നാട്ടിൽ നിന്ന് തിരികെയെത്തിയത് മൂന്നാഴ്ച മുൻപ്; പ്രവാസി മലയാളി യുഎഇയിലെ താമസമുറിയിൽ മരിച്ച നിലയിൽ
മലപ്പുറം സ്വദേശിയെ അബൂദബിയിലെ റൂമിൽ ഹൃദയാഘാതം മൂലം മരിച്ചനിലയിൽ കണ്ടെത്തി. അബൂദബി റീം ഐലൻഡിൽ ഡ്രൈവറായ എടരിക്കോട് നെല്ലിയോളി മൊയ്തുട്ടിയുടെ മകൻ മുനീർ (40)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ റൂമിൽനിന്ന് പുറത്തുവരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. ബനിയസ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ലീവിനുശേഷം മൂന്നാഴ്ച മുമ്പാണ് എത്തിയത്. രണ്ടു … Continue reading നാട്ടിൽ നിന്ന് തിരികെയെത്തിയത് മൂന്നാഴ്ച മുൻപ്; പ്രവാസി മലയാളി യുഎഇയിലെ താമസമുറിയിൽ മരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed