പ്രവാസികൾക്ക് സൗജന്യ നിയമസഹായം; നിർധനർക്ക് നാട്ടിലേക്ക് വിമാന ടിക്കറ്റ്: യുഎഇയിൽ നീതിമേള

പ്രവാസി ഇന്ത്യക്കാർക്കായി ദുബായിൽ സൗജന്യ നിയമസഹായം നൽകുന്ന ‘നീതിമേള’ സംഘടിപ്പിക്കുന്നു. പ്രവാസി ഇന്ത്യാ ലീഗൽ സർവീസ് സൊസൈറ്റിയും (പിൽസ്) മോഡൽ സർവീസ് സൊസൈറ്റിയും (എംഎസ്എസ്) ചേർന്നാണ് ഈ പരിപാടി നടത്തുന്നത്. സെപ്റ്റംബർ 21ന് ദുബായ് പെയ്സ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ചാണ് മേള. വിവിധ നിയമപ്രശ്നങ്ങൾക്ക് സൗജന്യ നിയമോപദേശം നൽകുന്നതിനായി അഭിഭാഷകരും സാമൂഹിക പ്രവർത്തകരും മേളയിൽ … Continue reading പ്രവാസികൾക്ക് സൗജന്യ നിയമസഹായം; നിർധനർക്ക് നാട്ടിലേക്ക് വിമാന ടിക്കറ്റ്: യുഎഇയിൽ നീതിമേള