കുഞ്ഞുങ്ങളെ സ്കൂളിലാക്കി വന്നോളൂ! യുഎഇയിൽ അധ്യയന വർഷം തുടങ്ങുന്ന ദിവസം ജോലി സമയത്തിൽ ഇളവ്

യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസം സ്കൂൾ കുട്ടികളുടെ സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് അവരുടെ സൗകര്യമനുസരിച്ച് ജോലിസമയത്തിൽ മാറ്റം വരുത്താൻ അനുമതി നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്‌സ് (FAHR)പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളിൽ കുട്ടികളെ കൊണ്ടുപോകാനും തിരികെ വീട്ടിലെത്തിക്കാനും കഴിയുന്ന തരത്തിൽ സ്കൂൾ തുറക്കുന്ന ദിവസം ജീവനക്കാർക്ക് അവരുടെ … Continue reading കുഞ്ഞുങ്ങളെ സ്കൂളിലാക്കി വന്നോളൂ! യുഎഇയിൽ അധ്യയന വർഷം തുടങ്ങുന്ന ദിവസം ജോലി സമയത്തിൽ ഇളവ്