പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
കോഴിക്കോട് പുതിയറ സ്വദേശി ദുബൈയിൽ നിര്യാതനായി.യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡൻറായിരുന്ന പരേതനായ അഡ്വ.സി.എച്ച് ഹരിദാസിൻറെയും മല്ലിക ഹരിദാസിൻറെയും ( റിട്ട. ഓഫീസർ, പഞ്ചാബ് നാഷണൽ ബാങ്ക്) മകൻ മഹീപ് ഹരിദാസ് (43) ആണ് മരിച്ചത്. ഭാര്യ: രമ്യ മഹീപ് (ജെംസ് മില്ലെനിയം സ്കൂൾ, ദുബൈ). മകൾ: പാർവതി മഹീപ് (ജെംസ് സ്കൂൾ വിദ്യാർഥിനി). സഹോദരൻ: … Continue reading പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed