പ്രവാസികളെ നാട്ടിലെ മാതാപിതാക്കളുടെ ആരോ​ഗ്യ സംരക്ഷണത്തിൽ കരുതൽ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, മറക്കരുത്

കേരളത്തിലെ കുടുംബബന്ധങ്ങൾ എന്നും ഒരു വൈകാരികമായ അടുപ്പമാണ്. എന്നാൽ, വിദേശത്ത് താമസിക്കുന്നവർക്ക് (എൻആർഐ) ഈ ബന്ധം നിലനിർത്താൻ കൂടുതൽ ശ്രമങ്ങൾ വേണ്ടിവരും, പ്രത്യേകിച്ചും മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളിൽ. മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളും…

ഒരു സ്പെഷ്യൽ കാപ്പി കുടിക്കാൻ പോയാലോ? വില 56,000 രൂപ! റൊക്കോർഡ് തിളക്കത്തിൽ യുഎഇയിലെ കോഫി ഷോപ്പ്

ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി ദുബായിൽ. ഒരു കപ്പിന് 2500 ദിർഹം (ഏകദേശം 56,000 രൂപ) വില വരുന്ന കാപ്പിയാണ് ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ദുബായിലെ റോസ്റ്റേഴ്സ് എന്ന എമിറാത്തി…

യുഎഇയിലും കാരിഫോർ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമോ? വ്യക്തവരുത്തി കമ്പനി

ദുബായ്: യു.എ.ഇയിൽ തങ്ങളുടെ കാരിഫോർ (Carrefour) ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ നിലവിൽ യാതൊരു പദ്ധതികളുമില്ലെന്ന് പ്രമുഖ റീട്ടെയിൽ കമ്പനിയായ മജീദ് അൽ ഫുത്തൈം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാരിഫോറിൻ്റെ…

വിലക്കിഴിവ് കണ്ട് ഈ ലിങ്കുകളിൽ പോയി ക്ലിക്ക് ചെയ്ത് പണി വാങ്ങല്ലേ! മുന്നറിയിപ്പുമായി യുഎഇ പൊലീസ്

ദുബായ്: ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് ‘വിലക്കിഴിവ്’ വാഗ്ദാനം ചെയ്ത് ഓൺലൈനിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള…

യുഎഇയിൽ വീടിന്റെ പരിസരത്ത് നിറയെ പാമ്പുകൾ; ആശങ്കയിൽ താമസക്കാർ, പാമ്പ് കെണികൾ സ്ഥാപിച്ച് അധികൃതർ

ദുബായ്: ദുബായ് വെസ്റ്റിലെ റെംറാം കമ്യൂണിറ്റിയിൽ കെട്ടിടങ്ങൾക്കുള്ളിലും പരിസരത്തും പാമ്പുകളെ കണ്ടെത്തിയതിനെത്തുടർന്ന് താമസക്കാർ കനത്ത ജാഗ്രതയിൽ. കുട്ടികളടക്കമുള്ളവർക്ക് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ പാമ്പുകളെ കണ്ടതായി താമസക്കാർ പറയുന്നു.…

തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ)…

‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും…

കാത്തിരുന്ന് വലഞ്ഞത് 100 യാത്രക്കാർ; രണ്ട് തവണ സമയം മാറ്റി; പിന്നീട് മണിക്കൂറുകൾക്ക് ശേഷം റദ്ധാക്കി യുഎഇയിൽ നിന്ന് പുറപ്പെടേണ്ട വിമാനം

100 യാത്രക്കാരുമായി ദുബായിൽ നിന്ന് പൂനെയിലേക്ക് പുറപ്പെടേണ്ട വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. സ്പൈസ്‍ജെറ്റിന്‍റെ എസ് ജി-52 വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞ് 12.05നാണ് ദുബൈയില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുലര്‍ച്ചെ…

യുഎഇയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനത്തിന് പുതിയ മാനദണ്ഡം

അബുദാബിയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനം 75 മണിക്കൂർ നിർബന്ധമാക്കി. ഇത് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (ADEK) പുറപ്പെടുവിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം മുന്‍പത്തെ 25 മണിക്കൂർ ആവശ്യകതയുടെ മൂന്നിരട്ടിയായി…

യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ

റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ…

മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ്…

യുഎഇയിൽ വ്യാവസായിക മേഖലയിലെ ഗോഡൗണിൽ വൻ തീപിടിത്തം

അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ ഉടൻതന്നെ അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണച്ചു.…

മില്യൺ ഡോളർ ഭാ​ഗ്യം! ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികൾ സമ്മാനം

ദുബായ്: ദുബായിൽ നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മലയാളിക്കും ഒരു ഫിലിപ്പിനോ പ്രവാസിക്കും ഒരു മില്യൺ ഡോളർ (ഏകദേശം 3.67 കോടി ദിർഹം) വീതം സമ്മാനം. ഷാർജയിൽ…

വാടക തർക്കങ്ങളിൽ ഇനി ടെൻഷൻ വേണ്ട, എളുപ്പത്തിൽ പരിഹരിക്കാം; യുഎഇയിൽ പുതിയ പദ്ധതി ഇങ്ങനെ

ദുബായ് ∙ ഉപയോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താനും ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ചതും സന്തോഷം നിറഞ്ഞതുമായ നഗരമാക്കി മാറ്റാനും ലക്ഷ്യമിട്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് (ജിഡിആർഎഫ്എ) ഉം…

റൂം ഷെയർ ചെയ്തുള്ള കെയറിം​ഗ് വേണ്ട! പിടി വീഴും, പണികിട്ടും; നിയമലംഘകരെ വലയിലാക്കാൻ യുഎഇ

ദുബായ് ∙ താമസസ്ഥലം അനധികൃതമായി പങ്കുവെക്കുന്നവർക്കെതിരെ (ഷെയറിങ് അക്കോമഡേഷൻ) നിയമം കടുപ്പിച്ച് ദുബായ്. ഓരോ കെട്ടിടത്തിലും താമസിക്കുന്ന എല്ലാ കുടുംബാംഗങ്ങളുടെയും വിവരങ്ങൾ വാടക കരാറായ ‘ഇജാരി’യിൽ രേഖപ്പെടുത്തണമെന്ന് പുതിയ നിബന്ധന നിർദേശിക്കുന്നു.…

ഇനി ആഘോഷം മൂഡ്! ഔട്ട്ഡോർ വിനോദങ്ങളുടെ പറുദീസയാകാൻ യുഎഇ; ഈ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു

വേനൽക്കാലത്തെ കടുത്ത ചൂടിന് ശേഷം യുഎഇയിലെ താപനില കുറയുമ്പോൾ, ആളുകൾ ഔട്ട്ഡോർ വിനോദങ്ങളിൽ ഏർപ്പെടാൻ തുടങ്ങുകയാണ്. ഓരോ വർഷവും കടുത്ത ചൂട് കാരണം അടച്ചിട്ടിരുന്ന ആകർഷണങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള തയാറെടുപ്പിലാണ്. 2025-2026…

ഇനിയെന്തിന് ടെൻഷൻ! എന്തിനും ഏതിനും ജെമിനി ഉണ്ടല്ലോ; ​ഗൂ​ഗിൾ ജെമിനിയുടെ അതിരില്ലാത്ത ഫീച്ചേഴ്സ് അറിയാം

ഇപ്പോൾ എവിടെ നോക്കിയാലും ജെമിനി ചിത്രങ്ങളാണ്. നമുക്ക് ഇഷ്ടമുള്ളതുപോലെ ചിത്രങ്ങളും സംശയങ്ങളും തീർത്തുതരുന്ന മികച്ച സുഹൃത്തായി മാറിയിരിക്കുകയാണ് ​ഗൂ​ഗിൾ ജെമിനി ഇപ്പോൾ. എന്നാൽ എന്താണ് ​ഗൂ​ഗിൾ ജെമിനി. എങ്ങനെയാണ് ജെമിനി ഉപയോ​ഗിക്കുക.…

രണ്ടെടുത്തൽ രണ്ട് ഫ്രീ; പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറംപകർന്ന് ബിഗ് ടിക്കറ്റ്, ലക്ഷങ്ങൾ നേടി മൂന്ന് മലയാളികൾ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ നേടി മലയാളികൾ. ബംഗ്ലദേശിൽ നിന്നുള്ള മറ്റൊരാളെയും ഭാഗ്യദേവത കടാക്ഷിച്ചു. 50,000 ദിർഹം (ഏകദേശം 11.9 ലക്ഷം രൂപ) ആണ് ഓരോരുത്തർക്കും ലഭിച്ചത്. ജിബിൻ പീറ്റർ,…

നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം

നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.…

ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന

പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ…

ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച…

ഗതാഗതക്കുരുക്ക്; യുഎഇയിലെ ഈ റൂട്ടുകളിൽ കാലതാമസം രൂക്ഷം

രാവിലെയുള്ള ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് (സെപ്തംബർ 16 ചൊവ്വാഴ്ച) ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് കനത്ത ഗതാഗതക്കുരുക്ക് കാരണം കാര്യമായ കാലതാമസം നേരിട്ടു. ദുബായിലേക്കുള്ള എമിറേറ്റ്സ്…

വിനോദ സഞ്ചാരത്തിന്റെ മൂഡ് മാറും; ദുബൈ സഫാരി പാർക്കിൻറെ ഏഴാം സീസണ്​​ ഒക്​ടോബറിൽ തുടക്കമാകും

ദുബായ്: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ദുബായ് സഫാരി പാർക്കിന്റെ ഏഴാം സീസൺ ഒക്ടോബർ 14-ന് ആരംഭിക്കും. പാർക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ സീസൺ സന്ദർശകർക്ക് കൂടുതൽ ആകർഷകമായ…

യുഎഇയിൽ വാടകയ്ക്ക് വീട് നോക്കുകയാണോ? ഒരുമാസം സൗജന്യമായി താമസിക്കാം മികച്ച ഓഫറുകൾ വേറെയും; കാരണം ഇതാണ്

ദുബായ്: ദുബായിലെ റെസിഡൻഷ്യൽ മേഖലയിൽ പുതിയ കെട്ടിടങ്ങളുടെ എണ്ണം വർധിക്കുന്നതും, അതുപോലെ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറയുന്നതും വാടക വിപണിയെ വാടകക്കാർക്ക് അനുകൂലമാക്കുന്നു. അതുകൊണ്ട് തന്നെ ചില യൂണിറ്റുകൾ വാടകയ്ക്ക് പോകാൻ…

പ്രവാസി മലയാളികൾക്ക് ആശ്വാസത്തിന്റെ വെളിച്ചം! യുഎഇയിൽ സൗജന്യ നിയമസഹായ മേള, അറിയാം വിശദമായി

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പി.ഐ.എൽ.എസ്) മോഡൽ സർവീസ് സൊസൈറ്റിയുടെ (എം.എസ്.എ.എസ്) സഹകരണത്തോടെ യു.എ.ഇയിലെയും നാട്ടിലേക്ക് മടങ്ങിയവരുമായ പ്രവാസി ഇന്ത്യക്കാർക്കായി നീതിമേള സംഘടിപ്പിക്കുന്നു. ഈ സൗജന്യ…

അമ്പട മോനെ! ഇത് പൊളിക്കും; ഭാ​ഗ്യശാലിയെ തേടി യുഎഇ ​ഗ്ലോബൽ വില്ലേജ്; വി.ഐ.പി പാക്കിലൂടെ ലക്ഷങ്ങൾ സ്വന്തമാക്കാം

ദുബായ്: ഗ്ലോബൽ വില്ലേജ് സീസൺ 30-നുള്ള വി.ഐ.പി പാക്കുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 മുതൽ 26 വരെ മുൻകൂട്ടി ബുക്ക് ചെയ്യാനും സെപ്റ്റംബർ 27 രാവിലെ 10 മുതൽ പൊതുജനങ്ങൾക്ക് വാങ്ങാനും…

​ഗാസ കത്തിയെരിയുമോ? ഇസ്രായേൽ കരസേന ഓപ്പറേഷൻ; ആക്രമണം കൂടുതൽ ശക്തമാക്കുന്നു

ഗാസ സിറ്റിയിൽ ഇസ്രായേൽ കരസേനയുടെ പ്രധാന ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. ഗാസ സിറ്റിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയാണ് ലക്ഷ്യം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ…

ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം

യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്,…

യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമം അറിഞ്ഞോ? പത്ത് ലക്ഷം ദിർഹം വരെ പിഴ: കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടു, വിശദമായി അറിയാം

യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1…

യുഎഇ നഗരത്തിലൂടെ പുലര്‍ച്ചെ 2.30 ന് ഒറ്റയ്ക്ക് നടന്ന് ഇന്ത്യന്‍ യുവതി, സുരക്ഷയെ പ്രശംസിച്ച് നിരവധി പേര്‍

പുലർച്ചെ 2.30 ന് ചിത്രീകരിച്ച ഒരു ലളിതമായ വീഡിയോ ലോകമെമ്പാടുമുള്ള നഗര പരിതസ്ഥിതികളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാപകമായ ചർച്ചയ്ക്ക് തിരികൊളുത്തി. അതിരാവിലെ ദുബായിലെ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുന്ന ഒരു ഇന്ത്യൻ സ്ത്രീ…

അപൂർവ രോഗവുമായി മല്ലിടുന്ന 10 വയസുകാരന് രക്ഷകനായി യുഎഇയിലെ മലയാളി യുവാവ്

അപൂർവ രോഗവുമായി മല്ലിടുന്ന 10 വയസുകാരന്‍റെ ജീവൻ രക്ഷിക്കാൻ തന്‍റെ സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി കേരളത്തിലേക്ക് പറന്ന് യുഎഇയിലെ പ്രവാസി മലയാളി. ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്ത ദാതാക്കളിൽ നിന്ന് തന്റെ…

യുഎഇയില്‍ നിന്ന് ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാതായി; സഹായം തേടി ബന്ധുക്കൾ

ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും…

യുഎഇ വൈസ് പ്രസിഡന്റ് ദോഹയിലെത്തി; അസാധാരണ ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കും

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധിയായി വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ദോഹയിലെത്തി. ഖത്തറിൽ നടന്ന അസാധാരണ ഗൾഫ്…

ഫ്രീ ​ഗോൾഡ് കോയിനും വൗച്ചറുകളും കിട്ടും! സ്വർണ്ണാഭരണങ്ങൾക്ക് ഓഫറുകളുമായി യുഎഇ ജ്വല്ലറികൾ

ദുബായ്: റെക്കോർഡ് വിലയിലേക്ക് കുതിച്ചുയരുന്ന സ്വർണ്ണവില ഉപഭോക്താക്കളെ പിന്തിരിപ്പിക്കാതിരിക്കാൻ ലാഭവിഹിതം കുറച്ചും ആകർഷകമായ ഓഫറുകൾ നൽകിയും യു.എ.ഇ.യിലെ സ്വർണ്ണ വ്യാപാരികൾ. വില ഗണ്യമായി ഉയർന്നപ്പോഴും വിൽപ്പന കുറയാതിരിക്കാൻ പണിക്കൂലിയിൽ വലിയ ഇളവുകൾ,…

ഗതാഗത രംഗത്ത് പുതിയ ചരിത്രം: സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് പ്ലേറ്റ് നൽകി യുഎഇയിലെ ഈ എമിറേറ്റ്സ്

സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് നൽകുന്ന ഗൾഫിലെ ആദ്യ എമിറേറ്റായി അബുദാബി. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് നൽകിക്കൊണ്ട് തലസ്ഥാന നഗരി ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ചു. അബുദാബിയിലെ സംയോജിത…

നിമിഷ നേരം കൊണ്ട് ലക്ഷാധിപതിയാകാം; UAE-ൽ പുതിയ കളർ പ്രെഡിക്ഷൻ ഗെയിം, കളിക്കാം വെറും ഒരു ദിർഹമിന്!

ദുബായ്: UAE-ൽ പുതിയ ലോട്ടറി ഗെയിമിന് തുടക്കമായി. കളർ പ്രെഡിക്ഷൻ എന്ന പേരുള്ള ഓൺലൈൻ ഗെയിമിൽ ഓരോ 60 സെക്കൻഡിലും നറുക്കെടുപ്പുണ്ടാകും. ഒരു ദിർഹം മുടക്കി ആർക്കും ഈ ഗെയിമിൽ പങ്കെടുക്കാം.…

നോർക്ക റൂട്ട്സിന്റെ ‘നോർക്ക കെയർ’ പദ്ധതിക്ക് ഈ മാസം തുടക്കം; പ്രവാസികൾക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ്

തിരുവനന്തപുരം∙ പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ്. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ‘നോർക്ക കെയർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിക്ക് രൂപം നൽകിയത്. മുഖ്യമന്ത്രി…

അത്ഭുതം! യുഎഇയിൽ ഓണക്കാലത്ത് ധാവണിയണിഞ്ഞ് സ്കേറ്റ്ബോർഡ് പറപ്പിച്ച് മലയാളി മിടുക്കി, വീഡിയോ വൈറൽ

ഷാർജ: ഓണത്തോടനുബന്ധിച്ച് ഒരുക്കിയ പ്രത്യേക സ്കേറ്റ്ബോർഡിങ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു പത്തു വയസ്സുകാരി. യുഎഇയിൽ താമസിക്കുന്ന മലയാളിയായ അൻവിത സ്റ്റാലിനാണ് ഈ താരം. ‘അൻവി സ്കേറ്റർ’ എന്ന സ്വന്തം…

ഓഹരി വിൽപന പൂർത്തിയാക്കി യുഎഇയുടെ ഡു; സമാഹരിച്ചത് 3.15 ബില്യൺ ദിർഹം

യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (Du) അതിന്റെ ദ്വിതീയ പബ്ലിക് ഓഫറിംഗിന്റെ അന്തിമ വില പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 9.20 ദിർഹമാണ് അന്തിമ വിലയായി നിശ്ചയിച്ചിരിക്കുന്നത്.…

ഇതാണ് അവസരം, യുഎഇയിലെ ദുബായ് ഹോൾഡിംഗ്സിൽ നിങ്ങളെ കാത്ത് ജോലിയിരിപ്പുണ്ട്; ഉടനെ അപേക്ഷിക്കാം

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഗോള നിക്ഷേപ കമ്പനിയായ ദുബായ് ഹോൾഡിംഗിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ്, അസറ്റ് മാനേജ്‌മെന്റ് വിഭാഗങ്ങളിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ…

പറന്നുയർന്ന ഉടൻ വിമാനത്തിൽ പക്ഷി ഇടിച്ചു; കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്.…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000…

യുഎഇയിൽ ഓൺലൈൻ വഴി ബാലലൈംഗിക ചൂഷണം; എട്ട് പേർ കുറ്റക്കാർ, കടുത്ത ശിക്ഷ

ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ…

ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ യുഎഇയിലെ സ്കൂൾ ജീവനക്കാരുടെ പണി പോകും

ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) എമിറേറ്റിലുടനീളമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരിക്കൽ പോലും സ്‌കൂൾ ലീഡർമാർ, പ്രിൻസിപ്പൽമാർ, ലക്ചറർമാർ, അധ്യാപകർ എന്നിവരെ പിരിച്ചുവിടാൻ അർഹതയുള്ള 36 നിയമലംഘനങ്ങൾ…

യുഎഇ: ജോലി സംബന്ധമായ പരിക്കുകൾക്ക് ജീവനക്കാർക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ കഴിയുമോ? എപ്പോൾ? വിശദമായി അറിയാം

യുഎഇയിൽ ഒരു തൊഴിലാളിക്ക് ജോലി സംബന്ധമായ പരിക്കോ തൊഴിൽ രോഗമോ ഉണ്ടായാൽ, തൊഴിലാളി സുഖം പ്രാപിക്കുന്നതുവരെയോ അല്ലെങ്കിൽ അവരുടെ വൈകല്യം മാറുന്നതുവരെയോ വൈദ്യചികിത്സയുടെ മുഴുവൻ ചെലവും തൊഴിലുടമ വഹിക്കണം. ചികിത്സാ കാലയളവിൽ,…

യുഎഇയിലെ സ്കൂളുകൾക്ക് സമീപം ഇനി ഈ വേ​ഗതയേ പാടുള്ളൂ! അറിയാം വേ​ഗപരിധി

അബുദാബി ∙ സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് കർശന നിർദേശങ്ങൾ നൽകി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. പ്രധാന…

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലാഭം വാ​ഗ്ദാനം ചെയ്ത് മുൻ പ്രവാസിയെ കുടുക്കി: പോയത് 3 കോടി

ഹരിപ്പാട് (ആലപ്പുഴ): ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് കോടികൾ തട്ടിയെടുത്തു. ഹരിപ്പാട് സ്വദേശിയായ ഗോപിനാഥനാണ് മൂന്ന് കോടി രൂപ നഷ്ടമായത്. സംഭവത്തിൽ പെരിന്തൽമണ്ണ ഏലംകുളം…

യുഎഇയിൽ റോഡ് മുറിച്ചു കടക്കൽ ഇനി സേഫാണ്; രണ്ട്​ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു

ദുബായ് ∙ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നഗരത്തിൽ രണ്ട് പുതിയ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു. ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലും അൽ മിന സ്ട്രീറ്റിലുമാണ്…

യുഎഇ ദേശീയ ദിനാഘോഷം: 5 ദിവസം വരെ അവധി ലഭിച്ചേക്കും, ആവേശത്തിൽ പൗരന്മാരും പ്രവാസികളും

അബുദാബി ∙ യുഎഇയുടെ 54-ാമത് ദേശീയ ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടാൻ ഒരുങ്ങുന്നു. ഡിസംബർ 2, 3 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചതിനാൽ ആഘോഷങ്ങൾക്കായി രാജ്യത്ത് വലിയ ഒരുക്കങ്ങൾ ആരംഭിച്ചു. യുഎഇയുടെ…

​ഗ്ലോബൽ വില്ലേജ് പുതിയ സീസൺ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കും പ്രധാന ആകർഷണങ്ങളും അറിയാം

ദുബായ്: ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് 30-ാം സീസൺ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 15-ന് തുറക്കുന്ന ഗ്ലോബൽ വില്ലേജ്, 2026 മേയ് 10 വരെ സന്ദർശകർക്കായി തുറന്നിരിക്കും. കഴിഞ്ഞ…

15 ലക്ഷം ദിർഹത്തിന്റെ കടബാധ്യതയുണ്ട്, പാപ്പരാക്കണം, പക്ഷേ രേഖകളില്ല; ഹർജി തള്ളി യുഎഇ കോടതി

അബുദാബി ∙ 15 ലക്ഷം ദിർഹത്തിന്റെ കടബാധ്യത കാരണം പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബി കോടതിയെ സമീപിച്ച വ്യവസായിയുടെ അപേക്ഷ തള്ളി. കടബാധ്യതയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതാണ് കോടതി അപേക്ഷ തള്ളാൻ…

യുഎഇയിൽ പ്രവാസികൾക്ക് ഇനി ഇഷ്ടംപോലെ വാഹന നമ്പർ പ്ലേറ്റ് വാങ്ങാം, വിൽക്കാം; അറിയാം പുതിയ നിയമം

അബുദാബി ∙ ഇനി മുതൽ യുഎഇയിലെ സ്വദേശികൾക്കും താമസ വീസയുള്ള വിദേശികൾക്കും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പരിധിയില്ലാതെ വാങ്ങുകയും വിൽക്കുകയും ചെയ്യാം. അബുദാബിയിലെ നഗരസഭ, ഗതാഗത വകുപ്പ് ഈയിടെ പുറത്തിറക്കിയ പുതിയ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.277184 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000…

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് (ഞായറാഴ്ച, സെപ്തംബര്‍ 14) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പ്രവചിച്ചു, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്,…

യുഎഇയിലെ മികച്ച ജോലിയാണോ ലക്ഷ്യം; എമാർ ​ഗ്രൂപ്പിൽ തൊഴിൽ അവസരം

യുഎഇയിൽ തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരം. പ്രമുഖ സ്ഥാപനമായ എമാർ കോസ്റ്റ് ഓഫീസർ, ഹൗസ്കീപ്പിംഗ് അംബാസഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരു ജോലികൾക്കും അപേക്ഷിക്കുന്നവർക്ക് ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ജോലി ചെയ്ത…

ചൂ​ട്​ കു​റ​ഞ്ഞു; യുഎഇയിൽ തൊഴിലാളികളുടെ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും

യുഎഇയിൽ കൊടും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉ​ച്ച​വി​ശ്ര​മം നാ​ളെ അ​വ​സാ​നി​ക്കും. ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​വി​ശ്ര​മ​നി​യ​മം ആണ് തിങ്കളാഴ്ച അവസാനിക്കുന്നത്. രാ​ജ്യ​ത്ത്​ ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ക​യും താ​പ​നി​ല…

യുഎഇയിലെ ഈ എമിറേറ്റിൽ ട്രാഫിക് പിഴകള്‍ക്ക് കിഴിവുകള്‍ നേടാന്‍ അവസരം; ചെയ്യേണ്ടത് ഇങ്ങനെ

അബുദാബിയിലെ വാഹന ഉടമകൾക്ക് എമിറേറ്റിന്റെ ഔദ്യോഗിക സർക്കാർ സേവന പ്ലാറ്റ്‌ഫോമായ TAMM വഴി പണമടയ്ക്കുമ്പോൾ ട്രാഫിക് പിഴകളിൽ പ്രത്യേക കിഴിവുകൾ ലഭിക്കും. അബുദാബി പോലീസുമായി സഹകരിച്ച് അബുദാബി ഗവൺമെന്റ് സർവീസസ് പ്ലാറ്റ്‌ഫോം,…

ഫുഡ് ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് കടത്ത്; യുഎഇയിൽ യുവാവിന് ജീവപര്യന്തം

യുഎഇയിൽ ഫുഡ് ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് കടത്തി പ്ര​ത്യേ​ക ശൃം​ഖ​ല​യു​ണ്ടാ​ക്കി​യ 35 കാരനായ യു​വാ​വി​ന്​ ദു​ബൈ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ പരാതിയിൽ നി​ന്ന്​…

യുഎഇ സ്കൂളുകളിൽ പോഡ്‌കാസ്റ്റുകളും ഡിജിറ്റൽ പഠനവും; പുതിയ പഠനരീതികൾ വരുന്നു

ദുബൈ: വിദ്യാർഥികളുടെ സർഗാത്മകവും ആശയവിനിമയപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി സി.ബി.എസ്.ഇ പുതിയൊരു പഠനരീതി അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പോഡ്‌കാസ്റ്റുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും…

പ്രവാസി സംരംഭകർക്കായി സൗജന്യ ക്ലാസുകളുമായി നോർക്ക റൂട്ട്സ്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളൂ!

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി 2025 സെപ്റ്റംബർ 25-ന് നടക്കും.…

യുഎഇയിൽ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം; സ്റ്റേഡിയത്തിലേക്ക് ഈ സാധനങ്ങൾ കൊണ്ടുപോകല്ലേ! കർശന നിർദ്ദേശം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനായി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും വേണ്ടിയുള്ള കർശന…

യുഎഇയിലെ ‘ഡിജിറ്റൽ ബാങ്കിങ്’ പ്രവാസി മലയാളികളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് ഭീഷണിയാകുന്നു

ദുബായ്: പണമിടപാടുകൾ ഡിജിറ്റലായതോടെ യുഎഇയിൽ ബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നത് വർധിച്ചു. ഇത് ബാങ്കിങ് മേഖലയിലെ ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ തൊഴിൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. അടച്ചുപൂട്ടിയ ശാഖകളുടെ കണക്കുകൾ ഈ വർഷം ഇതുവരെ…

ജോലിക്കിടെ ​ഗുരുതരമായി പരിക്കേറ്റും, ശരീരം തളർന്നു; യുഎഇയിൽ തൊഴിലാളിക്ക് കോടികൾ നഷ്ടപരിഹാരം

അബുദാബി: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഭാഗികമായി പക്ഷാഘാതം സംഭവിച്ച തൊഴിലാളിക്ക് 1.5 ദശലക്ഷം ദിർഹം (ഏകദേശം 3.39 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി ഉത്തരവിട്ടു. തൊഴിലാളികളുടെ സുരക്ഷ…

യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു; പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ്

യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് അൽഐൻ ക്രിമിനൽ കോടതി. ഇരുവരെയും നാടുകടത്താനും കോടതി വിധിച്ചു. കോടതി രേഖകൾ അനുസരിച്ച്,…

ജീവിതച്ചെലവ് പിടിച്ചുകെട്ടാൻ യുഎഇയുടെ ധനസഹായം; ആർക്കൊക്കെ അപേക്ഷിക്കാം? അറിയാം ഇൻഫ്ലേഷൻ സപ്പോർട്ട് സ്കീം

ദുബായ്: വർധിച്ചുവരുന്ന ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനായി ചില കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പണപ്പെരുപ്പ സഹായ പദ്ധതി യുഎഇയിൽ നിലവിലുണ്ട്. 2022-ൽ ഒരു സമഗ്ര സാമൂഹിക സഹായ സംവിധാനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഈ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.284325 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000…

ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ

വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി…

സൗദി അറേബ്യയിലെ മദീനയിൽ പള്ളിക്ക് സമീപം ആകാശത്തുനിന്ന് ഉഗ്ര ശബ്ദം, ഭീതിയിൽ വിശ്വാസികൾ, ഊഹാപോഹങ്ങൾ ഒഴിവാക്കാൻ താമസക്കാർക്ക് നിർദ്ദേശം

മദീനയിലെ പ്രവാചക പള്ളിക്ക് സമീപമുള്ള പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനം. സ്ഫോടന ശബ്ദം കേട്ട് വിശ്വാസികൾ പരിഭ്രാന്തരായതാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോകളിൽ മസ്ജിദ് അൻ നബവിക്ക് സമീപം…

യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.…

യുഎഇ എത്തിസലാത്തിൽ ഒഴിവുകൾ; ഉടൻ തന്നെ അപേക്ഷിക്കാം

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ടെലികോം കമ്പനിയായ ഇ. ആൻഡ് (മുൻപ് Etisalat) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോകത്തിലെ 16-ാമത്തെ വലിയ ടെലികോം കമ്പനിയാണ് ഇ. ആൻഡ്. വിവിധ രാജ്യങ്ങളിൽ…

യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ…

നിയമലംഘകരെ സൂക്ഷിച്ചോ! യുഎഇ അശ്രദ്ധമായ ഡ്രൈവിങിന് പിഴയും ബാക്ക് പോയിന്റും! വാഹനം കണ്ടുകെട്ടി

ദുബായിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ റോഡിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനെ തുടർന്നാണ് നടപടി. ദുബായ് പോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ…

വിദേശത്ത് ജോലിക്ക് പോയതോടെ വേണ്ടാതായി, പ്രണയം നിരസിച്ചു; യുവതിയെയും അച്ഛനെയും വീട്ടിൽക്കയറി വെട്ടി യുവാവ്

പാലക്കാട്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെയും പിതാവിനെയും വീട്ടിൽക്കയറി വെട്ടി യുവാവ്. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാർകോട് സ്വദേശി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിന്റെ വിവാഹാഭ്യർത്ഥന കുടുംബം നിരസിച്ചതിൽ പ്രകോപിതനായാണ്…

നീചവും ഭീരുത്വപരവുമായ ആക്രമണം; ഖത്തറിനെതിരായ ആക്രമണത്തിൽ കടുത്ത നടപടിയുമായി യുഎഇ, ഇസ്രായേൽ ഉപ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

ഖത്തറിനുനേരെ ഇസ്രായേൽ നടത്തിയ “നീചവും ഭീരുത്വപരവുമായ” ആക്രമണത്തിൽ യുഎഇ ശക്തമായ പ്രതിഷേധവും അപലപനവുംഅറിയിച്ചു. ഇതിന്റെ ഭാഗമായി യുഎഇ, ഇസ്രായേലിന്റെ യുഎഇയിലെ ഡെപ്യൂട്ടി അംബാസഡർ ഡേവിഡ് അഹാദ് ഹോർസാൻഡിയെ വിളിച്ചുവരുത്തി. ഇസ്രായേൽ പ്രധാനമന്ത്രി…

ഡിന്നർ ഡേറ്റിനിടെ യുവതിയുടെ ഫോൺ കൈക്കലാക്കി മുങ്ങി; യുഎഇയിൽ യുവാവിന് തടവും പിഴയും, നാടുകടത്താനും ഉത്തരവ്

ദുബായ്: ഒരു യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിന് ദുബായ് കോടതി ഒരു മാസം തടവും 2,500 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ…

പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം! വിമാനനിരക്ക് കുത്തനെ കുറഞ്ഞു, കാരണമിതാണ്

ദുബായ്: യുഎഇയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. സെപ്റ്റംബറിൽ ഓഫ് സീസൺ ആരംഭിച്ചതും ആഗോള എണ്ണവില കുറഞ്ഞതും വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് കുറച്ചതുമാണ് ഇതിന് പ്രധാന…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.266816  ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000…

പ്രവാസി മലയാളി യുഎഇയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെട്ടം വാക്കാട് കുഞ്ഞിരായിന്റെ പുരയ്ക്കൽ ഹംസയുടെയും കദീജയുടെയും മകൻ ഉസ്മാൻ (55) ആണ് അബുദാബിയിൽ മരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം നാട്ടിലെത്തിച്ച് വാക്കാട്…

എം.എ യൂസഫലിയെ മറികടന്ന് ജോയ് ആലുക്കാസ്; ഏറ്റവും സമ്പന്നനായ മലയാളി, ആസ്തി 59,000 കോടി രൂപ; പട്ടിക ഇങ്ങനെ

ഏറ്റവും സമ്പന്നനായ മലയാളിയായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. ലുലു ​ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയാണ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര…

ഐഫോൺ പ്രേമികൾക്ക് സന്തോഷവാർത്ത; ഐഫോൺ 17 ൽ 3,500 ദിർഹം ലാഭിക്കാം; മികച്ച ഓഫാറുകളുമായി യുഎഇയിലെ റീട്ടെയിലർമാർ

ഐഫോൺ 17 ന്റെ ഇൻ-സ്റ്റോർ ലോഞ്ചിന് മുന്നോടിയായി, മികച്ച ഓഫാറുകൾ നൽകി യുഎഇയിലെ റീട്ടെയിലർമാർ. ഇത് ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ ട്രേഡ് ചെയ്യുന്നതിലൂടെ 3,500 ദിർഹം വരെ ലാഭിക്കാൻ അനുവദിക്കുന്നു.…

ഹൃദയാഘാതം; യുഎഇയിൽ പ്രവാസി മലയാളി നിര്യാതനായി

ഹൃദയാഘാതം മൂലം യുഎഇയിൽ പ്രവാസി മരിച്ചു.തിരൂർ പൂക്കയിൽ കുന്നത്തുപറമ്പ് വീട്ടിൽ അയ്യപ്പന്റെയും കുറുമ്പിയുടെയും മകൻ രവീന്ദ്രൻ (56) ആണ് ഞായറാഴ്ച അജ്മാനിൽ മരിച്ചത്. രവീന്ദ്രൻ ഹോട്ടൽ ജോലിക്കാരനായിരുന്നു. സംസ്കാരം ഇന്ന് തിരൂർ…

യുഎഇയിലെ GEMS എഡ്യൂക്കേഷന് കീഴിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ GEMS എഡ്യൂക്കേഷൻ, അധ്യാപകർക്കായി പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ദുബായിലെയും ഷാർജയിലെയും വിവിധ സ്കൂളുകളിലേക്കായി സ്പാനിഷ്, സൈക്കോളജി, സയൻസ് വിഷയങ്ങളിൽ അധ്യാപകരെയാണ് തേടുന്നത്. 2026…

യുഎഇ: സോഷ്യൽ മീഡിയയിലൂടെ തെറ്റായ അവകാശവാദം, നിയമനടപടി

സ്ഥിരീകരിക്കാത്ത മെഡിക്കൽ, ചികിത്സാ അവകാശവാദങ്ങളുള്ള ഉത്പന്നം പ്രമോട്ട് ചെയ്ത ഒരു സോഷ്യൽ മീഡിയ പരസ്യ അക്കൗണ്ടിനെതിരെ യുഎഇ മീഡിയ കൗൺസിൽ നിയമനടപടികൾ ആരംഭിച്ചു. പരസ്യത്തിന് ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ ശാസ്ത്രീയ പിന്തുണയും…

പേര് തന്നെ റിങ്ടോൺ ആക്കിയാലോ! സം​ഗതി പൊളിക്കും; നിങ്ങളുടെ പേരുകളുള്ള റിങ്ടോൺ സെറ്റ് ചെയ്യാനിതാ ഒരു കിടിലൻ ആപ്പ്

നിങ്ങളുടെ പേര് തന്നെ റിങ്ടോൺ ആയി സെറ്റ് ചെയ്താൻ എങ്ങനെയിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ സ്മാർട്ട്‌ഫോൺ വ്യക്തിഗതമാക്കാനുള്ള ഒരു വഴികൂടിയാണത്. എന്നാൽ നിങ്ങളെ ‘മൈ നെയിം റിങ്ടോൺ മേക്കർ ആപ്പ്’ സഹായിക്കും. ഇത്…

ഖത്തറിനെതിരായ നെതന്യാഹുവിന്റെ പ്രസ്താവന; ശക്തമായി അപലപിച്ച് യുഎഇ, അതിഗുരുതരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് വിലയിരുത്തൽ

ദോഹ: ഖത്തറിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ആക്രമണോത്സുക പ്രസ്താവനകളെ യു.എ.ഇ ശക്തമായി അപലപിച്ചു. ആക്രമണങ്ങൾക്ക് ശേഷം ഖത്തറിനോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.…

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ നേടാം; ലൈസൻസ് എക്സ്ചേഞ്ചിനായി അപേക്ഷിക്കാം, അറിയേണ്ട വിവരങ്ങൾ ഇതാ

ദുബായ് ∙ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ചില എളുപ്പവഴികളുണ്ട്. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അത് നേരിട്ട്…

​ആശങ്ക!ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഇസ്രയേൽ ആക്രമണത്തിന് ഉടൻ തിരിച്ചടിയെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു

ദോഹ∙ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു ചേർത്തു. ഈ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്.…

യുഎഇയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടി

താമസക്കാരുടെ നിരവധി പരാതികളെ തുടർന്ന് യുഎഇയിലെ അധികാരികൾ അൽ ഐനിലെ 11 ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി. അബുദാബി രജിസ്ട്രേഷൻ അതോറിറ്റിയുമായി (ADRA) സഹകരിച്ച് നടപടി സ്വീകരിച്ച മാനവ…

യുഎഇയിലെ ഇന്റർനെറ്റ് തടസ്സം; പരിഹരിക്കാൻ മാസങ്ങൾ എടുത്തേക്കാം

ചെങ്കടലിനടിയിലെ കേബിളുകൾ മുറിഞ്ഞതിനെത്തുടർന്ന് മൂന്നാം ദിവസവും നിരവധി യുഎഇ നിവാസികൾ ഇന്റർനെറ്റ് തടസ്സങ്ങൾ നേരിടുമ്പോൾ, ഇത് പരിഹരിക്കാൻ മാസങ്ങളോ ആഴ്ചകളോ എടുത്തേക്കാം എന്ന് വിദഗ്ധർ പറയുന്നു. “ലോകമെമ്പാടും, അത്തരമൊരു കേബിൾ ശരിയാക്കാൻ…

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് എത്ര സ്വർണം കൊണ്ടുപോകാം? നിയമങ്ങളിൽ വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടന

ഷാർജ: ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വ്യക്തത വരുത്തണമെന്ന് യുഎഇ ആസ്ഥാനമായുള്ള പ്രവാസി സംഘടന. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് നിവേദനം…

സോഷ്യൽ മീഡിയ പരസ്യങ്ങൾ സൂക്ഷിച്ച് വേണം! അം​ഗീകാരമില്ലാത്ത ഉത്പന്നങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടിനെതിരെ യുഎഇയിൽ നടപടി

അബുദാബി: ശാസ്ത്രീയ അടിത്തറയില്ലാത്തതും ആരോഗ്യ അധികാരികളുടെ അംഗീകാരമില്ലാത്തതുമായ ഉത്പന്നങ്ങൾ പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ടിനെതിരെ യുഎഇ മീഡിയ കൗൺസിൽ നിയമനടപടി സ്വീകരിച്ചു. തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ നൽകി മാധ്യമ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ…

1000 രൂപ മുതൽ നിക്ഷേപിക്കാം, മാസാമാസം 40000 രൂപ അക്കൗണ്ടിലെത്തും; ബാങ്ക് എഫ്.ഡിയെക്കാൾ ലാഭമാണ് ഈ സേവിംഗ്‌സ് സ്‌കീം

മുതിർന്ന പൗരന്മാർക്ക് സ്ഥിരവരുമാനം നേടാനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്.ഡി.). എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാങ്കുകൾ നൽകുന്ന എഫ്.ഡി. പലിശ നിരക്കുകൾ കുറഞ്ഞുവരുന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നു. ഈ…

കൈകൊണ്ടെഴുതി ഗിന്നസ് റെക്കോര്‍ഡ് നേടിയ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ ഉടമയറിയാതെ വിറ്റു മലയാളി മുങ്ങിയതായി പരാതി

കൈക്കൊണ്ടെഴുതി ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ എഴുത്തുകാരന്‍റെ അനുമതിയില്ലാതെ വിറ്റതായി പരാതി. ദുബായ് ഹെല്‍ത്ത് സിറ്റി വാഫി റെസിഡന്‍സിയില്‍ ആര്‍ട്ട് ഗ്യാലറി നടത്തുന്ന കോഴിക്കോട് മുക്കം…

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രായേൽ ആക്രമണം; 35 മരണം, 131 പേർക്ക് പരിക്ക്

യെമനിലെ സനായിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹൂത്തി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 35 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോറൽ ഗൈഡൻസ്…

യുഎഇയിൽ പഠിപ്പിക്കണോ? പുതിയ കെഎച്ച്ഡിഎ നിയമങ്ങൾ പ്രകാരം നിങ്ങൾക്ക് എന്ത് യോഗ്യതയാണ് നേടേണ്ടത്? വിശദമായി അറിയാം

ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെയും സ്കൂൾ മേധാവികളുടെയും നിയമനം, പെരുമാറ്റം, ഉത്തരവാദിത്തം എന്നിവ പുനർനിർവചിക്കുന്ന രണ്ട് പുതിയ സാങ്കേതിക ഗൈഡുകൾ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പുറത്തിറക്കി.…

അബുദാബി പോർട്ടിൽ ജോലി ഒഴിവ്; യോ​ഗ്യത അനുസരിച്ച് ഉടനെ അപേക്ഷിക്കാം

അബുദാബിയിൽ എഡി പോർട്ടിൽ വിവിധ മേഖലകളിൽ ഉയർന്ന യോഗ്യതയുള്ളവർക്ക് തൊഴിലവസരങ്ങൾ. സീനിയർ മാനേജർ, സീനിയർ സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. APPLY NOW FOR THE LATEST JOB VACANCIES https://www.pravasiinfo.com/category/latest-tech-news-and-updates/jobs/…

ലൈസൻസില്ലാതെ പ്രവർത്തനം; യുഎഇയിൽ 11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾക്ക് പൂട്ടുവീണു

അബുദാബി: ലൈസൻസില്ലാതെ പ്രവർത്തിച്ച 11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അബുദാബിയിലെ അൽ ഐനിൽ അടച്ചുപൂട്ടി. നിരവധി താമസക്കാരുടെ പരാതികളെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം…

ഐഫോൺ 17 സീരീസ് യുഎഇയിൽ: ഇന്ത്യയെക്കാൾ വിലക്കുറവ്, പ്രവാസികൾക്ക് നേട്ടം, വിലവിവരങ്ങൾ ഇതാ

ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളായ ഐഫോൺ 17 സീരീസ്, ആപ്പിൾ വാച്ച് 11, എയർപോഡ്‌സ് പ്രോ 3 എന്നിവ യുഎഇയിൽ അവതരിപ്പിച്ചു. ഈ മാസം 12 മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാനും…

ഏഷ്യ കപ്പിൽ ഇന്ത്യ – യുഎഇ അങ്കം അൽപ്പസമയത്തിനകം; ഒറ്റക്ലിക്കിൽ മൊബൈലിൽ മത്സരം തത്സമയം കാണാം

ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. രാത്രി 8 മണിക്ക് ദുബായിലാണ് മത്സരം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടുമോയെന്നാണ്…

പണി തെറിപ്പിച്ച് പണി തരുമോ എഐ; യുഎഇയിൽ ജോലികളിൽ മാറ്റം വരുന്നു

ദുബായ്: യുഎഇയിലെയും ഗൾഫ് സഹകരണ കൗൺസിലിലെയും (ജിസിസി) പ്രമുഖ കമ്പനികൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സ്വീകരിക്കുന്നത് വർധിച്ചതോടെ ജോലി ചെയ്യുന്ന രീതി മാറ്റിയെഴുതുന്നു. എന്നാൽ, തൊഴിൽ നഷ്ടം ഉണ്ടാക്കുന്നതിന് പകരം, മിക്ക…
© 2026 Pravasiinfo - WordPress Theme by WPEnjoy