വീണ്ടും ഭൂചലനം, പ്രകമ്പനം അനുഭവപ്പെട്ടു: ദിവസങ്ങൾക്കിടെ രണ്ടാം തവണയും യുഎഇയിൽ ഭൂചലനം
യുഎഇ-സൗദി അതിർത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. സൗദി, യുഎഇ അതിർത്തിയിൽ ബത്ഹായിൽ നിന്ന് 11 കിലോമീറ്റർ അകലെ യുഎഇയിലെ അൽ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ […]