കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമം; ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി മലയാളി പിടിയിൽ

കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി മലയാളി പിടിയിൽ. മലപ്പുറം സ്വദേശി കമറുദീനാണ് അറസ്റ്റിലായത്. കൊച്ചി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കുഴമ്പ് പിടികൂടിയത്. കസ്റ്റംസ് എയർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് കൊള്ളാലോ! മെസേജ് അയക്കാൻ എഐ സഹായിക്കും, കിടിലൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

സന്ദേശങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പുതിയൊരു എഐ ഫീച്ചർ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ അയക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ മെസ്സേജുകൾ മാറ്റിയെഴുതാനും മെച്ചപ്പെടുത്താനും കഴിയും. വാബീറ്റാഇൻഫോ (WABetaInfo) എന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ സ്കൂളുകളിൽ സീറ്റില്ല; പുതിയ അഡ്മിഷൻ ആശങ്കയിൽ, വലഞ്ഞ് പ്രവാസി മലയാളികൾ

മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ യു.എ.ഇയിൽ പുതിയ അഡ്മിഷനായി രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. നാട്ടിൽ നിന്ന് എത്തിയ കുട്ടികളെ പുതിയ ടേമിൽ ചേർക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി രക്ഷിതാക്കൾ വിവിധ സ്കൂളുകൾ കയറിയിറങ്ങുകയാണ്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സെപ്റ്റംബർ 4 ആണോ സെപ്റ്റംബർ 5 ആണോ? നബി ദിനം എന്നാകും? യുഎഇയിൽ അവധി എന്ന് കിട്ടും? അറിയേണ്ടതെല്ലാം ഇതാം

യുഎഇയിലെ അടുത്ത പൊതു അവധി പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) ജന്മദിനമായിരിക്കും. റബി അൽ അവ്വൽ 12 ന് ആണെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ, താമസക്കാർക്ക് ഈ അവസരത്തിൽ ഒരു ദിവസത്തെ അവധി ലഭിക്കും.ഇസ്ലാമിക… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലീവ് പ്ലാൻ ചെയ്തോളൂ! റമദാൻ അടുത്ത വർഷം ഫെബ്രുവരിയിൽ? യുഎഇയിലെ 2026-ലെ റമദാൻ, ഈദ് സാധ്യതാ തീയതികൾ പ്രഖ്യാപിച്ചു

യു.എ.ഇയിലെ പല താമസക്കാരും ഈ വർഷത്തെ അവധിക്കാലം ഓർത്തെടുക്കുകയും അടുത്ത വർഷത്തെ അവധിക്കാലത്തിനായി കാത്തിരിക്കുകയുമാണ്. അപ്പോളാണ് 2026-ൽ റമദാൻ, ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ എന്നീ പ്രധാന ആഘോഷങ്ങളുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

അജ്മാനിൽ കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോർജ് (53) അന്തരിച്ചു. അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അദ്ദേഹത്തിൻ്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ നാല് വർഷമായി അജ്മാനിലെ ഒരു പ്ലാസ്റ്റിക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് പ്രവാസി മലയാളി മരിച്ചു; കുടുംബത്തിന് 95 ലക്ഷം ദയാധനം നൽകാൻ വിധിച്ച് യുഎഇ കോടതി

അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിക്ക് 95 ലക്ഷം രൂപ നഷ്ടപരിഹാരം. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിൻ്റെ കുടുംബത്തിനാണ് അബുദാബി കോടതി 4 ലക്ഷം ദിർഹം (ഏകദേശം 95.3 ലക്ഷം രൂപ)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം; ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ; വിശദമായി അറിയാം

ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ. ഫ്‌ളൈറ്റ് ഡീലുകൾ എന്ന പേരിൽ പുതിയ എഐ പവേർഡ് സെർച്ച് ടൂൾ ഗൂഗിൾ അവതരിപ്പിച്ചു. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കാൻ നിർമിതബുദ്ധിയുടെ പിന്തുണയുള്ള… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.51559 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ എമിറേറ്റിൽ ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം; ശ്രദ്ധിക്കുക

അജ്മാനിൽ ട്രാഫിക് സുരക്ഷയുടെ ഭാഗമായി ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് തീരുമാനം അജ്മാന്‍ പൊലീസാണ് അറിയിച്ചത്. നിയന്ത്രണം റോഡിലും തെരുവിലും എല്ലാത്തരം ഇ-സ്കൂട്ടറുകള്‍ക്കും ബാധകമാണ്. ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടുകാരെ വിമാനം പറപ്പിക്കുന്നത് കാണിക്കാന്‍ മോഹം കോക്ക്പിറ്റ് തുറന്നിട്ടു, പരിഭ്രാന്തി, പൈലറ്റിന് സസ്പെന്‍ഷന്‍

വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാന്‍ കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ നിന്നും നാട്ടിലെത്തി; എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മലയാളിക്ക് ദാരുണാന്ത്യം

എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ യുഎഇയിൽ നിന്നും നാട്ടിലെത്തിയ മലയാളിക്ക് ദാരുണാന്ത്യം. മാള സ്വദേശി അൻവറാണ് മരിച്ചത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി എസിയുടെ കംപ്രസർ ശരിയാക്കുന്നതിനിടെ അൻവറിന് ഷോക്കേൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; സുപ്രധാന അറിയിപ്പുമായി യുഎഇയിലെ ഈ പ്രമുഖ ബാങ്ക്

ഉപഭോക്താക്കൾക്കായി സുപ്രധാന അറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി. ഒക്ടോബർ 18 മുതൽ ചില വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എമിറേറ്റ്‌സ് എൻബിഡി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്ന അറിയിപ്പ്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി മലയാളി, പരാതി, കയ്യോടെ പിടിയിൽ

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
cyber crime

ഓൺലൈനിൽ വ്യക്​തിവിവരങ്ങൾ പങ്കുവെക്കല്ലേ… എട്ടിന്റെ പണികിട്ടും; മുന്നറിയിപ്പുമായി യുഎഇ

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളെയും കരുതിയിരിക്കണമെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും, അപരിചിതരുമായി സംവദിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; മുൻ ജീവനക്കാരൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

യുഎഇ ആസ്ഥാനമായുള്ള പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ, അദ്ദേഹത്തിന്റെ മുൻ ജീവനക്കാരൻ ഉൾപ്പെടെ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സർവീസിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള ദേഷ്യവും വ്യക്തിപരമായ വൈരാഗ്യവുമാണ് തട്ടിക്കൊണ്ടുപോകലിന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിമിഷ പ്രിയയുടെ മോചനത്തിൽ ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ട്, കേന്ദ്രസർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അഭിഭാഷകൻ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തിന് ‘ദിയാധനം’… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കാര്യം അറിഞ്ഞോ? ഇനി എല്ലാവർക്കും ഇൻസ്റ്റ​ഗ്രാം ലൈവ് ചെയ്യാൻ പറ്റില്ല; നിയന്ത്രണങ്ങളുമായി മെറ്റ

ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ചെയ്യുന്നതിന് മെറ്റ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ 1,000 ഫോളോവേഴ്‌സുള്ള പബ്ലിക് അക്കൗണ്ടുകൾക്ക് മാത്രമേ ലൈവ് ചെയ്യാൻ സാധിക്കൂ. മുമ്പ് എത്ര ഫോളോവേഴ്‌സ് ഉണ്ടെങ്കിലും ആർക്കും ലൈവ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേറി വാടാ മക്കളെ! യുഎഇയിൽ നിങ്ങളെ കാത്ത് ജോലി ഇരിപ്പുണ്ട്: എത്തിസലാത്ത് ​ഗ്രൂപ്പിൽ വമ്പൻ തൊഴിലവസരങ്ങൾ

എമിറാത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് എത്തിസലാത്ത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വരിക്കാരുടെ എണ്ണത്തിൽ 16-ാമത്തെ സ്ഥാനത്താണ് കമ്പനി. 2021 ഡിസംബർ 31-ന്, എത്തിസലാത്ത് 53.3 ബില്യൺ AED… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാഗ്യപരീക്ഷണം നടത്തി മടുത്തു, ബി​ഗ് ടിക്കറ്റ് വാങ്ങുന്നത് നിർത്തി; എന്നാൽ കാത്തിരിപ്പിനൊടുവിൽ പ്രവാസി മലയാളിയെ തേടി ഭാ​ഗ്യമെത്തി

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ 120,000 ദിർഹം (ഏകദേശം 28.59 ലക്ഷം ഇന്ത്യൻ രൂപ) നേടി പ്രവാസി മലയാളി. വർഷങ്ങളായി അബുദാബിയിൽ താമസിക്കുന്ന സ്മിറേഷ് അത്തിക്കുന്ന് പറമ്പിൽ കുഞ്ചനാണ് വിജയി.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാലാവസ്ഥ നോക്കി മലേറിയ പ്രവചിക്കാം; യുഎഇയിൽ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറക്കും, പുതിയ പഠനം ഇങ്ങനെ

ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ മലേറിയ പോലുള്ള രോഗങ്ങൾ പെട്ടെന്ന് പടർന്നുപിടിക്കും. അതിനാൽ കാലാവസ്ഥാ വ്യതിയാനം മനസിലാക്കി മലേറിയ വ്യാപനം മുൻകൂട്ടി അറിയാൻ കഴിയുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. ഐഐടി മദ്രാസും യുഎഇ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടുകാരനെ വിശ്വസിച്ച് വീട്ടുജോലിക്കായി ഗൾഫിലെത്തി, മയക്കുമരുന്ന് കേസിൽ കുടുങ്ങി, മലയാളി സ്ത്രീ ജയിലിൽ കഴിയേണ്ടി വന്നത് ഒരു മാസം!

വീട്ടുജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് മയക്കുമരുന്ന് കേസിൽ കുടുങ്ങിയ കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിച്ചു. ഖത്തർ കെഎംസിസി, ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിബിഎഫ്) എന്നീ സംഘടനകളുടെ സമയോചിതമായ ഇടപെടലാണ് യുവതിക്ക് തുണയായത്. വീട്ടുജോലിക്കായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം (ISEA) ആണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയുടെ എല്ലാ മേഖലകളിലും ഇന്ത്യൻ മുന്നേറ്റം: ‘ആനി’ യാഥാർത്ഥ്യമാകുന്നതോടെ സാമ്പത്തിക ഇടപാടുകൾക്ക് പുതിയ വഴി

യുഎഇയിൽ വിദ്യാഭ്യാസ, സാമ്പത്തിക, വാണിജ്യ മേഖലകളിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അബുദാബിയിൽ ഡൽഹി ഐഐടി ക്യാംപസ് പ്രവർത്തനം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യത, താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരും

യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്ത് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില സമയങ്ങളിൽ മേഘങ്ങൾ കൂടുതലായി കാണാൻ സാധ്യതയുണ്ട്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയുടെ ആകാശത്തൊരു അത്ഭുതം; അഞ്ച് മണിക്കൂർ നീളുന്ന പൂർണ്ണ ചന്ദ്രഗ്രഹണം: ‘ബ്ലഡ് മൂൺ’ എപ്പോൾ, എവിടെ കാണാം?

യുഎഇയിൽ ഈ വർഷത്തെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായ പൂർണ്ണ ചന്ദ്രഗ്രഹണം അടുത്ത മാസം ദൃശ്യമാകും. 1 മണിക്കൂറും 22 മിനിറ്റും നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ എമിറേറ്റ്സിലെ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നോ എൻ‍ട്രി; യാത്രക്കാർ വലയും, സുരക്ഷ മുഖ്യമെന്ന് വിദഗ്ധർ

അജ്മാനിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളും പൊതുനിരത്തിൽ നിരോധിച്ചുകൊണ്ടുള്ള അജ്മാൻ പോലീസിന്റെ തീരുമാനം സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിർണായക നീക്കമെന്ന് വിദഗ്ധർ. യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പൊതുസമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ ടോൾ ​ഗേറ്റിലെ സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുന്നു; ഈ ദിവസങ്ങളിൽ ടോൾ സൗജന്യം

അബുദാബി: സെപ്റ്റംബർ 1 മുതൽ അബുദാബിയിലെ ദർബ് ടോൾ ഗേറ്റ് സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുത്തുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്ച പുറത്തിറക്കി. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സോഷ്യൽ മീഡിയ വഴി മയക്കുമരുന്ന് വാങ്ങി, ഭാര്യയ്ക്കും നൽകി; യുഎഇയിൽ പ്രവാസി യുവാവിന് തടവ് ശിക്ഷ, നാടുകടത്താനും വിധി

ഭാര്യക്ക് മയക്കുമരുന്ന് നൽകിയ കേസിൽ ഏഷ്യക്കാരനായ യുവാവിന് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘മലയാളികൾ ശരിക്കും സൂപ്പറാണ്, നമ്മൾ ഇല്ലാത്ത രാജ്യങ്ങളുണ്ടോ?’; വിദേശത്ത് 30 ലക്ഷം മലയാളികൾ!

അഹമ്മദാബാദ് ഐഐഎമ്മിന്റെ പഠനമനുസരിച്ച്, കേരളത്തിലും തമിഴ്നാട്ടിലുമല്ലാത്ത ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ളതിനേക്കാൾ കൂടുതൽ മലയാളികളും തമിഴരും വിദേശത്തുണ്ട്. മലയാളികൾ: കേരളത്തിന് പുറത്ത് 46 ലക്ഷം മലയാളികളാണുള്ളത്. ഇതിൽ 30 ലക്ഷം പേർ വിദേശത്തും,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തലേന്ന് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അമ്മയോട് ഫോണിൽ സംസാരിച്ചു; പിറ്റേന്ന് മരണം: സച്ചിന്റെ വേർപാടിൽ ഞെട്ടൽ മാറാതെ ബന്ധുക്കൾ

ഒരു ദിവസത്തെ ഇടവേളയിൽ മകൻ വ്യാജമദ്യദുരന്തത്തിന് ഇരയായെന്ന് വിശ്വസിക്കാനാവാതെ കുടുംബം. കുവൈത്തിൽ മരിച്ച ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31), അപകടം നടക്കുന്നതിന് തലേദിവസം അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. അര മണിക്കൂറോളം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മ്യൂൾ അക്കൗണ്ട് തട്ടിപ്പ്, അക്കൗണ്ടുകൾ വിദേശത്തേക്ക് വിൽക്കും; ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21-കാരി; നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ

കാസർഗോഡ്: മ്യൂൾ അക്കൗണ്ട് തട്ടിപ്പിലൂടെ ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21 വയസ്സുകാരി നിയമക്കുരുക്കിൽ. ബെംഗളൂരു സൈബർ പോലീസ് നൽകിയ നോട്ടീസിലൂടെയാണ് താൻ ഒരു ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് കാസർഗോഡ് സ്വദേശിനിയായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൂതാട്ട സൈറ്റുകൾ നടത്തിയതിന് ചൈനയിൽ ‘മോസ്റ്റ് വാണ്ടഡ്’; പ്രതിയെ യുഎഇയിൽ അറസ്റ്റ് ചെയ്തു

സംഘടിത ക്രിമിനൽ ശൃംഖല നടത്തിയതിന് തിരയുന്ന പ്രതിയെ യുഎഇയിലെ അധികാരികൾ അറസ്റ്റ് ചെയ്ത് ചൈനയ്ക്ക് കൈമാറിയതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. “ചൈനീസ് അധികാരികൾ ഏറ്റവും കൂടുതൽ തിരയുന്ന വ്യക്തികളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിനെ പിടിച്ചുലച്ച വ്യാജമദ്യ ദുരന്തം; വില്ലനായത് മെഥനോൾ, ചെറിയ അളവ് പോലും ജീവനെടുക്കും, മാരകവിഷമെന്ന് വിദഗ്ധർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ മദ്യം കഴിച്ച് 23 പേർ മരിക്കുകയും 160-ൽ അധികം പേർക്ക് വിഷബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ, മെഥനോൾ എന്ന രാസവസ്തുവിന്റെ അപകടസാധ്യതയെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഥനോൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പെ പാസ്പോർട്ട് പുതുക്കാം; പുതിയ നിയമവുമായി യുഎഇ

പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നിയമത്തിൽ യുഎഇ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ യുഎഇ പൗരന്മാർക്ക് പാസ്‌പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് തന്നെ പാസ്‌പോർട്ട് പുതുക്കാം. നേരത്തെ ഇത് ആറ് മാസമായിരുന്നു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികളുടെ മടങ്ങിവരവ്; റോക്കറ്റുപോലെ കുതിച്ചുയർന്ന് വിമാന നിരക്ക്

മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ചു. അടുത്ത 12 ദിവസത്തിനുള്ളിൽ 36 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രതീക്ഷ. അബുദാബി, ഷാർജ,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ അതുല്യയുടെ മരണം: നിർണായക ദൃശ്യങ്ങൾ കൈമാറി, തുളസിഭായിയും ബന്ധുക്കളും ക്രൈംബ്രാഞ്ചിന് മൊഴി നൽകി

ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട്, അമ്മ തുളസിഭായി കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. അതുല്യയുടെ ഭർത്താവ് സതീഷ് മാനസികമായും ശാരീരികമായും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയമലംഘകർക്ക് പിടിവീണു; സാമ്പത്തിക വകുപ്പ് 65 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

അജ്മാൻ സാ​മ്പ​ത്തി​ക വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 65 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി. 1212 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സം​രം​ഭ​ക​ത്വ മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും ദേ​ശീ​യ​പ​ദ്ധ​തി​ക​ളു​ടെ സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ത​അ​സീ​സ് പ​ദ്ധ​തി​യു​ടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വ്​ ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. പ​ത്ത​നാ​പു​രം മാ​മ​ക്കു​ന്നി​ൽ പ​ടി​​ഞ്ഞാ​റ്റേ​തി​ൽ ഷാ​ജ​ഹാ​ൻറെ മ​ക​ൻ അ​ഫ്​​സ​ൽ (26) ആ​ണ്​ മ​രി​ച്ച​ത്. മാ​താ​വ്​: റ​ലീ​സ ബീ​വി. ഹം​പാ​സി​ൻറെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഓൺലൈനായി ഫോൺ ബിൽ അടച്ച് കുടുങ്ങി: പ്രവാസി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; ‘ഇല്ലാത്ത ഗൂഗിൾ പേ’ ഉപയോഗിച്ചതെന്തിനെന്ന് ബാങ്ക്!

ഓൺലൈൻ തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ എണ്ണം വർധിക്കുന്നു. യുഎഇയിൽ വെച്ച് സൈബർ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പ്രവാസികൾക്ക് നഷ്ടമായത്. കൊല്ലം, തിരുവനന്തപുരം സ്വദേശികളായ രണ്ട് പ്രവാസികൾക്കാണ് ഏറ്റവും പുതിയതായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 23 മരണം, 160 പേർ ചികിത്സയിൽ, നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ

കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 23 ആയി. വിവിധ ആശുപത്രികളിലായി 160 പേർ ചികിത്സയിലുണ്ട്. മരിച്ചവരും ചികിത്സയിൽ കഴിയുന്നവരും ഏഷ്യൻ പൗരന്മാരാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും; 5 മലയാളികൾകൂടി മരിച്ചെന്ന് സൂചന

കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ സ്വദേശിയായ യുവാവും മരിച്ചു. ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31) ആണ് മരിച്ചത്. മരിച്ച 13 പേരിൽ 10 പേർ ഇന്ത്യക്കാരാണെന്നാണ് സൂചന. ഇവരിൽ അഞ്ച്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യദിനാശംകൾ! നാളത്തെ മെസേജും സ്റ്റാറ്റസും ആശംസകളും കൂടുതൽ മനോഹരമാക്കാം, സഹായിക്കാനിതാ ഒരു അടിപൊടി ആപ്പ്

നാളെ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് രാജ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വളർച്ചയിൽ ഓരോ പൗരനും അഭിമാനിക്കാം. 1947 ഓഗസ്റ്റ് 15-ന് നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ഭക്ഷണങ്ങൾ വാങ്ങിക്കൊടുക്കല്ലേ, ശ്രദ്ധിച്ചില്ലെങ്കിൽ കരളിന് പണി കിട്ടും! കുട്ടികളിലും ഫാറ്റി ലിവർ, മുന്നറിയിപ്പുമായി ഡോക്ടർ

മധുരവും ഫാസ്റ്റ് ഫുഡും കുട്ടികളിൽ ഗുരുതരമായ കരൾ രോഗങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. അമിതമായി മധുരം കഴിക്കുന്നത് കുട്ടികളിലെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; യുഎഇയിൽ പ​രാ​തി​ക്കാ​ര​ന് 7,000 ദി​ർഹം ന​ഷ്ട​പ​രി​ഹാ​രം

ഓ​ൺലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ത​ട്ടി​യെ​ടു​ത്ത പ​ണ​വും ന​ഷ്ട​പ​രി​ഹാ​ര​വും അ​ട​ക്കം 7,000 ദി​ർഹം തി​രി​കെ ന​ൽകാ​ൻ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രോ​ട് ഉ​ത്ത​ര​വി​ട്ട് അ​ബൂ​ദ​ബി ഫാ​മി​ലി ആ​ൻഡ് സി​വി​ൽ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി. പ​രാ​തി​ക്കാ​ര​ൻ നേ​രി​ട്ട ധാ​ർമി​ക, ഭൗ​തി​ക… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എമിറേറ്റ്സ് ഡ്രോ: നിങ്ങൾ എവിടെ ആയാലും, ഒരു ഗെയിം കൊണ്ട് നേടാം വമ്പൻ സമ്മാനങ്ങൾ

ജീവിതത്തിൽ മുന്നറിയിപ്പുകൾ ഇല്ലാതെ ചിലപ്പോൾ അപ്രതീക്ഷിതമായ അവസരങ്ങൾ നിങ്ങളെ തേടിയെത്താം. ആ നിമിഷം ഉപയോഗപ്പെടുത്താൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ അതിന് കഴിഞ്ഞേക്കാം. ഓരോ ആഴ്ചയും എമിറേറ്റ്സ് ഡ്രോ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കണ്ടെത്തി; ഷമീറിനെ കണ്ടെത്തിയത് കൊല്ലത്തുനിന്ന്

യുവ പ്രവാസി വ്യവസായിയായ വി.പി. ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയും ഷമീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ പാണ്ടിക്കാടുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4750 രൂപയുണ്ടോ, എങ്കിൽ ഓണസദ്യ നാട്ടിലുണ്ണാം! പ്രവാസി മലയാളികൾക്ക് സ്പെഷൽ ഫ്ലൈറ്റ്; സൗജന്യ ബസ് സർവീസും

പ്രവാസി മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ അൽഹിന്ദ് ട്രാവൽസ് പ്രത്യേക വിമാന സർവീസുകൾ ഒരുക്കുന്നു. ഫുജൈറയിൽനിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും തിരിച്ചും ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. പ്രധാന വിവരങ്ങൾ: ടിക്കറ്റ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തലശ്ശേരി ബിരിയാണി, കുക്കുംമ്പർ റൈത്ത, പനീർ ചെട്ടിനാട്; കേട്ടപ്പോളെ വയറ് നിറഞ്ഞു!: എമിറേറ്റ്സ് വിമാനത്തിൽ ഇനി അടിപൊളി മെനു

യുഎഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈനിന്റെ മെനുവിൽ തലശ്ശേരി ബിരിയാണി ഇടം നേടിയതോടെ ഈ വിഭവത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ വർദ്ധിച്ചു. എമിറേറ്റ്‌സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ഈ നാടൻ വിഭവം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ്; നോർക്കയുടെ പദ്ധതിയിൽ അംഗമാകാം, പ്രീമിയവും കവറേജും അറിയാം

ഇന്ത്യയിലും വിദേശത്തുമുള്ള പ്രവാസി മലയാളികളുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് കേരള സർക്കാരും നോർക്കയും ചേർന്ന് നോർക്ക കെയർ എന്ന പേരിൽ ഒരു പുതിയ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു. ഈ പദ്ധതിയിലൂടെ, പ്രവാസികൾക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്താവളത്തില്‍ പോകണ്ട, ഈ രണ്ട് സ്ഥലങ്ങളിൽ സിറ്റി ചെക്ക് ഇൻ സൗകര്യവുമായി ഇന്‍ഡിഗോ

ഇൻഡിഗോ യാത്രക്കാർക്കായി അബുദാബിയിലും അൽഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം. മൊറാഫിഖ് ഏവിയേഷൻ സർവീസസ്‌ ആണ് സിറ്റി ചെക്ക് ഇൻ സേവനം നൽകുന്നത്. ഇന്ന് മുതൽ എയർപോർട്ടിൽ പോകാതെ ചെക്ക് ഇൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ; കാറിടിച്ചു തെറിപ്പിച്ച് ബലമായി വാഹനത്തിൽ കയറ്റി, ബഹളം വെച്ചു കുതറിയോടാൻ ശ്രമിച്ചു; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ. പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40) യാണ് തട്ടികൊണ്ടുപോയത്. മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാ‍ർ പൊലീസിനു മൊഴി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ ചുട്ടുപൊള്ളുമ്പോള്‍ ചിലയിടങ്ങളിലെ താപനില അവിശ്വസനീയം, സ്ഥലങ്ങൾ ഇവയാണ്

യുഎഇയിലെ ചില ഭാഗങ്ങളിൽ താപനില 51°C ൽ എത്തുമ്പോൾ, രാജ്യത്ത് എവിടെയും തണുത്ത ശൈത്യകാല പ്രഭാതം അനുഭവപ്പെടുന്നത് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. എന്നാൽ, താപനില 20°C ലേക്ക് താഴാൻ സാധ്യതയുള്ള ചില… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതീക്ഷയുടെ തിളക്കം: യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്

ഏറെ സങ്കീർണ്ണതകൾ തരണം ചെയ്ത് യുഎഇ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹമ്മദ് യഹ്യ. ഗുരുതര ജനിതക രോഗത്തെത്തുടർന്ന് അഹമ്മദിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് വ്യാജമദ്യദുരന്തത്തിൽ 13 മരണം; 63 പേർ ചികിത്സയിൽ, മരിച്ചവരിൽ 6 മലയാളികളെന്ന് സംശയം, ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ച് എംബസി

കുവൈറ്റിൽ പ്രാദേശികമായി നിർമ്മിച്ച വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഥനോൾ കലർന്ന ഈ പാനീയം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലുലു ഗ്രൂപ്പിന് ഈ വർഷം ആദ്യ പകുതിയിൽ മികച്ച നേട്ടം; നിക്ഷേപകർക്ക് ​ 867 കോടി ലാഭവിഹിതം പ്രഖ്യാപിച്ചു

ഈ വർഷം ആദ്യ പകുതിയിൽ 36,000 കോടി രൂപയുടെ (4.1 ബില്യൺ ഡോളർ) വരുമാനവുമായി ലുലു ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ 867 കോടി രൂപയുടെ (98.4… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചു’; തുർക്കിയിൽ അപകടത്തിൽ മരിച്ച എമിറാത്തി പൗരൻ്റെ ഭാര്യയുടെ വെളിപ്പെടുത്തൽ

തുർക്കിയിലെ ട്രാബ്സോൺ പ്രവിശ്യയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച യുഎഇ പൗരനായ അബ്ദുൽ മജീദ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് വെളിപ്പെടുത്തി. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈസൻസില്ല, വീട്ടിൽ ചികിത്സ; യുഎഇയിൽ അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകൾ പിടിയിൽ

അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ ഒരു അപ്പാർട്ട്മെന്റിൽ വെച്ച് സൗന്ദര്യവർധക ചികിത്സകൾ നടത്തിയതിനാണ് ഇവർ പിടിയിലായത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ദുബൈ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും. ആഗസ്ത് 15ന് പ്രാദേശിക സമയം രാത്രി 7.50നായിരിക്കും ഇത്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ചോദിച്ചത് ഒന്നരക്കോടി രൂപ

നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി എട്ടോടെ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെയെത്തിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ വ്യാജമദ്യ ദുരന്തം; നിരവധി പേർ കുഴഞ്ഞുവീണു, കാഴ്ചപോയി, വൃക്കയ്ക്കും തകരാർ; 48 മണിക്കൂറിൽ ആശുപത്രിയിലെത്തിയത് ഒട്ടേറെപ്പേർ

കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിഷമദ്യം കഴിച്ച് 10 പ്രവാസികളാണ് മരിച്ചത്. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ഒട്ടേറെപ്പേരെയാണ് കുവൈത്ത് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമ്മദി ഗവർണറേറ്ററിലാണ് ദാരുണമായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൈബർ തട്ടിപ്പുകൾക്ക് പൂട്ടിട്ട് യുഎഇ; എഐ സഹായത്തോടെ ‘ഡിജിറ്റൽ ഫ്രോഡ് ഹണ്ടർ’ വരുന്നു

ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ പോരാടുന്നതിനായി യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) പുതിയൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. “ഡിജിറ്റൽ ഫ്രോഡ് ഹണ്ടർ” എന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേ​ഗം ഓടിക്കോ, നല്ല തിരക്കാണ്.. യുഎഇയിലെ ‘അപകടരഹിത ദിനം’ പ്ലെഡ്ജിൽ ചേരാൻ വൻ തിരക്ക്, ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം

അബുദാബി: യുഎഇയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ‘അപകടരഹിത ദിനം’ (Accident-Free Day) പ്രതിജ്ഞയിൽ ചേരാൻ ഡ്രൈവർമാരുടെ തിരക്കേറുന്നു. 2025 ഓഗസ്റ്റ് 25-നാണ് ഈ വർഷത്തെ ‘അപകടരഹിത ദിനം’. ഈ ദിവസം ട്രാഫിക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലി നഷ്ടപ്പെടുന്നവർക്ക് പുതിയ തൊഴിൽ കണ്ടെത്തുന്നതു വരെ ഇൻഷുറൻസ്; വ്യാജ രേഖകളിൽ പിടിവീഴും

യുഎഇയിൽ ജോലി നഷ്ടമാകുന്ന പ്രവാസികൾക്കും സ്വദേശികൾക്കും പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തിക സഹായം നൽകുന്ന ഒരു ഇൻഷുറൻസ് പദ്ധതിയാണിത്. ഈ പദ്ധതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെക്കൊടുക്കുന്നു. പദ്ധതിയുടെ ആനുകൂല്യങ്ങൾ നിങ്ങളുടെ പ്രതിമാസ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത് ആറുമാസങ്ങള്‍ക്ക് മുന്‍പ്; മലയാളിയടക്കമുള്ള ഇന്ത്യക്കാർക്ക് ഭാഗ്യസമ്മാനം

ബിഗ് ടിക്കറ്റില്‍ ഭാഗ്യസമ്മാനം നേടി മലയാളിയടക്കമുള്ള ഇന്ത്യക്കാരും പാകിസ്ഥാനികളും. ബിഗ് ടിക്കറ്റ് ‘ദ് ബിഗ് വിൻ കോണ്ടെസ്റ്റിൽ’ ആകെ 5,10,000 ദിര്‍ഹം സമ്മാനമാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള അസ്‌ലം ഷെയ്ഖ് ആണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.683417 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് മാസം നീണ്ട നവീകരണ പ്രവർത്തനം; യുഎഇയിലെ ഈ റോഡ് പൂർണമായും തുറക്കുന്നു

കഴിഞ്ഞ രണ്ട് മാസത്തെ പ്രധാന നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ദുബായിലെ എമിറേറ്റ്സ് റോഡ് പൂർണമായും തുറക്കുന്നു. ദുബായിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ എമിറേറ്റ്സ് റോഡിന്റെ അറ്റകുറ്റപ്പണികൾ ഓഗസ്റ്റ് 25 മുതൽ പൂർത്തിയാകും.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് മടങ്ങാന്‍ അതിയായ ആഗ്രഹം; പ്രവാസികള്‍ക്ക് വിമാന, ബസ്, ട്രെയിന്‍ യാത്രകള്‍ക്ക് എടുക്കുക 28 മണിക്കൂറോളം

യുഎഇയിലെ പല പ്രവാസികൾക്കും നാട്ടിട്ടിലേക്കുള്ള യാത്ര, ഫ്ലൈറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുക മാത്രമല്ല. ചിലർക്ക്, യാത്ര 24 മണിക്കൂറിലധികം നീണ്ടുനിൽക്കും. ഒന്നിലധികം വിമാനങ്ങൾ, ബസുകൾ, ഫെറികൾ, ട്രെയിനുകൾ എന്നിവയിലൂടെ യാത്ര… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ വിമാനത്താവളങ്ങളിലെ ഹാന്‍ഡ് ബാഗേജ് നിയമങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

ദുബായ്, ഷാർജ വിമാനത്താവളങ്ങൾ വഴി യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക്, ഹാൻഡ് ബാഗേജുമായി ബന്ധപ്പെട്ട് ചില പ്രധാന നിയമങ്ങൾ അധികൃതർ പുറത്തുവിട്ടു. 2025ലെ പുതിയ നിയമങ്ങൾ യാത്രക്കാർക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കും.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഷാർജയിലെ ഇന്ത്യൻ സ്കൂൾ ജീവനക്കാരി മരിച്ചു. ആലുവ സ്വദേശിനിയായ സോഫിയ മനോജ് (50) ആണ് മരിച്ചത്. ഭർത്താവ് പരേതനായ നാലകത്തു മനോജ്. മക്കൾ മനീഷ, മിൻഷാദ്, മിൻഷാ. മൃതദേഹം നാട്ടിൽ സംസ്കരിക്കും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇംഗ്ലീഷ് ടൈപ്പിങ് അറിഞ്ഞാൽ മതി, ഇനി ആർക്കും ആംഗ്യഭാഷയിൽ ടൈപ്പ് ചെയ്യാം; സംവിധാനം വികസിപ്പിച്ച്​ പ്രവാസി

ഇംഗ്ലീഷ്, അറബി ഭാഷകൾ അറിയുന്ന ആർക്കും മൊബൈലിലും കമ്പ്യൂട്ടറിലും ആംഗ്യഭാഷ ടൈപ്പ് ചെയ്യാനുള്ള സംവിധാനം വികസിപ്പിച്ച് പ്രവാസി ഇന്ത്യക്കാരൻ. അസം സ്വദേശിയായ മുഹമ്മദ് ഇക്ബാൽ ആണ് ഈ നേട്ടത്തിനു പിന്നിൽ. ഇക്ബാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മിർസാം കാലം കഴിഞ്ഞു, പക്ഷെ കൊടുംചൂട് തുടരും; യുഎഇയിൽ പൊടിക്കാറ്റിൽ വിഷാംശമുള്ള വസ്തുക്കളും കലരാൻ സാധ്യത

മിർസാം കാലം അവസാനിച്ചെങ്കിലും യുഎഇയിൽ കനത്ത ചൂട് രണ്ടാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 24 വരെ രാജ്യത്ത് അത്യുഷ്ണം അനുഭവപ്പെടും. ഇതിനൊപ്പം പൊടിക്കാറ്റും ഉയർന്ന താപനിലയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പറക്കലിനിടയിൽ തകരാറുകളുടെ പരമ്പര, ചിറകുതളർന്ന് എയർ ഇന്ത്യ; കൂടുതൽ റൂട്ടുകൾ റദ്ദാക്കും?

ടാറ്റ ഗ്രൂപ്പിന്റെ കൈകളിലെത്തിയതിന് ശേഷം എയർ ഇന്ത്യ ലക്ഷ്യമിട്ടത് ഒരു ലോകോത്തര വിമാനക്കമ്പനിയായി മാറാനായിരുന്നു. എന്നാൽ, ഈ മാറ്റത്തിനിടയിൽ നിരവധി വെല്ലുവിളികളും സാങ്കേതിക തകരാറുകളും എയർ ഇന്ത്യ നേരിടുന്നുണ്ട്. ഈ വർഷം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിനോദയാത്രക്ക് പോകുകയാണോ? ഒരു നിമിഷം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: പ്രത്യേക മാർഗനിർദേശവുമായി യുഎഇ

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യുഎഇ പുതിയ യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തുർക്കിയിലും ഒമാനിലും അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിൽ യുഎഇ പൗരന്മാർ മരിച്ച സാഹചര്യത്തിലാണ് ഈ നിർദേശങ്ങൾ. പ്രധാന നിർദേശങ്ങൾ പ്രാദേശിക നിയമങ്ങൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തോന്നുംപോലെ വേണ്ട, ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് ഇനി സമയമുണ്ട്; യുഎഇ അതോറിറ്റിയുടെ പുതിയ നീക്കം

ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (TDRA) പുതിയ നിർദേശങ്ങൾ അനുസരിച്ച്, ഫോൺ വഴിയുള്ള പ്രചാരണ പരിപാടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രധാന നിർദ്ദേശങ്ങൾ സമയം: ഫോൺ വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ സേഫാണ്! സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ യുഎഇക്ക്​ നേട്ടം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഗൾഫ് രാജ്യങ്ങൾ. നംബിയോയുടെ 2025-ലെ സുരക്ഷാ സൂചിക (Safety Index) അനുസരിച്ച്, ആദ്യത്തെ പത്ത് സുരക്ഷിത നഗരങ്ങളിൽ ഏഴെണ്ണം ഗൾഫ് മേഖലയിലാണ്. ഇതിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.609177 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിച്ച് വിമാനത്തിൽ പുകവലി; ശുചിമുറിയിൽ പുക, പ്രവാസി മലയാളിയെ കയ്യോടെ പിടികൂടി അധികൃതർ

വിമാനത്തിൽ പുകവലിച്ച പ്രവാസി മലയാളി പിടിയിൽ. ഷാർജയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് കൊല്ലം പള്ളിമൺ സ്വദേശിയായ യുവാവിനെയാണ് ജീവനക്കാർ പിടികൂടി പൊലീസിനു കൈമാറിയത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുഎഇയിൽ നിര്യാതയായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതയായി. നുകാഫ്​ ഷിപ്പിങ്​ ഉടമ വി.കെ ഉമ്മറിന്‍റെ ഭാര്യ തലശ്ശേരി സ്വദേശിനി ചീക്കിലോടൻ ചെറിയ കുവേരിയിൽ റസിയ (69) ആണ് മരിച്ചത്. മക്കൾ: ഡോ. അബ്​ദുൽ അനീസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ: ഏറ്റവും മോശം വേനൽക്കാലം അവസാനിച്ചോ? അടുത്തത് എന്ത്? കാലാവസ്ഥാ വിദഗ്ധർ പറയുന്നത് നോക്കാം

ഓഗസ്റ്റ് 10 ന് യുഎഇയിലെ അൽ മിർസാം കാലഘട്ടത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തി. ചൂടുള്ളതും വരണ്ടതുമായ കാറ്റും തീവ്രമായ ചൂടുമുള്ള ഒരു സീസണൽ ഘട്ടമാണിത്. പരമ്പരാഗതമായി, വേനൽക്കാലത്തെ ഏറ്റവും മോശം കാലം ഉടൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അറിഞ്ഞിരുന്നില്ലെന്ന് പിതാവ്

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി സ്വദേശി ടി. അതുല്യ ശേഖറിനെ (30) മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനെ (40) അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്താവളം വഴി വന്ന ഭാ​ഗ്യം; 18കാരൻ ഇനി കോടീശ്വരൻ; ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെ ഇന്ത്യക്കാരന് വമ്പൻ സമ്മാനം

വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകും മുൻപ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ച്, 18-ാം വയസ്സിൽ കോടീശ്വരനായി ഒരു യുവ മലയാളി. 18 വയസ്സുകാരനായ വെയ്ൻ നാഷ് ഡിസൂസയാണ് ഒരു മില്യൺ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്രയധികം നിയമവിരുദ്ധ വസ്തുക്കളോ? യുഎഇയിൽ പിടിച്ചെടുത്തത് 1.76കോടിയുടെ വസ്തുക്കൾ; പിടികൂടിയതിൽ പുകയില മുതൽ ശീതളപാനീയങ്ങൾ വരെ

രാജ്യത്ത്​ ഈ വർഷം ആദ്യ ആറുമാസത്തിൽ ഫെഡറൽ ടാക്സ്​ അതോറിറ്റി മാനദണ്ഡങ്ങൾ പാലിക്കാത്ത 1.76കോടി വസ്തുക്കൾ പിടിച്ചെടുത്തു. പുകയില ഉൽപന്നങ്ങൾ, ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്​സ്​, മധുര പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളാണ്​ പിടിച്ചെടുത്തത്​.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇദ്ദേഹത്തെ അറിയാമോ? തദേഹം തിരിച്ചറിയാൻ സഹായം തേടി യുഎഇ പൊലീസ്​

അജ്ഞാതൻറെ മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച്​ ദുബൈ പൊലീസ്​. ഖിസൈസ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്​. ആളെ തിരിച്ചറിയുന്നതിനാവശ്യമായ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പ്രദേശത്തു നിന്ന്​ കാണാതായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലാൻഡിങ്ങിന് നാലുമണിക്കൂർ ബാക്കി, വിമാനത്തിലാകെ പുക, പരിഭ്രാന്തി; തീപിടിച്ചത് പവർ ബാങ്കിന്

ആംസ്റ്റർഡാമിലേക്കുള്ള KLM എയർലൈൻസ് വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ച് യാത്രക്കാർ പരിഭ്രാന്തരായി. ബോയിംഗ് 777 വിമാനം ലാൻഡ് ചെയ്യാൻ നാല് മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് സംഭവം. ഓവർഹെഡ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർപോർട്ടിൽ പോകാതെ ചെക്ക് ഇൻ: യുഎഇയിൽ ഈ എമിറേറ്റ്സിൽ സിറ്റി ചെക്ക് ഇൻ സൗകര്യവുമായി ഇൻഡിഗോ

ഇൻഡിഗോ യാത്രക്കാർക്ക് അബുദാബിയിലും അൽ ഐനിലും ഇനി സിറ്റി ചെക്ക് ഇൻ സൗകര്യം. എയർപോർട്ടിലെ തിരക്ക് ഒഴിവാക്കി എളുപ്പത്തിൽ യാത്ര ചെയ്യാൻ ഇത് സഹായിക്കും. മൊറാഫിഖ് ഏവിയേഷൻ സർവീസസ് ആണ് ഈ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കാര്യം ശ്രദ്ധിക്കണം: യുഎഇയിൽ പ്രബേഷൻ കാലത്ത് ജോലി മാറിയാൽ സ്പോൺസറെ അറിയിക്കണം, അല്ലെങ്കിൽ മുട്ടൻ പണി

അബുദാബി: യുഎഇയിൽ പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവർ നിലവിലെ സ്പോൺസറെ രേഖാമൂലം അറിയിച്ചിരിക്കണം. ഇങ്ങനെ അറിയിക്കാത്തവർക്ക് ഒരു വർഷത്തേക്ക് പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.603636 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

51 വര്‍ഷത്തെ പ്രവാസജീവിതം; വിമാനത്താവളത്തിലിറങ്ങിയ ‘ഗഫൂര്‍ക്ക’യെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസ് വാടകയ്ക്കെടുത്ത് നാട്ടുകാര്‍

1 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞെത്തിയ 65കാരനായ ഗഫൂര്‍ തയ്യിലിന് അപ്രതീക്ഷിതമായ വരവേല്‍പ്പാണ് നല്‍കിയത്. മരുതിന്‍ചിറയിലെ കെകെബി പൗരസമിതിയും വൈഎസ്എസ്സിയും ചേര്‍ന്നാണ് വരവേറ്റത്. വരവേല്‍പ്പ് വ്യത്യസ്തമാക്കാന്‍ പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ബസ് വാടകയ്‌ക്കെടുത്തു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലെത്തി തിരികെ യുഎഇയിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി മലയാളി എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

നാട്ടിലെത്തി യുഎഇയിലേക്ക് തിരികെ മടങ്ങുന്നതിനിടെ പ്രവാസി ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിട്ടി കുന്നോത്ത് മൂസാൻ പീടികയിലെ നവശ്രീയിൽ ഇ.പി.ബാലകൃഷ്ണനാണു (68) മരിച്ചത്. കുടുംബസമേതം വർഷങ്ങളായി ദുബായിലാണു താമസം. ഒരാഴ്ച… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍മരിച്ച സംഭവം; ആശുപത്രിയില്‍ നിന്ന് ‘അമ്മയെ തിരക്കി കുട്ടി’, കരളലിയിക്കും കാഴ്ച്ച

യുഎഇയിലെ അൽ ദന്നാ സിറ്റിയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്കുള്ള സ്നേഹപ്പൊതികളില്‍ ഒളിഞ്ഞിരിക്കുന്നതെന്ത്? ‘എംഡിഎംഎയോ കഞ്ചാവോ’; നെഞ്ചിടിപ്പ് കൂടി പ്രവാസികള്‍

നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കേട്ട ചോദ്യമാണ്, ഇതൊന്ന് കൊടുത്തേക്കുമോ എന്ന്, അവരിൽ പലരും നാട്ടിലൊന്ന് പോകാൻ കഴിയാതെ നാടിനെ സ്വപ്നം കണ്ടു കഴിയുന്നവരാകും. ആരെന്നോ ഏതെന്നോ അറിയാത്തവർ പോലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എമിറേറ്റ്‌സ് വിമാനത്തിലെ പവർ ബാങ്ക് നിരോധനം; യുഎഇയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ ഈക്കാര്യങ്ങൾ ലഗേജിൽ ഒഴിവാക്കണം; ഇല്ലെങ്കിൽ പണികിട്ടും

ഒക്ടോബർ മുതൽ എമിറേറ്റ്‌സ് വിമാനത്തിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതിനാൽ, യുഎഇ യാത്രക്കാർക്ക് ഒരു പ്രധാന പുതിയ വിമാന നിയമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ, യുഎഇ വിമാനത്താവള അധികൃതർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിലെത്തിയ മലയാളി മറ്റൊരു മലയാളിക്ക് കൊടുത്തത് മുട്ടൻപണി, മദ്യപിച്ച് സവാരി നടത്തിയത് വാടക കാറിൽ; ഉടമക്ക് ലക്ഷങ്ങൾ ബാധ്യത

ബഹ്റൈനിൽ വാടകയ്ക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി കാറുടമയ്ക്ക് വരുത്തിവെച്ചത് 15 ലക്ഷത്തിൻറെ ബാധ്യത. കണ്ണൂർ സ്വദേശിയായ മലയാളി മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു ആഢംബര വാഹനത്തിൽ ഇടിച്ചെന്നാണ് കേസ്. ബഹ്റൈനിൽ മദ്യപിച്ച് വാഹനമോടിച്ചാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊലീസ്​ വേഷത്തിലെത്തി കവർച്ച, തട്ടിയത് ലക്ഷങ്ങൾ; യുഎഇയിൽ പ്രവാസികളായ ആറംഗ സംഘത്തിന്​ തടവും പിഴയും

ദുബായിൽ പോലീസ് ചമഞ്ഞ് കമ്പനി ഉടമയെ ആക്രമിച്ച് 17 ലക്ഷം ദിർഹം കവർന്ന ആറംഗ സംഘത്തിന് തടവും പിഴയും. ഒരു ഗൾഫ് പൗരനും അഞ്ച് ഏഷ്യക്കാരും അടങ്ങുന്ന സംഘത്തിന് മൂന്ന് വർഷം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്; ​ഗൾഫിൽ ഒന്നാമൻ യുഎഇ, ശമ്പളക്കണക്ക് ഇങ്ങനെ

2025-ലെ സിഇഒ വേൾഡ് മാഗസിൻ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡ് ഒന്നാമതെത്തി. ശരാശരി പ്രതിമാസ ശമ്പളം 8,218 ഡോളറാണ് സ്വിറ്റ്‌സർലൻഡിൽ. ആഗോള റാങ്കിംഗ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ; പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. കണ്ണൂർ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്‌സൽ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് മാസം മുൻപാണ് ഇദ്ദേഹം വിസിറ്റിങ് വിസയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വന്നു മക്കളെ ഫ്രീഡം സെയിൽ; ഓഫർ നിരക്കിൽ 50 ലക്ഷം സീറ്റുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്, ഇനി ടിക്കറ്റെടുക്കാൻ വൈകല്ലേ!

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സർവീസുകൾക്ക് 1279 രൂപ മുതലും രാജ്യാന്തര സർവീസുകൾക്ക് 4279 രൂപ മുതലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 Pravasiinfo - WordPress Theme by WPEnjoy