ഡമ്മി പാഴ്സലിൽ കുടുക്കി; 15 കിലോ ലഹരിമരുന്ന് കടത്തിയ ഏഷ്യക്കാര യുഎഇയിൽ പിടിയിൽ, നാടുകടത്തും

യുഎസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള 15 കിലോഗ്രാം നിരോധിത ലഹരിമരുന്ന് കടത്തിയ കേസിൽ 56 വയസ്സുള്ള ഏഷ്യക്കാരന് ദുബായ് കോടതി ജീവപര്യന്തം തടവും അഞ്ച് ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തേക്ക് … Continue reading ഡമ്മി പാഴ്സലിൽ കുടുക്കി; 15 കിലോ ലഹരിമരുന്ന് കടത്തിയ ഏഷ്യക്കാര യുഎഇയിൽ പിടിയിൽ, നാടുകടത്തും