ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.255805 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.75 ആയി. അതായത് 42.11 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Home
latest
നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
Related Posts
Saudi road accident; ‘ഇനിയില്ല ആ വിളി’; അമ്മയോട് യാത്രപറഞ്ഞ് മണിക്കൂറുകൾക്കകം മലയാളി നഴ്സിന്റെ ജീവൻ കവർന്ന വാഹനാപകടം, വിങ്ങലായി അവസാന ഫോൺ കോൾ
Smoke Mother Daughter Death Saudi: ഉറക്കത്തിൽ വില്ലനായി ചന്ദനത്തിരിയിലെ തീപ്പൊരി, സന്ദർശക വിസയിലെത്തി അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം