യുഎഇ വീസ തട്ടിപ്പ്: 161 പ്രവാസികൾക്ക് 344 കോടിയിലധികം രൂപ പിഴയും നാടുകടത്തലും

യുഎഇയിൽ വീസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 161 പ്രവാസികളെ ദുബായ് സിറ്റിസൺഷിപ് ആൻഡ് റെസിഡൻസി കോടതി നാടുകടത്താൻ ഉത്തരവിട്ടു. ഇവർക്ക് മൊത്തമായി 152.24 ദശലക്ഷം ദിർഹം (ഏകദേശം 344 കോടിയിലേറെ രൂപ)…

വിദേശത്ത് സ്വപ്നങ്ങൾ കെട്ടിപ്പടുക്കാം! നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാരിന്റെ ഔദ്യോഗിക വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസിയായ നോർക്ക റൂട്ട്‌സ്, യുണൈറ്റഡ് കിങ്ഡത്തിലെ (യുകെ) വെയിൽസ് എൻ.എച്ച്.എസിലേക്ക് രജിസ്റ്റേർഡ് മെന്റൽ ഹെൽത്ത് നഴ്‌സുമാരെ (RMNs) റിക്രൂട്ട് ചെയ്യുന്നു. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയ…

ശമ്പളം കിട്ടാൻ കാത്തിരുന്ന് നഷ്ടമായത് വലിയ നേട്ടം! രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കാൻ കഴിയാതെ പ്രവാസികൾ

അബുദാബി ∙ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ച്ചയിലേക്ക് പതിച്ചിട്ടും (ഒരു ഡോളറിന് 88.72 രൂപ) ആ നേട്ടം സ്വന്തമാക്കാൻ കഴിയാതെ പ്രവാസികൾ. ശമ്പളം ലഭിക്കാൻ ഇനിയും അഞ്ച് ദിവസം കൂടി കാത്തിരിക്കേണ്ടി…

അക്കൗണ്ടിൽ ശേഷിച്ചത് 2 ദിർഹം മാത്രം: യുഎഇയിൽ പ്രവാസിയുടെ ഭാഗ്യം തെളിഞ്ഞു, ഒറ്റരാത്രികൊണ്ട് സ്വന്തമാക്കിയത് 25,000 ദിർഹം!

അക്കൗണ്ടിൽ വെറും രണ്ട് ദിർഹം മാത്രം ബാക്കിയുള്ളപ്പോൾ, ഒരു ഫിലിപ്പീനി പ്രവാസിക്ക് ആ തുക 25,000 ദിർഹമായി മാറി! യുഎഇ ലോട്ടറിയുടെ പുതിയ ‘പിക്ക് 4’ ഗെയിമിലെ ആദ്യത്തെ ഗ്രാൻഡ് പ്രൈസ്…

യുഎഇ എൻട്രി പെർമിറ്റിന് ഇനി പാസ്‌പോർട്ട് കവർ പേജ് നിർബന്ധം; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ, വിശദമായി അറിഞ്ഞിരിക്കണം

യുഎഇയിലേക്ക് പ്രവേശനാനുമതിക്കായി (Entry Permit) അപേക്ഷിക്കുന്നവർക്ക് പുതിയ നിബന്ധന. ഇനി മുതൽ അപേക്ഷകർ പാസ്‌പോർട്ടിന്റെ പുറംചട്ടയുടെ (outer cover page) പകർപ്പ് കൂടി സമർപ്പിക്കണം. ഈ നിബന്ധന ഉടൻ പ്രാബല്യത്തിൽ വരും.…

2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ?

2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2026 ൽ യുഎഇയിൽ ലഭിക്കാൻ പോകുന്ന അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ? എന്നാൽ 2026 ലെ പൊതു അവധിദിനങ്ങൾ യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും…

യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ്…

യുഎഇയില്‍ ഒക്ടോബറിലെ ഇന്ധന വിലയിൽ മാറ്റം: പെട്രോൾ, ഡീസൽ വില ഉടൻ കൂടുമോ കുറയുമോ?

ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില യുഎഇ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. പ്രതിമാസമുള്ള ഈ വിലമാറ്റങ്ങൾ ഇന്ധന ബഡ്ജറ്റുകളെയും ദൈനംദിന ചെലവുകളെയും ബാധിക്കുന്നതിനാൽ പല താമസക്കാരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. നിലവിലെ ഇന്ധന…

ഡ്രൈവർമാർ സൂക്ഷിക്കുക, യുഎഇയിലെ ഈ റോഡുകളില്‍ ഗതാഗതക്കുരുക്ക് യാത്രാതടസം

E311, E44 എന്നീ റോഡുകളിലെ കനത്ത ഗതാഗതകുരുക്ക് കാരണം വാഹനയാത്രികർ യാത്രാതടസം നേരിട്ടു. തിരക്കേറിയ സമയങ്ങളിൽ അൽ ബർഷ ഭാഗത്ത് വലിയ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ജെബൽ അലി ഭാഗത്ത്…

അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ…

യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ,…

ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

ഒരുപാട് ഇഷ്ടത്തോടെ വളർത്തിയ 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായിൽ താമസിക്കുന്ന ആയിഷ എന്ന മലയാളി വീട്ടമ്മ. തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെയാണ് ആയിഷയുടെ ജീവിതം മാറുന്നത്.…

യുഎഇയിൽ വ്യാജ വാടക തട്ടിപ്പ്; 13 പ്രവാസികൾ അറസ്റ്റിൽ, സൈബർ തട്ടിപ്പ് സംഘം പിടിയിൽ

ഷാർജ: വ്യാജ വാടക പരസ്യങ്ങൾ നൽകി പണം തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തെ ഷാർജ പോലീസ് പിടികൂടി. സംഘത്തിലെ 13 ഏഷ്യൻ സ്വദേശികളാണ് അറസ്റ്റിലായത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കെണി ഒരുക്കി, വ്യാജ…

യുഎസ് എച്ച്-1ബി വിസ ഫീസ് വർധന: യുഎഇയുടെ ഈ വിസകൾക്ക് ആവശ്യക്കാരേറും

ദുബായ്: യുഎസ് എച്ച്-1ബി വിസയുടെ ഫീസ് 100,000 ഡോളറായി ഉയർന്നത് യുഎഇയിലെ ദീർഘകാല റെസിഡൻസി വിസകൾക്ക് കൂടുതൽ സാധ്യതകൾ തുറക്കുമെന്ന് വിദഗ്ദ്ധർ. അമേരിക്കയിലെ ഉയർന്ന എച്ച്-1ബി വിസ അപേക്ഷാ ഫീസ്, യുഎഇയുടെ…

നിങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിക്കാൻ യോഗ്യതയുണ്ടോ? രണ്ട് മിനിറ്റിൽ എളുപ്പത്തിൽ അറിയാം

യുഎഇയിൽ ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. നിങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കാൻ യോഗ്യതയുണ്ടോയെന്ന് ഇനി വെറും രണ്ട് മിനിറ്റിനുള്ളിൽ അറിയാൻ സാധിക്കും. ഇതിനായി കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി ഒരു…

വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് യാത്ര! ശാസ്ത്രത്തെയും സുരക്ഷയെയും വെല്ലുവിളിച്ച് 13കാരൻ; അത്ഭുതകരം ഈ രക്ഷപ്പെടൽ

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൻ്റെ പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 വയസ്സുകാരൻ നടത്തിയ സാഹസിക യാത്രയും അത്ഭുതകരമായ രക്ഷപ്പെടലുമാണ് ഇപ്പോൾ ചർച്ച. കാം എയർ വിമാനത്തിലാണ് ബാലൻ ഡൽഹിയിൽ എത്തിയത്. വിമാനജീവനക്കാർ…

ദൃശ്യവിസ്മയമൊരുക്കാൻ ദുബായ് ഫൗണ്ടൻ വീണ്ടും എത്തുന്നു: അടുത്തയാഴ്ച പ്രവർത്തനം പുനരാരംഭിക്കും

അഞ്ചുമാസത്തെ നവീകരണത്തിന് ശേഷം ദുബായ് ഫൗണ്ടൻ ഒക്ടോബർ ഒന്നിന് വീണ്ടും തുറക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയായ ഇമാർ സ്ഥിരീകരിച്ചു. ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ദുബായ് ഫൗണ്ടൻ…

വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി; വിശദമായി അറിയാം

ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക…

ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം

നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ്…

യുഎഇയിലെ ഈ ബീച്ചിലെ എണ്ണ ചോർച്ച നിയന്ത്രണവിധേയമാക്കി

ഖോർഫക്കാൻ കോർണിഷ് ബീച്ചിൽ കണ്ടെത്തിയ എണ്ണച്ചോർച്ച, മുനിസിപ്പാലിറ്റിയുടെ അതിവേഗ ഇടപെടലിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കി. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പാണ് എണ്ണ ചോർച്ച കണ്ടെത്തിയത്. തുടർന്ന്, ദുരന്തനിവാരണത്തിനായി ഉടൻ തന്നെ ടീമുകളെ വിന്യസിച്ചു.…

യുഎഇയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തം: 200 മീറ്റർ വരെ ഉയരത്തിലേക്ക് കുതിച്ചെത്തി തീ കെടുത്തി ഷഹീൻ ഡ്രോൺ

ദുബായ് അൽ ബർഷയിലെ ഒരു ഉയരം കൂടിയ കെട്ടിടത്തിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിൻ്റെ പാർക്കിംഗ് സ്ഥലത്തിന് ഏതാനും മീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ…

തനിക്ക് നാലു ഭാര്യമാരും നൂറിലേറെ കുട്ടികളുമുണ്ട്; രാജ്യാന്തര സംഗമത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎഇ സാംസ്‌കാരിക ഗവേഷകൻ

രാജ്യാന്തര കഥാകാരൻമാരുടെ സംഗമത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎഇയിലെ സാംസ്‌കാരിക ഗവേഷകൻ. തനിക്ക് നാല് ഭാര്യമാരും നൂറിലേറെ കുട്ടികളുമുണ്ടെന്നായിരുന്നു ഷാർജയിൽ നടന്ന രാജ്യാന്തര കഥാകാരന്മാരുടെ സംഗമത്തിൽ യുഎഇയിലെ സാംസ്‌കാരിക ഗവേഷകനായ സഈദ് മുസ്ബ…

സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ മേധാവിയുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭയുടെ അധ്യക്ഷനും ഫത്വ കമ്മിറ്റി ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. സൗദി റോയൽ കോർട്ടാണ്…

യുഎഇയിലെ ഈ എമിറേറ്റ്സിൽ സ്കൂൾ പരിസരങ്ങളിൽ പെയ്ഡ് പാർക്കിംഗ്; അറിയാം വിശദമായി

അൽ ഐൻ: അൽ ഐനിലെ ഫലജ് ഹസ്സയിലെ സ്കൂൾ മേഖലകളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നതായി ക്യു മൊബിലിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക എന്നിവ…

വാഹനാപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു; 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു, യുഎഇയിൽ യുവാവിന് അനുവദിച്ചത് ഇത്രമാത്രം

അബുദാബി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 31-കാരന് 20 ലക്ഷം ദിർഹത്തിന് മുകളിൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അബുദാബി കോടതി തള്ളി. പകരം 2,50,000 ദിർഹം നഷ്ടപരിഹാരമായി അനുവദിച്ചു. 2024 ഏപ്രിൽ 9-ന്…

യുഎഇയിൽ വൻ തീപിടിത്തം; ബഹുനില കെട്ടിടത്തിൽ തീ പടർന്നു

ദുബായ്: ദുബായ് അൽ ബർഷയിലെ ഒരു ഉയരം കൂടിയ കെട്ടിടത്തിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിൻ്റെ പാർക്കിംഗ് സ്ഥലത്തിന് ഏതാനും മീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2…

പ്രതീക്ഷയോടെ യുഎഇയിലെത്തി, മൂന്നാം ദിവസം പ്രവാസി യുവാവിന് ദാരുണാന്ത്യം; ജോലിക്ക് കയറിയ ആദ്യദിവസം തന്നെ വിധി തട്ടിയെടുത്തു

ദുബായ്: മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യുഎഇയിൽ എത്തിയ ഈജിപ്ഷ്യൻ യുവാവ് അഹമ്മദ് ആദെൽ (31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞു. കുടുംബത്തിന് തണലാകാൻ നടത്തിയ യാത്രയുടെ ലക്ഷ്യം…

പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി

ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ…

യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത നിലനിൽക്കുമെന്ന് അടിവരയിടുന്നതാണ് ഈ…

യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ…

യുഎഇ; ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും.…

യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ

യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി മണലിൽ കുടുങ്ങിയത്. ഹൈദരാബാദ്…

തൊരപ്പൻ കൊടുത്ത പണി! വിമാനത്തിൽ എലി, യാത്രക്കാർ കൂട്ടത്തോടെ തിരച്ചിൽ; യാത്ര വൈകിയത് മൂന്ന് മണിക്കൂറിലധികം

കാൺപൂർ: ഇൻഡിഗോ വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെത്തുടർന്ന് കാൺപൂരിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടാൻ മൂന്ന് മണിക്കൂറിലധികം വൈകി. 140 യാത്രക്കാരുമായി ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാർ വിമാനത്തിൽ കയറിയപ്പോൾ ഒരാൾ…

സമൂഹമാധ്യമങ്ങളിൽ കണ്ട വീഡിയോ അനുകരിച്ചു: യുഎഇയിൽ ഏഴ് വയസ്സുകാരിക്ക് പൊള്ളലേറ്റു; അത്ഭുതകരമായി രക്ഷിച്ചത് നൂതന ചികിത്സയിലൂടെ

അബുദാബി: സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വീഡിയോയിലെ അഭ്യാസം അനുകരിക്കാൻ ശ്രമിച്ച ഏഴ് വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. റാസൽഖൈമ സ്വദേശിനിയായ മുസ കാസിബ് എന്ന പെൺകുട്ടിക്ക് നെഞ്ചുമുതൽ വയറുവരെയാണ് പൊള്ളലേറ്റത്. ഏപ്രിൽ 24-ന്…

യുഎഇയിൽ സ്വർണവില പുതിയ ഉയരത്തിൽ; വിപണിയിൽ ആശങ്കയെന്ന് വ്യാപാരികൾ

ദുബായ്: ദുബായിൽ സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. തിങ്കളാഴ്ച വിപണി തുറന്നപ്പോൾ തന്നെ വില ഗണ്യമായി വർധിച്ചു. ഒരു ഔൺസ് സ്വർണത്തിന് 3,700 ഡോളർ എന്ന റെക്കോർഡ് വിലയ്ക്ക് തൊട്ടടുത്താണ് ഇപ്പോൾ വ്യാപാരം…

ഈ രാജ്യത്തെ പൗരന്മാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തിയെന്ന പ്രചരണം; സത്യാവസ്ഥയെന്ത്? വ്യക്തവരുത്തി അധികൃതർ

ദുബായ്: ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് യുഎഇയിലെ ബംഗ്ലാദേശ് അംബാസഡർ താരിഖ് അഹമ്മദ് അറിയിച്ചു. യുഎഇ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ…

യുഎഇയിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവം: വരുന്നു ഡുവിന്റെ പുതിയ അപ്ഡേറ്റുകൾ

ദുബായ്: യു.എ.ഇയിലെ ടെലികോം സേവനദാതാക്കളായ ഡു (du) തങ്ങളുടെ പുതിയ 5G+ നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു. നിലവിലെ 5G വേഗതയുടെ ഇരട്ടി വേഗത നൽകാൻ ഈ നെക്‌സ്റ്റ്-ജെൻ നെറ്റ്‌വർക്കിന് കഴിയുമെന്ന് കമ്പനി അധികൃതർ…

യുഎഇയിൽ ഇനി മൊബൈൽ നമ്പർ വഴി നിമിഷങ്ങൾക്കകം പണം അയക്കാം: ‘ആനി’ പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചു, എങ്ങനെ എന്ന് അറിയേണ്ടേ!

ദുബായ്: യു.എ.ഇയിൽ ഇനിമുതൽ മൊബൈൽ നമ്പർ ഉപയോഗിച്ച് വെറും 10 സെക്കൻഡിനുള്ളിൽ പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. അൽ എത്തിഹാദ് പേയ്‌മെന്റ്‌സ് (AEP) പുറത്തിറക്കിയ ‘ആനി’ (Aani) എന്ന പുതിയ പ്ലാറ്റ്‌ഫോമാണ്…

5 വർഷത്തിനകം കൈനിറയെ തൊഴിലവസരങ്ങൾ; യുവ സംരംഭകരെ ലക്ഷ്യമിട്ട് യുഎഇയുടെ സ്വപ്നപദ്ധതി

അബുദാബി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യു.എ.ഇയെ സംരംഭകരുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട്, രാജ്യത്ത് പുതിയ സ്വപ്നപദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതിയിലൂടെ 10,000 യുവ സംരംഭകർക്ക് പരിശീലനം നൽകാനും 30,000 പുതിയ…

യുഎഇയിൽ സ്കൂൾ സമയത്ത് ഓൺലൈൻ ഫുഡ് ഡെലിവറിക്ക് നിരോധനം: വിശദമായി അറിഞ്ഞിരിക്കണം

ദുബായ്: വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ കർശനമായി നിരോധിച്ചു. കുട്ടികളിൽ ചെറുപ്പത്തിൽത്തന്നെ നല്ല പോഷകാഹാരശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ നടപടി…

ഓൺലൈൻ ബാലപീഡനം: യുഎഇയുടെ നേതൃത്വത്തിൽ ആഗോള വേട്ട, 188 പേർ അറസ്റ്റിൽ

അബുദാബി: ഓൺലൈൻ വഴി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ആഗോള ഓപ്പറേഷനിൽ 188 പേർ അറസ്റ്റിലായി. 14 രാജ്യങ്ങളിൽ യു.എ.ഇയുടെ സഹകരണത്തോടെ…

ഇസ്രായേലിനെ പിന്തുണച്ചു, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തു; ​ഗൾഫ് രാജ്യത്ത് നാൽപ്പതോളം മലയാളികളെ ജയിലിലടച്ചു

ദോഹ: ഖത്തറിലെ നിയമങ്ങൾ അവഗണിച്ച് സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റുകൾ ഷെയർ ചെയ്തതിന് നാൽപ്പതോളം മലയാളികൾ അറസ്റ്റിലായതായി റിപ്പോർട്ട്. ഖത്തറിന്റെ രാഷ്ട്രീയ നിലപാടുകൾക്കും ഭരണാധികാരികൾക്കും എതിരെ വിമർശനങ്ങളുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ്…

സ്വദേശി പൗരനുമായി വാക്കുതർക്കം; പ്രവാസി മലയാളി ​ഗൾഫിൽ കൊല്ലപ്പെട്ടു, ദുരൂഹത നീക്കാൻ അന്വേഷണം

ദമാം: സൗദി അറേബ്യയിലെ ദമാമിൽ വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അതിയന്നൂർ സ്വദേശി അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട സൗദി…

മദ്യപിച്ച് വാഹനമോടിച്ച് അപകടം: യുഎഇയിൽ പ്രവാസിക്ക് 15,000 ദിർഹം പിഴയും ലൈസൻസ് സസ്പെൻഷനും

ദുബായ്: യു.എ.ഇയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യൻ പ്രവാസിക്ക് ദുബായ് കോടതി 15,000 ദിർഹം പിഴ ചുമത്തി. 42 വയസ്സുള്ള ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി…

യുഎഇയിൽ വ്യാജസന്ദേശങ്ങൾ സൂക്ഷിക്കുക, ബലഹീനതകൾ മുതലാക്കി പണം തട്ടും! മുന്നറിയിപ്പിങ്ങനെ

അബുദാബി: യു.എ.ഇയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ 98% കേസുകളിലും തട്ടിപ്പുകാർ ഉപയോഗിക്കുന്നത് മനുഷ്യന്റെ ബലഹീനതകളാണെന്ന് യു.എ.ഇ. സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. “സൈബർ പൾസ്” എന്ന 52 ആഴ്ചത്തെ ബോധവത്കരണ…
cyber crime

ഓൺലൈൻ യോഗങ്ങളിൽ നുഴഞ്ഞുകയറും, സൈബർ തട്ടിപ്പുകാരുണ്ട് സൂക്ഷിക്കുക; യുഎഇയിൽ മുന്നറിയിപ്പ് ‌

അബുദാബി: ഓൺലൈൻ യോഗങ്ങളിൽ സൈബർ തട്ടിപ്പുകാർ നുഴഞ്ഞുകയറി വിലപ്പെട്ട വിവരങ്ങളും രേഖകളും മോഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. സുരക്ഷിതമല്ലാത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ലിങ്കുകളും ഉപയോഗിക്കുന്നത് തട്ടിപ്പുകാർക്ക് എളുപ്പത്തിൽ…

യുഎഇ പോലീസിൻ്റെ നിർണായക നീക്കം: വിദേശത്തുനിന്ന് നിയന്ത്രിക്കുന്ന മയക്കുമരുന്ന് സംഘം വലയിൽ

ദുബായ്: വിദേശത്തുള്ള ഒരാൾ നിയന്ത്രിച്ചിരുന്ന ഏഴംഗ മയക്കുമരുന്ന് സംഘത്തെ ദുബായ് പോലീസ് പിടികൂടി. വിപുലമായ അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ദുബായ് പോലീസ് ഈ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്. പിടിയിലായ ഏഴുപേർ ഏഷ്യൻ…

പ്രവാസികളെ നിങ്ങളറിഞ്ഞോ! നാട്ടിൽ നാളെ മുതൽ ഈ സാധനങ്ങളുടെ വില കുറയും, പട്ടിക ഇതാ

സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. നിലവിലുണ്ടായിരുന്ന 12%,…

എന്റെ പൊന്നേ, ഇതെന്തൊരു പോക്ക്! യുഎഇയിൽ സ്വർണ്ണവില ഉയർന്ന് തന്നെ: വാങ്ങൽ രീതികളിൽ മാറ്റം വരുത്തി ഉപഭോക്താക്കൾ

ദുബായ്: ദുബായിലെയും യുഎഇയിലെയും സ്വർണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ വാങ്ങൽ രീതികളിൽ മാറ്റം വരുന്നു. സ്വർണ്ണത്തിന്റെ തൂക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നിശ്ചിത ബഡ്ജറ്റിൽ സ്വർണ്ണം വാങ്ങാനാണ് ആളുകൾ ഇപ്പോൾ ശ്രമിക്കുന്നത്.…

അടിച്ചു മോനെ! ഇതാണാ ഭാ​ഗ്യനമ്പറുകൾ: യുഎഇ ലോട്ടറി വഴി ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം; വിജയികളെ പ്രഖ്യാപിച്ചു

ദുബൈ: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഏഴ് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും നടക്കുന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത തങ്ങളെ തുണയ്ക്കുമോ എന്ന…

മയക്കുമരുന്ന് കടത്തിന്റെ പുതുവഴികൾ, മയക്കുമരുന്ന് വാങ്ങിയത് ഇന്ത്യയിൽ നിന്നെന്ന് മൊഴി; യുഎഇയിൽ പ്രവാസി യുവാക്കൾക്ക് ജീവപര്യന്തം, നാടുകടത്തും

ദുബൈ: മയക്കുമരുന്ന് കടത്ത് കേസിൽ ഫുജൈറയിലെ ഫെഡറൽ പ്രൈമറി കോടതി രണ്ട് ഏഷ്യൻ വംശജരായ യുവാക്കൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന്…

യുഎഇയിൽ കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി; സഹായിച്ചവർക്ക് നന്ദി പറഞ്ഞ് കുടുംബം

ഷാർജയിൽ നിന്ന് കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി. 22 വയസ്സുള്ള റിതിക സുധീറിനെയാണ് അവസാനമായി കണ്ട സ്ഥലത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഔദ് മേത്തയിൽ നിന്ന് കണ്ടെത്തിയത്. റിതികയെ…

യുഎഇയിൽ ജോലി കണ്ടെത്തണോ? ജോബ്‌സീക്കർ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം; വിശദമായി അറിയാം

ജോലി അന്വേഷിക്കുന്നവർക്കായി ദുബായ് പ്രത്യേക വിസിറ്റ് വിസ അവതരിപ്പിച്ചു. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ സ്പോൺസറില്ലാതെ 60, 90, 120 ദിവസങ്ങൾ വരെ തങ്ങാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കും. 2022 ഏപ്രിലിൽ…

യുഎഇയില്‍ വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി, ഒന്നും നടന്നില്ല, യുവാവ് തിരികെ നല്‍കേണ്ടത് ലക്ഷങ്ങള്‍

വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ കേസിൽ യുവാവ് 45,126 ദിർഹം തിരികെ നൽകണമെന്ന് അൽ ഐൻ സിവിൽ കോടതി ഉത്തരവിട്ടു. പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, പ്രതിക്ക്…

പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ…

‘നികുതിരഹിത വരുമാനം, കൂടുതൽ സുരക്ഷിതത്വം’; യുഎഇയെ ലോകത്തെ മികച്ച പ്രവാസി കേന്ദ്രമാക്കാനുള്ള കാരണങ്ങള്‍

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ രണ്ടാമത്തെ വീടാണ് യുഎഇ. മികച്ച തൊഴിലവസരങ്ങൾ, ഉയർന്ന ജീവിതനിലവാരം, സുരക്ഷിതമായ അന്തരീക്ഷം എന്നിവയാണ് യു.എ.ഇയെ പ്രവാസികൾക്ക് ഏറ്റവും പ്രിയങ്കരമാക്കുന്നത്. ആകർഷകമായ തൊഴിലും ജീവിതവും നികുതിയില്ലാത്ത…

കുഞ്ഞിന് വാക്സിനെടുത്തതിൽ പിഴവ്; പിതാവ് കോടതിയിൽ, 80 ലക്ഷം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

അബുദാബി: മകന്റെ വാക്സിനേഷൻ സമയത്തുണ്ടായ പിഴവിനെ തുടർന്ന് പിതാവിന് 3,50,000 ദിർഹം (ഏകദേശം 80 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോടും ഡോക്ടറോടും അബുദാബി കോടതി ഉത്തരവിട്ടു. അൽ ഐനിലെ…

യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

യുഎഇയിൽ ഇന്ന് (സെപ്റ്റംബർ 20) മുതൽ 24 വരെ വിവിധ ഭാഗങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയ്ക്കും പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും…

കെണിയിൽ പോയി വീഴല്ലേ! പോലീസ് വേഷത്തിൽ വീഡിയോ കോളിലൂടെ തട്ടിപ്പ്; മുന്നറിയിപ്പുമായി യുഎഇ പോലീസ്

ദുബായ്: ദുബായ് പോലീസിൻ്റെ പേരിൽ നടക്കുന്ന പുതിയ തട്ടിപ്പുകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൾ ആപ്ലിക്കേഷനുകൾ വഴി ആളുകളുടെ ബാങ്കിങ് വിവരങ്ങൾ…

നിങ്ങളുടെ കുട്ടി ഫുൾടൈം ഫോണിലാണോ കളി! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ! മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

ദുബായ്: കുട്ടികളിൽ കാഴ്ചക്കുറവ് വർധിക്കുന്നതായി യുഎഇയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ സ്ക്രീൻ ഉപയോഗമാണ് ഇതിന് പ്രധാന കാരണം. വിഷ്വൽ സിസ്റ്റം വികസിച്ചുകൊണ്ടിരിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി…

കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറഞ്ഞു, ഉപദ്രവിച്ചു; യുഎഇയിൽ യുവാവിന് വൻതുക പിഴ ചുമത്തി

അബുദാബി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവിന് ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴ ചുമത്തി അബുദാബി സിവിൽ…

വ്യാജരേഖയുണ്ടാക്കി നിക്ഷേപകനെ കബളിപ്പിച്ചു; തട്ടിയെടുത്തത് ലക്ഷങ്ങൾ; യുഎഇയിൽ പ്രവാസിക്ക് തടവും പിഴയും

ദുബായ്: വ്യാജരേഖകൾ ഉപയോഗിച്ച് നിക്ഷേപകനെ കബളിപ്പിച്ച് 2.10 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ഏഷ്യക്കാരനായ പ്രതിക്ക് ദുബായ് ക്രിമിനൽ മിസ്ഡിമീനർ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ ഒളിവിലുള്ള…

ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തി, യുഎഇയിൽ ഭർത്താവ് കുടുങ്ങി: ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ദുബായ്: അജ്ഞാത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരത്തിലുള്ള ഇടപാടുകൾക്ക് 50,000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു.…

തിരിച്ചെത്തിയ പ്രവാസികളെ അവഗണിച്ച് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി; 14 ലക്ഷം പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും

മലപ്പുറം: പ്രവാസികൾക്കായുള്ള നോർക്കയുടെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ, നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ പുറത്താക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ…

പുതിയ ഡെയ്‌ലി ഡ്രോ ‘പിക്ക് 4’ അവതരിപ്പിച്ച് യുഎഇ ലോട്ടറി: വൻ തുക സമ്മാനം, ടിക്കറ്റ് വിലയും മറ്റ് വിവരങ്ങളും ഇതാ…

ദുബൈ: യുഎഇ ലോട്ടറി പുതിയ ഡെയ്‌ലി ഡ്രോ ആയ ‘പിക്ക് 4’ അവതരിപ്പിച്ചു. 5 ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇതിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം വരെ സമ്മാനം നേടാൻ അവസരം…

ഇനി മിറാക്കിൾ മൂഡ്! യുഎഇ മിറാക്കിൾ ​ഗാർഡൻ അടുത്ത ആഴ്ച തുറക്കും; ടിക്കറ്റ് വിവരങ്ങൾ അറിയാം

ദുബൈ: കാലാവസ്ഥ മാറുന്നതോടെ തുറന്ന സ്ഥലങ്ങളിലെ വിനോദങ്ങൾക്കായി ആളുകൾ വീണ്ടും പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നു. പാർക്കുകളും പൂന്തോട്ടങ്ങളും സന്ദർശകരെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, ദുബൈയുടെ പ്രിയപ്പെട്ട ആകർഷണങ്ങളിലൊന്നായ മിറാക്കിൾ ഗാർഡൻ അടുത്ത ആഴ്ച വീണ്ടും…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ…

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ…

വിസിറ്റ് വിസയില്‍ യുഎഇയിലെത്തി, ഒരുപാട് അന്വേഷിച്ച് ജോലി കിട്ടി, പോകുന്നതിന് മുന്‍പ് ബാത്റൂമില്‍ കയറി, പിന്നാലെ കണ്ടത് ചേതനയറ്റ ശരീരം

യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരിയാണ് ഇക്കാര്യം…

യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത് ചുറ്റും നിരകൾ നിറഞ്ഞിരിക്കുന്നു, മുൻനിര ആപ്പിൾ…

യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് വെറും 249 ദിർഹം; ഫ്ലാഷ് സെയിലുമായി എയർ അറേബ്യ

യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ…

പ്രവാസികളെ നാട്ടിലെ മാതാപിതാക്കളുടെ ആരോ​ഗ്യ സംരക്ഷണത്തിൽ കരുതൽ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, മറക്കരുത്

കേരളത്തിലെ കുടുംബബന്ധങ്ങൾ എന്നും ഒരു വൈകാരികമായ അടുപ്പമാണ്. എന്നാൽ, വിദേശത്ത് താമസിക്കുന്നവർക്ക് (എൻആർഐ) ഈ ബന്ധം നിലനിർത്താൻ കൂടുതൽ ശ്രമങ്ങൾ വേണ്ടിവരും, പ്രത്യേകിച്ചും മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളിൽ. മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളും…

ഒരു സ്പെഷ്യൽ കാപ്പി കുടിക്കാൻ പോയാലോ? വില 56,000 രൂപ! റൊക്കോർഡ് തിളക്കത്തിൽ യുഎഇയിലെ കോഫി ഷോപ്പ്

ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി ദുബായിൽ. ഒരു കപ്പിന് 2500 ദിർഹം (ഏകദേശം 56,000 രൂപ) വില വരുന്ന കാപ്പിയാണ് ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ദുബായിലെ റോസ്റ്റേഴ്സ് എന്ന എമിറാത്തി…

യുഎഇയിലും കാരിഫോർ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമോ? വ്യക്തവരുത്തി കമ്പനി

ദുബായ്: യു.എ.ഇയിൽ തങ്ങളുടെ കാരിഫോർ (Carrefour) ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ നിലവിൽ യാതൊരു പദ്ധതികളുമില്ലെന്ന് പ്രമുഖ റീട്ടെയിൽ കമ്പനിയായ മജീദ് അൽ ഫുത്തൈം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാരിഫോറിൻ്റെ…

വിലക്കിഴിവ് കണ്ട് ഈ ലിങ്കുകളിൽ പോയി ക്ലിക്ക് ചെയ്ത് പണി വാങ്ങല്ലേ! മുന്നറിയിപ്പുമായി യുഎഇ പൊലീസ്

ദുബായ്: ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് ‘വിലക്കിഴിവ്’ വാഗ്ദാനം ചെയ്ത് ഓൺലൈനിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള…

യുഎഇയിൽ വീടിന്റെ പരിസരത്ത് നിറയെ പാമ്പുകൾ; ആശങ്കയിൽ താമസക്കാർ, പാമ്പ് കെണികൾ സ്ഥാപിച്ച് അധികൃതർ

ദുബായ്: ദുബായ് വെസ്റ്റിലെ റെംറാം കമ്യൂണിറ്റിയിൽ കെട്ടിടങ്ങൾക്കുള്ളിലും പരിസരത്തും പാമ്പുകളെ കണ്ടെത്തിയതിനെത്തുടർന്ന് താമസക്കാർ കനത്ത ജാഗ്രതയിൽ. കുട്ടികളടക്കമുള്ളവർക്ക് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ പാമ്പുകളെ കണ്ടതായി താമസക്കാർ പറയുന്നു.…

തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ)…

‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും…

കാത്തിരുന്ന് വലഞ്ഞത് 100 യാത്രക്കാർ; രണ്ട് തവണ സമയം മാറ്റി; പിന്നീട് മണിക്കൂറുകൾക്ക് ശേഷം റദ്ധാക്കി യുഎഇയിൽ നിന്ന് പുറപ്പെടേണ്ട വിമാനം

100 യാത്രക്കാരുമായി ദുബായിൽ നിന്ന് പൂനെയിലേക്ക് പുറപ്പെടേണ്ട വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. സ്പൈസ്‍ജെറ്റിന്‍റെ എസ് ജി-52 വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞ് 12.05നാണ് ദുബൈയില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുലര്‍ച്ചെ…

യുഎഇയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനത്തിന് പുതിയ മാനദണ്ഡം

അബുദാബിയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനം 75 മണിക്കൂർ നിർബന്ധമാക്കി. ഇത് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (ADEK) പുറപ്പെടുവിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം മുന്‍പത്തെ 25 മണിക്കൂർ ആവശ്യകതയുടെ മൂന്നിരട്ടിയായി…

യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ

റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ…

മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ്…

യുഎഇയിൽ വ്യാവസായിക മേഖലയിലെ ഗോഡൗണിൽ വൻ തീപിടിത്തം

അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ ഉടൻതന്നെ അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണച്ചു.…

മില്യൺ ഡോളർ ഭാ​ഗ്യം! ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികൾ സമ്മാനം

ദുബായ്: ദുബായിൽ നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മലയാളിക്കും ഒരു ഫിലിപ്പിനോ പ്രവാസിക്കും ഒരു മില്യൺ ഡോളർ (ഏകദേശം 3.67 കോടി ദിർഹം) വീതം സമ്മാനം. ഷാർജയിൽ…

വാടക തർക്കങ്ങളിൽ ഇനി ടെൻഷൻ വേണ്ട, എളുപ്പത്തിൽ പരിഹരിക്കാം; യുഎഇയിൽ പുതിയ പദ്ധതി ഇങ്ങനെ

ദുബായ് ∙ ഉപയോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താനും ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ചതും സന്തോഷം നിറഞ്ഞതുമായ നഗരമാക്കി മാറ്റാനും ലക്ഷ്യമിട്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് (ജിഡിആർഎഫ്എ) ഉം…

റൂം ഷെയർ ചെയ്തുള്ള കെയറിം​ഗ് വേണ്ട! പിടി വീഴും, പണികിട്ടും; നിയമലംഘകരെ വലയിലാക്കാൻ യുഎഇ

ദുബായ് ∙ താമസസ്ഥലം അനധികൃതമായി പങ്കുവെക്കുന്നവർക്കെതിരെ (ഷെയറിങ് അക്കോമഡേഷൻ) നിയമം കടുപ്പിച്ച് ദുബായ്. ഓരോ കെട്ടിടത്തിലും താമസിക്കുന്ന എല്ലാ കുടുംബാംഗങ്ങളുടെയും വിവരങ്ങൾ വാടക കരാറായ ‘ഇജാരി’യിൽ രേഖപ്പെടുത്തണമെന്ന് പുതിയ നിബന്ധന നിർദേശിക്കുന്നു.…

ഇനി ആഘോഷം മൂഡ്! ഔട്ട്ഡോർ വിനോദങ്ങളുടെ പറുദീസയാകാൻ യുഎഇ; ഈ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു

വേനൽക്കാലത്തെ കടുത്ത ചൂടിന് ശേഷം യുഎഇയിലെ താപനില കുറയുമ്പോൾ, ആളുകൾ ഔട്ട്ഡോർ വിനോദങ്ങളിൽ ഏർപ്പെടാൻ തുടങ്ങുകയാണ്. ഓരോ വർഷവും കടുത്ത ചൂട് കാരണം അടച്ചിട്ടിരുന്ന ആകർഷണങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള തയാറെടുപ്പിലാണ്. 2025-2026…

ഇനിയെന്തിന് ടെൻഷൻ! എന്തിനും ഏതിനും ജെമിനി ഉണ്ടല്ലോ; ​ഗൂ​ഗിൾ ജെമിനിയുടെ അതിരില്ലാത്ത ഫീച്ചേഴ്സ് അറിയാം

ഇപ്പോൾ എവിടെ നോക്കിയാലും ജെമിനി ചിത്രങ്ങളാണ്. നമുക്ക് ഇഷ്ടമുള്ളതുപോലെ ചിത്രങ്ങളും സംശയങ്ങളും തീർത്തുതരുന്ന മികച്ച സുഹൃത്തായി മാറിയിരിക്കുകയാണ് ​ഗൂ​ഗിൾ ജെമിനി ഇപ്പോൾ. എന്നാൽ എന്താണ് ​ഗൂ​ഗിൾ ജെമിനി. എങ്ങനെയാണ് ജെമിനി ഉപയോ​ഗിക്കുക.…

രണ്ടെടുത്തൽ രണ്ട് ഫ്രീ; പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറംപകർന്ന് ബിഗ് ടിക്കറ്റ്, ലക്ഷങ്ങൾ നേടി മൂന്ന് മലയാളികൾ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ നേടി മലയാളികൾ. ബംഗ്ലദേശിൽ നിന്നുള്ള മറ്റൊരാളെയും ഭാഗ്യദേവത കടാക്ഷിച്ചു. 50,000 ദിർഹം (ഏകദേശം 11.9 ലക്ഷം രൂപ) ആണ് ഓരോരുത്തർക്കും ലഭിച്ചത്. ജിബിൻ പീറ്റർ,…

നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.…

ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ…

ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച…

ഗതാഗതക്കുരുക്ക്; യുഎഇയിലെ ഈ റൂട്ടുകളിൽ കാലതാമസം രൂക്ഷം

രാവിലെയുള്ള ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് (സെപ്തംബർ 16 ചൊവ്വാഴ്ച) ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് കനത്ത ഗതാഗതക്കുരുക്ക് കാരണം കാര്യമായ കാലതാമസം നേരിട്ടു. ദുബായിലേക്കുള്ള എമിറേറ്റ്സ്…

വിനോദ സഞ്ചാരത്തിന്റെ മൂഡ് മാറും; ദുബൈ സഫാരി പാർക്കിൻറെ ഏഴാം സീസണ്​​ ഒക്​ടോബറിൽ തുടക്കമാകും

ദുബായ്: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ദുബായ് സഫാരി പാർക്കിന്റെ ഏഴാം സീസൺ ഒക്ടോബർ 14-ന് ആരംഭിക്കും. പാർക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ സീസൺ സന്ദർശകർക്ക് കൂടുതൽ ആകർഷകമായ…

യുഎഇയിൽ വാടകയ്ക്ക് വീട് നോക്കുകയാണോ? ഒരുമാസം സൗജന്യമായി താമസിക്കാം മികച്ച ഓഫറുകൾ വേറെയും; കാരണം ഇതാണ്

ദുബായ്: ദുബായിലെ റെസിഡൻഷ്യൽ മേഖലയിൽ പുതിയ കെട്ടിടങ്ങളുടെ എണ്ണം വർധിക്കുന്നതും, അതുപോലെ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറയുന്നതും വാടക വിപണിയെ വാടകക്കാർക്ക് അനുകൂലമാക്കുന്നു. അതുകൊണ്ട് തന്നെ ചില യൂണിറ്റുകൾ വാടകയ്ക്ക് പോകാൻ…

പ്രവാസി മലയാളികൾക്ക് ആശ്വാസത്തിന്റെ വെളിച്ചം! യുഎഇയിൽ സൗജന്യ നിയമസഹായ മേള, അറിയാം വിശദമായി

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പി.ഐ.എൽ.എസ്) മോഡൽ സർവീസ് സൊസൈറ്റിയുടെ (എം.എസ്.എ.എസ്) സഹകരണത്തോടെ യു.എ.ഇയിലെയും നാട്ടിലേക്ക് മടങ്ങിയവരുമായ പ്രവാസി ഇന്ത്യക്കാർക്കായി നീതിമേള സംഘടിപ്പിക്കുന്നു. ഈ സൗജന്യ…

അമ്പട മോനെ! ഇത് പൊളിക്കും; ഭാ​ഗ്യശാലിയെ തേടി യുഎഇ ​ഗ്ലോബൽ വില്ലേജ്; വി.ഐ.പി പാക്കിലൂടെ ലക്ഷങ്ങൾ സ്വന്തമാക്കാം

ദുബായ്: ഗ്ലോബൽ വില്ലേജ് സീസൺ 30-നുള്ള വി.ഐ.പി പാക്കുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 മുതൽ 26 വരെ മുൻകൂട്ടി ബുക്ക് ചെയ്യാനും സെപ്റ്റംബർ 27 രാവിലെ 10 മുതൽ പൊതുജനങ്ങൾക്ക് വാങ്ങാനും…

​ഗാസ കത്തിയെരിയുമോ? ഇസ്രായേൽ കരസേന ഓപ്പറേഷൻ; ആക്രമണം കൂടുതൽ ശക്തമാക്കുന്നു

ഗാസ സിറ്റിയിൽ ഇസ്രായേൽ കരസേനയുടെ പ്രധാന ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. ഗാസ സിറ്റിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയാണ് ലക്ഷ്യം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ…

ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്,…

യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1…
© 2026 Pravasiinfo - WordPress Theme by WPEnjoy