യുഎഇയിൽ വൻ ലഹരി മരുന്ന് വേട്ട; മൂന്ന് പ്രവാസികൾ പിടിയിൽ

അബുദാബിയിൽ വൻ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ. ഇവരിൽ നിന്ന് 377 കിലോ ക്രിസ്റ്റൽ മെത്ത് പിടികൂടി. തയ്യൽ മെഷീനിലുപയോഗിക്കുന്ന ഓയിൽ ക്യാനുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ലഹരിവസ്തുക്കൾ കണ്ടുപിടിക്കുന്ന ഡിറ്റക്ടറുകൾക്ക് തിരിച്ചറിയാൻ കഴിയാത്തവിധം പ്രത്യേക രീതിയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്.അബുദാബി പൊലീസും നാഷനൽ ഡ്രഗ് കൺട്രോൾ സർവീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് … Continue reading യുഎഇയിൽ വൻ ലഹരി മരുന്ന് വേട്ട; മൂന്ന് പ്രവാസികൾ പിടിയിൽ