ചിത്രങ്ങൾ എപ്പോൾ എടുത്തതെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല; യുഎഇയിൽ മരിച്ച അതുല്യയുടെ ഭർത്താവിന്റെ ജാമ്യം നീട്ടി

യുഎഇയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഭർത്താവ് സതീഷ് ശങ്കറിന്റെ ജാമ്യം നീട്ടി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയത്. അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും സതീഷിന്റെ ആക്രമണത്തിന്റെ വിഡിയോയും കോടതിയിൽ സമർപ്പിച്ചു.എന്നാൽ, ഈ ചിത്രങ്ങൾ എപ്പോൾ എടുത്തതാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു … Continue reading ചിത്രങ്ങൾ എപ്പോൾ എടുത്തതെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല; യുഎഇയിൽ മരിച്ച അതുല്യയുടെ ഭർത്താവിന്റെ ജാമ്യം നീട്ടി