യുകെയിൽ മോട്ടോർബൈക്ക് അപകടത്തിൽ മരിച്ച മലയാളി പ്രവാസിയുടെ മകന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ അനുമതി. ജൂലൈ 25നാണ് ബൈക്ക് അപകടത്തിൽ ജെഫേഴ്സൻ ജസ്റ്റിൻ (27) മരിച്ചത്. ഗ്രാഫിക് ഡിസൈനിങ്ങിലെ മാസ്റ്റേഴ്സ് പഠനത്തിനായി യുകെയിൽ പോയതായിരുന്നു. അവിടെ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഷാർജയിലാണ് ജെഫേഴ്സൺ ജനിച്ചതും വളർന്നതും. അതുകൊണ്ടാണ് ഷാർജയിൽ സംസ്കരിക്കാൻ കുടുംബം ആവശ്യമുന്നയിച്ചത്. മൃതദേഹം അടുത്ത … Continue reading ഒരു പാട് പ്രതീക്ഷകളോടെ യുകെയിൽ ഉപരിപഠനത്തിന് പോയി;വിധിയുടെ ക്രൂരതയിൽ അപകടം , യു എ ഇ പ്രവാസി മലയാളിയുടെ മകന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed