സ്നാപ്ചാറ്റിനെതിരെ അപകീർത്തികരമായ പരാമർശം; യുഎഇയിലെ ജീവനക്കാർക്ക് ലക്ഷങ്ങള്‍ പിഴ

മൊബൈൽ ഫോൺ റീട്ടെയിൽ രംഗത്തെ ഒരു സ്ഥാപനത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ട് ദുരുപയോഗം ചെയ്ത് മത്സരസ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അൽ…

പ്രവാസി വോട്ടർ പട്ടികയിൽ പേര് ഇല്ലേ? എങ്കിൽ ഉടൻ ചേർക്കാം; ഏതാനും ദിവസങ്ങള്‍ മാത്രം

വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്കും കരട് പട്ടികയിൽ നിന്ന് ഒഴിവായവർക്കും ജനുവരി 22 വരെ അപേക്ഷകൾ സമർപ്പിക്കാം. പുതുക്കിയ അന്തിമ വോട്ടർ…

യുഎഇയിൽ ജനുവരിയിലെ ഇന്ധനവില; പെട്രോൾ വില കുറയുമോ? കൂടുതൽ അറിയാം

ഡിസംബർ മാസത്തിലെ ആഗോള എണ്ണവിലയിലെ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ജനുവരിയിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വിലകളിൽ ചെറിയ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിപണി വിലയിരുത്തൽ. നവംബറിൽ ബാരലിന് ശരാശരി 63.7 ഡോളറായിരുന്ന ബ്രെന്റ്…

വാ​ട്‌​സ്ആ​പ്പി​ലൂ​ടെ സ​ഹ​പ്ര​വ​ര്‍ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; 40,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം

വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത കേസിൽ അറബ് പൗരന് 40,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായതെന്ന് കോടതി രേഖപ്പെടുത്തി.തർക്കത്തെ…

യുഎഇ കാലാവസ്ഥ അറിയിപ്പ്: ഈ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ന് യുഎഇയിൽ കാലാവസ്ഥ ഭാഗികമായും ചില സമയങ്ങളിൽ പൂർണമായും മേഘാവൃതമായിരിക്കുമെന്ന് അറിയിച്ചു. തീരദേശ മേഖലകൾക്കൊപ്പം വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും മഴയ്ക്ക്…

യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 2.9 തീവ്രത

യുഎഇയിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഡിസംബർ 28 ഞായറാഴ്ച പുലർച്ചെ മുസന്ദത്തിന്റെ തെക്ക് ഭാഗത്താണ് 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) അറിയിച്ചു.…

കോളടിച്ചു; പ്രവാസികൾക്ക് പുതുവത്സര സമ്മാനം: കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ ഇടിവ്

ക്രിസ്മസ്–പുതുവത്സര സീസണിലെ അമിത വിമാനനിരക്കിൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ജനുവരി ഒന്നിന് യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുവത്സര ദിനത്തിൽ യാത്ര ചെയ്യുന്നവർക്ക് ആയിരക്കണക്കിന് രൂപ…

കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും…

കടയിൽ നിറയെ ആളുകൾ, തക്കം നോക്കി എത്തി, ഷോപ്പിംഗ് തിരക്കിനിടെ ലാപ്ടോപ്പ് മുക്കി; പ്രവാസിക്ക് യുഎഇയിൽ തടവും നാടുകടത്തലും ശിക്ഷ!

ദുബായ്: പ്രമുഖ റീട്ടെയിൽ സ്റ്റോറിൽ നിന്ന് ലാപ്ടോപ്പ് മോഷ്‌ടിച്ച ഏഷ്യൻ വംശജന് ദുബായ് കോടതി ഒരു മാസത്തെ തടവ് ശിക്ഷയും നാടുകടത്തലും വിധിച്ചു. മോഷ്‌ടിച്ച ലാപ്ടോപ്പിന്റെ വിലയായ 2,999 ദിർഹം നഷ്ടപരിഹാരമായി…

കുട്ടികളുമായാണോ യാത്ര, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; യുഎഇ പൊലീസിന്റെ കർശന മുന്നറിയിപ്പ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമാക്കി അജ്മാൻ പൊലീസ്. പത്ത് വയസ്സിന് താഴെയുള്ളവരോ 145 സെന്റീമീറ്ററിൽ താഴെ ഉയരമുള്ളവരോ ആയ കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിലിരുത്തി യാത്ര ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും.…

യുഎഇയിൽ യുവാവിനെ വീടിൽകയറി കുത്തി; 6 പ്രവാസികൾക്ക് ജയിൽശിക്ഷയും നാടുകടത്തലും

റാസൽഖൈമ: യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആറ് ഏഷ്യൻ സ്വദേശികൾക്ക് റാസൽഖൈമ കോടതി തടവുശിക്ഷ വിധിച്ചു. മൂന്നുമാസത്തെ ജയിൽവാസം അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്താനാണ് ഒന്നാം മിസ്‌ഡെമെനർ ക്രിമിനൽ…

യുഎഇയിലെ ഈ ബീച്ചിൽ ഇ-സ്‌കൂട്ടർ അഭ്യാസപ്രകടനം: നിരവധി പേർക്കെതിരെ നടപടി, വാഹനങ്ങൾ പിടിച്ചെടുത്തു

ദുബായ്: പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ ഇ-സ്‌കൂട്ടറുകൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തിയ 90 പേർക്കെതിരെ ദുബായ് പോലീസ് കർശന നടപടിയെടുത്തു. നിയമലംഘകരുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.…

പ്ലാസ്റ്റിക് നിരോധനം കൂടുതൽ കർശനമാക്കി യുഎഇ: പുതിയ നിയന്ത്രണങ്ങൾ ഉടന്‍

യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കുള്ള നിരോധനം ജനുവരി ഒന്നോടെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം അറിയിച്ചു.…

പുതുവർഷത്തലേന്ന് യുഎഇ ആകാശത്ത് വിസ്മയം; 62 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം, ഒരുങ്ങുന്നത് വൻ ആഘോഷരാവ്

വർഷാവസാനം അടുത്തതോടെ അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ മൈതാനം അതീവ ജാഗ്രതയോടെയുള്ള പ്രവർത്തന കേന്ദ്രമായി മാറിയിരിക്കുകയാണ്. പുതുവത്സരത്തലേന്ന് പൊതുജനങ്ങൾക്കായി ഒരുക്കുന്ന 62 മിനിറ്റ് നീളുന്ന തുടർച്ചയായ വെടിക്കെട്ട്, മാസങ്ങളോളം നീണ്ട…

കനത്ത മഴ: ലഭിച്ചത് 2,180-ലധികം കോളുകൾ; ദുബായിൽ  24 മണിക്കൂറും പ്രവര്‍ത്തനസജ്ജം

യുഎഇയിൽ കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ശക്തമായ മഴയും അസ്ഥിരമായ കാലാവസ്ഥയും ദുബായിൽ വലിയ വെല്ലുവിളികൾ സൃഷ്ടിച്ചു. മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിക്ക് 2,180-ത്തിലധികം പരാതികളാണ് ലഭിച്ചത്. പ്രധാന റോഡുകളിലും…

യുഎഇ – ഇന്ത്യ യാത്ര: പുതിയ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി, വിമാനനിരക്കുകൾ കുറയുമോ? കൂടുതൽ അറിയാം

ഇന്ത്യയിൽ രണ്ട് പുതിയ വിമാനക്കമ്പനികൾക്ക് സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചതോടെ ഇന്ത്യ–യുഎഇ റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ ശക്തമായി. പ്രവാസി സമൂഹത്തിനിടയിൽ ആശ്വാസം പകരുന്ന വാർത്തയായാണ് ഇത്…

മക്ക മസ്ജിദുൽ ഹറമിൽ ആത്മഹത്യാ ശ്രമം; പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ്

മസ്ജിദുൽ ഹറാമിൽ തീർത്ഥാടകരെയും വിശ്വാസികളെയും ആശങ്കയിലാഴ്ത്തിയ ആത്മഹത്യാ ശ്രമം നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിയുടെ മുകളിലത്തെ നിലയിൽ നിന്നു ഒരാൾ താഴേക്ക് ചാടാൻ ശ്രമിച്ചതായാണ് വിവരം. ഹറം സുരക്ഷാ…

യുഎഇയിൽ സ്വർണവില ചരിത്ര റെക്കോർഡിലേക്ക്: വിപണിയിൽ വൻ കുതിച്ചുചാട്ടം!

യുഎഇ വിപണിയിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് വില പുതിയ ഉയരങ്ങൾ തൊടുന്നത്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന്…

പ്രവാസലോകത്തിന് നൊമ്പരമായി ആയിഷ; യുഎഇയിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു

ഷാർജ: യുഎഇയിലെ മലയാളി സമൂഹത്തെ സങ്കടത്തിലാഴ്ത്തി പ്ലസ് വൺ വിദ്യാർഥിനിയുടെ അപ്രതീക്ഷിത വിയോഗം. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് ഷാർജയിൽ അന്തരിച്ചത്. ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനിയായ…

മദ്യലഹരിയിൽ നിയമം മറന്നു, സിഗ്നലും തകർത്ത് പാച്ചിൽ; യുഎഇയിൽ പ്രവാസി കുടുങ്ങി, കാത്തിരിക്കുന്നത് കടുത്ത ശിക്ഷ!

ദുബായ്: ആഘോഷം അതിരുവിട്ടപ്പോൾ റോഡിലെ ചുവപ്പുസിഗ്നലും നിയമങ്ങളും മറന്ന പ്രവാസിക്ക് ഒടുവിൽ അഴിയെണ്ണേണ്ടി വന്നു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ഏഷ്യൻ സ്വദേശിയായ ഡ്രൈവറെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.…

പുതുവർഷം ആഘോഷിക്കാൻ യുഎഇയിലെ ഈ സ്ഥലത്തേക്ക് പോകുന്നവർ ശ്രദ്ധിക്കുക; ഗതാഗത നിയന്ത്രണങ്ങളും മെട്രോ സമയക്രമവും അറിയാം!

ദുബായ്: 2026-നെ വരവേൽക്കാൻ ദുബായ് ഡൗൺടൗണിലും ബുർജ് ഖലീഫ പരിസരത്തും ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പൊതുഗതാഗത സൗകര്യങ്ങളും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി…

പ്രവാസികൾക്ക് പുതുവത്സര ബംപർ; ജനുവരി 1-ന് ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്, കേരളത്തിലേക്ക് 4000 രൂപയോളം ലാഭിക്കാം!

ക്രിസ്മസ്-പുതുവത്സര തിരക്കിൽ വിമാനനിരക്ക് ആകാശത്തോളം ഉയർന്നതോടെ നാട്ടിൽ പോകാൻ മടിച്ചുനിന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ജനുവരി ഒന്നാം തീയതി യുഎഇയിൽ നിന്നുള്ള വിമാനനിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ…

പുതുവർഷാഘോഷം: ഉറക്കമില്ലാതെ യുഎഇ; മെട്രോയും ട്രാമും തുടർച്ചയായി ഓടും!

ദുബായ്: 2026-നെ വരവേൽക്കാൻ ഒരുങ്ങുന്ന ദുബായിൽ യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള വൻ തിരക്ക് പരിഗണിച്ച് ദുബായ് മെട്രോയും ട്രാമും തുടർച്ചയായി സർവീസ് നടത്തുമെന്ന്…

പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി: 40 ഇടങ്ങളിലായി 48 കരിമരുന്ന് പ്രയോഗങ്ങൾ; സുരക്ഷയ്ക്കായി 23,000 ഉദ്യോഗസ്ഥർ!

ദുബായ്: 2026-നെ വിസ്മയകരമായ രീതിയിൽ വരവേൽക്കാൻ ഒരുങ്ങി ദുബായ്. ഇത്തവണ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 48 കരിമരുന്ന് പ്രയോഗങ്ങളാണ് (Fireworks) അധികൃതർ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 36 ഇടങ്ങളിലായിരുന്ന ആഘോഷം ഇത്തവണ…

‘ജോബ് ഹഗ്ഗിങ്’; മാറുന്ന തൊഴിൽ വിപണിയിലെ പുതിയ ട്രെൻഡ്; സുരക്ഷിതത്വം തേടി യുഎഇയിലെ ജീവനക്കാർ!

ദുബായ്: നിലവിലെ ജോലിയിൽ അതൃപ്തരാണെങ്കിലും, ശമ്പളം കുറവാണെങ്കിലും അല്ലെങ്കിൽ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും ജോലി വിട്ടുപോകാതെ അതിൽ തന്നെ മുറുകെ പിടിക്കുന്ന ജീവനക്കാരുടെ എണ്ണം വർധിക്കുന്നു. ‘ജോബ് ഹഗ്ഗിങ്’ (Job-hugging) എന്നാണ് അന്താരാഷ്ട്ര…

യുഎഇയിൽ ടിക് ടോക് ലൈവിൽ തെറിവിളി; പ്രവാസി യുവതിക്ക് ആറുമാസം തടവും നാടുകടത്തലും!

അജ്മാനിൽ ടിക് ടോക് ലൈവിനിടെ മറ്റൊരാളെ പരസ്യമായി അധിക്ഷേപിച്ച 36 വയസ്സുള്ള അറബ് യുവതിക്ക് കോടതി കഠിനശിക്ഷ വിധിച്ചു. ആറുമാസം തടവുശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനാണ് അജ്മാൻ ഫെഡറൽ ഫസ്റ്റ്…

തണുപ്പ് മാറ്റാൻ ഒരിക്കലും ഇങ്ങനെ ചെയ്യല്ലേ! യുഎഇയിൽ ശ്വാസംമുട്ടി അഞ്ചുപേർ ആശുപത്രിയിൽ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് വലിയ ദുരന്തത്തിൽ നിന്ന്

അബുദാബി: തണുപ്പിൽ നിന്ന് രക്ഷനേടാൻ വീടിനുള്ളിൽ കരിയും വിറകും കത്തിച്ച് ഉപയോഗിച്ച അഞ്ചുപേർക്ക് ശ്വാസംമുട്ടി. അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി…

വളർത്തുമൃഗങ്ങളുമായി ഇനി ഹോട്ടലിലും റെസ്റ്റോറന്റിലും കയറാം; യുഎഇയിൽ വൻ നിയമമാറ്റം!

അബുദാബിയിലെ വളർത്തുമൃഗ പ്രേമികൾക്ക് വലിയ ആശ്വാസം നൽകുന്ന ചരിത്രപരമായ നിയമമാറ്റവുമായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതൽ നഗരത്തിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും കഫേകളിലും ഉടമകൾക്കൊപ്പം വളർത്തുമൃഗങ്ങൾക്കും…

മദ്യപിച്ച് വാഹനമോടിച്ച് അപകടം; യുഎഇയിൽ ഡ്രൈവർക്ക് ജയിൽ ശിക്ഷയും വൻ പിഴയും; ലൈസൻസ് റദ്ദാക്കി

ദുബായ്: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ദുബായ് കോടതി തടവുശിക്ഷ വിധിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ കർശന നടപടി.…

പ്രവാസികൾക്ക് ഇരട്ടി മധുരം! യുഎഇയിൽ ക്രിസ്മസ് അവധി പുതുവർഷം വരെ നീട്ടി കമ്പനികൾ; ആഘോഷങ്ങൾ ഉഷാറാക്കാൻ അവസരം

ദുബായ്: ക്രിസ്മസ് ആഘോഷങ്ങൾക്കായി യുഎഇയിലെ പല സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വലിയൊരു സമ്മാനം നൽകിയിരിക്കുകയാണ്. ക്രിസ്മസ് പ്രമാണിച്ച് നൽകിയ അവധി പുതുവർഷം വരെ നീട്ടി നൽകി ജീവനക്കാരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്…

യുഎഇയിലെ ഈ എമിറേറ്റ്സിൽ ഇമാമുമാരും ഇനി ഗവൺമെന്റ് ഉദ്യോഗസ്ഥർ! ശമ്പളത്തിന് പുറമെ പ്രത്യേക അലവൻസും ആനുകൂല്യങ്ങളും; ഭരണാധികാരിയുടെ വമ്പൻ പ്രഖ്യാപനം

ഷാർജ: എമിറേറ്റിലെ പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ചരിത്രപരമായ നേട്ടം. ഷാർജയിലെ എല്ലാ പള്ളി ജീവനക്കാരെയും ഗവൺമെന്റ് ജീവനക്കാരുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്…

യുഎഇയിൽ തൊഴിൽവസരങ്ങളുടെ പെരുമഴ! 2030-ഓടെ 10 ലക്ഷം പേർക്ക് ജോലി; പ്രവാസി മലയാളികൾക്കും അവസരം

അബുദാബി: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആവേശം നൽകുന്ന പുതിയ വാർത്തയാണ് യുഎഇയിൽ നിന്ന് പുറത്തുവരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ വരവോടെ 2030-ഓടെ രാജ്യത്ത് 10.3 ലക്ഷം…

യുഎഇ ടൂറിസം ഇനി പറക്കും! 3300 കോടി ദിർഹത്തിന്റെ വമ്പൻ പദ്ധതി; ലക്ഷ്യം ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ

അബുദാബി: വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 3,300 കോടി ദിർഹത്തിന്റെ (ഏകദേശം 75,000 കോടി രൂപ) ദേശീയ ഫണ്ട് അനുവദിച്ച് യുഎഇ. രാജ്യത്തെ ടൂറിസം സ്ട്രാറ്റജി 2031-ന്റെ ഭാഗമായാണ് ഈ…

എസ്.ഐ.ആർ: പ്രവാസികൾക്ക് പേര് ചേർക്കാൻ അപേക്ഷിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

കുവൈത്ത് സിറ്റി: വോട്ടർ പട്ടികയുടെ കരട് ലിസ്റ്റിൽ (SIR) പേര് ഇല്ലാത്തവർക്കും നേരത്തെ ഉൾപ്പെടാത്തവരുമായ പ്രവാസികൾക്ക് പേര് ചേർക്കാൻ ഇപ്പോൾ അപേക്ഷിക്കാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്യത ഉറപ്പാക്കുന്നതിനായി…

യു.എ.ഇയിൽ ഇനി കുഞ്ഞ് ജനിച്ചാൽ രേഖകൾക്കായി ഓഫീസുകൾ കയറേണ്ട; ജനന സർട്ടിഫിക്കറ്റും ഐഡിയും വീട്ടിലെത്തും!

അബുദാബി: യു.എ.ഇയിൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ശരിയാക്കുന്നത് ഇനി കൂടുതൽ എളുപ്പമാകും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി)…

യുഎഇയിൽ ഇത്തവണ സാന്റായെ എവിടെ കാണാം? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ഇതാ ചില ‘ക്രിസ്മസ് സ്പെഷ്യൽ’ ഇടങ്ങൾ!

യുഎഇയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സാന്റാ ക്ലോസ് എത്തിക്കഴിഞ്ഞു. ദുബായിലെ വിവിധ ഇടങ്ങളിൽ സാന്റായെ കാണാനും ഫോട്ടോ എടുക്കാനും സമ്മാനങ്ങൾ വാങ്ങാനും ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ…

ശ്രദ്ധിക്കുക! യുഎഇയിലെ ഈ റോഡിൽ വേഗപരിധി കുറച്ചു; പുതിയ നിയമം ജനുവരി മുതൽ

റാസൽഖൈമ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ (ഇ18) വേഗപരിധി കുറയ്ക്കാൻ പോലീസ് അധികൃതർ തീരുമാനിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി നിലവിലെ 100…

2026 പുതുവർഷം ആഘോഷമാക്കാൻ യുഎഇ; ആർക്കൊക്കെ അവധി ലഭിക്കും? നീണ്ട വാരാന്ത്യം എങ്ങനെ സ്വന്തമാക്കാം എന്നതിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ!

ദുബായ്: വർണ്ണാഭമായ വെടിക്കെട്ടുകളും ഡ്രോൺ ഷോകളും ലോകറെക്കോർഡുകളും കൊണ്ട് പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾക്കൊപ്പം തന്നെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ ഉറ്റുനോക്കുന്നത് ജനുവരിയിലെ പൊതുഅവധിക്കാണ്. 2026-ലെ പുതുവർഷാവധി സംബന്ധിച്ച കൂടുതൽ…

യുഎഇയിൽ റമദാൻ ഈ ദിവസം; മാസപ്പിറവി പ്രവചനം ഇങ്ങനെ

അബുദാബി: വരാനിരിക്കുന്ന പുതുവർഷത്തിലെ റമസാൻ വ്രതാരംഭം ഫെബ്രുവരി 19-ന് ആകാൻ സാധ്യതയുണ്ടെന്ന് യുഎഇ എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പ്രവചിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 18-ന്…

യുഎഇയിൽ പ്രവാസികൾക്ക് ഇരട്ടി മധുരം: ക്രിസ്മസിന് പ്രത്യേക അവധി, പുതുവത്സരത്തിന് നീണ്ട വാരാന്ത്യം! അറിയാം ചില അവധിക്കാര്യങ്ങൾ

ദുബായ്: ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ യുഎഇയിലെ പ്രവാസികൾക്ക് ഏറെ ആവേശകരമാകും. ക്രിസ്മസ് (ഡിസംബർ 25) രാജ്യത്ത് ഔദ്യോഗിക പൊതു അവധി ദിവസമല്ലെങ്കിലും, ഭൂരിഭാഗം സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക്…

ഷോപ്പർമാരുടെ ശ്രദ്ധയ്ക്ക്! യുഎഇയിൽ 90% വരെ വിലക്കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ; കാറുകളും വമ്പൻ തുകയും സമ്മാനം

ലോകപ്രശസ്തമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 26 വെള്ളിയാഴ്ച വമ്പിച്ച വില്പനാ മേള നടക്കുന്നു. രാവിലെ 10 മുതൽ രാത്രി 10 വരെ നീളുന്ന 12 മണിക്കൂർ മെഗാ സെയിലിൽ…

നിയമലംഘനം കടുത്തു: യുഎഇയിലെ ഈ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി; വിട്ടുവീഴ്ചയില്ലാതെ മന്ത്രാലയം

അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഊദ് അൽ റീം’ (Oud Al Reem) ഗാർഹിക തൊഴിലാളി സേവന ഏജൻസിയുടെ ലൈസൻസ് യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) റദ്ദാക്കി. മന്ത്രാലയം നടത്തിയ പരിശോധനകളിലും…

അഭിമാനമായി യുഎഇയിലെ ഈ എമിറേറ്റ്സ്! ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ഖ്യാതി ഒരിക്കൽ കൂടി അബുദാബി സ്വന്തമാക്കി. വിവിധ ആഗോള സൂചികകൾ നടത്തിയ പഠനങ്ങളിലും സർവേകളിലുമാണ് യുഎഇ തലസ്ഥാനം ഈ ഉന്നത നേട്ടം കൈവരിച്ചത്. സിഇഒ വേൾഡ്…

റമദാനിലേക്കുള്ള ഒരുക്കങ്ങളുടെ തുടക്കം; പുണ്യമാസത്തിൽ വിശ്വാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യുഎഇയിലെ പണ്ഡിതർ

വിശുദ്ധ റമദാനിലേക്ക് ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആത്മീയമായ ഒരുക്കങ്ങൾക്കായി ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ റജബ് മാസത്തെ വരവേൽക്കുന്നു. ഇസ്ലാമിക കലണ്ടറിലെ പവിത്രമായ നാല് മാസങ്ങളിൽ ഒന്നാണ് റജബ് എന്ന് ഷാർജ ഇസ്ലാമിക്…

യുഎഇ വീസ നിയമങ്ങളിൽ വൻ പരിഷ്കാരം: സന്ദർശക വീസയ്ക്ക് കർശന നിബന്ധനകൾ; എഐ വിദഗ്ധർക്കും വിനോദസഞ്ചാരികൾക്കും പുതിയ അവസരങ്ങൾ

യുഎഇയുടെ താമസ-കുടിയേറ്റ നിയമങ്ങളിൽ വിപുലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഫെഡറൽ അതോറിറ്റിയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി. നിക്ഷേപകർക്കും വിദഗ്ധ തൊഴിലാളികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സന്ദർശക വീസ നിബന്ധനകൾ കർശനമാക്കിയതാണ് പുതിയ പരിഷ്കാരങ്ങളിലെ…

പ്രവാസി മലയാളി വനിത യുഎഇയിൽ അന്തരിച്ചു

ഫോർട്ട് കൊച്ചി സ്വദേശിനി സുഹറാ താഹിർ (94) ദുബായിൽ അന്തരിച്ചു. പരേതനായ പ്രമുഖ ചികിത്സകൻ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യയാണ്. വാർദ്ധക്യസഹജമായ കാരണങ്ങളാലായിരുന്നു അന്ത്യം. പരേതയുടെ ഖബറടക്കം ഇന്ന് (ബുധനാഴ്ച)…

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇയിലെ അൽ ഐനിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൊടുവള്ളി തലപ്പെരുമണ്ണ നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ (25) ആണ് ഇന്നലെ വൈകിട്ടോടെ അന്തരിച്ചത്. അൽ ഐനിൽ…

ഡ്രൈവർ ബോധരഹിതനായി; യുഎഇയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചത് 4 വാഹനങ്ങളെ

ദുബായിലെ തിരക്കേറിയ ഇ-311 റോഡിൽ (ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്) ഡ്രൈവർക്ക് പെട്ടെന്ന് ബോധക്ഷയം ഉണ്ടായതിനെത്തുടർന്ന് നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ബോധം നഷ്ടപ്പെടുകയും നിയന്ത്രണം വിട്ട കാർ…

പ്രളയത്തിൽ മുങ്ങിയ കാർ വിറ്റ് ചതിച്ചു; യുഎഇയിൽ നിയമപോരാട്ടത്തിലൂടെ നീതി നേടി പ്രവാസി മലയാളി

യുഎഇയിലുണ്ടായ പ്രളയത്തിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ച വാഹനം തകരാറുകൾ മറച്ചുവെച്ച് വിൽക്കാൻ ശ്രമിച്ച പാകിസ്താനി സ്വദേശിക്കെതിരെ ഒന്നരവർഷം നീണ്ട നിയമപോരാട്ടം നടത്തി വിജയം വരിച്ചിരിക്കുകയാണ് മലയാളി യുവാവായ ജാഫർ ഇബ്രാഹിം. യുഎഇ യൂണിവേഴ്സിറ്റി…

യുഎഇയിലെ ഇന്ത്യൻ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണം; ആരാധകരെ ഞെട്ടിച്ച് മരണകാരണം

ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണകാരണം വെളിപ്പെടുത്തി മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. നവംബർ 4-ന് ലാസ് വേഗാസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ…

യുഎഇയിൽ മണി എക്സ്ചേഞ്ച് പൂട്ടിച്ചു; വൻതുക പിഴയും ലൈസൻസ് റദ്ദാക്കലും, കടുത്ത നടപടിയുമായി സെൻട്രൽ ബാങ്ക്

യുഎഇയിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ‘ഒംഡ എക്സ്ചേഞ്ചിന്റെ’ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് പ്രതിരോധിക്കുന്നതിനുമുള്ള കർശനമായ നിയമങ്ങൾ പാലിക്കുന്നതിൽ…

വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യു പേപ്പർ, തുറന്നപ്പോൾ ബോംബ് ഭീഷണി; സംഭവിച്ചത് ഇതാണ്

നെടുമ്പാശേരി: ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി വിമാനം കൊച്ചിയിലെത്തിയപ്പോഴാണ് ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ ഇംഗ്ലീഷിൽ…

ക്ലാസിക് വാഹനങ്ങൾക്കും ബൈക്കുകൾക്കും ഇനി പുത്തൻ ലുക്ക്! യുഎഇയിലെ ഈ എമിറേറ്റ്സിൽ പുതിയ നമ്പർ പ്ലേറ്റുകൾ അവതരിപ്പിച്ചു

ഷാർജ: എമിറേറ്റിലെ ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി പുതിയ ലുക്ക്. വാഹനങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുതിയ കാറ്റഗറി നമ്പർ പ്ലേറ്റുകൾ പുറത്തിറക്കുന്നതായി ഷാർജ പോലീസ് അറിയിച്ചു. ഷാർജ കിരീടാവകാശിയും…

യുഎഇയിലെ ഈ സ്ഥലത്തേക്കുള്ള റോഡ് താൽക്കാലികമായി അടച്ചു; വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണം

ശക്തമായ മഴയെത്തുടർന്ന് യുഎഇയിലെ ഏറ്റവും ഉയർന്ന പർവ്വതനിരയായ ജീബൽ ജെയ്‌സിലേക്കുള്ള റോഡ് താൽക്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് റസൽ ഖൈമ അധികൃതർ ഈ നടപടി സ്വീകരിച്ചത്. പർവ്വതമേഖലയിൽ കനത്ത മഴയ്ക്കും…

യുഎഇയില്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​​ പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഷാർജയിലെ വ്യവസായ മേഖലയിലെ രണ്ട് പ്രവാസി തൊഴിലാളികൾ വൈദ്യുതാഘാതത്തിൽ മരിക്കുന്ന ദുർഭാഗ്യകരമായ സംഭവം നടന്നു. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും വെള്ളക്കെട്ടുമാണ് അപകടത്തിന് പ്രധാന കാരണം എന്നതായിരുന്നു പ്രാഥമിക നിഗമനം. ഷാർജ…

യുഎഇയിലെ ഈ എമിറേറ്റില്‍ സിവിൽ അമുസ്ലിം വിവാഹങ്ങൾ ഇനി കൂടുതൽ എളുപ്പം; അപേക്ഷകൾ ഓൺലൈനായി നൽകാം

പരമ്പരാഗത കോടതി നടപടികൾക്ക് പകരമായി ലളിതവും ആധുനികവുമായ സിവിൽ വിവാഹ സംവിധാനങ്ങൾ വിപുലീകരിച്ച് റാസൽഖൈമ കോടതി. പ്രധാനമായും മുസ്‌ലിം ഇതര വിഭാഗങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയമപരമായ…

കനത്ത മഴ: കീട നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി യുഎഇ; പൊതുജനാരോഗ്യം ഉറപ്പാക്കൽ ലക്ഷ്യം

കനത്ത മഴയെത്തുടർന്ന് എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ കീടങ്ങൾ പടരുന്നത് തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി വിപുലമായ കീടനിയന്ത്രണ ക്യാമ്പയിൻ ആരംഭിച്ചു. അസ്ഥിരമായ കാലാവസ്ഥയ്ക്ക് പിന്നാലെ കൊതുകുകളും മറ്റ് പ്രാണികളും…

ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ,…

ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ,…

യുഎഇയിലെ ഈ മേഖലയിൽ നിരവധി തൊഴിലവസരം; അടുത്ത വർഷത്തോടെ ഏഴായിരത്തിലധികം ഒഴിവുകൾ

യുഎഇ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ അടുത്ത വർഷം വരെ ഒഴിവുകളുള്ള തസ്തികകളുടെ എണ്ണം 7,842 ആയി ഉയരുമെന്ന് റിപ്പോർട്ട്. ഫെഡറൽ നാഷണൽ കൗൺസിൽ (FNC) അംഗീകരിച്ച പാർലമെന്ററി റിപ്പോർട്ടിലാണ് ഈ നിർണായക…

1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി മലയാളി അറസ്റ്റിൽ

കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ…

യുഎഇയിൽ സ്വന്തമായൊരു വീട് വേണോ? ചിലവുകളും ലോൺ നിബന്ധനകളും പേയ്‌മെന്റ് പ്ലാനുകളും ഇതാ വിശദമായി!

ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു നിക്ഷേപത്തിനോ താമസം മാറാനോ ആഗ്രഹിക്കുന്നവർ വീടിന്റെ വിലയ്ക്ക് പുറമെ വരുന്ന അധിക ചിലവുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. പ്രോപ്പർട്ടി വിലയുടെ ഏകദേശം 7 ശതമാനം വരെ…

തൊഴിലന്വേഷകർക്ക് സുവർണ്ണകാലം; യുഎഇയിൽ തൊഴിൽ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണത്തിൽ വൻ വർധന!

യുഎഇ ഒരു ആഗോള തൊഴിൽ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 6.6 ശതമാനവും തൊഴിലാളികളുടെ എണ്ണത്തിൽ 8.9 ശതമാനവും വർധനയാണ്…

മഴയിൽ വാഹനം മുങ്ങിയോ? ഇൻഷുറൻസ് ലഭിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധം; ഉടമകൾ ശ്രദ്ധിക്കുക!

യുഎഇയിൽ അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വാഹനങ്ങൾക്ക് സംഭവിച്ച കേടുപാടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ ‘ശാമിൽ’ അഥവാ കോംപ്രിഹെൻസീവ് (സമഗ്ര) ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ തേർഡ് പാർട്ടി ഇൻഷുറൻസ്…

മഴ മാറി മാനം തെളിഞ്ഞു; യുഎഇയിൽ ഇനി വിറപ്പിക്കുന്ന അതിശൈത്യത്തിന്റെ നാളുകൾ

യുഎഇയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന അസ്ഥിര കാലാവസ്ഥയ്ക്കും കനത്ത മഴയ്ക്കും നേരിയ ശമനമുണ്ടാകുന്നു. വരും ദിവസങ്ങളിൽ രാജ്യം കഠിനമായ തണുപ്പിലേക്ക് നീങ്ങുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇന്ന്…

‘പുതുവർഷ ഭാഗ്യത്തിൽ’ മനംനിറഞ്ഞ് പ്രവാസി ഇന്ത്യക്കാരൻ; അക്കൗണ്ടിലെത്തിയത് 23 ലക്ഷത്തോളം രൂപ

നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഒരു ലക്ഷം ദിർഹം (ഏകദേശം 23 ലക്ഷം രൂപ) സമ്മാനം ലഭിച്ചു. ദുബായിൽ സെയിൽസ് മാനേജറായി ജോലി ചെയ്യുന്ന രാകേഷ് കുമാർ കോട്‌വാനി (37) യാണ് ഭാഗ്യശാലി. കഴിഞ്ഞ…

വിവാഹ സ്വപ്‌നങ്ങൾ ബാക്കിയാക്കി സൽമാൻ മടങ്ങി: ഇന്ന് വീട്ടിലെത്തുക ചേതനയറ്റ ശരീരം; കണ്ണീരണിഞ്ഞ് പ്രവാസലോകം

റാസൽഖൈമയിൽ ശക്തമായ മഴയിലും കാറ്റിലും നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് (തിങ്കൾ) പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോയി. ദുബായിൽ നിന്നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്കാണ് മൃതദേഹം…

കോളടിച്ചു; ക്രിസ്മസിന് യുഎഇയിൽ മിനി വെക്കേഷൻ; സ്വകാര്യ കമ്പനികൾ രണ്ട് ദിവസം വരെ അവധി

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ വിവിധ സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചു. ഡിസംബർ 25-നും ചില സ്ഥാപനങ്ങളിൽ ഡിസംബർ 26-നും (ബോക്സിംഗ് ഡേ) അവധി നൽകാനാണ് കമ്പനികളുടെ തീരുമാനം.…

യുഎഇയിലെ ഈ റോഡ് ഭാഗികമായി അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

അൽ ദഫ്റ മേഖലയിലെ അൽ മിർഫയ്ക്കു സമീപം ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (ഇ11) ഭാഗികമായി അടച്ചിടുന്നതായി അബൂദബി മൊബിലിറ്റി അറിയിച്ചു. ഡിസംബർ 21 മുതൽ ജനുവരി 10…

മോഷണം അത്ര ‘കൂൾ’ ആയില്ല; 18 എയർ കണ്ടിഷനർ മോഷ്ടിച്ച പ്രവാസിക്ക് പിടിയിൽ, തടവും കടുത്ത പിഴയും

വില്ലയിൽ നിന്ന് 18 എയർ കണ്ടീഷനർ യൂണിറ്റുകൾ മോഷ്ടിച്ച കേസിൽ വിദേശിക്ക് ഒരു വർഷം തടവും 1.3 ലക്ഷം ദിർഹം പിഴയും ദുബായ് കോടതി വിധിച്ചു. മുഹൈസിന മേഖലയിലെ ഒരു വില്ലയിൽ…

കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ…

യുഎഇയിൽ 125 നില കെട്ടിടത്തിന് മുകളിൽ ഭീമൻ വിമാനം!; 300 കോടി ഡോളറിന്റെ ‘എയർ ഹോട്ടലിന്റെ’ സത്യാവസ്ഥ വെളിപ്പെടുത്തി എമിറേറ്റ്സ്

ദുബായ്: നഗരമധ്യത്തിൽ 125 നിലകളുള്ള കൂറ്റൻ ഗോപുരത്തിന് മുകളിൽ ലാൻഡ് ചെയ്തിരിക്കുന്ന ഭീമൻ എയർബസ് എ380 വിമാനം! ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച ‘ദുബായ് എയർ ഹോട്ടൽ’ എന്ന വിഡിയോയുടെ പിന്നിലെ സത്യാവസ്ഥ…

സ്വർണം എവിടെടാ? യുഎഇ പ്രവാസിയെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; സിനിമാ സ്റ്റൈൽ ആക്രമണം നാട്ടിൽ

മലപ്പുറം: ഗൾഫിൽ നിന്നെത്തിയ പ്രവാസി മലയാളിക്ക് നാട്ടിൽ ക്രൂര മർദനവും തട്ടിക്കൊണ്ടുപോകലും. യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിനെയാണ് ഒരു സംഘം ആളുകൾ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട…

ക്രിസ്മസ് യാത്ര പ്ലാൻ ചെയ്യുകയാണോ? പോക്കറ്റ് ചോരാതെ പറക്കാം; പ്രവാസികൾക്കായി കുറഞ്ഞ നിരക്കിൽ ചില സൂപ്പർ ഇടങ്ങൾ

ദുബായ്: ക്രിസ്മസ് – പുതുവത്സര അവധിക്കാലത്ത് നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്ന ഈ സീസണിലും ബുദ്ധിപരമായി പ്ലാൻ ചെയ്താൽ വലിയ…

യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ…

വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു മെസേജ് വിനയായി; യുഎഇയിൽ യുവതിക്കെതിരെ ക്രിമിനൽ കേസ്

ദുബായ്: വികാരക്ഷോഭത്തിൽ വാട്സാപ്പ് ഗ്രൂപ്പിലിട്ട ഒരു സന്ദേശം പ്രവാസി യുവതിയെ നിയമക്കുരുക്കിലാക്കി. സ്കൂൾ അധികൃതർ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ മുൻ ഭർത്താവിനെ അധിക്ഷേപിച്ചതിനും അപകീർത്തിപ്പെടുത്തിയതിനുമാണ് യുവതിക്കെതിരെ ദുബായിൽ ക്രിമിനൽ കേസ് രജിസ്റ്റർ…

റമദാൻ ഇനി അരികിൽ; യുഎഇയിൽ റജബ് മാസപ്പിറവി ദൃശ്യമായി; 2026-ലെ നോമ്പ് തീയതി ഇങ്ങനെ

അബുദാബി: യുഎഇയിൽ റജബ് മാസപ്പിറവി ദൃശ്യമായി. അബുദാബിയിലെ അൽ ഖത്തീം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിൽ നിന്നാണ് റജബ് മാസത്തിലെ ചന്ദ്രക്കല ദൃശ്യമായത്. ഇതോടെ പുണ്യമാസമായ റമദാനിലേക്ക് ഇനി രണ്ട് മാസത്തെ ദൂരം മാത്രമാണുള്ളതെന്ന്…

യുഎഇയിൽ കനത്ത മഴയ്ക്കിടെ ദുരന്തം: രണ്ട് പ്രവാസി തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു

ഷാർജയിലെ വ്യവസായ മേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പ്രവാസി തൊഴിലാളികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. മഴ കനത്തതോടെ പ്രദേശത്ത് രൂപപ്പെട്ട വെള്ളക്കെട്ടാണോ അപകടത്തിന് കാരണമായതെന്ന് ഷാർജ പൊലീസ് അന്വേഷിച്ചു വരികയാണ്. അപകടവിവരമറിഞ്ഞ്…

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ദുബായ്: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദുബായിൽ അന്തരിച്ചു. എറിയാട് കടപ്പൂര് പൊയിലിങ്ങൽ ഹൗസിൽ താജുദ്ദീൻ (55) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം അൽതവാർ ഈഗിൾ ലൈൻ…

ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത് വീണ്ടും മോഷ്ടിക്കാൻ; യുഎഇയിലെ വില്ലയിൽ നിന്ന് 18 എസികൾ കടത്തിയ പ്രതി പിടിയിൽ

ദുബായ്: മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും അഴികൾക്കുള്ളിലേക്ക്. ദുബായ് മുഹൈസ്‌നയിലെ ഒരു വില്ലയിൽ നിന്ന് 18 എയർ കണ്ടീഷണറുകൾ മോഷ്ടിച്ച കേസിൽ പ്രതിക്ക് കോടതി ഒരു വർഷം…

റജബ് മാസം എന്ന് തുടങ്ങും? മാസപ്പിറവി നിരീക്ഷണം സംബന്ധിച്ച നിർണ്ണായക വിവരങ്ങളുമായി യുഎഇ

ദുബായ്: ഹിജ്റ വർഷം 1447-ലെ റജബ് മാസപ്പിറവി നിരീക്ഷിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം (International Astronomy Center) പുറത്തുവിട്ടു. 2025 ഡിസംബർ 20 ശനിയാഴ്ചയാണ് മിക്ക ഇസ്ലാമിക രാജ്യങ്ങളിലും…

നെടുമ്പാശേരി വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വിദേശ കറൻസി; യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസി സിയാൽ സുരക്ഷാ വിഭാഗം പിടികൂടി. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ്…

റോഡ് മുറിച്ചുകടക്കുന്നതിനിടെ ദുരന്തം: യുഎഇയിൽ വാഹനമിടിച്ച് പ്രവാസി മരിച്ചു

ഫുജൈറ: ദിബ്ബ അൽ ഫുജൈറയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിക്ക് ദാരുണാന്ത്യം. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം കാൽനടയാത്രക്കാർക്ക് അനുവാദമില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സ്വദേശി പൗരൻ…

കൈയ്യിൽ 12 ലക്ഷത്തിന്റെ ഡോളർ; ദുബായിലേക്ക് വിമാനത്താവളത്തിൽ എത്തിയ മലയാളി പിടിയിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപയോളം വിലവരുന്ന വിദേശ കറൻസി പിടികൂടി. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ അഹമ്മദ് മഷൂകിനെയാണ് അധികൃതർ…

കലിതുള്ളി മഴ; യുഎഇയിൽ കനത്ത മഴയിൽ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്ക്

യുഎഇയിൽ കനത്ത മഴയെ തുടർന്ന് വാഹനാപകടം. ഫുജൈറയിലെ ശൈഖ് ഖലീഫ സ്ട്രീറ്റിൽ ഇന്ന് ഉണ്ടായ അപകടത്തിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് നേരിയ പരിക്കേറ്റതായും ഇദ്ദേഹത്തെ ചികിത്സയ്ക്കായി ഫുജൈറ…

മലയാളത്തിന്റെ ശ്രീ മാഞ്ഞു; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

മലയാള സിനിമയുടെ ബഹുമുഖ പ്രതിഭയായ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ ശ്രീനിവാസൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ അഭിനയവും തിരക്കഥയും സംവിധാനവും ഉൾപ്പെടെ…

സിനിമയെ വെല്ലും സംഭവങ്ങൾ; വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി; ഐഫോണും ബാഗേജും കവർന്ന് അക്രമി സംഘം

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. കയ്യിലുണ്ടായിരുന്ന ബാഗേജും ഐഫോണും കവർന്ന…

കൂടുതൽ നിരക്ക് കണ്ട് ആപ്പുകൾ വഴി പണമയക്കുന്നവർ സൂക്ഷിക്കുക; പ്രവാസിയുടെ ലക്ഷങ്ങൾ നഷ്ടമായി, ചതിക്കുഴികൾ ഇങ്ങനെ

ദുബായ്: മൊബൈൽ ആപ്പുകൾ വഴി നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ വലിയ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ആകർഷകമായ എക്സ്ചേഞ്ച് നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന അനധികൃത ആപ്പുകൾ വഴി പണമയച്ച പ്രവാസി യുവാവിന് 4,600…

മഴയിൽ മുങ്ങി യുഎഇ; വിമാനങ്ങൾ റദ്ദാക്കി, ഗതാഗതം സ്തംഭിച്ചു, യാത്രക്കാർക്ക് കർശന നിർദ്ദേശം

കനത്ത മഴയെത്തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസുകൾ അവതാളത്തിലായി. വെള്ളിയാഴ്ച മാത്രം കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കും യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും പോകേണ്ട…

ബിഎൽഎസ് ഇന്റർനാഷണലിന് ആശ്വാസം; കേന്ദ്രത്തിന്റെ വിലക്ക് ഹൈക്കോടതി റദ്ദാക്കി, അറിയാം വിശദമായി

ന്യൂഡൽഹി: വിസ, കോൺസുലർ ഔട്ട്‌സോഴ്‌സിംഗ് സേവന രംഗത്തെ പ്രമുഖ ആഗോള സ്ഥാപനമായ ബിഎൽഎസ് (BLS) ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന രണ്ട് വർഷത്തെ വിലക്ക് ഡൽഹി ഹൈക്കോടതി…

പ്രവാസലോകത്തെ നൊമ്പരമായി സൽമാൻ; നിക്കാഹ് കഴിഞ്ഞത് മൂന്ന് മാസം മുൻപ്, വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കി മരണം കവർന്നത് പ്രവാസി മലയാളി യുവാവിനെ

റാസൽഖൈമ: യുഎഇയിൽ പെയ്ത കനത്ത മഴയിലും കാറ്റിലും റാസൽഖൈമയിൽ കെട്ടിടത്തിന്റെ ചുമർ തകർന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര സ്വദേശി തലക്കോട്ട് തൊടികയിൽ സൽമാൻ ഫാരിസ് (27)…

കണ്ണഞ്ചിപ്പിക്കും സൗന്ദര്യവുമായി യുഎഇ; നഗരവീഥികളിൽ 400 കലാസൃഷ്ടികൾ, തെരുവുകൾ ഇനി ഓപ്പൺ എയർ ഗാലറികൾ

അബുദാബി: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനും പ്രാദേശിക കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അബുദാബി മുൻസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (DMT) ‘അബുദാബി ക്യാൻവാസ്’ (Abu Dhabi Canvas) എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. നഗരത്തിലെ…

യുഎഇയിൽ ശക്തമായ മഴയും കാറ്റും; മരങ്ങൾ കടപുഴകി വീണു, കാറുകൾക്ക് കേടുപാടുകൾ, കനത്ത നാശനഷ്ടം

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്നു. കനത്ത മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂപപ്പെട്ടു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമടക്കം വെള്ളം കയറിയതോടെ സാധാരണ ജീവിതം തടസ്സപ്പെട്ടു. പ്രധാന…

പേഴ്സണൽ ലോൺ: കുടുക്കാകുമോ, കൈത്താങ്ങാകുമോ? തീരുമാനിക്കുന്നത് ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ..

അടിയന്തര സാഹചര്യങ്ങളിൽ ആശ്രയിക്കുന്ന സാമ്പത്തിക ഉപാധികളിലൊന്നാണ് പേഴ്സണൽ ലോൺ. എന്നാൽ ഒരു ഇഎംഐ പോലും മുടങ്ങിയാൽ വലിയ സാമ്പത്തിക സമ്മർദത്തിലേക്കെത്തിക്കാമെന്നതിനാൽ, അത്യന്തം ജാഗ്രതയോടെയാണ് ഇത് ഉപയോഗിക്കേണ്ടത്. ശരിയായ പദ്ധതിയോടെയും ശാസ്ത്രീയമായ സമീപനത്തോടെയും…

ദുബായിലെ സ്കൂ​ളു​ക​ളി​ൽ ഈ ദിവസം ഇനി അ​ധ്യ​യ​ന​സ​മയത്തിൽ മാറ്റം

ദു​ബൈ​യി​ലെ സ്കൂ​ളു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യി​ലെ അ​ധ്യ​യ​ന​സ​മ​യം രാ​വി​ലെ 11.30 വ​രെ​യാ​ക്കു​ന്നു. ജ​നു​വ​രി ഒ​മ്പ​ത് മു​ത​ലാ​ണ് സ​മ​യ​മാ​റ്റം. യു.​എ.​ഇ​യി​ലെ ജു​മു​അ സ​മ​യം മാ​റു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി​യാ​യ കെ.​എ​ച്ച്.​ഡി.​എ അ​റി​യി​ച്ചു. ആ​റാം ക്ലാ​സി​ന്…

ആപ്പുകളുടെ കൂടുതൽ റേറ്റിന്റെ വലയിൽ വീണാൽ? പ്രോസസിങ് ഫീ മുതൽ കസ്റ്റംസ് ചാർജ് വരെ; ഒടുവിൽ സംഭവിക്കുന്നത്

ഡിജിറ്റൽ റിമിറ്റൻസ് സംവിധാനങ്ങൾ പ്രവാസികൾക്ക് വലിയ സൗകര്യമൊരുക്കുന്നുണ്ടെങ്കിലും, ഒരു നിമിഷത്തെ അശ്രദ്ധ വലിയ നഷ്ടത്തിലേക്ക് നയിക്കാമെന്നതിന് വീണ്ടും ഉദാഹരണം. മൊബൈൽ ആപ്പ് വഴി നാട്ടിലേക്ക് പണമയച്ച ഇന്ത്യൻ പ്രവാസി യുവാവിന് 4,600…

ബീച്ചിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ കൈയ്യോടെ നടപടിയുമായി ദുബായ് പോലീസ്

ബീച്ചിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ദുബായ് പോലീസ് അതിവേഗം ഇടപെട്ട് പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് അനൗചിതമായ പെരുമാറ്റം നടന്നതായി യുവതി പരാതി നൽകിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്. പരാതിക്ക്…

യുഎഇയിൽ കനത്ത മഴ: പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

അജ്മാൻ: യുണൈറ്റഡ് അറബ് എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് അജ്മാനിലെ എല്ലാ പൊതുപാർക്കുകളും താൽക്കാലികമായി അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് അജ്മാൻ…

മഴയിൽനിന്ന് രക്ഷതേടി കയറിയത് മരണത്തിലേക്ക്; യുഎഇയിൽ കെട്ടിടാവശിഷ്ടം വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

റാസൽഖൈമ: യുഎഇയിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും റാസൽഖൈമയിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സുലൈമാൻ-അസ്മാബി ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്.…

യുഎഇയിൽ നാളെ ഈ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; സുപ്രധാന പ്രഖ്യാപനവുമായി അധികൃതർ

യുഎഇയിൽ നിലനിൽക്കുന്ന പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ദുബായിലെ സർക്കാർ ജീവനക്കാർക്ക് ഡിസംബർ 19 വ്യാഴാഴ്ച റിമോട്ട് വർക്ക് (വീട്ടിലിരുന്ന് ജോലി) അനുവദിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ…
© 2026 Pravasiinfo - WordPress Theme by WPEnjoy