അവധി ആഘോഷം പൊടിപൊടിച്ച് യുഎഇ പ്രവാസികൾ; യാത്രകൾക്ക് മാത്രം ചിലവഴിക്കുന്നത് വമ്പൻ തുക
ദുബായ്: വേനലവധി ആഘോഷിക്കാൻ യുഎഇയിലെ താമസക്കാർ ചെലവഴിക്കുന്നത് വലിയ തുക. ചിലർ ഒരു യാത്രയ്ക്ക് 45,000 ദിർഹം വരെ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ. കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും ഒറ്റയ്ക്കുള്ള യാത്രകൾക്കും ആളുകൾ വലിയ തുകയാണ് മുടക്കുന്നത്. കൺസ്യൂമർ ഇൻസൈറ്റ്‌സ് ദാതാക്കളായ ടൊലൂന നടത്തിയ സർവേ പ്രകാരം, യുഎഇയിലെ 24 ശതമാനം താമസക്കാരും അവരുടെ യാത്രകൾക്കായി ഒരാൾക്ക് 10,000 ദിർഹം … Continue reading അവധി ആഘോഷം പൊടിപൊടിച്ച് യുഎഇ പ്രവാസികൾ; യാത്രകൾക്ക് മാത്രം ചിലവഴിക്കുന്നത് വമ്പൻ തുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed