യുഎഇയിൽ ഓ​ണ​വി​പ​ണി സ​ജീ​വം; സ​ദ്യ​ക്ക്​ ജൈ​വ​പ​ച്ച​ക്ക​റി​ക​ളും

അബൂദബി: ഓണാഘോഷം അടുത്തതോടെ പ്രവാസ ലോകത്തെ ഓണവിപണി സജീവമായി. ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ഓണവിഭവങ്ങൾ ലഭ്യമാക്കി തുടങ്ങി. ഓണാഘോഷ പരിപാടികളുടെ രജിസ്ട്രേഷനും സദ്യക്കുള്ള പ്രീ-ബുക്കിങ്ങും ആരംഭിച്ചു. ഓണവിപണി സജീവമായതോടെ ഓണസദ്യ ഒരുക്കുന്നതിനുള്ള ചർച്ചകളും സജീവമാണ്. ആരോഗ്യപരമായ വിഭവങ്ങൾക്കും ഉൽപന്നങ്ങൾക്കുമാണ് ഇത്തവണത്തെ ഓണവിപണിയിൽ മുൻതൂക്കം. റെഡി ടു ഈറ്റ് ഉത്പന്നങ്ങളെക്കാൾ കൂടുതൽ ആളുകൾക്കും താൽപര്യം ഫ്രഷ് പച്ചക്കറികളും പഴങ്ങളുമാണ്. … Continue reading യുഎഇയിൽ ഓ​ണ​വി​പ​ണി സ​ജീ​വം; സ​ദ്യ​ക്ക്​ ജൈ​വ​പ​ച്ച​ക്ക​റി​ക​ളും