻ കഴിയുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. ഐഐടി മദ്രാസും യുഎഇ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം…

നാട്ടുകാരനെ വിശ്വസിച്ച് വീട്ടുജോലിക്കായി ഗൾഫിലെത്തി, മയക്കുമരുന്ന് കേസിൽ കുടുങ്ങി, മലയാളി സ്ത്രീ ജയിലിൽ കഴിയേണ്ടി വന്നത് ഒരു മാസം!

വീട്ടുജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് മയക്കുമരുന്ന് കേസിൽ കുടുങ്ങിയ കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിച്ചു. ഖത്തർ കെഎംസിസി, ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിബിഎഫ്) എന്നീ സംഘടനകളുടെ സമയോചിതമായ ഇടപെടലാണ് യുവതിക്ക് തുണയായത്. വീട്ടുജോലിക്കായി…

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം (ISEA) ആണ്…

യുഎഇയുടെ എല്ലാ മേഖലകളിലും ഇന്ത്യൻ മുന്നേറ്റം: ‘ആനി’ യാഥാർത്ഥ്യമാകുന്നതോടെ സാമ്പത്തിക ഇടപാടുകൾക്ക് പുതിയ വഴി

യുഎഇയിൽ വിദ്യാഭ്യാസ, സാമ്പത്തിക, വാണിജ്യ മേഖലകളിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അബുദാബിയിൽ ഡൽഹി ഐഐടി ക്യാംപസ് പ്രവർത്തനം…

യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യത, താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരും

യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്ത് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില സമയങ്ങളിൽ മേഘങ്ങൾ കൂടുതലായി കാണാൻ സാധ്യതയുണ്ട്.…

യുഎഇയുടെ ആകാശത്തൊരു അത്ഭുതം; അഞ്ച് മണിക്കൂർ നീളുന്ന പൂർണ്ണ ചന്ദ്രഗ്രഹണം: ‘ബ്ലഡ് മൂൺ’ എപ്പോൾ, എവിടെ കാണാം?

യുഎഇയിൽ ഈ വർഷത്തെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായ പൂർണ്ണ ചന്ദ്രഗ്രഹണം അടുത്ത മാസം ദൃശ്യമാകും. 1 മണിക്കൂറും 22 മിനിറ്റും നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ…

യുഎഇയിലെ ഈ എമിറേറ്റ്സിലെ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നോ എൻ‍ട്രി; യാത്രക്കാർ വലയും, സുരക്ഷ മുഖ്യമെന്ന് വിദഗ്ധർ

അജ്മാനിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളും പൊതുനിരത്തിൽ നിരോധിച്ചുകൊണ്ടുള്ള അജ്മാൻ പോലീസിന്റെ തീരുമാനം സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിർണായക നീക്കമെന്ന് വിദഗ്ധർ. യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പൊതുസമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്ന്…

യുഎഇയിലെ ഈ ടോൾ ​ഗേറ്റിലെ സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുന്നു; ഈ ദിവസങ്ങളിൽ ടോൾ സൗജന്യം

അബുദാബി: സെപ്റ്റംബർ 1 മുതൽ അബുദാബിയിലെ ദർബ് ടോൾ ഗേറ്റ് സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുത്തുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്ച പുറത്തിറക്കി. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം,…

സോഷ്യൽ മീഡിയ വഴി മയക്കുമരുന്ന് വാങ്ങി, ഭാര്യയ്ക്കും നൽകി; യുഎഇയിൽ പ്രവാസി യുവാവിന് തടവ് ശിക്ഷ, നാടുകടത്താനും വിധി

ഭാര്യക്ക് മയക്കുമരുന്ന് നൽകിയ കേസിൽ ഏഷ്യക്കാരനായ യുവാവിന് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു.…

‘മലയാളികൾ ശരിക്കും സൂപ്പറാണ്, നമ്മൾ ഇല്ലാത്ത രാജ്യങ്ങളുണ്ടോ?’; വിദേശത്ത് 30 ലക്ഷം മലയാളികൾ!

അഹമ്മദാബാദ് ഐഐഎമ്മിന്റെ പഠനമനുസരിച്ച്, കേരളത്തിലും തമിഴ്നാട്ടിലുമല്ലാത്ത ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ളതിനേക്കാൾ കൂടുതൽ മലയാളികളും തമിഴരും വിദേശത്തുണ്ട്. മലയാളികൾ: കേരളത്തിന് പുറത്ത് 46 ലക്ഷം മലയാളികളാണുള്ളത്. ഇതിൽ 30 ലക്ഷം പേർ വിദേശത്തും,…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം…

തലേന്ന് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അമ്മയോട് ഫോണിൽ സംസാരിച്ചു; പിറ്റേന്ന് മരണം: സച്ചിന്റെ വേർപാടിൽ ഞെട്ടൽ മാറാതെ ബന്ധുക്കൾ

ഒരു ദിവസത്തെ ഇടവേളയിൽ മകൻ വ്യാജമദ്യദുരന്തത്തിന് ഇരയായെന്ന് വിശ്വസിക്കാനാവാതെ കുടുംബം. കുവൈത്തിൽ മരിച്ച ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31), അപകടം നടക്കുന്നതിന് തലേദിവസം അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. അര മണിക്കൂറോളം…

മ്യൂൾ അക്കൗണ്ട് തട്ടിപ്പ്, അക്കൗണ്ടുകൾ വിദേശത്തേക്ക് വിൽക്കും; ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21-കാരി; നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ

കാസർഗോഡ്: മ്യൂൾ അക്കൗണ്ട് തട്ടിപ്പിലൂടെ ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21 വയസ്സുകാരി നിയമക്കുരുക്കിൽ. ബെംഗളൂരു സൈബർ പോലീസ് നൽകിയ നോട്ടീസിലൂടെയാണ് താൻ ഒരു ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് കാസർഗോഡ് സ്വദേശിനിയായ…

ചൂതാട്ട സൈറ്റുകൾ നടത്തിയതിന് ചൈനയിൽ ‘മോസ്റ്റ് വാണ്ടഡ്’; പ്രതിയെ യുഎഇയിൽ അറസ്റ്റ് ചെയ്തു

സംഘടിത ക്രിമിനൽ ശൃംഖല നടത്തിയതിന് തിരയുന്ന പ്രതിയെ യുഎഇയിലെ അധികാരികൾ അറസ്റ്റ് ചെയ്ത് ചൈനയ്ക്ക് കൈമാറിയതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. “ചൈനീസ് അധികാരികൾ ഏറ്റവും കൂടുതൽ തിരയുന്ന വ്യക്തികളിൽ…

കുവൈത്തിനെ പിടിച്ചുലച്ച വ്യാജമദ്യ ദുരന്തം; വില്ലനായത് മെഥനോൾ, ചെറിയ അളവ് പോലും ജീവനെടുക്കും, മാരകവിഷമെന്ന് വിദഗ്ധർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ മദ്യം കഴിച്ച് 23 പേർ മരിക്കുകയും 160-ൽ അധികം പേർക്ക് വിഷബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ, മെഥനോൾ എന്ന രാസവസ്തുവിന്റെ അപകടസാധ്യതയെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഥനോൾ…

കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പെ പാസ്പോർട്ട് പുതുക്കാം; പുതിയ നിയമവുമായി യുഎഇ

പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നിയമത്തിൽ യുഎഇ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ യുഎഇ പൗരന്മാർക്ക് പാസ്‌പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് തന്നെ പാസ്‌പോർട്ട് പുതുക്കാം. നേരത്തെ ഇത് ആറ് മാസമായിരുന്നു.…

മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികളുടെ മടങ്ങിവരവ്; റോക്കറ്റുപോലെ കുതിച്ചുയർന്ന് വിമാന നിരക്ക്

മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ചു. അടുത്ത 12 ദിവസത്തിനുള്ളിൽ 36 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രതീക്ഷ. അബുദാബി, ഷാർജ,…

യുഎഇയിലെ അതുല്യയുടെ മരണം: നിർണായക ദൃശ്യങ്ങൾ കൈമാറി, തുളസിഭായിയും ബന്ധുക്കളും ക്രൈംബ്രാഞ്ചിന് മൊഴി നൽകി

ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട്, അമ്മ തുളസിഭായി കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. അതുല്യയുടെ ഭർത്താവ് സതീഷ് മാനസികമായും ശാരീരികമായും…

നിയമലംഘകർക്ക് പിടിവീണു; സാമ്പത്തിക വകുപ്പ് 65 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

അജ്മാൻ സാ​മ്പ​ത്തി​ക വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 65 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി. 1212 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സം​രം​ഭ​ക​ത്വ മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും ദേ​ശീ​യ​പ​ദ്ധ​തി​ക​ളു​ടെ സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ത​അ​സീ​സ് പ​ദ്ധ​തി​യു​ടെ…

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വ്​ ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. പ​ത്ത​നാ​പു​രം മാ​മ​ക്കു​ന്നി​ൽ പ​ടി​​ഞ്ഞാ​റ്റേ​തി​ൽ ഷാ​ജ​ഹാ​ൻറെ മ​ക​ൻ അ​ഫ്​​സ​ൽ (26) ആ​ണ്​ മ​രി​ച്ച​ത്. മാ​താ​വ്​: റ​ലീ​സ ബീ​വി. ഹം​പാ​സി​ൻറെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.…

യുഎഇയിൽ ഓൺലൈനായി ഫോൺ ബിൽ അടച്ച് കുടുങ്ങി: പ്രവാസി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; ‘ഇല്ലാത്ത ഗൂഗിൾ പേ’ ഉപയോഗിച്ചതെന്തിനെന്ന് ബാങ്ക്!

ഓൺലൈൻ തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ എണ്ണം വർധിക്കുന്നു. യുഎഇയിൽ വെച്ച് സൈബർ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പ്രവാസികൾക്ക് നഷ്ടമായത്. കൊല്ലം, തിരുവനന്തപുരം സ്വദേശികളായ രണ്ട് പ്രവാസികൾക്കാണ് ഏറ്റവും പുതിയതായി…

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 23 മരണം, 160 പേർ ചികിത്സയിൽ, നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ

കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 23 ആയി. വിവിധ ആശുപത്രികളിലായി 160 പേർ ചികിത്സയിലുണ്ട്. മരിച്ചവരും ചികിത്സയിൽ കഴിയുന്നവരും ഏഷ്യൻ പൗരന്മാരാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.…

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും; 5 മലയാളികൾകൂടി മരിച്ചെന്ന് സൂചന

കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ സ്വദേശിയായ യുവാവും മരിച്ചു. ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31) ആണ് മരിച്ചത്. മരിച്ച 13 പേരിൽ 10 പേർ ഇന്ത്യക്കാരാണെന്നാണ് സൂചന. ഇവരിൽ അഞ്ച്…

പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യദിനാശംകൾ! നാളത്തെ മെസേജും സ്റ്റാറ്റസും ആശംസകളും കൂടുതൽ മനോഹരമാക്കാം, സഹായിക്കാനിതാ ഒരു അടിപൊടി ആപ്പ്

നാളെ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് രാജ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വളർച്ചയിൽ ഓരോ പൗരനും അഭിമാനിക്കാം. 1947 ഓഗസ്റ്റ് 15-ന് നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾ…

ഈ ഭക്ഷണങ്ങൾ വാങ്ങിക്കൊടുക്കല്ലേ, ശ്രദ്ധിച്ചില്ലെങ്കിൽ കരളിന് പണി കിട്ടും! കുട്ടികളിലും ഫാറ്റി ലിവർ, മുന്നറിയിപ്പുമായി ഡോക്ടർ

മധുരവും ഫാസ്റ്റ് ഫുഡും കുട്ടികളിൽ ഗുരുതരമായ കരൾ രോഗങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. അമിതമായി മധുരം കഴിക്കുന്നത് കുട്ടികളിലെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്…

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; യുഎഇയിൽ പ​രാ​തി​ക്കാ​ര​ന് 7,000 ദി​ർഹം ന​ഷ്ട​പ​രി​ഹാ​രം

ഓ​ൺലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ത​ട്ടി​യെ​ടു​ത്ത പ​ണ​വും ന​ഷ്ട​പ​രി​ഹാ​ര​വും അ​ട​ക്കം 7,000 ദി​ർഹം തി​രി​കെ ന​ൽകാ​ൻ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രോ​ട് ഉ​ത്ത​ര​വി​ട്ട് അ​ബൂ​ദ​ബി ഫാ​മി​ലി ആ​ൻഡ് സി​വി​ൽ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി. പ​രാ​തി​ക്കാ​ര​ൻ നേ​രി​ട്ട ധാ​ർമി​ക, ഭൗ​തി​ക…

എമിറേറ്റ്സ് ഡ്രോ: നിങ്ങൾ എവിടെ ആയാലും, ഒരു ഗെയിം കൊണ്ട് നേടാം വമ്പൻ സമ്മാനങ്ങൾ

ജീവിതത്തിൽ മുന്നറിയിപ്പുകൾ ഇല്ലാതെ ചിലപ്പോൾ അപ്രതീക്ഷിതമായ അവസരങ്ങൾ നിങ്ങളെ തേടിയെത്താം. ആ നിമിഷം ഉപയോഗപ്പെടുത്താൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ അതിന് കഴിഞ്ഞേക്കാം. ഓരോ ആഴ്ചയും എമിറേറ്റ്സ് ഡ്രോ…

തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കണ്ടെത്തി; ഷമീറിനെ കണ്ടെത്തിയത് കൊല്ലത്തുനിന്ന്

യുവ പ്രവാസി വ്യവസായിയായ വി.പി. ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയും ഷമീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ പാണ്ടിക്കാടുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം…

4750 രൂപയുണ്ടോ, എങ്കിൽ ഓണസദ്യ നാട്ടിലുണ്ണാം! പ്രവാസി മലയാളികൾക്ക് സ്പെഷൽ ഫ്ലൈറ്റ്; സൗജന്യ ബസ് സർവീസും

പ്രവാസി മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ അൽഹിന്ദ് ട്രാവൽസ് പ്രത്യേക വിമാന സർവീസുകൾ ഒരുക്കുന്നു. ഫുജൈറയിൽനിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും തിരിച്ചും ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. പ്രധാന വിവരങ്ങൾ: ടിക്കറ്റ്…

തലശ്ശേരി ബിരിയാണി, കുക്കുംമ്പർ റൈത്ത, പനീർ ചെട്ടിനാട്; കേട്ടപ്പോളെ വയറ് നിറഞ്ഞു!: എമിറേറ്റ്സ് വിമാനത്തിൽ ഇനി അടിപൊളി മെനു

യുഎഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈനിന്റെ മെനുവിൽ തലശ്ശേരി ബിരിയാണി ഇടം നേടിയതോടെ ഈ വിഭവത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ വർദ്ധിച്ചു. എമിറേറ്റ്‌സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ഈ നാടൻ വിഭവം…

പ്രവാസി മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ്; നോർക്കയുടെ പദ്ധതിയിൽ അംഗമാകാം, പ്രീമിയവും കവറേജും അറിയാം

ഇന്ത്യയിലും വിദേശത്തുമുള്ള പ്രവാസി മലയാളികളുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് കേരള സർക്കാരും നോർക്കയും ചേർന്ന് നോർക്ക കെയർ എന്ന പേരിൽ ഒരു പുതിയ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു. ഈ പദ്ധതിയിലൂടെ, പ്രവാസികൾക്ക്…

വിമാനത്താവളത്തില്‍ പോകണ്ട, ഈ രണ്ട് സ്ഥലങ്ങളിൽ സിറ്റി ചെക്ക് ഇൻ സൗകര്യവുമായി ഇന്‍ഡിഗോ

ഇൻഡിഗോ യാത്രക്കാർക്കായി അബുദാബിയിലും അൽഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം. മൊറാഫിഖ് ഏവിയേഷൻ സർവീസസ്‌ ആണ് സിറ്റി ചെക്ക് ഇൻ സേവനം നൽകുന്നത്. ഇന്ന് മുതൽ എയർപോർട്ടിൽ പോകാതെ ചെക്ക് ഇൻ…

യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ; കാറിടിച്ചു തെറിപ്പിച്ച് ബലമായി വാഹനത്തിൽ കയറ്റി, ബഹളം വെച്ചു കുതറിയോടാൻ ശ്രമിച്ചു; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ. പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40) യാണ് തട്ടികൊണ്ടുപോയത്. മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാ‍ർ പൊലീസിനു മൊഴി…

യുഎഇ ചുട്ടുപൊള്ളുമ്പോള്‍ ചിലയിടങ്ങളിലെ താപനില അവിശ്വസനീയം, സ്ഥലങ്ങൾ ഇവയാണ്

യുഎഇയിലെ ചില ഭാഗങ്ങളിൽ താപനില 51°C ൽ എത്തുമ്പോൾ, രാജ്യത്ത് എവിടെയും തണുത്ത ശൈത്യകാല പ്രഭാതം അനുഭവപ്പെടുന്നത് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. എന്നാൽ, താപനില 20°C ലേക്ക് താഴാൻ സാധ്യതയുള്ള ചില…

പ്രതീക്ഷയുടെ തിളക്കം: യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്

ഏറെ സങ്കീർണ്ണതകൾ തരണം ചെയ്ത് യുഎഇ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹമ്മദ് യഹ്യ. ഗുരുതര ജനിതക രോഗത്തെത്തുടർന്ന് അഹമ്മദിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ…

കുവൈത്ത് വ്യാജമദ്യദുരന്തത്തിൽ 13 മരണം; 63 പേർ ചികിത്സയിൽ, മരിച്ചവരിൽ 6 മലയാളികളെന്ന് സംശയം, ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ച് എംബസി

കുവൈറ്റിൽ പ്രാദേശികമായി നിർമ്മിച്ച വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഥനോൾ കലർന്ന ഈ പാനീയം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ…

ലുലു ഗ്രൂപ്പിന് ഈ വർഷം ആദ്യ പകുതിയിൽ മികച്ച നേട്ടം; നിക്ഷേപകർക്ക് ​ 867 കോടി ലാഭവിഹിതം പ്രഖ്യാപിച്ചു

ഈ വർഷം ആദ്യ പകുതിയിൽ 36,000 കോടി രൂപയുടെ (4.1 ബില്യൺ ഡോളർ) വരുമാനവുമായി ലുലു ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ 867 കോടി രൂപയുടെ (98.4…

‘ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചു’; തുർക്കിയിൽ അപകടത്തിൽ മരിച്ച എമിറാത്തി പൗരൻ്റെ ഭാര്യയുടെ വെളിപ്പെടുത്തൽ

തുർക്കിയിലെ ട്രാബ്സോൺ പ്രവിശ്യയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച യുഎഇ പൗരനായ അബ്ദുൽ മജീദ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് വെളിപ്പെടുത്തി. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ്…

ലൈസൻസില്ല, വീട്ടിൽ ചികിത്സ; യുഎഇയിൽ അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകൾ പിടിയിൽ

അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ ഒരു അപ്പാർട്ട്മെന്റിൽ വെച്ച് സൗന്ദര്യവർധക ചികിത്സകൾ നടത്തിയതിനാണ് ഇവർ പിടിയിലായത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA)…

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ദുബൈ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും. ആഗസ്ത് 15ന് പ്രാദേശിക സമയം രാത്രി 7.50നായിരിക്കും ഇത്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ.…

നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ചോദിച്ചത് ഒന്നരക്കോടി രൂപ

നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി എട്ടോടെ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെയെത്തിയ…

കുവൈറ്റിലെ വ്യാജമദ്യ ദുരന്തം; നിരവധി പേർ കുഴഞ്ഞുവീണു, കാഴ്ചപോയി, വൃക്കയ്ക്കും തകരാർ; 48 മണിക്കൂറിൽ ആശുപത്രിയിലെത്തിയത് ഒട്ടേറെപ്പേർ

കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിഷമദ്യം കഴിച്ച് 10 പ്രവാസികളാണ് മരിച്ചത്. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ഒട്ടേറെപ്പേരെയാണ് കുവൈത്ത് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമ്മദി ഗവർണറേറ്ററിലാണ് ദാരുണമായ…
© 2026 Pravasiinfo - WordPress Theme by WPEnjoy