എട്ടിന്റെ പണി, വമ്പൻ പിഴ; യുഎഇയിൽ മദ്യപിച്ച് വാഹനം ഓടിച്ചു; പ്രവാസിക്ക് അഞ്ച് ലക്ഷത്തിലധികം രൂപ പിഴ
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയ്ക്ക് ദുബായ് കോടതി 25,000 ദിർഹം (ഏകദേശം 6 ലക്ഷം രൂപ) പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും ശിക്ഷ വിധിച്ചു. […]