ബസ് യാത്രക്കാർക്ക് ആശ്വാസം: യുഎഇയിൽ 4 പുതിയ റൂട്ടുകൾ കൂടി, 70 സർവീസുകളിൽ മാറ്റം!

ദുബായ്: യാത്രാക്ലേശം പരിഹരിക്കാനും തിരക്കേറിയ സമയങ്ങളിൽ പൊതുഗതാഗതം കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ട് ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA) പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതിനൊപ്പം നിലവിലുള്ള…

പഞ്ചസാര കൂടിയാൽ പോക്കറ്റ് കീറും; യുഎഇയിൽ പാനീയങ്ങൾക്ക് വില കൂടി, ആരോഗ്യകരമായ ശീലങ്ങളിലേക്ക് മാറി പ്രവാസികൾ!

ദുബായ്: യുഎഇയിൽ നടപ്പിലാക്കിയ പുതിയ ടാക്സ് നയം രാജ്യത്തെ പാനീയ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് നികുതി ഈടാക്കുന്ന ‘ടീയേർഡ് വോള്യൂമെട്രിക് മോഡൽ’ നിലവിൽ വന്നതോടെ…

യാത്രക്കാർ ശ്രദ്ധിക്കുക; യുഎഇയിലെ ഈ ടണൽ താത്ക്കാലികമായി അടച്ചു

ഷാർജ സിറ്റിയിലേക്കുള്ള ദിശയിൽ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി, ഖോർഫക്കാൻ റോഡിലെ പ്രശസ്തമായ അൽ റഗ് ടണൽ താൽക്കാലികമായി അടച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (SRTA) അറിയിച്ചു. ടണൽ അടച്ചിരിക്കുന്നത്…

കരളലിയിക്കുന്ന യാത്രാമൊഴി.. നാല് പൊന്നോമനകൾക്ക് അന്ത്യയാത്രയേകി അമ്മ; കണ്ടുനിൽക്കാനാകാതെ തേങ്ങി ആശുപത്രി ജീവനക്കാർ

പൊന്നോമക്കൾക്ക് അന്ത്യയാത്രയേകുന്നത് നേരിൽ കാണാൻ കഴിയാതെ മാതാവ് റുക്സാന ആശുപത്രിയിൽ നിന്നുതന്നെ വിടപറഞ്ഞ നിമിഷം, അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന റുക്സാനയുടെ…

പൊതുഗതാഗതത്തിന് പുതിയ ഊർജം: യുഎഇയിൽ നാല് പുതിയ ബസ് റൂട്ടുകൾ കൂടി

ദുബായിലെ പൊതുഗതാഗത ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ) നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നു. പുതിയ സർവീസുകൾ ഈ മാസം 9 മുതൽ പ്രവർത്തനം ആരംഭിക്കും.…

യുഎഇയിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥ; ചില ഭാഗങ്ങളിൽ മഴ സാധ്യത

യുഎഇയിലെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നേരിയ മഴ ലഭിക്കാമെന്നുമാണ് പ്രവചനം. ചില…

‘കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും സഹായികളെയും നൽകാം’; ഈ പരസ്യത്തിൽ വീഴല്ലേ, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾക്കെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും മറ്റ് സഹായികളെയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ സജീവമാകുന്ന സാഹചര്യത്തിലാണ് പൊലീസ്…

മലയാളി സോഷ്യൽ മീഡിയ സ്റ്റാറിന്റെ ചിത്രം മസാജ് സെന്റർ പരസ്യത്തിന്; യുഎഇയിൽ പ്രവാസി മലയാളി യുവതി അറസ്റ്റിൽ, കോടികൾ പിഴ ലഭിക്കാൻ സാധ്യത

യുഎഇയിലെ പ്രമുഖ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹഫീസയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന്…

ഉള്ളുപൊട്ടി, നെഞ്ചുലഞ്ഞ് പ്രവാസ ലോകം; വീൽചെയറിലെത്തി അവസാനമായി മക്കളെ കണ്ട് പിതാവ്; നാല് മലയാളി കുട്ടികൾക്ക് വിട നൽകി യുഎഇ

ദുബായ്: പ്രവാസലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ അബുദാബി വാഹനാപകടത്തിൽ മരിച്ച നാല് മലയാളി സഹോദരങ്ങൾ ഇനി ദുബായുടെ മണ്ണിൽ ഒന്നിച്ച് അന്ത്യനിദ്ര കൊള്ളും. മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാനയുടെയും മക്കളായ അഷാസ്…

ഇസ്രാ വൽ മിഅ്‌രാജ്: ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു; യുഎഇയിൽ അവധിയുണ്ടോ?

ദുബായ്: പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ജറുസലേമിലെ മസ്ജിദുൽ അഖ്സയിലേക്ക് നടത്തിയ വിശുദ്ധ യാത്രയുടെ സ്മരണ പുതുക്കുന്ന ഇസ്രാ വൽ മിഅ്‌രാജ് ദിനത്തോടനുബന്ധിച്ച് വിവിധ ഗൾഫ്…

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

മുസ്​ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മധ്യകേരളത്തിൽ മുസ്​ലിം ലീഗിനെ അടിത്തറയുള്ള പ്രസ്ഥാനമാക്കി വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹം, ജനകീയനായ…

ഭാഗ്യം പൊന്നായി തിളങ്ങി! വെറും 200 ദിർഹത്തിന് സ്വർണം വാങ്ങിയ പ്രവാസിക്ക് കിട്ടിയ സമ്മാനം കണ്ടോ!

യുഎഇയിലെ ഷോപ്പിംഗ് മാളുകളിൽ നടന്ന ‘ഷോപ്പത്തൺ’ മെഗാ നറുക്കെടുപ്പിലൂടെ ഭാഗ്യം ഒരു കിലോ സ്വർണ്ണത്തിന്റെ രൂപത്തിൽ ഹൈദരാബാദ് സ്വദേശിയായ സതീഷ് കുമാറിനെ തേടിയെത്തി. ലൈൻ ഇൻവെസ്റ്റ്‌മെന്റിന് കീഴിലുള്ള അബുദാബിയിലെയും അൽഐനിലെയും പ്രമുഖ…

കരഞ്ഞുതീരാതെ പ്രവാസലോകം; നാല് പ്രവാസി മലയാളി കണ്മണികളും ഇനി ഒരേ മണ്ണിൽ അന്ത്യനിദ്രയിലേക്ക്!

ദുബായ്: പ്രവാസി മലയാളി മനസാക്ഷിയെ നടുക്കിയ ഗന്തൂത്ത് വാഹനാപകടത്തിൽ വിടപറഞ്ഞ നാല് സഹോദരങ്ങൾ ഇന്ന് ദുബായുടെ മണ്ണിൽ നിത്യനിദ്രയിലാകും. മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാനയുടെയും മക്കളായ അഷാസ് (14),…

യുഎഇയിലെ ഈ എമിറേറ്റിൽ പുതിയ രണ്ട് പാലങ്ങൾ കൂടി

നഗര വികസനവും റോഡ് സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി അജ്മാനിൽ പുതിയ റോഡ് പദ്ധതി പൂർത്തിയായി. 3.2 കി.മീ. ദൈർഘ്യമുള്ള പദ്ധതിയുടെ ഭാഗമായി, ഷൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ 800 മീറ്റർ പാല്‍പ്പ്…

യുഎഇയില്‍ ഈ പ്രദേശത്ത് ‘പെയ്ഡ് പാര്‍ക്കിങ്’ വരുന്നു; കൂടുതൽ അറിയാം

അബുദാബിയിലെ പ്രധാന വ്യാവസായിക മേഖലയായ മുസഫയിൽ പൊതു പാർക്കിംഗ് സംവിധാനം കൂടുതൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തുന്നു. ജനുവരി 12 മുതൽ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു.…

ഇനി ദിവസങ്ങൾ മാത്രം; നിങ്ങൾ എമിറേറ്റിൽ ഉള്ളവരാണോ? എങ്കിൽ ഗതാഗത നിയമ ലംഘനം പിഴയിളവ് ഈ ദിവസം വരെ

ഗതാഗത നിയമലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ പിഴകളിൽ 50 ശതമാനം വരെ ഇളവും ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കുന്നതിനുള്ള പ്രത്യേക ആനുകൂല്യവും ഈ മാസം 10ന് അവസാനിക്കുമെന്ന് ഷാർജ പൊലീസ് അറിയിച്ചു. ഇതുവരെ അവസരം പ്രയോജനപ്പെടുത്താത്തവർ…

ക്രിസ്മസ് ദിനത്തില്‍ കാണാതായി; പത്ത് ദിവസത്തിന് ശേഷം പ്രവാസിയെ കണ്ടെത്തിയത് യുഎഇയിലെ ആശുപത്രിയിൽ

ക്രിസ്മസ് ദിനത്തിൽ അബുദാബിയിൽ നിന്ന് ദുരൂഹമായി കാണാതായ 52 വയസ്സുകാരനായ ഫിലിപ്പൈൻ പ്രവാസി ആൻഡ്രസ് അന്ദായ ബാലനെ പത്ത് ദിവസത്തെ തെരച്ചിലിനൊടുവിൽ ആശുപത്രിയിൽ കണ്ടെത്തി. അബുദാബിയിലെ ഒരു ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ…

‘കണ്ടു കൊതിതീർന്നില്ല’: പിരിയാൻ കഴിയാത്ത സ്നേഹത്തിന്റെ അവസാന നിമിഷങ്ങൾ; ഇനി ഇമറാത്തി കുടുംബത്തിന്റെ ആഘോഷങ്ങളിൽ സുബൈദയുടെ സാന്നിധ്യമില്ല

നാലു പതിറ്റാണ്ടിലേറെ നീണ്ട സ്നേഹബന്ധത്തിന്റെ ഓർമകളുമായി കോഴിക്കോട് പയ്യാനക്കൽ സ്വദേശി സുബൈദ (വയസ് 47 വർഷങ്ങൾക്ക് മുൻപ് ഗൾഫിലെത്തിയ) അബുദാബിയിൽ അന്തരിച്ചു. ഒരുകാലത്ത് ജോലി ചെയ്തിരുന്ന വീട്ടിൽ ഇത്തവണ അതിഥിയായി എത്തിയ…

യുഎഇയിലെ കാറപകടം; ഒരു പിഞ്ചു ജീവൻ കൂടി പൊലിഞ്ഞു, പ്രവാസി മലയാളി കുടുംബത്തിന് നഷ്ടമായത് നാല് കണ്മണികളെ!

അബുദാബി: പ്രവാസി മലയാളികളെ ഒന്നടങ്കം നോവിലാഴ്ത്തി അബുദാബിയിലെ കാറപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. ദുബായിലെ വ്യാപാരിയും കോഴിക്കോട് സ്വദേശിയുമായ അബ്ദുൽ ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൽ ലത്തീഫ്…

യുഎഇയിൽ വാടകക്കാർക്ക് ആശ്വാസം; ഇനി തോന്നിയപോലെ വാടക കൂട്ടാനാവില്ല, സ്മാർട്ട് ഇൻഡക്സ് തുണയാകും!

ദുബായ്: ദുബായിൽ താമസിക്കുന്ന പ്രവാസികൾക്കും മറ്റ് വാടകക്കാർക്കും വലിയ ആശ്വാസമായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ‘സ്മാർട്ട് റെന്റൽ ഇൻഡക്സ്’ (Smart Rental Index). കെട്ടിടങ്ങളുടെ ഗുണനിലവാരവും സൗകര്യങ്ങളും കൃത്യമായി വിലയിരുത്തി തയ്യാറാക്കിയ…

അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു; മസാജ് സെന്ററുകൾക്കെതിരെ നിയമപോരാട്ടം; ഒടുവിൽ യുഎഇയിൽ പ്രതികൾ അറസ്റ്റിൽ!

യുഎഇയിലെ പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ മസാജ് സെന്ററുകൾ പരസ്യത്തിനായി ഉപയോഗിച്ച സംഭവത്തിൽ പോലീസ് നിയമനടപടികൾ ആരംഭിച്ചു. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്ത്യൻ സ്വദേശിയായ ബ്ലോഗറുടെ ചിത്രങ്ങളാണ്…

തനിച്ചാകേണ്ടെന്ന് കരുതി കൂടെക്കൂട്ടി; പക്ഷേ മടങ്ങിയത് മരണത്തിന്റെ വഴിയിലൂടെ! നോവായി യുഎഇയിൽ മരിച്ച ബുഷറ

തിരൂർ: വർഷങ്ങളായി തണലായി നിന്ന കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇറങ്ങിത്തിരിച്ച ആ യാത്ര വിധി തട്ടിയെടുത്തു. സ്നേഹത്തോടെയും കരുതലോടെയും കൂടെക്കൂട്ടിയ വീട്ടുകാരുടെ വിളി കേട്ട് പുറപ്പെട്ട മലപ്പുറം സ്വദേശിനി ബുഷറ ഇനി നോവുന്ന…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഈ വ്യോമപാത അടച്ചു; യുഎഇ, ഗൾഫ് വിമാന സർവീസുകളെ ബാധിക്കുമോ?

ഗ്രീസിലെ വ്യോമപാതയിൽ പെട്ടെന്നുണ്ടായ റേഡിയോ കമ്മ്യൂണിക്കേഷൻ തകരാറിനെത്തുടർന്ന് വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഗ്രീസ് ആകാശപരിധി താൽക്കാലികമായി അടച്ചതോടെ യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ ഇത് എങ്ങനെ ബാധിക്കുമെന്ന…

യുഎഇയിൽ തണുപ്പ് കടുക്കും; കൂടെ ശക്തമായ കാറ്റും! കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത

ദുബായ്: വരും ദിവസങ്ങളിൽ യുഎഇയിൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ലെങ്കിലും, വീശിയടിക്കുന്ന ശക്തമായ കാറ്റ് കാരണം രാജ്യത്ത് തണുപ്പ് കൂടുതൽ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. താപനിലയിൽ 1…

യുഎഇയിൽ സ്കൂളുകൾ ഉണർന്നു; കളിയും ചിരിയുമായി 11 ലക്ഷം കുട്ടികൾ ക്ലാസിലേയ്ക്ക്

ഒരു മാസത്തെ ശീതകാല അവധിക്ക് ശേഷം യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ ഇന്ന് (തിങ്കൾ) വീണ്ടും തുറന്നു. കിന്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഏകദേശം 11 ലക്ഷം വിദ്യാർത്ഥികൾ കളിചിരികളോടെ രണ്ടാം…

പ്രവാസി മലയാളി യുഎഇയിൽ നിര്യാതയായി

കോഴിക്കോട് കല്ലായി പയ്യാനക്കൽ കുട്ടിക്കാട്ട് നിലം പറമ്പിൽ സുബൈദ തലനാർ തൊടുകയിൽ (72) അബുദാബിയിൽ അന്തരിച്ചു. സ്വാതന്ത്ര്യസമര സേനാനി പരേതനായ കെ.ടി. അബുവിന്റെയും ആമിനാബിയുടെയും മകളാണ്. ഭർത്താവ്: മമ്മദ് കോയ. മക്കൾ:…

പ്രിയപ്പെട്ട കുട്ടികൾ ഇനി ഇല്ല… യാഥാർഥ്യമറിയാതെ മാതാപിതാക്കൾ ആശുപത്രിയിൽ, കണ്ണീരണിഞ്ഞ് മലയാളികൾ

അബുദാബി–ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളും വീട്ടുജോലിക്കാരിയും മരിച്ചു. തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാന അബ്ദുൽ റസാഖിന്റെയും മക്കളായ അഷാസ്,…

സൗണ്ട് ഓവർ ആവണ്ട; യുഎഇയില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഡ്രൈവര്‍മാർക്ക് വന്‍തുക പിഴ

ജനവാസ മേഖലകളിലും മണൽപ്രദേശങ്ങളിലും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഇത്തരം പ്രവണതകൾ പൊതുജനങ്ങളുടെ സമാധാനവും സുരക്ഷയും…

പിരിച്ചുവിടൽ കത്തിലെ ആരോപണം വിവാദമായി: മുൻ കമ്പനിക്കെതിരെ ലക്ഷങ്ങളുടെ നഷ്ടപരിഹാര ഹർജി

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് നൽകിയ കത്തിലെ പരാമർശങ്ങൾ തന്റെ സൽപ്പേരിന് മങ്ങലേൽപ്പിച്ചുവെന്നും ഇതുമൂലം സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നുമുള്ള ആരോപണവുമായി മുൻ ജീവനക്കാരൻ നൽകിയ ഹർജി അബുദാബി കോടതി തള്ളി. 1.2…

യുഎഇയെ നടുക്കി വാഹനാപകടം; കുട്ടികളടക്കം 4 പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബി: പ്രവാസി മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി അബുദാബിയിൽ വാഹനാപകടം. അബുദാബിയിൽ നിന്ന് സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന നിസാൻ പാട്രോൾ കാർ അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശിയും…

സ്വപ്നവീട്ടിൽ ഒരുനാൾ മാത്രം; മടങ്ങിവന്നത് ബാധ്യതകൾ തീർക്കാൻ: നൊമ്പരമായി യുഎഇയിൽ മരിച്ച പ്രവാസി മലയാളി

അബുദാബി: സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയെങ്കിലും മരണാനന്തരവും ആറുപേർക്ക് പുതുജീവനേകി മാതൃകയാവുകയാണ് പരവൂർ സ്വദേശി ബാബുരാജ് (50). അബുദാബിയിൽ വെച്ചുണ്ടായ അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ബാബുരാജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം…

ജോലി തേടുന്നവർ ജാഗ്രത! വിസ തട്ടിപ്പ് സംഘങ്ങൾ വലവിരിക്കുന്നു; മുന്നറിയിപ്പുമായി യുഎഇ പോലീസ്

ദുബായ്: തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന സംഘങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മെസേജിംഗ് ആപ്പുകൾ എന്നിവ വഴി…

വിമാനയാത്രക്കാർ ശ്രദ്ധിക്കുക! ഈ സാധനത്തിന്റെ ഉപയോഗത്തിന് ഡിജിസിഎയുടെ കർശന നിയന്ത്രണം; ഇനി നിയമം മാറുന്നു.

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾക്കും ലിഥിയം ബാറ്ററികൾക്കും തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പവർ ബാങ്കുകൾ…

അവധി കഴിഞ്ഞു, നാളെ മുതൽ വീണ്ടും സ്കൂൾ ബെല്ലടിക്കും; യുഎഇയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!

അബുദാബി: ഒരു മാസത്തോളം നീണ്ട ശൈത്യകാല അവധിക്ക് വിരാമം. യുഎഇയിലെ സ്കൂളുകൾ നാളെ (തിങ്കളാഴ്ച) വീണ്ടും തുറക്കും. കുട്ടികൾ ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തുമ്പോൾ ആരോഗ്യ-സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

യുഎഇയിലെ ഈ സ്ഥലത്ത് പോയി ബാർബിക്യൂ പ്ലാൻ ഉണ്ടോ? സൂക്ഷിക്കുക, 4,000 ദിർഹം വരെ പിഴ കിട്ടിയേക്കാം!

അൽ ഐൻ: യുഎഇയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ (Barbecue) ചെയ്യുന്നതിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. ജബൽ ഹഫീത്തിലെ പാർക്കിംഗ് ഏരിയകളിൽ ബാർബിക്യൂ ചെയ്യുന്നത് കർശനമായി…

താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തി, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ദുബായ്: ഉപ്പള ഹിദായത്ത് ബസാറിലെ മുഹമ്മദ് റഫീഖ് (27) ദുബായിൽ അന്തരിച്ചു. താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ റഫീഖിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ആറ് വർഷമായി ഗൾഫിൽ പ്രവാസിയായിരുന്ന…

ഓഫീസിൽ പോകാതെ ജോലി ചെയ്യണോ? യുഎഇയിൽ റിമോട്ട് വർക്ക് നിയമങ്ങൾ ഇങ്ങനെ; തൊഴിലുടമയും ജീവനക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദുബായ്: ദുബായ് മെയിൻലാൻഡ് ഉൾപ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഓഫീസ് സാന്നിധ്യമില്ലാതെ ജോലി ചെയ്യുന്ന ‘റിമോട്ട് വർക്കിംഗ്’ (Remote Work) രീതിക്ക് നിയമപരമായ അംഗീകാരമുണ്ടെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. 2021-ലെ…

മഴവെള്ളം കയറി കാർ കട്ടപ്പുറത്തായോ? ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ കമ്പനിക്ക് കഴിയുമോ? യുഎഇയിലെ നിയമം അറിയാം

ദുബായ്: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ എന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. മഴക്കെടുതി മൂലമുള്ള കേടുപാടുകൾക്ക് ക്ലെയിം നൽകാൻ ഇൻഷുറൻസ്…

പെൺകരുത്തിൽ യുഎഇ വിനോദസഞ്ചാരം; വിസ അപേക്ഷകരിൽ പകുതിയോളം സ്ത്രീകൾ, സുരക്ഷിതയാത്രയിൽ ലോകത്തിന് മാതൃക!

ദുബായ്: ആഗോള സഞ്ചാരികളുടെയും സംരംഭകരുടെയും സ്വപ്നഭൂമിയായ യുഎഇയിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2025-ലെ കണക്കുകൾ പ്രകാരം യുഎഇയിലേക്ക് വിസ അപേക്ഷ നൽകിയവരിൽ പകുതിയോളം (45.5 ശതമാനം) സ്ത്രീകളാണെന്ന് ട്രാവൽ…

യുഎഇ ലോട്ടറിയിൽ ഭാഗ്യദേവത കനിഞ്ഞു; ഏഴുപേർക്ക് വമ്പൻ സമ്മാനം, ജാക്ക്പോട്ട് തുടരുന്നു!

ദുബായ്: യുഎഇ ലോട്ടറിയുടെ ലക്കി ഡേ (ലക്കം 260103) നറുക്കെടുപ്പിൽ ഏഴ് പേർക്ക് വൻ തുക സമ്മാനമായി ലഭിച്ചു. ഓരോരുത്തർക്കും ഒരു ലക്ഷം ദിർഹം വീതമാണ് (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ…

സത്യസന്ധതയുടെ തെളിവായി ദുബായ് നഗരസഭാ ജീവനക്കാരൻ; വിനോദസഞ്ചാരിയുടെ നഷ്ടപെട്ട ബാഗ് കണ്ടെത്തി നൽകി; പോലീസിന്റെ ആദരവ്

വിനോദസഞ്ചാരിക്ക് നഷ്ടമായ ബാഗ് കണ്ടെത്തി ഉടൻ പൊലീസിൽ ഏൽപ്പിച്ചതിന് ദുബായ് നഗരസഭയിലെ ജീവനക്കാരന് ഹത്ത പൊലീസ് സ്റ്റേഷന്റെ പ്രത്യേക ആദരം. സുപ്രധാന രേഖകൾ അടങ്ങിയ ബാഗ് സത്യസന്ധമായി തിരികെ നൽകിയത് വഴി…

ഇനി അവധി എപ്പോൾ? 2026ൽ യുഎഇയിൽ ലഭിക്കുന്ന നീണ്ട വാരാന്ത്യങ്ങൾ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം?

പുതുവർഷാഘോഷങ്ങൾക്ക് ശേഷം വീണ്ടും ജോലിത്തിരക്കിലേക്ക് മടങ്ങിയ യുഎഇ നിവാസികൾക്കിടയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം ഒന്ന് തന്നെ — “അടുത്ത അവധി എപ്പോഴാണ്?”. 2026ൽ യുഎഇയിൽ നിരവധി പൊതു അവധി…

യുഎഇയിൽ നേരിയ ഭൂചലനം

ശനിയാഴ്ച പുലർച്ചെയും രാവിലെ സമയങ്ങളിലും ഒമാൻ ഉൾപ്പെടെ യുഎഇയുടെ അതിർത്തി മേഖലകളിൽ നേരിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി ബന്ധപ്പെട്ട ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. ഭൂചലനങ്ങൾ കുറഞ്ഞ തീവ്രതയുള്ളതായതിനാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്…

കൊമ്പുകോർത്ത് ട്രംപും ഇറാനും; വെനസ്വേലൻ പ്രസിഡന്റ് മഡുറോയും ഭാര്യയും യുഎസിന്റെ പിടിയിൽ; ബന്ദിയാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോയി

വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിനു പുറത്തേക്ക് മാറ്റിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ…

യു.എ.ഇ. ഓൺലൈൻ പണമിടപാട് പുതിയ ചുവടുവെപ്പ്: ഒടിപി ഇല്ല, മൊബൈൽ ആപ്പിൽ മാത്രം അനുമതി

യുഎഇയിലെ എല്ലാ ബാങ്കുകളും ഓൺലൈൻ പർച്ചേസുകൾക്ക് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പണം കൈമാറുമ്പോൾ ഒടിപി (OTP) സേവനം മൊബൈൽ ആപ്പിലുടനീളം മാത്രം ലഭ്യമാകും എന്ന് പുതിയ നിർദ്ദേശം പുറത്തിറക്കി. മുൻപുണ്ടായിരുന്ന ഓടിപി…

ദുബായ് കാലാവസ്ഥ; കനത്ത മൂടൽമഞ്ഞ്: വിവിധ വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടു

ശനിയാഴ്ച പുലർച്ചെ ദുബായ് (DXB)–ഷാർജ (SHJ) അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കനത്ത മൂടൽമഞ്ഞ് പ്രവർത്തനം താറുമാറാക്കി. ദൃശ്യപരിധി കുറഞ്ഞതിനെത്തുടർന്ന് നിരവധി വിമാനങ്ങൾ 30 മിനിറ്റിൽ നിന്ന് രണ്ടുമണിക്കൂർ വരെ വൈകി സർവീസ് നടത്തേണ്ടി…

തൊഴിൽ പരാതികൾക്ക് ഇനി പുതിയ നമ്പറുകൾ: 14 ദിവസത്തിനുള്ളിൽ നടപടി

തൊഴിൽ കരാർ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ സ്വദേശികൾക്കും വിദേശികൾക്കും പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾ 80060 എന്ന നമ്പറിലും പ്രവാസി…

പ്രവാസികളുടെ പോക്കറ്റടിച്ച് വിമാനക്കമ്പനികൾ: ഗൾഫ് റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

ക്രിസ്മസ്–പുതുവത്സര അവധി അവസാനിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളെ കടുത്ത ടിക്കറ്റ് നിരക്കുവർധന വെട്ടിലാക്കിയിരിക്കുകയാണ്. നാട്ടിൽ നിന്ന് ഗൾഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് സാധാരണ നിരക്കിന്റെ മൂന്നു മടങ്ങ് വരെ ഈടാക്കുന്ന…

നിങ്ങളറിഞ്ഞോ? 2026-ൽ യുഎഇയിൽ നടപ്പാകുന്ന നിർണായക നിയമമാറ്റങ്ങൾ – പ്രവാസികൾക്ക് നിർബന്ധമായി അറിയണം

2026-ലേക്ക് കടന്ന യുഎഇയിൽ താമസക്കാർക്കും വിദ്യാർഥികൾക്കും സംരംഭകർക്കുമെല്ലാം ബാധകമായ നിരവധി നിയമപരിഷ്കാരങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രാബല്യത്തിൽ വരികയാണ്. ഈ വർഷം നടപ്പാക്കിയതും ഉടൻ നടപ്പിലാക്കാനിരിക്കുന്നതുമായ പ്രധാന മാറ്റങ്ങൾ അധികൃതർ…

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി വെറും വെറും രണ്ട് ദിർഹം നിരക്കിൽ അധിക ബാഗേജ്, ഓഫറുമായ പ്രമുഖ വിമാനസര്‍വീസ്

പുതുവത്സരത്തോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക ബാഗേജ് ഓഫർ പ്രഖ്യാപിച്ചു. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക്…

ബാങ്കിലേക്കാണോ? യുഎഇയിൽ അടുത്തയാഴ്ച വരാനിരിക്കുന്നത് സുപ്രധാന മാറ്റം

ദുബായ്: യുഎഇയിലെ ബാങ്കിംഗ് മേഖലയിൽ ജനുവരി 6 മുതൽ സുപ്രധാനമായ സുരക്ഷാ മാറ്റങ്ങൾ നിലവിൽ വരുന്നു. ഓൺലൈൻ കാർഡ് ഇടപാടുകൾക്കായി നിലവിൽ ഉപയോഗിക്കുന്ന എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ്‌വേഡ് (OTP)…

പുതുവർഷാഘോഷം ദുരന്തമായി; സ്വിസ് റിസോർട്ടിലെ തീപിടിത്തത്തിൽ മരിച്ചവരിൽ യുഎഇയിലെ പ്രവാസിയായ യുവതാരവും

ദുബായ്: പുതുവർഷാഘോഷത്തിന്റെ ആവേശത്തിനിടെ സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ സ്കീ റിസോർട്ടിലുണ്ടായ വൻ തീപിടിത്തം കവർന്നത് ദുബായിലെ കായികലോകം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന ഒരു യുവപ്രതിഭയെ. സ്വിറ്റ്‌സർലൻഡിലെ ക്രാൻസ്-മോണ്ടാന റിസോർട്ടിലെ ‘ലെ കോൺസ്റ്റലേഷൻ’ ബാറിലുണ്ടായ…

യുഎഇയിൽ സ്കൂൾ സമയത്തിൽ മാറ്റം: ഈ ദിവസം ഇനി നേരത്തെ മടങ്ങാം; പുതിയ ഷെഡ്യൂൾ പുറത്തിറക്കി

ദുബായ്: യുഎഇയിൽ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാര സമയം മാറ്റിയതിനെത്തുടർന്ന് സർക്കാർ സ്കൂളുകളുടെ പ്രവർത്തന സമയത്തിലും മാറ്റം പ്രഖ്യാപിച്ചു. ജനുവരി 9 വെള്ളിയാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും…

കൊല്ലപ്പെടുമെന്ന് വീഡിയോ സന്ദേശം; പിന്നാലെ യുഎഇയിലെ ഹോട്ടലിൽ രക്തത്തിൽ കുളിച്ച് പ്രവാസി യുവതിയുടെ മൃതദേഹം

താൻ കൊല്ലപ്പെട്ടേക്കാമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ ലോകത്തോട് വിളിച്ചുപറഞ്ഞ റഷ്യൻ യുവതിയുടെ വാക്കുകൾ ദുബായിലെ ആഡംബര ഹോട്ടലിൽ സത്യമായി മാറി. റഷ്യൻ സ്വദേശിനിയും ഫ്ലൈറ്റ് അറ്റൻഡന്റുമായ അനസ്തേഷ്യ നികുലിന എന്ന ഇരുപത്തിയഞ്ചുകാരിയാണ്…

ഇതെന്താ തീയും പുകയും! യുഎഇ റോഡിലൂടെ ചീറിപ്പാഞ്ഞ സൂപ്പർ കാർ പിടിച്ചെടുത്തു, വൻതുക പിഴ

ദുബായ്: നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തി റോഡിലൂടെ ചീറിപ്പാഞ്ഞ സൂപ്പർ കാർ ദുബായ് പോലീസ് പിടിച്ചെടുത്തു. അമിതവേഗതയിൽ പായുന്ന കാറിന്റെ സൈലൻസറിൽ (Exhaust) നിന്നും തീജ്വാലകൾ പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സോഷ്യൽ…

ആകാശ അത്ഭുതം; റെക്കോർഡുകൾ തകർത്ത് യുഎഇ ; ആകാശത്ത് ഒരു മണിക്കൂർ നീണ്ട വെടിക്കെട്ടും ഡ്രോൺ വിസ്മയവും

അബുദാബി 2026 നവവത്സരം ലോകമെമ്പാടുമുള്ള ശ്രദ്ധാകേന്ദ്രമായി. അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ Grounds-ൽ നടന്ന ആഘോഷങ്ങൾ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചു. 62 മിനിറ്റു നീണ്ട കരിമരുന്ന് ഷോയും, ചരിത്രത്തിലാദ്യമായി 6,500…

മരുഭൂമിയെ പാൽപ്പാടമാക്കി യുഎഇ; പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 600 ടൺ പാൽ

യുഎഇയുടെ മരുഭൂമിയിലെ കാർഷിക സാധ്യതകൾക്ക് പുതുഭാവം നൽകുകയാണ് ഷാർജയിലെ മ്ലീഹ ഡയറി പദ്ധതി. കടുത്ത കാലാവസ്ഥാ വെല്ലുവിളികൾക്കിടയിലും, ഇവിടെ നിന്ന് പ്രതിദിനം ഏകദേശം 600 ടൺ പാൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഷാർജയിലെ മ്ലീഹ…

ഇസ്രയേലിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മ ജീവനൊടുക്കി; ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ

ഇസ്രയേലിൽ കെയർഗിവറായി ജോലി ചെയ്യുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഭർത്താവിന്റെ മരണത്തിലെ അസ്വഭാവികത നീക്കാൻ മാസങ്ങളോളം നിയമനടപടികൾക്കായി പോരാടിയ യുവതി ഒടുവിൽ വിടപറഞ്ഞു. വയനാട് ബത്തേരി കോളിയാടി പെലക്കുത്ത് സ്വദേശിയായ ജിനേഷ്…

500 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട വിമാനം, ഒരു മണിക്കൂറോളം വട്ടമിട്ട് പറന്ന ശേഷം ലാൻഡിങ്, കാരണം സാങ്കേതിക തകരാ‍ർ

പുതുവത്സരത്തിന് മുന്നോടിയായി ലണ്ടനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സാങ്കേതിക പ്രശ്നത്തെ തുടർന്ന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ തന്നെ അടിയന്തരമായി തിരിച്ചിറക്കി. ഏകദേശം 500 യാത്രക്കാരുമായി പറന്ന EK002 വിമാനത്തിലാണ്…

ഇനി 18 തികഞ്ഞാൽ പ്രായപൂർത്തി: 15 വയസ്സിൽ സംരംഭക സ്വപ്നം? യുഎഇ സിവിൽ നിയമങ്ങളിൽ വൻ പരിഷ്കാരം

യുഎഇയിൽ സിവിൽ നിയമങ്ങളിൽ വലിയ പരിഷ്കാരങ്ങൾ നടപ്പിലായി. പ്രായപൂർത്തിയാകുന്നതിനുള്ള നിയമപരമായ പ്രായപരിധി കുറച്ചുകൊണ്ടുള്ള ചരിത്രപരമായ തീരുമാനമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഇതുവരെ ചന്ദ്രവർഷ കണക്കുപ്രകാരം 21 വയസായിരുന്ന പ്രായപൂർത്തി മാനദണ്ഡം, ഇനി…

ഒരു നിമിഷം ശ്രദ്ധിക്കൂ! യുഎഇയിലെ പള്ളികളിൽ നാളെ മുതൽ പ്രാർഥനാ സമയം മാറ്റി

ദുബായ്: പുതുവർഷ പിറവിയോടെ യുഎഇയിലെ ആരാധനാക്രമങ്ങളിൽ ചരിത്രപരമായ മാറ്റം വരുന്നു. രാജ്യത്തെ മുഴുവൻ എമിറേറ്റുകളിലുമുള്ള പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരവും പ്രസംഗവും (ഖുതുബ) ഇനി മുതൽ ഉച്ചയ്ക്ക് 12.45-ന് ഒരേ സമയത്ത്…

മദ്യലഹരിയിൽ വിമാനം പറത്താൻ നീക്കം; എയർ ഇന്ത്യ പൈലറ്റ് വിദേശത്ത് കുടുങ്ങി! പണികൊടുത്തത് ഡ്യൂട്ടി ഫ്രീ ജീവനക്കാരൻ

ഒട്ടാവ: മദ്യലഹരിയിൽ വിമാനം പറത്താൻ ശ്രമിച്ച എയർ ഇന്ത്യ പൈലറ്റ് കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽ നാടകീയമായി പിടിയിലായി. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ പൈലറ്റിൽ നിന്ന്…

അവയവദാനത്തിന് കാത്ത് പതിനായിരങ്ങൾ; യുഎഇയിൽ വൃക്കരോഗികളുടെ എണ്ണം കുതിച്ചുയരുന്നു, മലയാളികളും പ്രതിസന്ധിയിൽ!

അബുദാബി: യുഎഇയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് പ്രവാസികൾക്കിടയിലടക്കം വലിയ ആശങ്കയാകുന്നു. മലയാളികൾ ഉൾപ്പെടെ അയ്യായിരത്തിലേറെ പേരാണ് നിലവിൽ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി മാത്രം കാത്തിരിക്കുന്നത്. കരൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ…

വിമാനത്താവളം വളരുന്നു, ഈ പ്രദേശത്ത് താമസക്കാരേറുന്നു; യുഎഇയിൽ പ്രവാസികൾക്ക് സുവർണ്ണാവസരം!

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാനൊരുങ്ങുന്ന അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന്റെ വികസനം ദുബായ് സൗത്ത് മേഖലയെ താമസക്കാരുടെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നു. വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും കമ്പനികളുടെ…

യുഎഇയിൽ ഇനി ഇത്തരം തൊഴിലാളികൾക്ക് കുറഞ്ഞ ശമ്പളം 6,000 ദിർഹം; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പ്

ദുബായ്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ കുറഞ്ഞ ശമ്പളം വർധിപ്പിക്കാൻ മാനവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ഉത്തരവിട്ടു. 2026 ജനുവരി 1 മുതൽ പുതുക്കുന്നതും പുതുതായി നൽകുന്നതുമായ വർക്ക്…

യുഎഇയിൽ പണം ചോരുന്ന ഞെട്ടിക്കുന്ന വഴികൾ; യുഎസ് നമ്പറിൽ നിന്നുള്ള കംപ്യൂട്ടർ ജനറേറ്റഡ് ഓട്ടമേറ്റഡ് കോൾ; അനധികൃത ലോഗിൻ ശ്രമങ്ങൾ

ബിനാൻസ് അക്കൗണ്ടുകൾ ലക്ഷ്യമാക്കി പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. യുഎസ് നമ്പറിൽ നിന്നുള്ള കംപ്യൂട്ടർ ജനറേറ്റഡ് ഓട്ടമേറ്റഡ് കോളുകൾ (ഐവിആർ) വഴിയാണ് തട്ടിപ്പുസംഘം ഇരകളെ സമീപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ…

യുഎഇയിൽ പുതുവർഷം കടുത്ത തണുപ്പിൽ; മഞ്ഞിനും കാറ്റിനും സാധ്യത, മുന്നറിയിപ്പ്

പുതുവർഷത്തിൽ യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെടുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടവിട്ട് ലഭിക്കുന്ന മഴ വരും മണിക്കൂറുകളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. താപനില കുറയുന്നതിനൊപ്പം ശക്തമായ…

ഈ എമിറേറ്റുകളിൽ ഇന്ന് പുതുവർഷ ദിനത്തിൽ സൗജന്യ പാർക്കിംഗ്

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മവാഖിഫിന് കീഴിലുള്ള പൊതുപാർക്കിങ്ങുകൾ സൗജന്യമാക്കിയതായി അധികൃതർ അറിയിച്ചു. ജനുവരി രണ്ടിന് രാവിലെ എട്ട് മണിവരെ പാർക്കിങ് ഫീസ് ഈടാക്കില്ല. മുസഫ എം-18 ട്രക്ക് പാർക്കിങ് ലോട്ടിനും ഈ തീരുമാനം…

ഇ-സ്കൂട്ടർ പെർമിറ്റ് ഇനി വിരൽത്തുമ്പിൽ; സുരക്ഷ കടുപ്പിച്ച് ദുബായ് ആർടിഎ

നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ യാത്രികരുടെ സുരക്ഷ ശക്തമാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ഇ-സ്കൂട്ടർ ഡ്രൈവിങ് പെർമിറ്റുകൾക്ക് ഇനി ആർടിഎ ദുബായ് ആപ്പ്,…

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം…

ബിഗ് ടിക്കറ്റിൽ ഭാഗ്യദേവതയുടെ കടാക്ഷം; മലയാളിയടക്കം അഞ്ച് പേർ ലക്ഷാധിപതികൾ!

അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ പ്രവാസികൾക്ക് വൻ സമ്മാനമഴ. തിരുവനന്തപുരം സ്വദേശിയായ അരുൺകുമാർ ഉൾപ്പെടെ അഞ്ച് പേരാണ് ഒരു ലക്ഷം ദിർഹം (ഏകദേശം 24.5 ലക്ഷം രൂപ) വീതം സ്വന്തമാക്കിയത്.…

നൊമ്പരമായി ആഹിൽ: യുഎഇയിൽ പ്രവാസിയായ മലയാളി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥി ആഹിൽ നവാസിന്റെ വിയോഗം പ്രവാസലോകത്തിനും നാട്ടുകാർക്കും തീരാവേദനയാകുന്നു. അർബുദത്തിന്റെ കാഠിന്യമേറിയ ‘യൂവിങ് സാർക്കോമ’ എന്ന രോഗത്തോടു മാസങ്ങളോളം പൊരുതിയ ഈ മിടുക്കൻ,…

യുഎഇയിൽ വാഹന ഉടമകൾക്ക് പുതുവർഷ സമ്മാനം: ജനുവരിയിൽ ഇന്ധനവിലയിലെ മാറ്റം ഇങ്ങനെ

ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസവാർത്ത. 2026 ജനുവരി മാസത്തേക്കുള്ള ഇന്ധന നിരക്കുകൾ ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ പെട്രോളിനും ഡീസലിനും വില കുറയും.…

യുഎഇയിൽ ജീവനക്കാർക്ക് ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ മടങ്ങാം, അല്ലെങ്കിൽ വർക്ക് ഫ്രം ഹോം; കാരണം ഇതാണ്

യുഎഇ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങവെ, റോഡുകളിലെ കനത്ത തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ ഒട്ടുമിക്ക സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് ജോലിയിൽ ഇളവുകൾ പ്രഖ്യാപിച്ചു. ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത…

യു.​എ.​ഇ​യി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ​ നാ​ടു​ക​ട​ത്തി​യ​ത്​ 1469 ഇ​ന്ത്യ​ക്കാ​രെ

യുഎഇയിൽ നിന്ന് ഈ വർഷം 1,469 ഇന്ത്യൻ പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഈ വർഷമാണെന്നും ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നു. 2021…

കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ…

യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ…

സന്തോഷവാർത്ത; പുതുവത്സരാഘോഷത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർടിഎ

ദുബായ് നിവാസികൾക്ക് പുതുവത്സരം ആഘോഷിക്കാൻ സൗകര്യമൊരുക്കി റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) പ്രത്യേക ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. പുതുവത്സര ദിനത്തോടനുബന്ധിച്ച് യാത്രാസൗകര്യങ്ങളിലും പാർക്കിങ് സംവിധാനങ്ങളിലും ഇളവുകൾ ഏർപ്പെടുത്തിയതായി ആർടിഎ അറിയിച്ചു. ജനുവരി ഒന്നിന്,…

കോളടിച്ചു; അടുത്ത വർഷം ആദ്യം മുതൽ സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് പുതിയ വേതന നിരക്ക്; കൂടുതൽ അറിയാം

മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറേറ്റികൾക്ക് 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന മിനിമം വേതനം 6,000 ദിർഹമായി യുഎഇ…

ഇന്റർപോൾ തിരയുന്ന കൊടുംകുറ്റവാളി യുഎഇയിൽ വലയിൽ; അതീവ രഹസ്യ ഓപ്പറേഷൻ ഇങ്ങനെ

അബുദാബി: രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള കുപ്രസിദ്ധ കുറ്റവാളി റോബർട്ടോ കാർലോസ് അൽവാരസ് വെറ യുഎഇയിൽ പിടിയിലായി. ഇക്വഡോർ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് യുഎഇ സുരക്ഷാ…

യമൻ സംഘർഷം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് യുഎഇ

അബുദാബി: യമനിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യ ഉന്നയിച്ച ആരോപണങ്ങൾ തള്ളി യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA). യമനിലെ വിവിധ വിഭാഗങ്ങൾക്ക് ആയുധങ്ങൾ നൽകിയെന്നോ സംഘർഷം രൂക്ഷമാക്കാൻ ശ്രമിച്ചെന്നോ ഉള്ള…

പുത്തൻ വർഷത്തെ വരവേൽക്കാൻ യുഎഇ; വണ്ടിയും കൊണ്ട് റോഡിലേക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കണം

അബുദാബി: 2026 പുതുവത്സര ആഘോഷങ്ങൾക്കായി അബുദാബി ഒരുങ്ങുന്ന സാഹചര്യത്തിൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഹെവി വാഹനങ്ങൾക്കും ലേബർ ബസുകൾക്കും അബുദാബി…

സ്വർണ്ണവിലയും വാടകയും കുതിക്കുന്നു; യുഎഇ സ്വർണ്ണ വിപണിയിൽ ലയനങ്ങളുടെ കാലം, മാറ്റത്തിന്റെ പാതയിൽ ഈ മേഖല

ദുബായ്: രാജ്യാന്തര വിപണിയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ യുഎഇയിലെ സ്വർണ്ണാഭരണ വിപണിയിൽ വൻ അഴിച്ചുപണി നടക്കുന്നു. വർദ്ധിച്ചുവരുന്ന നടത്തിപ്പ് ചെലവുകളും കെട്ടിട വാടകയും താങ്ങാനാകാതെ പല പ്രമുഖ സ്ഥാപനങ്ങളും ലയനത്തിന്റെയും…

ബുർജ് ഖലീഫയിലെ വെടിക്കെട്ടിന് പിന്നിൽ ‘രഹസ്യ ക്യാമ്പ്’; വിസ്മയക്കാഴ്ചകളുടെ അണിയറ വിശേഷങ്ങൾ പങ്കുവെച്ച് അറബ് ഇൻഫ്ലുവൻസർ

ദുബായ്: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ബുർജ് ഖലീഫയിലെ പുതുവത്സര ആഘോഷങ്ങൾ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അതിന്റെ അണിയറ രഹസ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത അറബ് ഇൻഫ്ലുവൻസറായ ഒമർ ഫാറൂഖ്. ബുർജ്…

ശമ്പളം മാത്രമല്ല, ആത്മാഭിമാനവും പ്രധാനം: യുഎഇ തൊഴിൽ മേഖലയിലെ പുതിയ മാറ്റങ്ങൾ

യുഎഇയിലെ തൊഴിൽ വിപണി വലിയൊരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. കേവലം ഒരു ജോലി എന്നതിനപ്പുറം, മികച്ച തൊഴിൽ സാഹചര്യങ്ങൾക്കും മാന്യമായ പെരുമാറ്റത്തിനും ഉദ്യോഗാർത്ഥികൾ മുൻഗണന നൽകുന്ന കാഴ്ചയാണിന്ന്. പ്രധാന കാരണങ്ങൾ: കമ്പനികൾ നേരിടുന്ന…

യുഎഇയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം; പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

ദുബായ്: യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലകളിൽ വലിയ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു. ഡിസംബർ 30 ചൊവ്വാഴ്ചയാണ് യുഎഇ സർക്കാർ സുപ്രധാനമായ ഈ നിയമം പുറപ്പെടുവിച്ചത്.…

യുഎഇയിൽ ‘പെരുമഴക്കാലം’; വാദികൾ നിറഞ്ഞൊഴുകി, വടക്കൻ എമിറേറ്റുകളിൽ ഗതാഗതം സ്തംഭിച്ചു!

റാസൽഖൈമ/ഫുജൈറ/ഷാർജ: യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ കനത്ത മഴ തുടരുന്നു. പർവ്വതനിരകളിൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ റാസൽഖൈമ, ഫുജൈറ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ജനജീവിതം ദുസ്സഹമായി. പ്രധാന വിവരങ്ങൾ: വരും…

പുതുവത്സരാഘോഷത്തിൽ ആറാടാം; യുഎഇയിലെ പാർക്കുകളുടെ സമയക്രമത്തിൽ മാറ്റം

ദുബായ്: പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ദുബായിൽ പൊതുജനങ്ങൾക്കായി പാർക്കുകളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം നീട്ടി. ഡിസംബർ 31, ജനുവരി 1 തീയതികളിൽ സന്ദർശകർക്ക് കൂടുതൽ സമയം പാർക്കുകളിൽ ചെലവഴിക്കാനാവുമെന്ന് ദുബായ്…

പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ…

മധുരം കഴിക്കാൻ കൂടുതൽ പണം വേണം! യുഎഇയിൽ പുതിയ ‘ഷുഗർ ടാക്സ്’ ജനുവരി 1 മുതൽ; നിങ്ങൾ അറിയേണ്ടതെല്ലാം!

അബുദാബി: യുഎഇയിൽ മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി പുതിയ എക്സൈസ് നികുതി നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെയും മറ്റ് മധുരപദാർത്ഥങ്ങളുടെയും അളവ് അനുസരിച്ച് നികുതി ഈടാക്കുന്ന ‘ടീയേർഡ്…

യുഎഇയിൽ വിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്കാരം: ‘ദേശീയ കരിക്കുലം’ ഇനി നിയമം; സ്കൂളുകൾക്ക് പുതിയ മാർഗ്ഗരേഖ!

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായകമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ കരിക്കുലം ഭരണത്തിന് (National Educational Curriculum) പുതിയ ഫെഡറൽ ഡിക്രി നിയമം പുറപ്പെടുവിച്ചു. രാജ്യത്തെ വിദ്യാഭ്യാസ…

കോളടിച്ചു മക്കളെ! പുതുവത്സരത്തിൽ തൊഴിലാളികൾക്ക് കാറും ഐ ഫോണും: യുഎഇയിൽ വമ്പൻ പ്രഖ്യാപനം

യു.എ.ഇയുടെ വികസനക്കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരസൂചകമായി പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പത്ത് ലക്ഷം ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 31 വൈകുന്നേരം നാല് മണി…

യുഎഇയിൽ പ്രഫഷണൽ കോഴ്സുകൾക്ക് ഇനി മിന്നൽവേഗത്തിൽ അംഗീകാരം; കടലാസ് പണികൾ വെട്ടിചുരുക്കി വൻ പരിഷ്കാരം!

ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ-ശാസ്ത്രഗവേഷണ മന്ത്രാലയം. പ്രഫഷണൽ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ (അംഗീകാരം) നടപടികൾ ഇനിമുതൽ അതിവേഗം പൂർത്തിയാക്കാൻ സാധിക്കും. സർക്കാർ സേവനങ്ങളിലെ നൂലാമാലകൾ…

മീൻ പിടിക്കാൻ അറിയാമോ? യുഎഇയിൽ ചൂണ്ടയിട്ട് നേടാം അഞ്ച് കോടി; പ്രവാസികൾക്കും പങ്കെടുക്കാം

അബുദാബി: കടലിൽ പോയി ഒരു നെയ്മീൻ പിടിച്ചാൽ കോടീശ്വരനാകാൻ അവസരമൊരുക്കി അബുദാബി അൽ ദഫ്റ ഗ്രാൻഡ് കിങ്ഫിഷ് ചാമ്പ്യൻഷിപ്പ്. ജനുവരി മുതൽ മാർച്ച് വരെ നീളുന്ന ഈ മെഗാ മത്സരത്തിൽ വിജയിക്കുന്നവരെ…

യുഎഇ താമസിക്കുന്നവർ ശ്രദ്ധിക്കുക; 2026-ൽ വീട്ടുവാടക വർദ്ധിക്കും, പക്ഷേ ആശ്വാസവാർത്തയുമുണ്ട്!

ദുബായ്: ദുബായിൽ താമസിക്കുന്നവർക്ക് വരാനിരിക്കുന്ന വർഷം വാടകയിനത്തിൽ ചിലവ് കൂടുമെന്ന് റിപ്പോർട്ട്. നഗരത്തിലെ ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവ് കണക്കിലെടുത്ത് 2026-ഓടെ വാടകയിൽ ആറ് ശതമാനം വരെ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ…

സ്വർണ്ണം വേണ്ട, ഡയമണ്ട് മതി; സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ഡയമണ്ടിന് ഡിമാൻഡ്

ദുബായ് ജ്വല്ലേഴ്‌സിന്റെ കണക്കനുസരിച്ച്, യുഎഇയിൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയതോടെ വജ്രാഭരണങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2025-ൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തി, ആഗോളതലത്തിൽ ഔൺസിന് 4,549 ഡോളറിലെത്തി, യുഎഇയിൽ ഗ്രാമിന് 546…

യുഎഇ കാലാവസ്ഥ; പൊടിസാധ്യത, മുൻകരുതലുകൾ നോക്കാം; കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശം

പൊടി നിറഞ്ഞ കാലാവസ്ഥയിൽ യുഎഇ നിവാസികൾക്കുള്ള പ്രധാന മുൻകരുതൽ നടപടികൾ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. പൊടിക്കാറ്റ് സമയത്ത് തങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കാൻ സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ താമസക്കാർക്ക്…

യുഎഇ ജോലികൾ: പിരിച്ചുവിടലിന്റെ കാരണത്തെ ആശ്രയിച്ച് നോട്ടീസ് കാലയളവ് മാറുമോ? കൂടുതൽ അറിയാം

യുഎഇയിൽ, ഒരു തൊഴിലുടമയ്‌ക്കോ ജീവനക്കാരനോ രേഖാമൂലമുള്ള അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ, സാധുവായ ഒരു കാരണത്താൽ തൊഴിൽ കരാർ അവസാനിപ്പിക്കാവുന്നതാണ്. ആ സമയത്ത് ജോലി ചെയ്തുകൊണ്ട് നോട്ടീസ് കാലയളവ് പാലിക്കണം, കൂടാതെ 30 നും…

പുതുവത്സര അവധി: ദുബായിലെ ഈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കർശന നിർദേശങ്ങൾ

പുതുവത്സര അവധിയും ശൈത്യകാല അവധിയും ഒരുമിച്ച് വന്നതോടെ അടുത്ത നാല് ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ഷാർജ അന്താരാഷ്ട്ര…

യാത്രകൾ പ്ലാൻ ചെയ്യാം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ: കൂടുതല്‍ അറിയാം

യുഎഇയുടെ ‘ട്രാൻസ്ഫറബിൾ’ (മാറ്റിവെക്കാവുന്ന) പൊതുഅവധി നിയമം നിലവിലുള്ളതിനാൽ, കുറഞ്ഞ അവധി ദിവസങ്ങൾ ഉപയോഗിച്ച് കൂടുതൽ ദിവസങ്ങൾ യാത്രകൾക്കായി കണ്ടെത്താൻ സാധിക്കും. 2026-ലെ യുഎഇയിലെ പൊതു അവധി ദിനങ്ങൾ നിങ്ങളുടെ ഒഴിവു സമയം…
© 2026 Pravasiinfo - WordPress Theme by WPEnjoy